Thursday, November 13, 2025

Local News

ഉപ്പളയിൽ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

ഹൊസങ്കടി: ഹൊസങ്കടി, ഉപ്പള ദേശിയപാതകളില്‍ തെരുവ് നായ്ക്കളുടെ വിളയാട്ടം. ബൈക്കിന് മുന്നിലേക്ക് നായ ചാടി യതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. മംഗളൂരു ശ്രീനിവാസ കോളേജിലെ വിദ്യാര്‍ത്ഥി ഉപ്പള നയാബസാറിലെ മുസമ്മിലി (20)നാണ് പരിക്ക്. മുഖത്തും കാലിനും പരിക്കേറ്റ മുസമ്മിലിനെ ഉപ്പള സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് വാമഞ്ചൂര്‍...

നായ ഭീതിയിൽ സ്വൈരം നഷ്ടപ്പെട്ട് കാസറഗോഡ് ജില്ല; 2 ദിവസം, കടിയേറ്റത് 43 പേർക്ക്

കാസറഗോഡ്:  ജില്ലയിൽ ഇന്നലെ നായയുടെ കടിയേറ്റത് 18 പേർക്ക്. ഈ മാസം മാത്രം ഇതു വരെയായി 264 പേർക്കാണ് കടിയേറ്റത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മാത്രമായി 43 പേർക്കാണ് നായയുടെ കടിയേറ്റത്. ഈ വർഷം ഇതു വരെയായി 4372 പേർക്കും ക‌ടിയേറ്റു. ഇതിൽ പൂച്ചയിൽ നിന്നോ, വളർത്തു നായ്ക്കളിൽ നിന്നോ മാന്തലോ കടിയോ ഏറ്റവരും...

മഞ്ചേശ്വരം കെദുമ്പാടിയിൽ ഭാര്യയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

മഞ്ചേശ്വരം : ഭാര്യയെ പിക്കാസ് കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. മഞ്ചേശ്വരം കെദുമ്പാടിയിലെ ഫ്രാൻസിസ് ഡിസൂസ(48)യെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. 2015-ലാണ് കേസിനാസ്പദമായ സംഭവം. ഭാര്യയുമായുണ്ടായ വഴക്കിനെത്തുടർന്ന് പിക്കാസുകൊണ്ട് തലയ്ക്കടിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരേ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നാടുവിട്ട് ഒളിവിൽ കഴിയുകയായിരുന്നു. വർഷങ്ങൾക്കുശേഷം കഴിഞ്ഞ ദിവസം വീട്ടിലെത്തിയിട്ടുണ്ടെന്ന...

ഇന്ത്യക്കാർ ഒരു വർഷം കഴിക്കുന്നത് 500 കോടിയിലധികം ആന്റിബയോട്ടിക്കുകൾ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

ഒരു പനിവരുമ്പോഴോ ശാരീരിക വേദനകൾ അനുഭവപ്പെടുമ്പോഴോ പെട്ടന്ന് നാം കഴിക്കുന്ന മരുന്നാണ് ഡോളോ പോലുള്ള ആന്റിബയോട്ടിക്കുകള്‍. കോവിഡ് സമയത്ത് പോലും ഡോക്ടർമാർ പ്രധാനമായും നിർദേശിക്കുന്ന മരുന്നാണ് ഡോളോ-650. എന്നാൽ ഇന്ത്യക്കാരുടെ അമിതമായ ആന്റിബയോട്ടിക് ഉപയോഗം ആശങ്കയുയർത്തുന്നതാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. പ്രധാനമായും 2019ലെ കണക്കുകള്‍ പ്രകാരം നടത്തിയ പഠനത്തില്‍ 500കോടി ആന്റിബയോട്ടിക്കുകൾ ഇന്ത്യക്കാര്‍ കഴിച്ചതായാണ് ഗവേഷകരുടെ...

സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി കവർച്ചാ കേസിൽ പിടിയിൽ; പിടിയിലായത് മെഗ്രാല്‍ പുത്തൂര്‍ കവർച്ചാ കേസിൽ

കാസർകോട്: കാസര്‍കോട് മെഗ്രാല്‍ പുത്തൂര്‍ ദേശീയപാതയില്‍ കാര്‍ തടഞ്ഞ് ഒരു കോടി 65 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ സിനില്‍ കുമാറാണ് അറസ്റ്റിലായത്. ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ഇത്തരത്തില്‍ വേറേയും പണം തട്ടിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. സ്വര്‍ണം വാങ്ങാനായി...

