Friday, May 10, 2024

Lifestyle

കൈ നോക്കി കള്ളത്തരമറിയാം:കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

ലണ്ടന്‍ (www.mediavisionnews.in) : : ഇനിയാരും കള്ളത്തരം കാണിക്കാമെന്ന് കരുതേണ്ട. കൈ നോക്കി കള്ളത്തരം കണ്ടെത്താനാകുമെന്നാണ് ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തല്‍. കൈകളുടെ പുറംഭാഗത്തുള്ള ഞരമ്പുകളുടെ ഘടന, തൊലിയുടെ ചുളിവുകള്‍, നിറം എന്നിവ പഠന വിഷയമാക്കിയാണ് പുതിയ കണ്ടെത്തല്‍. ബ്രിട്ടണിലെ ലാന്‍കാസ്റ്റര്‍ യൂണിവേഴ്‌ലിറ്റിയിലെ പ്രൊഫസര്‍ ദമെ സൂ ബാക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൊലീസിന് സഹായകരമായ ഈ കണ്ടെത്തല്‍ നടത്തിയത്. വിരലടയാളങ്ങള്‍...

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡറിനകത്ത് ക്യാന്‍സര്‍ സാധ്യതയുള്ള ആസ്ബസ്റ്റോസെന്ന് റിപ്പോര്‍ട്ട്

മുബൈ (www.mediavisionnews.in): നവജാത ശിശുക്കള്‍ക്കായുള്ള ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡറിനകത്ത് ക്യാന്‍സറിന് സാധ്യതയുള്ള ലോഹമായ ആസ്ബസ്റ്റോസ് ഉള്ളതായി ദശാബ്ദങ്ങള്‍ക്കുമുന്നേ തന്നെ കമ്പനി കണ്ടെത്തിയിരുന്നതായി റിപ്പോര്‍ട്ട്. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ പൗഡര്‍ ഉപയോഗിക്കുന്നതുമൂലം അണ്ഡാശയ ക്യാന്‍സര്‍ ഉള്‍പ്പെടയുള്ള രോഗങ്ങള്‍ക്കു കാരണമാകുന്നെന്ന് കാണിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വാര്‍ത്ത ഏജന്‍സി...

കാര്‍ യാത്രകളിലെ ഛര്‍ദ്ദിയും മനംപുരട്ടലും ഒഴിവാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

(www.mediavisionnews.in): യാത്രകള്‍ ഇഷ്‍ടപ്പെടാത്തവരുണ്ടാകില്ല. എന്നാല്‍ പലരെയും അലട്ടുന്ന ഒരു പ്രശ്‍നമാണ് യത്രക്കിടിയിലെ മനംപുരട്ടലും ഛര്‍ദ്ദിക്കാനുള്ള തോന്നലും തലവേദനയുമൊക്കെ. പലപ്പോഴും റോഡ് യാത്രകളിലാണ് പലരെയും ഈ പ്രശ്‍നങ്ങള്‍ അലട്ടുന്നത്.  പലതരം മോഷന്‍ സിക്‌നസ്സുകളില്‍ ഒന്നാണ്‌ കാര്‍ സിക്‌നസ്സ്‌. ഇന്ദ്രിയങ്ങള്‍ തമ്മില്‍ വിരുദ്ധത ഉണ്ടാകുമ്പോഴാണ്‌ മോഷന്‍ സിക്‌നസ്സ്‌ ഉണ്ടാകുന്നത്‌. പ്രത്യേകിച്ച്‌ കണ്ണും ചെവിയും തമ്മിലുള്ള വിരുദ്ധതായണ് ഇതിനുപ്രധാനകാരണം. കാറിലിരിക്കുമ്പോള്‍ കണ്ണുകള്‍...

അമ്മമാർ അറിയാൻ ; കുഞ്ഞിന് ഒാട്സ് കൊടുക്കാറുണ്ടോ?

