ഒമിക്രോൺ വകഭേദം ആഗോളതലത്തിൽ വ്യാപിക്കുന്നതിനാൽ അവധിക്കാല യാത്രകൾ ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന. യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഉൾപ്പെടെ വേരിയന്റിന്റെ വ്യാപനം തടയാൻ നിരവധി രാജ്യങ്ങൾ ശ്രമിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
യുഎസിൽ ഒമിക്രോൺ അതിവേഗത്തിലാണ് പടരുന്നത്. വാക്സിനേഷൻ എടുത്തവരിൽ പോലും രോഗം പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്ന് പകർച്ചവ്യാധി വിദഗ്ധൻ ഡോ.ആന്റണി...
രണ്ട് ഡോസ് വാക്സിൻ എടുത്തവരിൽ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത വാക്സിൻ സ്വീകരിക്കാത്തവരെക്കാൾ 11 മടങ്ങ് കുറവാണെന്ന് റിപ്പോർട്ട്. യുഎസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് പുതിയ കണ്ടെത്തൽ. കൂടാതെ വാക്സിൻ സ്വീകരിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ 10 ശതമാനം കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കോവിഡ് ഡെൽറ്റ വകഭേദത്തിൻ്റെ...
ഇന്ത്യയിൽ കൊവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. വരും ദിവസങ്ങളില്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ചികിത്സാ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്രധാനമന്ത്രിയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തെ കുട്ടികൾ ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നത് മൂന്നാം തരംഗത്തിന്റെ ഭീതി വർധിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. മൂന്നാംതരംഗം...
ന്യൂഡൽഹി∙ കണ്ണിൽനിന്നു പുറത്തുവരുന്ന സ്രവങ്ങളിൽക്കൂടിയും കോവിഡിനു കാരണമാകുന്ന സാർസ് കോവ്–2 വൈറസ് പടർന്നേക്കാമെന്ന് പുതിയ പഠനം. എന്നാൽ ശ്വാസകോശത്തിൽനിന്നുവരുന്ന കണികകളാണ് കോവിഡ് അണുബാധയുടെ പ്രാഥമിക സ്രോതസ്സെന്നും അമൃത്സർ സർക്കാർ മെഡിക്കൽ കോളജ് നടത്തിയ പഠനത്തിൽ പറയുന്നു.
ഇതോടെ കോവിഡ് രോഗികളുടെ കണ്ണുനീരില്‍നിന്നും രോഗം പകരാമെന്ന സാധ്യതയാണ് ഉയർന്നിരിക്കുന്നത്. 120 പേരിൽ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ...
കൊവിഡ് 19 മഹാമാരി രണ്ടാം തരംഗത്തിന്റെ അലയൊലികള്‍ ഇതുവരെക്കും കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ മൂന്നാം തരംഗഭീഷണിയും ഉയര്‍ന്നിട്ടുണ്ട്. വാക്‌സിനേഷന്‍ എത്രയും വേഗത്തില്‍ പരമാവധി പേരില്‍ പൂര്‍ത്തിയാക്കുക എന്നത് മാത്രമാണ് മൂന്നാം തരംഗമുണ്ടായാലും അതിന്റെ തീവ്രത കുറയ്ക്കാന്‍ ആകെ അവലംബിക്കാവുന്ന മാര്‍ഗം.
എന്നാല്‍ രാജ്യത്ത് ആകെ ജനസംഖ്യയുടെ പത്ത് ശതമാനം പോലും ഇതുവരെ വാക്‌സിനേറ്റ് ആയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം....
ന്യൂയോർക്ക്: പുകവലി ശീലമാക്കിയവർക്ക് കോവിഡ് ബാധിച്ചാൽ ഗുരുതരമാകാനും മരണത്തിനും വരെ ഇടയാകാൻ 50 ശതമാനം വരെ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. പുകവലി ഉപേക്ഷിക്കലാണ് റിസ്ക് കുറക്കാനുള്ള ഏറ്റവും നല്ല മാർഗമെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനം ആണ് പുകവലിക്കാർക്ക് മുന്നറിയിപ്പുമായി പ്രസ്താവന ഇറക്കിയിരിക്കുന്നത്.
കോവിഡ് മൂലമുണ്ടാകുന്ന അപകടം കുറക്കാനും,...
ജലദോഷം, ചുമ, പനി, മണം നഷ്ടപ്പെടുക, രുചി എന്നിവയാണ് കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍ എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ ചില ലക്ഷണങ്ങള്‍ പലപ്പോഴും നമ്മള്‍ അറിയാതെ തന്നെ നമ്മളിലുണ്ടാവുന്നുണ്ട്. ഇത് എന്തൊക്കെയാണ് എന്നുള്ളത് പലര്‍ക്കും അറിയില്ല. സാധാരണ ലക്ഷണങ്ങളില്‍ എന്തെങ്കിലും ബാധിച്ചാല്‍ തന്നെ നമ്മള്‍ ഐസൊലേഷനില്‍ പോണം എന്നുള്ളതാണ്. എന്നാല്‍ സാധാരണ...
കൊവിഡ് 19 രണ്ടാം തരംഗം രാജ്യത്തുടനീളം ഭീതി വിതച്ച് കൊണ്ടിരിക്കുകയാണ്. ഒന്നാം തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി കൊവിഡ് കൂടുതല്‍ ആളുകളിലേക്ക് പകരുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുകയാണ്. കൊവിഡ് പിടിപെടുന്നവരിൽ ലക്ഷണങ്ങള്‍ വ്യക്തമായ രീതിയില്‍ പ്രകടമാകുന്നില്ല എന്നതും സാഹചര്യത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. എന്നാല്‍ ശരീരത്തില്‍ അസാധാരണമായ എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോ എന്ന കാര്യം സ്വയം പരിശോധിക്കേണ്ടതുണ്ട്.
കൊറോണ വൈറസിന്റെ...
കൊവിഡ് 19 രണ്ടാം തരംഗം ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യത്ത്. ഓരോ ദിവസവും വലിയ പ്രതിസന്ധികളിലൂടെയാണ് ആരോഗ്യമേഖല കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഈ കൊവിഡ് കാലത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ടത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നുള്ളതാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മൂന്ന് തരം ജ്യൂസുകൾ ഏതൊക്കെയാണെന്ന് അറിയാം...
കറ്റാർവാഴ ജ്യൂസ്...
പ്രതിരോധശേഷി വർദ്ധിപ്പിച്ച് കൊവിഡിനെ ചെറുക്കാൻ സഹായിക്കുന്നതിന് പുറമെ, കറ്റാർ വാഴ ജ്യൂസിന് ചർമ്മം,...
മഞ്ചേശ്വരം.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ധർമ്മ നഗറിൽ ഒന്നര കോടിരൂപാ ചിലവിൽ നിർമിച്ച വനിതാ ഹോസ്റ്റൽ ഒക്ടോബർ 28 ന് നാടിന് സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത്...