Saturday, July 5, 2025

Local News

കല്ലുമ്മക്കായ ശേഖരിക്കാൻ കടലിലിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു

ബേക്കല്‍: കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ വിദ്യാര്‍ഥി ബേക്കല്‍ കോട്ടയ്ക്ക് സമീപം കടലില്‍ മുങ്ങി മരിച്ചു. പള്ളിക്കര സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും ശക്തിനഗറിലെ സുബൈറിന്റെ മകനുമായ ശുഐബ് (16) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ കടലില്‍ കാണാതായ ശുഐബിന്റെ മൃതദേഹം 11 മണിയോടെയാണ് കണ്ടെത്തിയത്. പിതൃ സഹോദരനൊപ്പം കല്ലുമ്മക്കായ ശേഖരിക്കാന്‍ കോട്ടയ്ക്ക് സമീപം കടല്‍ത്തീരത്തെത്തിയതായിരുന്നു. പെട്ടെന്ന് പിതാവും,...

പ്രമുഖ പ്രഭാഷകൻ കുമ്മനം നിസാമുദ്ധീൻ അസ്ഹരി നാളെ (നവംബർ 1)ന് മണ്ണം കുഴി തെക്കേക്കുന്നിൽ

കുമ്പള:ഉപ്പള, മണ്ണംകുഴി തെക്കെക്കുന്ന് റോഡിലുള്ള രിഫായിയ്യ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ നവംബർ 1 ന് കേരളത്തിലെ സുപ്രസിദ്ധ പ്രഭാഷകൻ ബഹുമാനപ്പെട്ട കുമ്മനം നിസാമുദ്ദീൻ അസ്ഹരി മാത്രി 8 മണിക്ക് പ്രഭാഷണം നടത്തും. ഇബ്റാഹിം കുന്നിൽ അധ്യക്ഷത വഹിക്കും.ഖാലിദ് ബാഖവി ഉദ്ഘാടനം ചെയ്യും.അബ്ദുൽ ഖാദർ സ്വാഗതവും മൊയ്തീൻ ഹാജി നന്ദിയും പറയും. പത്രസമ്മേളനത്തിൽ കൊക്കച്ചാൽ ഖാലിദ് ബാഖവി...

ബേക്കൽ ചെറുവിമാനത്താവളം കനിംകുണ്ട്‌ പ്രദേശം വിദഗ്‌ധർ സന്ദർശിച്ചു

പെരിയ:ബേക്കൽ ചെറുവിമാനത്താവളം നിർമിക്കുന്ന പെരിയ കനിംകുണ്ടിലെ സ്ഥലം കിഫ്‌ബി വിദഗ്‌ധർ സന്ദർശിച്ചു. ചെറുവിമാനത്താവളത്തിനായി  കേന്ദ്ര വ്യോമയാന വകുപ്പിന്‌ സമർപ്പിക്കേണ്ട രേഖകൾ സംബന്ധിച്ച്‌ സംഘം ജില്ലാ അധികൃതരുമായി ചർച്ച നടത്തി. കിഫ്‌ബി സാങ്കേതിക ഓഫീസർ മേജർ ജനറൽ രാധാകൃഷ്‌ണൻ, സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ, ബിആർഡിസി എംഡി ഷിജിൻ പറമ്പത്ത്‌, ഫിനാൻസ്‌ മാനേജർ അജിത്‌കുമാർ, പ്രസാദ്‌, റവന്യൂ...

“അടിപ്പാത തകർന്നതിന്റെ കാരണം കവടി നിരത്തി കണ്ടെത്തണം”; കരാറുകാർക്കെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ

കാസർകോട്: പെരിയയിൽ ദേശീയപാതയുടെ ഭാഗമായി നിർമിക്കുന്ന അടിപ്പാത തകർന്ന സംഭവത്തിൽ രൂക്ഷ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. അപകടം നടന്ന സ്ഥലം സന്ദർശിക്കുന്നതിനിടെ ആയിരുന്നു എംപിയുടെ പ്രതികരണം. അടിപ്പാത തകർന്ന വിവരം അറിഞ്ഞപ്പോൾ തന്നെ കരാറുകാരായ മേഘാ കൺസ്ട്രക്ഷൻസ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. അടിപ്പാത തകർന്നതിനു കാരണം എന്തെന്ന് കരാറുകാർക്ക് അറിയില്ല. 'പാഴൂർ പടിയിൽ പോയി കവടി...

കാസർകോട് ദേശീയപാതയുടെ അടിപ്പാത തകർന്നു; അപകടം നിർമാണം പുരോഗമിക്കുന്നതിനിടെ

കാസർഗോഡ് ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നിർമിക്കുന്ന അടിപ്പാത കോൺക്രീറ്റ് ചെയ്യുന്നതിനിടെ തകർന്നുവീണു. പെരിയ ടൗണിന് സമീപം നിർമിക്കുന്ന പാലമാണ് തകർന്നത്. ഒരു തൊഴിലാളിക്ക് പരുക്കേറ്റു. പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം ഉണ്ടായത്. അഞ്ചോളം തൊഴിലാളികൾ ഈ സമയത്ത് നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്നു. രാത്രികാലങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടെ നടക്കാറുണ്ട്. നിർമാണത്തിലെ അപാകതയാണോ പാലം തകരാൻ കാരണമെന്ന്...

