Saturday, November 15, 2025

Local News

ഡീസൽ ഇല്ല! കാസർക്കോട് കെഎസ്ആർടിസി സർവ്വീസുകൾ പ്രതിസന്ധിയിൽ

കാസർക്കോട്: കാസർക്കോട് കെഎസ്ആർടിയിൽ ഡീസൽ ക്ഷാമം. ഡീസൽ മുഴുവനായും തീർന്നു. ഉച്ചയ്ക്ക് മുമ്പ് ഇന്ധനം എത്തിയിലെങ്കിൽ പകുതി സർവ്വീസുകൾ നിലയ്ക്കും. ഇന്ന് ഡീസൽ എത്തിയില്ലെങ്കിൽ നാളെ സർവ്വീസ് നടത്താനാവില്ല. കാഞ്ഞങ്ങാട് ‍ഡിപ്പോയിൽ ഇന്നത്തേക്കുള്ള ഡീസൽ മാത്രമാണ് ഉള്ളത്. 66 സർവ്വീസുകളാണ് കാസർക്കോട് ഡിപ്പോയിൽ നിന്ന് നടക്കുന്നത്. ഉച്ചയ്ക്ക് മുമ്പ് ഡീസലെത്തിയില്ലെങ്കിൽ പല സർവ്വീസുകളും മുടങ്ങും. മംഗലാപുരം സർവ്വീസുകൾ...

മാലിക് ദീനാർ സ്ഥാപനങ്ങൾ സിൽവർ ലൈൻ രൂപരേഖയിൽ; നിലപാട് സ്വീകരിക്കാൻ നാളെ യോഗം

കാസർകോട്: നൂറ്റാണ്ടുകളുടെ ചരിത്രമുള്ള മാലിക് ദീനാർ പള്ളിസ്ഥാപനങ്ങൾ നിർദിഷ്ട സിൽവർലൈൽ രൂപരേഖയിൽ. മാലിക് ദീനാർ യതീംഖാനയും അനുബന്ധ സ്ഥാപനങ്ങളും ഒരു മഹല്ല് മുഴുവനുമടങ്ങുന്ന സ്ഥലവും ഖബർസ്ഥാനുമടക്കമാണ് അലൈൻമെന്റിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് മാധ്യമം റിപ്പോർട്ടു ചെയ്യുന്നു. വിഷയത്തിൽ നിലപാട് സ്വീകരിക്കാൻ വലിയ ജുമുഅത്ത് പള്ളി യോഗം തിങ്കളാഴ്ച ചേരും. പള്ളിയും യതീംഖാനയും ഖബർസ്ഥാനും മഹല്ലും മഹല്ലുകളിലെ വീടും മറ്റു ആരാധനാലയങ്ങളും...

കുമ്പളയില്‍ ബസ്‌ സ്റ്റാന്റ്‌ ഷോപ്പിംഗ്‌ കോംപ്ലക്‌സിനു നടപ്പുവര്‍ഷം മുന്തിയ പരിഗണന

കുമ്പള: കുമ്പള പഞ്ചായത്ത്‌ ബസ്‌സ്റ്റാന്റ്‌ കംഷോപ്പിംഗ്‌ കോംപ്ലക്‌സ്‌ പണിയുന്നതിനു നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ബജറ്റില്‍ മുന്‍ഗണന നല്‍കുന്നു. മുപ്പത്തിരണ്ടേകാല്‍ക്കോടി രൂപ വരവും 32 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ്‌. പഞ്ചായത്തിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ്‌. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ നാസര്‍ കഴിഞ്ഞ ദിവസം ബജറ്റ്‌ അവതരിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ യു പി താഹിറ ആധ്യക്ഷം വഹിച്ചു. ദേശീയ പാതയോടു...

അകത്തെ ദൃശ്യങ്ങൾ മുൻ ഗ്ലാസിലൂടെ പകർത്തും, സീറ്റ് ബെൽറ്റും ഹെൽമെറ്റും എല്ലാം നോക്കും; ഇനി ക്യാമറ കണ്ണുകൾ എല്ലാം കാണും…

കാസർകോട് ∙ ഗതാഗത നിയമ ലംഘനങ്ങൾ പിടികൂടാനായി മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ ഇന്നുമുതൽ മിന്നിത്തുടങ്ങും. സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പാതകളിൽ 49 കേന്ദ്രങ്ങളിലാണ് ക്യാമറ സ്ഥാപിക്കുന്നത്. ഇതിൽ ആദ്യ ഘട്ടത്തിൽ സ്ഥാപിച്ച 16 ക്യാമറകളാണ് ഇന്നു മുതൽ പ്രവർത്തിച്ചു തുടങ്ങുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ്...

യു.കെ. യൂസഫ് സീവേവ് പദ്ധതിക്ക് നാളെ തുടക്കം

കാസർകോട്: കടൽത്തീരങ്ങൾ സംരക്ഷിക്കാനുള്ള 'യു.കെ.യൂസഫ് സീവേവ് പദ്ധതിക്ക്" നാളെ കാസർകോട് തുടക്കമാകും. യു.കെ.യൂസഫാണ് പദ്ധതിയുടെ ഉപജ്ഞാതാവ്. സർക്കാർ അനുമതി ലഭിച്ചതോടെ ഉപ്പളയിലും കാസർകോടുമായാണ് തുടക്കത്തിൽ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ശിലാസ്ഥാപനം നാളെ വൈകിട്ട് അഞ്ചിന് ഉപ്പള മുസോഡി ഹാർബറിനടുത്ത് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. എ.കെ.എം.അഷറഫ് എം.എൽ.എ അദ്ധ്യക്ഷനാകും. കർണാടക തുറമുഖമന്ത്രി എസ്.അങ്കാറ, എൻ.എ.നെല്ലിക്കുന്ന്, എം.എൽ.എമാരായ...

