മൊറോക്കോ: (www.mediavisionnews.in)നിങ്ങളുടെ കിടപ്പറയിലെ വില്ലന്‍മാര്‍ ആരാണ്..? അധികം ഓര്‍ത്ത് തലപുകയ്‌ക്കേണ്ട. കിടപ്പറയില്‍ നിങ്ങളുടെ ലൈംഗിക ബന്ധത്തിന് വില്ലന്മാരാകുന്നത് സ്മാര്‍ട്ട് ഫോണുകള്‍ ആണ്. ഒരാളുടെ മാനസികാരോഗ്യത്തെ തകര്‍ക്കാന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സാധിക്കുന്നു. അതു പോലെ തന്നെയാണ് ലൈംഗികജീവിതത്തെ സ്മാര്‍ട്ട്‌ഫോണുകള്‍ ബാധിക്കും.
മൊറോക്കോയിലെ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷനല്‍ ആശുപത്രിയില്‍ നടത്തിയ പഠനം പറയുന്നത് സ്മാര്‍ട്ട് ഫോണുകള്‍ ഒരാളുടെ ലൈംഗിക...
കൊച്ചി (www.mediavisionnews.in) : സ്ഥിരമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ സൂക്ഷിക്കുക, ഇയര്‍ ഫോണ്‍ ഉപയോഗം കേള്‍വി ശക്തിയെ ഗുരുതരമായി ബാധിക്കുമെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ ഇയര്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഇയര്‍ ഫോണില്‍ അല്ലാതെയും അത്യുച്ചത്തില്‍ തുടര്‍ച്ചയായി സംഗീതം ആസ്വദിക്കുന്നത് കേള്‍വിശക്തിയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
എന്നാൽ ഇത്തരം മുന്നറിയിപ്പുകള്‍...
കൊച്ചി (www.mediavisionnews.in) : മൊബൈല്‍ ഉള്‍പ്പെടെയുള്ള ഗാഡ്ജറ്റുകള്‍ കൂടുതല്‍ സമയം ഉപയോഗിക്കുന്നതിന്റെ ഫലമായി കുട്ടികള്‍ക്കിടയില്‍ നേത്രരോഗങ്ങള്‍ വര്‍ധിക്കുന്നതായി പഠനം. ആയുര്‍വേദ നേത്രചികില്‍സാ സ്ഥാപനമായ ശ്രീധരീയത്തിന്റെ ഗവേഷണ വിഭാഗം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. തൃശൂര്‍,മലപ്പുറം, ആലപ്പുഴ ജില്ലകളിലാണ് പഠനം നടന്നത്. ശ്രീധരീയത്തിന്റെ ബാലനേത്രരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ടാണ് പഠനം നടത്തിയത്.
ശ്രീധരീയം റിസര്‍ച്ച് കോര്‍ഡിനേറ്റര്‍ ഡോ.എസ്. കൃഷ്‌ണേന്ദുവിന്റെ...
കൊച്ചി: (www.mediavisionnews.in) രാവിലെ എണീറ്റ ഉടൻ ഭക്ഷണം കഴിക്കുന്ന ശീലം ചിലർക്കുണ്ട്. അത് നല്ല ശീലമല്ലെന്നാണ് ന്യൂട്രീഷനിസ്റ്റ് രൂപാലി ദത്ത പറയുന്നത്. രാവിലെ എണീറ്റ ഉടൻ വെറും വയറ്റിൽ ചെറൂചൂടുവെള്ളം കുടിച്ച് വേണം ആ ദിവസം തുടങ്ങേണ്ടതെന്നാണ് രൂപാലി പറയുന്നത്. രാവിലെ എണീറ്റ് ഒരു മണിക്കൂർ കഴിഞ്ഞേ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ പാടുള്ളൂവെന്നും അവർ പറയുന്നു....
തിരുവനന്തപുരം (www.mediavisionnews.in):ചൈനയില്‍ നിരവധി പേരുടെ ജീവനെടുത്ത കൊറോണ വൈറസ് ഇപ്പോള്‍ കേരളത്തിലും സ്ഥിരീകരിച്ചിരിക്കുകയാണ്. 2019 ഡിസംബര്‍ 31-ന് ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാന്‍ നഗരത്തിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇതിനാല്‍ പല രാജ്യങ്ങളും ചൈനയിലേക്കും, ചൈനയില്‍ നിന്നുമുള്ള യാത്രകള്‍ നിരോധിക്കപ്പെട്ടിരിക്കുകയാണ്. നോവല്‍ കൊറോണ വൈറസ് (2019-nCoV) എന്നുപേരിട്ട പുതിയ ഇനം വൈറസാണ് രോഗത്തിന്റെ മൂലകാരണം....