അറേബ്യ ഭക്ഷണ വിഭവങ്ങളുടെ ഇരിപ്പിടം – സുർബിയൻ മന്തി ബന്തിയോട് പ്രവർത്തനം ആരംഭിച്ചു

ബന്തിയോട് (www.mediavisionnews.in): രുചി വൈവിധ്യങ്ങളുടെ തലസ്ഥാനമായ കാസർകോടിന്റെ ഭക്ഷണ പ്രേമികളുടെ ഇഷ്ടദേശമായ ബന്തിയോടിൽ അറേബ്യൻ വിഭവങ്ങളിലെ രാജാവായ കുഴി മന്തിയുടെ തനതായ ചേരുവകളെ പാകത്തിൽ ചേർത്ത് നിങ്ങളുടെ രുചി സങ്കൽപങ്ങളെ തൊട്ടുണർത്താൻ പരിചയസമ്പന്നരായ വിദഗ്ദ പാചകക്കാരുടെ കരങ്ങളാൽ തികഞ്ഞ ഉത്തരവാദിത്വാടെ സുർബിയൻ മന്തി ബദ്രിയ ജുമാ മസ്ജിദിന് സമീപം വിശാലമായ പാർക്കിങ് സൗകര്യത്തോടു കൂടി...

ചന്ദ്രഗിരികോട്ട ടൂറിസ്റ്റ് കേന്ദ്രമാക്കാൻ ടൂറിസം വകുപ്പുമായി ധാരണ-മന്ത്രി അഹ്മദ് ദേവർകോവിൽ

കാസർകോട്: ചന്ദ്രഗിരിക്കോട്ട മികച്ച ടൂറിസം കേന്ദ്രമാക്കുമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കോട്ടയില്‍ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി മന്ത്രി കോട്ട സന്ദര്‍ശിച്ചു. കോട്ടയെ മികച്ച സംരക്ഷിത സ്മാരകമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് നടപ്പാക്കും. പുരാവസ്തു വകുപ്പിനു കീഴിലുള്ള ചന്ദ്രഗിരി കോട്ടയില്‍ കൂടുതല്‍ ടൂറിസം സാധ്യതകള്‍ കണ്ടെത്തി നടപ്പിലാക്കാനായി...

മംഗളൂരുവിൽ 25.65 ലക്ഷം രൂപയുടെ സ്വർണവുമായി കുമ്പള സ്വദേശി പിടിയിൽ

മംഗളൂരു : ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 502 ഗ്രാം സ്വർണവുമായി മലയാളി പിടിയിൽ. കാസർകോട് കുമ്പള കോയിപ്പാടി കടപ്പുറം സഫീറ മൻസിലിൽ നൗഷാദിനെ (29) ആണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ 25.65 ലക്ഷം രൂപ വിലവരും. ചൊവ്വാഴ്ച രാവിലെ ദുബായിൽനിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രകാരനായിരുന്നു....

ഭൂമിക്ക് നികുതി അടയ്ക്കാന്‍ 2500 രൂപ കൈക്കൂലി; കാസർകോട് മൂളിയാറില്‍ വില്ലേജ് അസിസ്റ്റന്‍റ് അറസ്റ്റില്‍

കൈക്കൂലി വാങ്ങുന്നതിനിടെ കാസർകോട് മുളിയാർ വില്ലേജ് അസിസ്റ്റന്റ് ടി രാഘവൻ അറസ്റ്റിൽ. വില്ലേജ് ഓഫീസ് സേവനങ്ങൾക്ക് കൈക്കൂലി വാങ്ങുന്നതിനിടെ കാസർകോട് വിജിലൻസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മുളിയാർ വില്ലേജ് അസിസ്റ്റന്റും ചട്ടഞ്ചാൽ സ്വദേശിയുമായ ടി രാഘവനെ വിജിലൻസ് പിടികൂടിയത്. ഭൂമിയ്ക്ക് നികുതിയടക്കാനാണ് ബോവിക്കാനം സ്വദേശി അഷറഫിന്റെ പക്കല്‍ നിന്ന് രാഘവൻ...

ഗവർണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി

കാസർകോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുസ്‍ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഗവർണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കാസർകോട് ഗസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ഗവർണറുടെ തെറ്റായ നിലപാടുകൾക്കെതിരെ ജനാധിപത്യ മാർഗത്തിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒമ്പത് സർവകലാശാല വി.സിമാരോട് ഗവർണർ രാജിവെക്കാനാവശ്യപ്പെട്ടുള്ള വിവാദം കത്തിപ്പടരുന്നതിനിടെയാണ് പ്രതിപക്ഷത്തെ...
- Advertisement -spot_img

Latest News

ഉപ്പള, ഷിറിയ പുഴകളിൽ മഞ്ഞ ജാഗ്രതാ നിർദേശം

കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...
- Advertisement -spot_img