കൊച്ചി (www.mediavisionnews.in): ധാരാളം ഫെെബർ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ഒാട്സ്. കുഞ്ഞുങ്ങൾക്ക് വളരെ എളുപ്പം ദഹിക്കാൻ പറ്റുന്ന ഭക്ഷണം കൂടിയാണ് ഇത്. ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസം കുട്ടികൾക്ക് ഒാട്സ് കൊടുക്കാം. ഒാട്സ് പാലിൽ കാച്ചിയോ അല്ലാതെയോ കൊടുക്കുന്നത് കുഞ്ഞുങ്ങളുടെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. ആരോഗ്യത്തിനു യാതൊരു ദോഷവും വരാത്ത ഭക്ഷണമാണ് ഒാട്സ്. ആറു മാസം കുഞ്ഞുങ്ങൾക്ക് ഓട്‌സ്...

ദിവസവും മൂന്നോ നാലോ കാപ്പി കുടിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് റിപ്പോർട്ട്.

(www.mediavisionnews.in): ദിവസവും നിങ്ങൾ എത്ര കാപ്പി കുടിക്കാറുണ്ട്. രാവിലെ ഒരു കാപ്പി, വെെകിട്ട് ഒരു കാപ്പി. ചിലപ്പോൾ ക്ഷീണം തോന്നുമ്പോൾ ഒരു കപ്പ് കാപ്പി കൂടി കുടിക്കുമായിരിക്കും. ദിവസവും മൂന്നോ നാലോ കാപ്പി കുടിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് റിപ്പോർട്ട്. പുരുഷന്മാരിലും സ്ത്രീകളിലും ടൈപ് - 2 പ്രമേഹത്തിന്റെ സാധ്യത 25 ശതമാനം കുറയ്ക്കാന്‍ കൂടുതല്‍...

തടി കുറയ്ക്കണമെന്നുണ്ടോ; എങ്കിൽ നെഗറ്റീവ് കലോറിയുള്ള ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കൂ

(www.mediavisionnews.in): തടി കുറയ്ക്കാൻ മിക്കവരും പ്രധാനമായി ചെയ്യാറുള്ളത് ഡയറ്റും വ്യായാമവുമാണ്. ഡയറ്റും വ്യായാമവുമെല്ലാം ചെയ്യുന്നത് നല്ലത് തന്നെ. അതോടൊപ്പം നെഗറ്റീവ് കലോറിയുള്ള ഭക്ഷണങ്ങൾ കൂടി കഴിക്കാൻ ശ്രമിക്കുക. ദിവസവും നെഗറ്റീവ് കലോറിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് തടി കുറയ്ക്കാൻ വളരെ നല്ലതാണ്. തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ ഇനി മുതൽ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട നെഗറ്റീവ് കലോറിയുള്ള...

ക്യാരറ്റ് ജ്യൂസ് കുടിക്കാം; ആരോഗ്യവും സൗന്ദര്യവും വര്‍ധിപ്പിക്കാം

വിറ്റാമിന്‍ എ കൊച്ചി(www.mediavisionnews.in): കണ്ണിന്റെ ആരോഗ്യത്തില്‍ വലിയ പങ്ക് വഹിക്കുന്ന ഘടകമാണ് വിറ്റാമിന്‍ എ. ക്യാരറ്റ്, മത്തങ്ങ പോലുള്ള പച്ചക്കറികളില്‍ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിരിക്കുന്നു. ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതിലൂടെ നല്ല കാഴ്ചശക്തി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ക്യാന്‍സറിനെ പ്രതിരോധിക്കാം ദഹനപ്രക്രിയക്ക് ശേഷം നാം കഴിച്ച ഭക്ഷണത്തിലെ അവശേഷിക്കുന്ന ചില അവശിഷ്ടങ്ങള്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്നു. ഇവ കോശങ്ങളെ നശിപ്പിക്കാന്‍ വരെ...

നൂഡില്‍സ് കഴിക്കാറുണ്ടോ?; എങ്കില്‍ ഇത് വായിക്കാതെ പോകരുത്..

