Saturday, May 4, 2024

Lifestyle

വാക്‌സിന്‍ സ്വീകരിച്ച അമ്മമാരില്‍ നിന്ന് മുലപ്പാല്‍ വഴി കുഞ്ഞുങ്ങള്‍ക്കും പ്രതിരോധശേഷി

കൊവിഡ് (Covid 19) മഹാമാരിയെ ഫലപ്രദമായി ചെറുക്കാന്‍ വാക്‌സിന്‍ (vaccine) മാത്രമാണ് ഇപ്പോഴും നമുക്ക് ലഭ്യമായ മാര്‍ഗം. അതേസമയം, ഗര്‍ഭിണികള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള ആശങ്കകളാണ് ഇന്നും പലര്‍ക്കും ഉള്ളത്. എന്നാല്‍ ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് കൊണ്ട് പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ...

ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ചേർന്ന ‘ഡെൽറ്റക്രോൺ’ സ്ഥിരീകരിച്ചതായി റിപ്പോർട്ട്

കൊവിഡ് 19ന്റെ ഡെൽറ്റ (Delta), ഒമിക്രോൺ (Omicron) വകഭേദങ്ങൾ ചേർന്ന പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. സൈപ്രസിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. 25 പേരിലാണ് പുതിയ വകഭേദമായ 'ഡെൽറ്റക്രോൺ' (deltacron) സ്ഥിരീകരിച്ചതെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്തു. സൈപ്രസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ലിയോൺഡിയോസ് കോസ്ട്രികിസ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. നിലവിൽ ഒമിക്രോണും ഡെൽറ്റയും നിലനിൽക്കുന്നു. ഇവ...

ഒമൈക്രോൺ; തുണി മാസ്കുകൾക്കെതിരെ മുന്നറിയിപ്പുമായി വിദഗ്ധർ

വർണ്ണാഭമായ, പുനരുപയോഗിക്കാവുന്ന തുണികൊണ്ടുള്ള മുഖംമൂടികൾ ഉപയോഗിക്കുന്നതിന് മുമ്പ് ആളുകളെ രണ്ടുവട്ടം ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കുകയാണ് ഒമൈക്രോൺ. “തുണി മാസ്കുകൾ ചിലപ്പോൾ നല്ലതോ അല്ലെങ്കിൽ മോശമോ ആകാം ഏത് ഫാബ്രിക് ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്,” ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രാഥമിക ആരോഗ്യ സേവനങ്ങളുടെ പ്രൊഫസർ ട്രിഷ് ഗ്രീൻഹാൽഗ് പറഞ്ഞു. “മെറ്റീരിയലുകളുടെ മിശ്രിതം കൊണ്ട് നിർമ്മിച്ച ഇരട്ട അല്ലെങ്കിൽ ട്രിപ്പിൾ ലെയർ...

ഒമിക്രോൺ വകഭേദം; അവധിക്കാല യാത്രകൾ ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന

ഒമിക്രോൺ വകഭേദം ആഗോളതലത്തിൽ വ്യാപിക്കുന്നതിനാൽ അവധിക്കാല യാത്രകൾ ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന. യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഉൾപ്പെടെ വേരിയന്റിന്റെ വ്യാപനം തടയാൻ നിരവധി രാജ്യങ്ങൾ ശ്രമിച്ചിട്ടുണ്ടെന്ന് ലോകാരോ​ഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. യുഎസിൽ ഒമിക്രോൺ അതിവേ​ഗത്തിലാണ് പടരുന്നത്. വാക്സിനേഷൻ എടുത്തവരിൽ പോലും രോ​ഗം പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്ന് പകർച്ചവ്യാധി വിദഗ്ധൻ ഡോ.ആന്റണി...

സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസും കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പും ഒക്ടോബര്‍ 21ന് കാസര്‍കോട് ഹെല്‍ത്ത് മാളില്‍

കാസര്‍കോട്: ഹെല്‍ത്ത് മാള്‍ പോളിക്ലിനിക്കും യേനപ്പോയ മെഡിക്കല്‍ കോളേജ് ആശുപത്രിയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസും കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പും ഒക്ടോബര്‍ 21 ന് കാസര്‍കോട് ഹെല്‍ത്ത് മാളില്‍ നടക്കും. സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസം പ്രമാണിച്ച് പ്രശസ്ത കാന്‍സര്‍ സ്ത്രീ രോഗ വിദഗ്ധ ഡോക്ടര്‍ മറിയം അന്‍ജും, (അസിസ്റ്റന്റ് പ്രൊഫസര്‍, യെന്‍ ഓന്‍കോ...

