കാസർകോട് ∙ ഗതാഗത നിയമ ലംഘനങ്ങൾ പിടികൂടാനായി മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ ഇന്നുമുതൽ മിന്നിത്തുടങ്ങും. സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പാതകളിൽ 49 കേന്ദ്രങ്ങളിലാണ് ക്യാമറ സ്ഥാപിക്കുന്നത്. ഇതിൽ ആദ്യ ഘട്ടത്തിൽ സ്ഥാപിച്ച 16 ക്യാമറകളാണ് ഇന്നു മുതൽ പ്രവർത്തിച്ചു തുടങ്ങുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ്...
കാസർകോട്: കടൽത്തീരങ്ങൾ സംരക്ഷിക്കാനുള്ള 'യു.കെ.യൂസഫ് സീവേവ് പദ്ധതിക്ക്" നാളെ കാസർകോട് തുടക്കമാകും. യു.കെ.യൂസഫാണ് പദ്ധതിയുടെ ഉപജ്ഞാതാവ്. സർക്കാർ അനുമതി ലഭിച്ചതോടെ ഉപ്പളയിലും കാസർകോടുമായാണ് തുടക്കത്തിൽ പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ശിലാസ്ഥാപനം നാളെ വൈകിട്ട് അഞ്ചിന് ഉപ്പള മുസോഡി ഹാർബറിനടുത്ത് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. എ.കെ.എം.അഷറഫ് എം.എൽ.എ അദ്ധ്യക്ഷനാകും. കർണാടക തുറമുഖമന്ത്രി എസ്.അങ്കാറ, എൻ.എ.നെല്ലിക്കുന്ന്, എം.എൽ.എമാരായ...
മഞ്ചേശ്വരം: അടിച്ചമര്‍ത്തപ്പെട്ട മര്‍ദ്ദിത ജനകോടികളുടെ മോചനത്തിന് വേണ്ടി ശബ്ദിക്കുകയും ദളിത്-മതന്യൂനപക്ഷ ഐക്യനിര കെട്ടിപ്പടുക്കുന്നതിന് വേണ്ടി പി.ഡി.പി എന്ന അവര്‍ണ്ണ രാഷ്ട്രീയത്തിന് രൂപം നല്‍കുകയും ചെയ്ത കാരണം കൊണ്ട് ഫാസിസ്റ്റ് ഭരണകൂട ഭീകരതയുടെ കണ്ണിലെ കരടായി, പിറന്നുവീണ നാട്ടില്‍ നിന്നും അബ്ദുല്‍ നാസര്‍ മഅ്ദനി നാടുകടത്തപ്പെട്ട് 2022 മാര്‍ച്ച് 31ന് കാല്‍ നൂറ്റാണ്ട് തികയുകയാണ്.
മാര്‍ച്ച് 31ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില താഴേക്ക്. തുടർച്ചയായ മൂന്നാം ദിവസവും വില കുറഞ്ഞു. ഇന്ന് 22 കാരറ്റ് സ്വർണത്തിന് 10 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഒരു പവൻ വിലയിൽ 80 രൂപയുടെ കുറവുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില ഗ്രാമിന് 25 രൂപയും 20 രൂപയും കുറഞ്ഞിരുന്നു.
ഇന്നത്തെ സ്വർണവില ഗ്രാമിന് (22 കാരറ്റ്) 4765...
കുമ്പള: മഞ്ചേശ്വരം ഉദ്യാവരം ആയിരം ജമാഅത്ത് ജുമാമസ്ജിദ് ആണ്ടുനേർച്ചയും മതവിജ്ഞാന സദസ്സും മാർച്ച് 28 മുതൽ 31വരെ നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ കുമ്പളയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
28ന് രാവിലെ 10ന് ജമാഅത്ത് പ്രസിഡൻറ് പൂക്കുഞ്ഞി തങ്ങൾ ഉദ്യാവരം പതാക ഉയർത്തും. രാത്രി എട്ടരക്ക് മഞ്ചേശ്വരം സംയുക്ത ജമാഅത്ത് പ്രസിഡൻറ് അതാഉല്ല തങ്ങൾ എം.എ ഉദ്യാവരം മഖാം...
കാസര്‍കോട് ജില്ലയിൽ ഇന്ന് ആർക്കും തന്നെ കോവിഡ് -19 റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.ചികിത്സയിലുണ്ടായിരുന്ന 14 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ
29 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1372
ജില്ലയിൽ 93 പേരാണ് നിരീക്ഷണത്തിലുള്ളത്.
സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 284 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആർ 112,ആന്റിജൻ 172)...
കാസര്‍കോട്: ബംഗളൂരുവില്‍ നിന്ന് കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് എം.ഡി.എം.എ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയെ പൊലീസ് പിടികൂടി. വിദ്യാനഗര്‍ ചാലക്കുന്നിലെ പി.കെ. ഷാനിബ് (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ആദ്യം നായന്മാര്‍മൂലയില്‍ നിന്ന് എം.ഡി.എം.എയുമായി അബ്ദുല്‍ മുനവ്വര്‍ എന്ന മുന്നയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ബംഗളൂരുവില്‍...
കാസര്‍കോട്: കെ സുരേന്ദ്രന പ്രതിയായ മഞ്ചേശ്വരം കോഴക്കേസില്‍ ഒരു വർഷം ആകാറായിട്ടും കുറ്റപത്രം സമർപ്പിച്ചില്ല. ജില്ലാ ക്രൈംബ്രാഞ്ചാണ് മഞ്ചേശ്വരം കോഴക്കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനായിരുന്നു കോഴയുടെ വിവരം സുന്ദര വെളിപ്പെടുത്തിയത്. വര്‍ഷം ഒന്നാകാറായെങ്കിലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും...
കുമ്പള: ഉപ്പള സോങ്കാലിലെ പൂട്ടിയിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച നടത്തിയ കേസിലെ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. മുംബൈയിലെ ചന്ദ്രകാന്ത തിമ്മപ്പ പൂജാരി (40), കര്‍ണാടക മാണ്ട്യയിലെ ആനന്ദന്‍ (27), ഉഡുപ്പിയിലെ രക്ഷക് പുജാരി (22) എന്നിവരെ കവര്‍ച്ച നടന്ന സോങ്കാലിലെ എം.ജി അബ്ദുല്ലയുടെ വീട്ടില്‍ എത്തിച്ചാണ് തെളിവെടുപ്പ്...
ദുബായിലും നാട്ടിലുമായി സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ കാൽ നൂറ്റാണ്ടിലധികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദി റംസാൻ മാസത്തിൽ സംഘടിപ്പിക്കുന്ന 'ചെർക്കുളം അബ്ദുള്ള തുളുനാടിന്റെ ഇതിഹാസപുരുഷൻ' പരിപാടിയുടെ ഭാഗമായി നടത്തുന്ന റമദാൻ റിലീഫ് പ്രവർത്തനത്തിന്റെ ബ്രോഷർ പ്രകാശനം നിർവഹിച്ചു. മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ വാണിജ്യ പ്രമുഖനും കാസർകോട്...
ന്യൂഡൽഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായതോടെ ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടമാർ പുറത്തായത്. 2.89...