തിരുവനന്തപുരം (www.mediavisionnews.in)കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കൊറോണ ബാധ സ്ഥിരികരിച്ചത്.
വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയ്ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. രോഗം സ്ഥിരികരിച്ചതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രിയുടെ കെ.കെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരുന്നുണ്ട്.
(www.mediavisionnews.in) ലോകത്ത് തന്നെ ഏറ്റവുമധികം പേര്‍ ചര്‍ച്ച ചെയ്യുന്ന ആരോഗ്യപ്രശ്‌നം അമിതവണ്ണമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതുപോലെ, വണ്ണം കുറയ്ക്കാനുള്ള വഴികള്‍ അന്വേഷിക്കുന്നവരും കുറവല്ല. കൃത്യമായ ഡയറ്റ്, വര്‍ക്കൗട്ട്, ചിട്ടയായ ജീവിതം, ആവശ്യത്തിന് ഉറക്കം എന്നിങ്ങനെ പല മാര്‍ഗങ്ങളും വണ്ണം കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഓരോ നേരവും കഴിക്കാനുള്ള ഭക്ഷണത്തിന്റെ സ്വഭാവവും...
(www.mediavisionnews.in): മുടികൊഴിച്ചിലും കഷണ്ടിയും പ്രധാന പ്രശ്നങ്ങളായി നേരിടുന്നവരാണ് യുവാക്കള്‍. മുടികൊഴിച്ചിലിനു പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തവരായി ചുരുക്കം ആളുകളെ ഉണ്ടാവൂ.മുടി കൊഴിച്ചിലിനു പിന്നിലെ കാരണങ്ങള്‍ തേടി നിരവധി പഠനങ്ങള്‍ നടത്താറുണ്ട്. അത്തരത്തില്‍ ദക്ഷിണ കൊറിയയിലെ ഒരു സൗന്ദര്യവര്‍ധക കമ്പനി അടുത്തിടെ നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമായത് മുടികൊഴിച്ചിലിന് വായു മലിനീകരണവുമായി ബന്ധമുണ്ടെന്നാണ്.
മലിനീകരണം വഴിയായി മുടി വളരുന്നതിനുള്ള പ്രോട്ടീനുകള്‍...
കൊച്ചി :(www.mediavisionnews.in) ജലദോഷം, ചുമ, കഫക്കെട്ട് തുടങ്ങി ദഹനക്കേടിന് വരെ വീടുകൡല പൊടിക്കൈ ഔഷധങ്ങളില്‍ മുന്തിയ സ്ഥാനമാണ് ഇഞ്ചിക്കുള്ളത്. എന്നാല്‍ എല്ലാവരിലും ഇഞ്ചി കഴിക്കുന്നത് ഒരുപോലെയായിരിക്കില്ല ഫലമുണ്ടാക്കുക. ചിലരിലെങ്കിലും ഔഷധമായ ഇഞ്ചി വിഷത്തെപോലെ പ്രവര്‍ത്തിക്കും. ഇത്തരത്തില്‍ ഇഞ്ചി അപകടകമായി മാറാന്‍ സാധ്യതയുള്ളത് ആര്‍ക്കെല്ലാമാണെന്ന് അറിയാം.
ഇഞ്ചി കയ്യകലത്തില്‍ വെക്കേണ്ടവരില്‍ ഒന്നാം സ്ഥാനത്തുള്ളത് ഗര്‍ഭിണികളാണ്. ഗര്‍ഭകാലത്ത് പ്രത്യേകിച്ചും...
കൊച്ചി (www.mediavisionnews.in): ഒരിക്കല്‍ പാകം ചെയ്ത ഭക്ഷണം വീണ്ടും ചൂടാക്കരുതെന്ന് പലരും പറഞ്ഞ് നിങ്ങള്‍ കേട്ടുകാണും. സത്യത്തില്‍ ഇത് ദോഷമാണോ അല്ലയോ എന്നറിയാമോ? ദോഷമാണെങ്കില്‍ തന്നെ എന്തുകൊണ്ടാണ് ഇത് ചെയ്യരുതെന്ന് നിര്‍ദേശിക്കുന്നത്?
ഉണ്ടാക്കിവച്ച ഭക്ഷണം വീണ്ടും പാകം ചെയ്യുമ്പോള്‍ ഇതില്‍ ചില രാസമാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടത്രേ. അത് പലപ്പോഴും ഭക്ഷണത്തെ അനാരോഗ്യകരമാക്കി മാറ്റാനും, ഗുണമില്ലാതാക്കി മാറ്റാനും ഇടയാക്കുമെന്നാണ് വിദഗ്ധര്‍...