Friday, May 3, 2024

Lifestyle

ജിമ്മില്‍ പോകാതെ മൂന്ന് മാസം കൊണ്ട് കുറച്ചത് 14 കിലോ; ഭാരം കുറച്ചത് ഇങ്ങനെ, ടിപ്സ് പങ്കുവച്ച് 47കാരന്‍

അമിത വണ്ണം കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണ് പലരും. ഇവിടെയിതാ 47കാരനായ സഞ്ജയ് കുമാർ സുമൻ എന്ന ബാങ്കർ ജിമ്മില്‍ പോകാതെ തന്നെ മൂന്ന് മാസം കൊണ്ട് കുറച്ച് 14 കിലോയാണ്.  82 കിലോഗ്രാം ഭാരത്തിൽ നിന്ന് വെറും 3 മാസത്തിനുള്ളിൽ 14 കിലോഗ്രാം കുറഞ്ഞു എന്നാണ് സഞ്ജയ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. 68...

ജീവനെടുക്കും നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ചെന്നൈ: കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത് കഴിക്കുന്നത് ജീവൻ അപകടത്തിലാകാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്മോക്ക് ബിസ്ക്കറ്റുകൾക്ക് പുറമെ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ലെന്നും നിർദേശം നൽകിയിരിക്കുകയാണ്...

‘ഹോർലിക്സ് ഇനി ഹെൽത്ത് ഡ്രിങ്കല്ല’ പ്രഖ്യാപനവുമായി ഹിന്ദുസ്ഥാൻ യൂണിലിവർ

ന്യൂഡൽഹി: ഹോർലിക്‌സിൽ നിന്ന് 'ഹെൽത്ത്' ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ. ഹോർലിക്‌സിനെ 'ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്' (എഫ്.എൻ.ഡി) എന്നായിരിക്കും ഇനി അവതരിപ്പിക്കുക. നേരത്തെ 'ഹെൽത്ത് ഫുഡ് ഡ്രിങ്ക്‌സ്' എന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. നിയമപരമായ വ്യക്തതയില്ലാത്തതിനാൽ ഡയറി, ധാന്യങ്ങൾ അല്ലെങ്കിൽ മാൾട്ട് അധിഷ്ഠിത പാനീയങ്ങൾ എന്നിവയെ 'ഹെൽത്ത് ഡ്രിങ്ക്‌സ്' അല്ലെങ്കിൽ 'എനർജി ഡ്രിങ്ക്‌സ്' എന്നിങ്ങനെ തരംതിരിക്കാൻ പാടില്ലെന്ന് വാണിജ്യ...

ഉളുവാര്‍ മഖാം ഉറൂസ് വ്യാഴാഴ്ച തുടങ്ങും, മെയ് 4 വരെ മത പ്രഭാഷണം

കുമ്പള :ഉളുവാര്‍ അസ്സയ്യിദ് ഇസമായീല്‍ അല്‍ ബുഖാരി തങ്ങളുടെ മഖാം ഉറൂസ് ഏപ്രിൽ 25 മുതൽ മെയ് അഞ്ചു വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മെയ് 5ന് പകൽ ഉറൂസും അതോടനുബന്ധിച്ചുള്ള മത പ്രഭാഷണ പരമ്പര ഏപ്രില്‍ 25 മുതല്‍ മെയ് 4 വരെയും നടക്കും. ഏപ്രില്‍ 25ന് രാവിലെ 10 മണിക്ക്,...

തണ്ണിമത്തന്‍ ആണോ മസ്‌ക്മെലണ്‍ ആണോ വേനല്‍ക്കാലത്ത് കൂടുതല്‍ ജലാംശം നല്‍കുന്നത്

വേനല്‍ക്കാലത്ത് കത്തുന്ന ചൂടില്‍ , നല്ല ആരോഗ്യം നിലനിര്‍ത്തുന്നതിന് ജലാംശം ആവശ്യമാണ് ഉയര്‍ന്ന ജലാംശമുള്ള പഴങ്ങള്‍ ദാഹം ശമിപ്പിക്കുന്നതിനും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന ഇലക്ട്രോലൈറ്റുകള്‍ നിറയ്ക്കുന്നതിന് മികച്ചതാണ് . വേനല്‍ക്കാല പഴങ്ങളില്‍ മികച്ചവ തണ്ണിമത്തനും മസ്‌ക്മെലനും, അവയുടെ മധുരവും ജലാംശം നല്‍കുന്ന ഗുണങ്ങളും വലുതാണ് . എന്നാല്‍ ജലാംശത്തിന്റെ കാര്യത്തില്‍, ഏത് പഴമാണ് ഏറ്റവും നല്ലത്...

