Friday, January 2, 2026

Local News

ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് വഴിയില്‍: ഡോക്ടറുടെ കുറിപ്പടിയില്‍ നിന്നും ഉടമയെ കണ്ടെത്തി, തിരിച്ചേല്‍പ്പിച്ച് ഷിനോജിന്റെ സത്യസന്ധത

പയ്യന്നൂര്‍: വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കളഞ്ഞു കിട്ടിയ ലക്ഷങ്ങള്‍ വില വരുന്ന സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരികെ കൊടുത്ത് സത്യസന്ധതയ്ക്ക് മാതൃകയായി യുവാവ്. പയ്യന്നൂര്‍ കാറമ്മേല്‍ മുച്ചിലോട്ട് കാവിനു സമീപത്തു വച്ചാണ് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെപി കുഞ്ഞിക്കണ്ണന്റെ ഡ്രൈവറായി ജോലി ചെയ്യുന്ന കാറമേല്‍ സ്വദേശി പിവി ഷിനോജി(29)ന് 15 പവനോളം സ്വര്‍ണാഭരണങ്ങള്‍ കളഞ്ഞുകിട്ടിയത്. വെള്ളിയാഴ്ച...

ജില്ലാ യൂത്ത് ഫുട്ബോൾ ചാംപ്യൻഷിപ്പ്; സിറ്റിസൺ ഉപ്പളക്ക് അണ്ടർ -13കിരീടം; സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി

കാസറഗോഡ്: കാസറഗോഡ് ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ കാസറഗോഡ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നു വരുന്ന ജില്ലാ യൂത്ത് ഫുട്ബോൾ ചാംപ്യൻഷിപ്പ് അണ്ടർ-13 വിഭാഗത്തിൽ സിറ്റിസൺ ഉപ്പള ചാമ്പ്യൻമാരായി. ഇന്നലെ നടന്ന ഫൈനലിൽ തൃക്കരിപ്പൂർ ഫുട്ബോൾ അക്കാദമിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ടീം കിരീടം ചൂടിയത്. ഫൈനലിൽ സിറ്റിസൺ ഉപ്പളക്ക് വേണ്ടി സാബിത്തും അമൻഷിജുവും...

ഉപ്പളയിൽ ലിഫ്റ്റ് ചോദിച്ച് സ്കൂട്ടറിൽ കയറിയ യുവാവ് സ്കൂട്ടർ ഓടിച്ചയാളുടെ 6500 രൂപ കവർന്നു

ഉപ്പള ∙ സ്കൂട്ടറിൽ വരികയായിരുന്ന ആളോട് യാത്രയ്ക്കു സഹായം ചോദിച്ചു കയറിയ യുവാവ് സ്കൂട്ടർ ഓടിച്ചയാളുടെ പോക്കറ്റിലുണ്ടായിരുന്ന 6500 രൂപ കവർന്നെന്നു പരാതി. കഴിഞ്ഞ ദിവസം രാത്രി 8ന് മഞ്ചേശ്വരം ദേശീയപാതക്കടുത്ത് തലപ്പാടി ഭാഗത്ത് നിന്ന് കുബണൂരിലെ വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന സലീമിന്റെ പണമാണു കവർന്നത്. മഞ്ചേശ്വരത്ത് നിന്നു കയറി മഞ്ചേശ്വരം എക്സൈസ് ചെക് പോസ്റ്റിന്...

ഡിവൈഎഫ്‌ഐ കുമ്പള ബ്ലോക്ക്‌ കാൽനട പ്രചരണ ജാഥ ആരംഭിച്ചു

കുമ്പള: തൊഴിലില്ലായ്‌മക്കെതിരെയും മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കും എന്ന മുദ്രാവാക്യം ഉയർത്തിയും നവംബർ മൂന്നിന്‌ ഡിവൈഎഫ്‌ഐ നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർഥം സെപ്റ്റംബർ 30, ഒക്ടോബർ 01,02 തീയ്യതികളിൽ നടത്തുന്ന യുവജന മുന്നേറ്റം കാൽനട പ്രചരണ ജാഥയുടെ കുമ്പള ബ്ലോക്ക് തല ഉദ്ഘാടനം കാട്ടുകൂക്കെയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ് നിർവ്വഹിച്ചു. സംഘാടക സമിതി...

ആറ് വയസുകാരിക്ക് പീഡനം, മഞ്ചേശ്വരം സ്വദേശിക്ക് 24 വര്‍ഷം കഠിനതടവ്

കാസര്‍കോട്: ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മാതാവിന്റെ രണ്ടാം ഭര്‍ത്താവിനെ കോടതി 24 വര്‍ഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 48കാരനാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(ഒന്ന്) ജഡ്ജ് എ. മനോജ് വിവിധ പോക്‌സോ വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ 2 വര്‍ഷം കൂടി...