(www.mediavisionnews.in): പലരുടെയും ഇഷ്ടവിഭവമാണ് നൂഡില്‍സ്. തിരക്കേറിയ ജീവിതശൈലിയില്‍ എളുപ്പത്തില്‍ ഉണ്ടാക്കാം എന്നതും നൂഡില്‍സിനെ കൂടുതല്‍ പ്രിയങ്കരമാക്കുന്നു. കുട്ടികള്‍ക്ക് നാലുമണിപ്പലഹാരമായും അല്ലാതെയുമെല്ലാം നൂഡില്‍സ് ഉണ്ടാക്കി നല്‍കുന്നു. എന്നാല്‍ നൂഡില്‍സ് പോലുള്ള ഭക്ഷ്യവസ്തുക്കളില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് പലപ്പോഴും പലരും ബോധവാന്‍മാരല്ല. കൂടുതല്‍ അറിയാം നൂഡില്‍സിനെക്കുറിച്ച്.. നൂഡില്‍സില്‍ അടങ്ങിയിരിക്കുന്നത് എന്തെല്ലാം ? മള്‍ട്ടിഗ്രെയില്‍ ഫ്ലവര്‍ (മാവ്), ഭക്ഷ്യ എണ്ണ, വീറ്റ് ഗ്ലൂട്ടന്‍,...

കണ്ടാല്‍ ചെറുതെങ്കിലും പോഷകങ്ങളുടെ കാര്യത്തില്‍ കാട മുട്ട കോഴി മുട്ടയെ വെല്ലും

കൊച്ചി(www.mediavisionnews.in): ആയിരം കോഴിക്ക് അര കാടയെന്നാണ് ചൊല്ല്. പോഷക ഗുണങ്ങളില്‍ കോഴിയിറച്ചിയെ വെല്ലുന്നതാണ് കാടയിറച്ചി. ഇറച്ചി പോലെ തന്നെയാണ് കാട മുട്ടയും. കുട്ടികള്‍ക്ക് ധൈര്യമായി കൊടുക്കാവുന്ന മുട്ടയാണ് കാട മുട്ട.കാടകൾ വർഷത്തിൽ മുന്നൂറോളം മുട്ടകൾ നൽകുന്നു. കാട മുട്ടയ്ക്ക് കാടയുടെ ശരീരഭാഗത്തിന്റെ 8 ശതമാനം തൂക്കമുണ്ടായിരിക്കും. ആസ്ത്മ ചികിത്സക്ക് കാട മുട്ട ഒരു സിദ്ധൗഷധമാണ്. കാട...

പഴങ്ങളിൽ സ്റ്റിക്കർ ഉപയോഗം വേണ്ട; ആരോഗ്യത്തിന് ഹാനികരം

കൊച്ചി (www.mediavisionnews.in): വിവിധതരാം പഴങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കുന്നത് ഒഴിവാക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശം. വിവിധതരം പഴങ്ങളിലും പച്ചക്കറികളിലും, തിരിച്ചറിയാനും ഗുണമേന്മ സൂചിപ്പിക്കാനുമാണ് സാധാരണയായി സ്റ്റിക്കറുകൾ ഉപയോഗിച്ച് വരുന്നത്. എന്നാൽ ഇത്തരം സ്റ്റിക്കറുകൾ ആരോഗ്യത്തെ ബാധിക്കുമെന്നാണ്‌ എഫ്.എസ്.എസ്.എ.ഐ പറയുന്നത്. ചില കച്ചവടക്കാർ ഇത്തരം സ്റ്റിക്കറുകൾ ഉപയോഗിച്ച് പഴങ്ങളിലെയും പച്ചക്കറികളിലെയും കേടുപാടുകൾ...
- Advertisement -spot_img

Latest News

25 വർഷങ്ങൾക്ക് ശേഷം നോകിയ 3210 തിരിച്ചെത്തി; 4ജി-യും ക്ലൗഡ് ആപ്പുകളുമടക്കം അടിമുടി മാറ്റം, വിലയും ഫീച്ചറുകളും അറിയാം

നോകിയ 1999-ൽ അവതരിപ്പിച്ച ജനപ്രിയ ഫീച്ചർ ഫോണായിരുന്നു ‘നോകിയ 3210’. ഇപ്പോൾ പഴയ അവതാരത്തിന്റെ പുതുക്കിയ പതിപ്പ് വിപണിയിലെത്തിച്ചിരിക്കുകയാണ് എച്ച്.എം.ഡി. പഴയ മോഡലിൽ നിന്ന് വ്യത്യസ്തമായി,...
- Advertisement -spot_img