വാക്സിൻ സ്വീകരിച്ചവർ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത 11 മടങ്ങ് കുറവാണെന്ന് റിപ്പോർട്ട്

രണ്ട് ഡോസ് വാക്സിൻ എടുത്തവരിൽ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത വാക്സിൻ സ്വീകരിക്കാത്തവരെക്കാൾ 11 മടങ്ങ് കുറവാണെന്ന് റിപ്പോർട്ട്. യുഎസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് പുതിയ കണ്ടെത്തൽ. കൂടാതെ വാക്സിൻ സ്വീകരിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ 10 ശതമാനം കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കോവിഡ് ഡെൽറ്റ വകഭേദത്തിൻ്റെ...

കൊവിഡ് മൂന്നാം തരം​ഗം; കുട്ടികളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചെയ്യേണ്ടത്…

ഇന്ത്യയിൽ കൊവിഡ് മൂന്നാം തരം​ഗം ഒക്ടോബറിൽ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. വരും ദിവസങ്ങളില്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ചികിത്സാ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്രധാനമന്ത്രിയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ കുട്ടികൾ ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നത് മൂന്നാം തരംഗത്തിന്റെ ഭീതി വർധിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. മൂന്നാംതരംഗം...

രോഗിയുടെ കണ്ണുനീരിലൂടെയും കോവിഡ് പടരാം: പുതിയ പഠനം

ന്യൂ‍ഡൽഹി∙ കണ്ണിൽനിന്നു പുറത്തുവരുന്ന സ്രവങ്ങളിൽക്കൂടിയും കോവിഡിനു കാരണമാകുന്ന സാർസ് കോവ്–2 വൈറസ് പടർന്നേക്കാമെന്ന് പുതിയ പഠനം. എന്നാൽ ശ്വാസകോശത്തിൽനിന്നുവരുന്ന കണികകളാണ് കോവിഡ് അണുബാധയുടെ പ്രാഥമിക സ്രോതസ്സെന്നും അമൃത്സർ സർക്കാർ മെഡിക്കൽ കോളജ് നടത്തിയ പഠനത്തിൽ പറയുന്നു. ഇതോടെ കോവിഡ് രോഗികളുടെ കണ്ണുനീരില്‍നിന്നും രോഗം പകരാമെന്ന സാധ്യതയാണ് ഉയർന്നിരിക്കുന്നത്. 120 പേരിൽ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ...

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കൊവിഡ് പിടിപെടുമ്പോള്‍ കണ്ടേക്കാവുന്ന ലക്ഷണങ്ങള്‍

കൊവിഡ് 19 മഹാമാരി രണ്ടാം തരംഗത്തിന്റെ അലയൊലികള്‍ ഇതുവരെക്കും കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ മൂന്നാം തരംഗഭീഷണിയും ഉയര്‍ന്നിട്ടുണ്ട്. വാക്‌സിനേഷന്‍ എത്രയും വേഗത്തില്‍ പരമാവധി പേരില്‍ പൂര്‍ത്തിയാക്കുക എന്നത് മാത്രമാണ് മൂന്നാം തരംഗമുണ്ടായാലും അതിന്റെ തീവ്രത കുറയ്ക്കാന്‍ ആകെ അവലംബിക്കാവുന്ന മാര്‍ഗം. എന്നാല്‍ രാജ്യത്ത് ആകെ ജനസംഖ്യയുടെ പത്ത് ശതമാനം പോലും ഇതുവരെ വാക്‌സിനേറ്റ് ആയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം....

പുകവലിക്കാർ സൂക്ഷിക്കുക; കോവിഡ് ബാധിച്ചാൽ ഗുരുതരമാകാനും മരണപ്പെടാനും 50 ശതമാനം സാധ്യത

ന്യൂയോർക്ക്: പുകവലി ശീലമാക്കിയവർക്ക് കോവിഡ് ബാധിച്ചാൽ ഗുരുതരമാകാനും മരണത്തിനും വരെ ഇടയാകാൻ 50 ശതമാനം വരെ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. പുകവലി ഉപേക്ഷിക്കലാണ് റിസ്ക് കുറക്കാനുള്ള ഏറ്റവും നല്ല മാർഗമെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനം ആണ് പുകവലിക്കാർക്ക് മുന്നറിയിപ്പുമായി പ്രസ്താവന ഇറക്കിയിരിക്കുന്നത്. കോവിഡ് മൂലമുണ്ടാകുന്ന അപകടം കുറക്കാനും,...
- Advertisement -spot_img

Latest News

ട്വന്‍റി 20 ലോകകപ്പില്‍ ഇല്ലെങ്കിലെന്ത്; മായങ്ക് യാദവിനെ കാത്തിരിക്കുന്നത് വമ്പന്‍ അവസരം!

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ അതിവേഗ പേസുമായി അമ്പരപ്പിച്ച ഇന്ത്യന്‍‌ യുവ പേസർ മായങ്ക് യാദവിന് വമ്പന്‍ അവസരമൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ടീം ഇന്ത്യക്കായി അരങ്ങേറാത്ത...
- Advertisement -spot_img