കാസര്‍കോട് പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് അടച്ചുപൂട്ടി, നോട്ടീസ് പതിച്ചു

കാസര്‍കോട്: പെരുമ്പളക്കടവിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് അടച്ചുപൂട്ടി. എന്‍ ഐ എയുടെ നേതൃത്വത്തില്‍ കാസര്‍കോട് പൊലീസാണ് ഓഫീസ് അടച്ചുപൂട്ടി നോട്ടീസ് പതിച്ചത്. പോപ്പുലര്‍ ഫ്രണ്ട് ഓഫീസായി പ്രവര്‍ത്തിക്കുന്ന ഈ കെട്ടിടവും സ്ഥലവും ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ പേരിലുള്ളതാണ്. 22 വര്‍ഷമായി ട്രസ്റ്റ് കൈവശം വയ്ക്കുന്നതാണിത്. പ്രൊഫ. ജോസഫ് കൈവെട്ട് കേസിന്‍റെ ഘട്ടത്തില്‍ 2010 ല്‍ ഈ...

ഇച്ചിലങ്കോട് മഖാം ഉറൂസ് ഫെബ്രുവരിയിൽ

കുമ്പള: ഇച്ചിലങ്കോട് റാഫി - ഇബ്നു - മാലിക് ദീനാർ മഖാം ഉദയാസ്തമന ഉറൂസ് 2023 ഫെബ്രുവരി മാസം അതിവിപുലമായി നടത്താൻ തീരുമാനിച്ചതായി ഇച്ചിലങ്കോട് ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും ഉറൂസ് കമ്മിറ്റി ഭാരവാഹികളും സംയുക്തമായി കുമ്പളയിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 6 മുതൽ 26 വരെയാണ് ഉറൂസ് പരിപാടികൾ നടക്കുക. ഉദ്ഘാടന സമ്മേളനം,...

ഉപ്പള ഗേറ്റ് അടിപ്പാത; ആക്ഷൻ കമ്മിറ്റി ധർണ നടത്തി

കുമ്പള: നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും ദേശീയ പാതയിൽ ഉപ്പള കയറ്റിന് സമീപം അടിപ്പാത നിർമ്മിക്കാൻ അധികൃതർ കൂട്ടാക്കാത്തതിൽ പ്രതിഷേധിച്ച് ഉപ്പള ഗേറ്റ് അണ്ടർ പാസേജ് ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് ധർണ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ ഗോൾഡൻ അബ്ദുൽ റഹ്മാൻ, കൺവീനർ ഷാജി ഭഗവതി,...

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്യുന്ന വീഡിയോ പ്രചരിക്കുന്നു; പൊലീസ് അന്വേഷണം തുടങ്ങി

കുമ്പള: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ റാഗിംങ്ങിന് വിധേയമാക്കുന്ന വീഡിയോ പ്രചരിക്കുന്നു. ഇതുസംബന്ധിച്ച പരാതിയില്‍ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. അംഗടിമുഗര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് റാഗിംങ്ങിന് ഇരയായത്. ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ടതോടെ നടന്നുപോകുകയായിരുന്ന പതിനാറുകാരനെ പ്ലസ്ടുവിന് പഠിക്കുന്ന ചില വിദ്യാര്‍ത്ഥികള്‍ ബസ് വെയിറ്റിംഗ് ഷെഡിന് സമീപത്ത് തടഞ്ഞുനിര്‍ത്തുകയും...

പണിതുടങ്ങിയിട്ട് ഒരുവർഷം: ദേശീയപാതാ വികസനം പൂർത്തിയായത് 15%

കാഞ്ഞങ്ങാട്: ദേശീയപാത-66 വികസനം പൂർത്തിയാക്കാൻ കരാറുകാർക്ക് അനുവദിച്ചത് രണ്ടരവർഷം. പണി തുടങ്ങിയിട്ട് ഒരുവർഷമാകുന്നു. കണ്ണൂർ-കാസർകോട് ജില്ലകളിൽ നാല്‌ റീച്ചുകളിലായി ശരാശരി പണി പൂർത്തിയായത് 15 ശതമാനത്തിൽ താഴെ. 2021 ഒക്ടോബർ ഒന്ന് കണക്കാക്കിയാണ് കരാർ നൽകിയത്. ഇനി ബാക്കിയുള്ളത് ഒന്നരവർഷം. 80 മുതൽ 90 ശതമാനം പണിയും ബാക്കിക്കിടക്കുന്നു. 2024 മാർച്ചുവരെയാണ് കരാരുകാർക്ക് അനുവദിച്ച സമയം. ഉപരിതല...
- Advertisement -spot_img

Latest News

ബീഫ് വരുമാനം 34,177 കോടി, ലോകശക്തികളെ കീഴടക്കി ഇന്ത്യ, മുന്നിൽ നയിച്ച് യുപി

ദില്ലി: കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ പത്ത് വർഷത്തിനിടെ രാജ്യത്ത് ക്ഷീരവികസന മേഖലയിൽ വലിയ മുന്നേറ്റം പ്രകടമാണ്. ഓരോ വർഷവും രാജ്യത്ത് ഉൽപാദിപ്പിക്കുന്ന പാലിന്റെയും ഇറച്ചിയുടെയും...
- Advertisement -spot_img