വീണ്ടും പനിച്ച് വിറച്ച് കാസർകോട് ജില്ല; ഈ വര്‍ഷം ഇതുവരെ പനി ബാധിച്ചത് 1,62,022 പേര്‍ക്ക്

കാഞ്ഞങ്ങാട് ∙ ജില്ലയിൽ പനിബാധിതരുടെ എണ്ണം വീണ്ടും കൂടുന്നു. ഈ മാസം ഇതുവരെ 7786 പേർ പനി ബാധിച്ചു ചികിത്സ തേടി. ഈ വർഷത്തെ പനി ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. 1,62,022 പേരാണ് ഇതുവരെ പനി ബാധിച്ചു ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഹോമിയോ, ആയുർവേദം, സ്വകാര്യ ആശുപത്രികൾ...

എം.എസ്.എഫ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം

ഉപ്പള: എം.എസ്.എഫ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഉപ്പള സി.എച്ച് സൗധം മുസ്ലിം ലീഗ് ഓഫീസില്‍ ചേര്‍ന്ന പുനഃസംഘടന യോഗത്തിലാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്. പ്രസിഡന്റായി നമീസ് കുദുകോട്ടിയെയും (മംഗൽപ്പാടി), ജന. സെക്രട്ടറിയായി അൻസാർ വൊർക്കാഡിയേയും (വൊർക്കാഡി), ട്രഷററായി മഷ്ഹൂദ് ആരിക്കടിയെയും (കുമ്പള) തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: മുഫീദ് പോസോട്ട് ഓർഗനൈസിംഗ്...

മീയാപദവ് ബെജെയില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന് വരുത്തിതീര്‍ക്കാന്‍ ഗള്‍ഫുകാരന്‍ നടത്തിയ നാടകം പൊലീസ് പൊളിച്ചു

ഹൊസങ്കടി: ബൈക്കില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന് വരുത്തിതീര്‍ക്കാന്‍ ഗള്‍ഫുകാരന്‍ നടത്തിയ നാടകം പൊലീസ് പൊളിച്ചു. പരാതിക്കാരനെ പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചു. വിനയായത് കര്‍ണാടകയില്‍ നിന്ന് കവര്‍ന്ന ബൈക്ക് കത്തിച്ച സംഭവം. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മീയാപദവ് ബെജെയിലെ ഗള്‍ഫുകാരനായ യുവാവിനെ തട്ടിക്കൊണ്ടു പോയി കെട്ടിയിട്ടതായി മഞ്ചേശ്വരം പൊലീസിനോട് ഗള്‍ഫുകാരന്റെ സഹോദരന്‍ ഫോണില്‍ വിളിച്ചു...

മാരകമയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാമ്പ്, കഞ്ചാവ് എന്നിവയുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കള്‍ പിടിയില്‍

കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘ക്ലീന്‍ കാസര്‍കോട്’ ഓപ്പറേഷന്റെ ഭാഗമായി ബേക്കല്‍ ഡിവൈഎസ്പി സുനില്‍ കുമാര്‍ സികെക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാരകമയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാമ്പ്, 50 ഗ്രാം കഞ്ചാവ് എന്നിവയുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളെ ബേക്കല്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ യുപിയും സംഘവും അറസ്റ്റ്...

മിയാപദവ് ബെജെയില്‍ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി വീട്ടില്‍ കെട്ടിയിട്ട ഗള്‍ഫുകാരനെ പൊലീസ് മോചിപ്പിച്ചു

ഹൊസങ്കടി: ബൈക്കില്‍ തട്ടിക്കൊണ്ടുപോയി വീട്ടില്‍ കെട്ടിയിട്ട ഗള്‍ഫുകാരനെ പൊലീസ് മോചിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെ മിയാപദവ് ബെജെയിലാണ് സംഭവം. ബെജെയിലെ അബൂബക്കര്‍ സിദ്ദിഖി(33)നെയാണ് മഞ്ചേശ്വരം പൊലീസ് മോചിപ്പിച്ചത്. ഇന്നലെ രാത്രി 9.30 മണിക്ക് അബൂബക്കര്‍ സിദ്ദിഖ് കാറില്‍ ഹൊസങ്കടിയില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോള്‍ ഒരു ബൈക്കില്‍ രണ്ട് പേര്‍ പിന്തുടരുകയും കാര്‍ വീട്ടിലെത്തിയപ്പോള്‍ ബൈക്കിലെത്തിയ...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img