ഇന്ത്യയിൽ വിൽക്കുന്ന സെറിലാക്കിൽ പഞ്ചസാര ചേർത്ത് നെസ്‍ലെ; യു.കെയിലും യൂറോപ്പിലും ‘നോ ഷുഗർ’-റിപ്പോർട്ട്

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ ഉൽപ്പന്ന കമ്പനിയായ നെസ്‍ലെ ഇന്ത്യയുൾപ്പെടെ വികസ്വര രാജ്യങ്ങളിൽ വിൽക്കുന്ന രണ്ട് ബേബി ഫുഡ് ബ്രാൻഡുകളിൽ ഉയർന്ന അളവിൽ പഞ്ചസാരയും തേനും ചേർക്കുന്നതായി റിപ്പോർട്ട്. അതേസമയം, യുകെ, ജർമ്മനി, സ്വിറ്റ്സർലൻഡ്, മറ്റ് വികസിത രാജ്യങ്ങൾ എന്നിവിടങ്ങളിൽ വിൽക്കുന്ന ഇതേ ഉൽപ്പനങ്ങളിൽ പഞ്ചസാര ചേർക്കുന്നില്ലെന്നും സ്വിസ് അന്വേഷണ സംഘടനയായ 'പബ്ലിക് ഐ'യുടെ...

നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

ചൂടുകാലത്ത് ഏറ്റവുമധികം പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകത. എന്നാൽ കുടിക്കുന്ന വെള്ളത്തിന്റെ അളവിനെ പറ്റി പലപ്പോഴും നാം വേണ്ടത്ര ശ്രദ്ധ പുലർത്താറില്ല. സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ് കണക്ക്. ചൂടുകാലത്തേക്ക് കടക്കുമ്പോൾ ഇതിന്റെ അളവ് 2.5 ലിറ്ററായി ഉയരും. ചൂടിൽ നിന്ന്...

കാൻസർ മുതൽ പഠനവൈകല്യം വരെ…; ബാൻഡ് എയ്ഡുകളില്‍ ഉയര്‍ന്ന അളവില്‍ രാസവസ്തുക്കളടങ്ങിയിട്ടുണ്ടെന്ന് പഠനറിപ്പോർട്ട്

ന്യൂയോര്‍ക്ക്: കൈയിലോ കാലിലോ ചെറിയൊരു മുറിവ് പറ്റിയാൽ പോലും ബാന്ഡ് എയ്ഡുകള്‍ ഒട്ടിക്കുന്നവരാണ് ഒട്ടുമിക്ക പേരും. വീടുകളിലും,സ്ഥാപനങ്ങളിലും ഫസ്റ്റ് എയ്ഡഡ് ബോക്‌സുകളിൽ ബാൻഡ് എയ്ഡുകള്‍ എപ്പോഴുമുണ്ടാകും. എന്നാൽ ബാൻഡ് എയ്ഡുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരെ ഞെട്ടിക്കുന്ന വിവരമാണ് യു.എസില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ബാൻഡ് എയ്ഡുകളില്‍ അപകടകരമായ അളവിൽ രാസ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ് പഠനറിപ്പോർട്ട് പറയുന്നു. ഫോർ...

ദിവസവും ചൂടുവെള്ളത്തിലാണോ കുളിക്കാറുള്ളത് ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ

പലർക്കും ചൂടു വെള്ളത്തിൽ കുളിക്കാനാകും താൽപര്യം. എന്നാൽ ചൂട് വെള്ളത്തിൽ കുളിക്കുന്നതിന് ഗുണങ്ങൾ ഏറെയാണ്.  ഉറക്കസമയം 90 മിനിറ്റ് മുമ്പ് ചൂടുവെള്ളത്തിൽ കുളിക്കുന്നത് ആന്തരിക ശരീരത്തെ തണുപ്പിക്കുകയും ചർമ്മത്തെ ചൂടാക്കുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ചൂടുവെള്ളത്തിലെ കുളി ശരീരത്തിൻ്റെ സമ്മർദ്ദം കുറയ്ക്കുകയും തലച്ചോറിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പേശികളുടെ മുറുക്കവും ശരീര വേദനയും ഒഴിവാക്കാൻ ചൂട്...

കാൻസർ മുതൽ വന്ധ്യത വരെ; മിനറൽ വാട്ടർ കുപ്പികളിൽ വീണ്ടും വെള്ളം നിറക്കരുതേ

മിനറൽ വാട്ടർ കുപ്പിയിൽ എക്‌സപയറി ഡേറ്റ് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, വെള്ളത്തിനെന്ത് എക്‌സ്പയറി ഡേറ്റ് എന്ന് നിങ്ങൾ കരുതിയേക്കാം. പക്ഷെ ആ എക്‌സപയറി ഡേറ്റ് കുപ്പികൾക്കുള്ളതാണെന്ന് എത്ര പേർക്കറിയാം. കാലിയായ മിനറൽ വാട്ടർ കുപ്പികളിൽ വീണ്ടു വീണ്ടും വെള്ളം നിറച്ച് ഉപയോഗിക്കാറുണ്ടെങ്കിൽ സൂക്ഷിക്കുക. നിങ്ങൾ വെള്ളം മാത്രമല്ല വലിയൊരളവിൽ പ്ലാസ്റ്റിക്കും അകത്താക്കുന്നുണ്ട്. ലോകത്തെ വലിയൊരു ശതമാനം പ്ലാസ്റ്റിക്ക് മാലിന്യവും...
- Advertisement -spot_img

Latest News

വൈദ്യുതി ഉപയോഗം ആവശ്യത്തിന് മതി, വാണിജ്യസ്ഥാപനങ്ങളിലെ അലങ്കാരങ്ങള്‍ക്കും നിയന്ത്രണം: കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെഎസ്ഇബി. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ വൈദ്യുതി ആവശ്യത്തിന് മാത്രം...
- Advertisement -spot_img