പൗരാവകാശ സമ്മേളനം മാര്‍ച്ച് 31ന് ഹൊസങ്കടി പൂന്തുറ സിറാജ് നഗറില്‍

മഞ്ചേശ്വരം: അടിച്ചമര്‍ത്തപ്പെട്ട മര്‍ദ്ദിത ജനകോടികളുടെ മോചനത്തിന് വേണ്ടി ശബ്ദിക്കുകയും ദളിത്-മതന്യൂനപക്ഷ ഐക്യനിര കെട്ടിപ്പടുക്കുന്നതിന് വേണ്ടി പി.ഡി.പി എന്ന അവര്‍ണ്ണ രാഷ്ട്രീയത്തിന് രൂപം നല്‍കുകയും ചെയ്ത കാരണം കൊണ്ട് ഫാസിസ്റ്റ് ഭരണകൂട ഭീകരതയുടെ കണ്ണിലെ കരടായി, പിറന്നുവീണ നാട്ടില്‍ നിന്നും അബ്ദുല്‍ നാസര്‍ മഅ്ദനി നാടുകടത്തപ്പെട്ട് 2022 മാര്‍ച്ച് 31ന് കാല്‍ നൂറ്റാണ്ട് തികയുകയാണ്. മാര്‍ച്ച് 31ന്...

സ്വർണ വില താഴേക്ക്; തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില താഴേക്ക്. തുടർച്ചയായ മൂന്നാം ദിവസവും വില കുറഞ്ഞു. ഇന്ന് 22 കാരറ്റ് സ്വർണത്തിന് 10 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഒരു പവൻ വിലയിൽ 80 രൂപയുടെ കുറവുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില ഗ്രാമിന് 25 രൂപയും 20 രൂപയും കുറഞ്ഞിരുന്നു. ഇന്നത്തെ സ്വർണവില ഗ്രാമിന് (22 കാരറ്റ്) 4765...

ഉദ്യാവരം ആയിരം ജമാഅത്ത് മഖാമിൽ ആണ്ടുനേർച്ച

കുമ്പള: മഞ്ചേശ്വരം ഉദ്യാവരം ആയിരം ജമാഅത്ത് ജുമാമസ്ജിദ് ആണ്ടുനേർച്ചയും മതവിജ്ഞാന സദസ്സും മാർച്ച് 28 മുതൽ 31വരെ നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ കുമ്പളയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 28ന് രാവിലെ 10ന് ജമാഅത്ത്​ പ്രസിഡൻറ്​ പൂക്കുഞ്ഞി തങ്ങൾ ഉദ്യാവരം പതാക ഉയർത്തും. രാത്രി എട്ടരക്ക് മഞ്ചേശ്വരം സംയുക്ത ജമാഅത്ത് പ്രസിഡൻറ്​ അതാഉല്ല തങ്ങൾ എം.എ ഉദ്യാവരം മഖാം...

കാസര്‍കോട് ഇന്ന് കോവിഡ് പോസറ്റീവ് കേസുകൾ ഇല്ല; 14 പേര്‍ക്ക് നെഗറ്റീവായി

കാസര്‍കോട് ജില്ലയിൽ ഇന്ന് ആർക്കും തന്നെ കോവിഡ് -19 റിപ്പോർട്ട്‌ ചെയ്യപ്പെട്ടില്ല.ചികിത്സയിലുണ്ടായിരുന്ന 14 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 29 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1372 ജില്ലയിൽ 93 പേരാണ് നിരീക്ഷണത്തിലുള്ളത്. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 284 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആർ 112,ആന്റിജൻ 172)...

ബംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടെ വിവിധ ഭാഗങ്ങളിലേക്ക് എം.ഡി.എം.എ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയെ പൊലീസ് പിടികൂടി

കാസര്‍കോട്: ബംഗളൂരുവില്‍ നിന്ന് കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് എം.ഡി.എം.എ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയെ പൊലീസ് പിടികൂടി. വിദ്യാനഗര്‍ ചാലക്കുന്നിലെ പി.കെ. ഷാനിബ് (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ആദ്യം നായന്മാര്‍മൂലയില്‍ നിന്ന് എം.ഡി.എം.എയുമായി അബ്ദുല്‍ മുനവ്വര്‍ എന്ന മുന്നയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ബംഗളൂരുവില്‍...
- Advertisement -spot_img

Latest News

കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (കെ.ഇ.ഡബ്ലിയു.എസ്.എ) ജില്ലാ സമ്മേളനം തിങ്കളാഴ്ച

കുമ്പള : കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ - കെ.ഇ.ഡബ്ലിയു.എസ്.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന കാസർകോട് ജില്ല സമ്മേളനം തിങ്കളാഴ്ച കുമ്പള...
- Advertisement -spot_img