കാസർകോട്: കാസർകോട് റിപ്പബ്ളിക് ദിന പരിപാടിയിൽ ദേശീയ പതാക തല തിരിച്ചുയർത്തി. കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. മന്ത്രി പതാക ഉയർത്തി സലൂട്ട് സ്വീകരിച്ച ശേഷമാണ് തെറ്റ് തിരിച്ചറിഞ്ഞത്. മാധ്യമപ്രവർത്തകരാണ് തെറ്റ് ചൂണ്ടിക്കാണിച്ചത്. ഇതോടെ പതാക താഴ്ത്തി പിന്നീട് ശരിയായ രീതിയിൽ പതാക ഉയർത്തുകയായിരുന്നു.
സംഭവത്തിൽ കളക്ടറുടെ ചാർജുള്ള...
കാസർകോട്∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി മേൽപാലം നിർമിക്കുന്ന കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സർവീസ് റോഡിന്റെ പ്രവൃത്തി തുടങ്ങി. പാലത്തിന്റെ മുന്നോടിയായി കറന്തക്കാടും പുതിയ ബസ്‌സ്‌റ്റാൻഡ് പരിസരത്തും പൈലിങ് പൂർത്തിയായി. 28 ദിവസത്തിന് ശേഷം പരിശോധന കഴിഞ്ഞാണ് തൂൺ നിർമാണം തുടങ്ങുക. 40 മീറ്റർ ഇടവിട്ട് 30 തൂണുകളാണ് നിർമിക്കുക. മേൽപ്പാലം നിർമാണത്തിന്...
കാസര്‍കോട് (www.evisionnews.in): ബാവിക്കര അരമനപ്പടയില്‍ ഭരണാനുമതി ലഭിച്ച പാലത്തെ ചൊല്ലി വന്‍ വിവാദം. പള്ളിയും ക്ഷേത്രങ്ങളും സ്‌കൂളുമടക്കമുള്ള കേന്ദ്രങ്ങളിലേക്ക് ഒരു തരത്തിലും ബന്ധിപ്പിക്കാത്ത രീതിയില്‍ പാലം കടന്നുപോകുന്നത് ജനവാസമില്ലാത്ത കേന്ദ്രത്തിലേക്കാണ് എന്നതിനെ ചൊല്ലിയാണ് വിവാദം. ദൂരെ ദിക്കുകളില്‍ നിന്ന് പോലും നിരവധി വിശ്വാസികളെത്തുന്ന പുരാതനമായ ബാവിക്കര പള്ളി, പ്രശസ്തമായ മഖാം, സ്‌കൂൾ തുടങ്ങിയ ദിക്കുകള്‍ക്ക്...
ഉപ്പള:(www.mediavisionnews.in) മംഗൽപ്പാടി പഞ്ചായത്തിലെ ഉപ്പള നഗരത്തിലും ദേശിയ പാതയോരത്തെയും മാലിന്യപ്രശ്നത്തിൽ പൊറുതിമുട്ടി ജനങ്ങൾ.
ചില ഉദ്യോഗസ്ഥരുടെ നിസംഗതയാണ് മാലിന്യം നീക്കം ചെയ്യുന്നതിന് തടസമാകുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം.
നയാബസാർ മുതൽ ഉപ്പള ഗേറ്റ് വരെയുള്ള പാതയോരങ്ങളിൽ ലോഡ് കണക്കിന് മാലിന്യങ്ങളാണ് കുമിഞ്ഞ് കൂടിയിരിക്കുന്നത്. വലിയ പ്ലാസ്റ്റിക്ക് കവറുകളിലും ചാക്കുകളിലും നിറച്ചാണ് ഇവിടെ മാലിന്യങ്ങൾ കൊണ്ട് തള്ളിയിരിക്കുന്നത്.
ഇതിൽ കോഴി, ഇറച്ചി...
ചെങ്കള: കാസർകോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി 5000 യൂണിറ്റ് രക്ത സമാഹരണം എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ ബ്ലഡ് കെയർ കാസർഗോഡിൻ്റെയും കാസർഗോഡ് ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൻ്റേയും സഹകരണത്തോടെ ചെങ്കള ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റും ബ്ലഡ്...
കാസര്‍കോട്: കാസര്‍കോട് സിപിഎം (CPM) ജില്ലാ സമ്മേളനത്തില്‍ കേരളാ പൊലീസിനെതിരെ (Kerala Police) രൂക്ഷ വിമര്‍ശനം. പൊലീസിന്‍റെ മിക്ക നടപടികളും പാര്‍ട്ടിയേയും ഭരണത്തേയും പ്രതികൂലമായി ബാധിക്കുകയാണെന്ന് പ്രതിനിധികള്‍ ആരോപിച്ചു. പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാൻ കഴിയാത്തത് പാര്‍ട്ടിയെ വല്ലാത്ത കുരുക്കിലേക്കാണ് എത്തിച്ചതെന്നും വിമർശനമുയർന്നു.
പെരിയ കൊലക്കേസിലെ പ്രതികള്‍ ഇപ്പോഴും ജാമ്യം കിട്ടാതെ ജയിലില്‍ കഴിയുന്നത് പാര്‍ട്ടിയുടേയും ഭരണത്തിന്‍റേയും...
കാസർകോട്: സിപിഎം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കാൻ കാരണമായ വിവാദങ്ങൾക്ക് പിന്നാലെ കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധിയിലേക്ക്. കൊവിഡ് വ്യാപനം അതിശക്തമായിരിക്കെയാണ് അവധി. നാളെ മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. എഡിഎമ്മിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.
അതേസമയം കാസർകോട് ജില്ലയിൽ ഒരാഴ്ചത്തേക്ക് 50 പേരിൽ കൂടുതലുള്ള...
കാസർകോട് : സംസ്ഥാനം കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനിടെ കാസർകോട് ജില്ലയിൽ പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചത് വിവാദത്തിൽ. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36 ന് മുകളിലുള്ള കാസർക്കോട് പൊതുപരിപാടികൾ വിലക്കിയുള്ള ഉത്തരവിട്ട് രണ്ട് മണിക്കൂറിനകമാണ് ജില്ലാ കലക്ടർ പിൻവലിച്ചത്. സിപിഎം ജില്ലാ സമ്മേളനം നടക്കുന്നതിനാൽ സമ്മർദ്ദത്തെ തുടർന്നാണ് കളക്ടർ ഉത്തരവ് പിൻവലിച്ചതെന്ന ആക്ഷേപം ഇതിനോടകം...
കാസർകോട്: പൊതുപരിപാടികൾ പാടില്ലെന്ന് ഉത്തരവിറക്കി രണ്ടു മണിക്കൂറിനകം പിൻവലിച്ച് കാസർകോട് ജില്ലാ കളക്ടർ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുപരിപാടികൾ വലിക്കിക്കൊണ്ട് കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉത്തരവിറക്കിയത്. രണ്ടു മണിക്കൂറിനകം തന്നെ ഇത് പിൻവലിക്കുകയായിരുന്നു.
ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ നൽകുന്ന വിശദീകരണം നൽകിയിട്ടുണ്ട്. ടി.പി.ആർ അടിസ്ഥാനമാക്കിയാണ് ആദ്യം ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ...
ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...