ബിഹാർ സുന്ദർഗഡിലെ ബ്രില്യന്റ് കോൺവെന്റ് സ്‌കൂളിലെ പരീക്ഷാ ഹാൾ നിറയെ പെൺകുട്ടികളെ കണ്ടതോടെ 17കാരൻ ബോധംകെട്ടുവീണു. അഞ്ഞൂറോളം പെൺകുട്ടികളാണ് പരീക്ഷാ ഹാളിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇത്രയധികം പെൺകുട്ടികളെ പരീക്ഷാ ഹാളിൽ കണ്ടതോടെയാണ് വിദ്യാർത്ഥി ആശയക്കുഴപ്പത്തിലായത്. അഞ്ഞൂറോളം പെൺകുട്ടികളുടെ ഒപ്പം ഇരുന്നാണ് താൻ പരീക്ഷ എഴുതേണ്ടതെന്ന ചിന്തയിലാണ് 17കാരൻ തലകറങ്ങി വീണത്.
പരീക്ഷാ സീസണിന്റെ ആദ്യ ദിവസം...
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭാര്യയെ കൊന്ന് മൃതദേഹം വയലിൽ കുഴിച്ചിട്ട ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യയുടെ ദേഹത്ത് ഉപ്പ് വിതറിയതിനു ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. അതിനു ശേഷം കുഴിമാടത്തിനു മുകളില്‍ പച്ചക്കറി കൃഷി ചെയ്യുകയും ചെയ്തു.
ജനുവരി 25നാണ് സംഭവം. പച്ചക്കറി വ്യാപാരിയായ ദിനേശ് കുടുംബ പ്രശ്നത്തിന്‍റെ പേരിലാണ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. മൃതദേഹം ഒരു ദിവസം...
അബുദാബി: വെള്ളിയാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 2.3 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഖത്തറിലെ പ്രവാസിക്ക്. നേപ്പാള്‍ സ്വദേശിയായ രഞ്ജിത്ത് കുമാര്‍ പാല്‍ ആണ് ഇത്തവണത്തെ ഗ്രാന്റ് പ്രൈസിന് അര്‍ഹനായത്. ജനുവരി 16ന് ഓണ്‍ലൈന്‍ വഴി എടുത്ത 232936 നമ്പര്‍ ടിക്കറ്റിലൂടെയാണ് കഴിഞ്ഞ ദിവസം രാത്രി ജീവിതം മാറിമറിയുന്ന ഭാഗ്യം രഞ്ജിത്ത് കുമാറിനെ...
കാസർകോട്: പാർട്ടി വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സി.പി.എം ലോക്കൽ സെക്രട്ടറി അശ്ലീല സന്ദേശം അയച്ചതിനെ ചൊല്ലി വിവാദം. സി.പി.എം കാസർക്കോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയാണ് പാർട്ടി ഗ്രൂപ്പിൽ അശ്ലീല സന്ദേശമയച്ചത്.
പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതിയാണ് രാഘവൻ. കേസിന്റെ വിചാരണക്കായി കൊച്ചിയിലേക്ക് പൊകുന്നതിനിടെ വനിതാ നേതാവിന് അയച്ച സന്ദേശമാണ് അബദ്ധത്തിൽ പാർട്ടി ഗ്രൂപ്പിലേക്ക് വന്നത്. സംഭവം...
കാഞ്ഞങ്ങാട്: കാസർകോട് വികസന പാക്കേജിൽ 75 കോടി രൂപ. എൻഡോസൾഫാൻ ദുരിതബാധിതർക്ക് സാമൂഹിക സുരക്ഷാ മിഷൻ വഴിയുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്ക് സമഗ്രപാക്കേജ്. ഇതിനു 17 കോടി രൂപ. അഞ്ച് മണ്ഡലങ്ങളിലായി ചെറുതും വലുതുമായ 21 പ്രധാന പദ്ധതികൾക്ക് തുക വകയിരുത്തി. 70 പദ്ധതികൾക്ക് ടോക്കൺ. കാസർകോടിന്റെ മുന്നേറ്റത്തിന് 250 കോടി രൂപയുടെ പദ്ധതികളാണ് വികസന...
കാസർകോട് ∙ ദുബായിൽ നിന്ന് കണ്ണൂരിൽ വിമാനമിറങ്ങി കസ്റ്റംസ് പരിശോധന കഴിഞ്ഞ് ട്രെയിനിൽ നാട്ടിലേക്ക് വരികയായിരുന്ന യുവാവിൽ നിന്നു 75 ലക്ഷത്തിലേറെ രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ ചെങ്കള സിറ്റിസൺ നഗർ ഫായിസ് ക്വാട്ടേജിലെ പി.എം.മുഹമ്മദ് ഫായിസ്(33)നെ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു.
ഇയാളിൽ നിന്നു 1.3 കിലോ സ്വർണം കാസർകോട് കസ്റ്റംസ് സൂപ്രണ്ട് പി.പി.രാജീവിന്റെ...
നമ്മൾ ഏറെക്കാലമായി കേൾക്കുന്ന ഒരു കാര്യമാണ് ബ്രോയിലർ കോഴികൾ വേഗം വളരുന്നത് ഹോർമോൺ കുത്തിവച്ചിട്ടാണ് എന്നത്. ബ്രോയിലർ ചിക്കനുകളിൽ മാരകമായ അളവിൽ കെമിക്കലുകളുണ്ടോ? ബ്രോയ്‌ലർ കോഴി നാടൻ കോഴിയേക്കാൾ അനാരോഗ്യകരമാണോ? ബ്രോയിലർ കോഴികൾ സ്ഥിരമായി കഴിച്ചാൽ കാൻസർ ഉണ്ടാകുമോ? ഇത്തരത്തിലുള്ള സംശയങ്ങൾ നിങ്ങൾക്കുണ്ടാകാം.
ഈ സംശയങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ...
പാക് ക്രിക്കറ്റ് താരം ഷഹീന്‍ അഫ്രീദിയും മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ മകള്‍ അന്‍ഷയും വിവാഹിതരായി. കറാച്ചിയില്‍ നടന്ന ചടങ്ങില്‍ നിലവിലെ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ഉള്‍പ്പെടെ നിരവധി ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്തു.
കറാച്ചിയിലെ സകരിയ പള്ളിയില്‍വെച്ചായിരുന്നു നിക്കാഹ്. അതിനുശേഷം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിവാഹസത്കാരവും നടത്തി. ബാബര്‍ അസിമിനെ കൂടാതെ പാക് ടീമിലെ ഷഹീന്റെ...
കുമ്പള. ഉത്തര മലബാറിലെ ഇസ് ലാമിക വൈജ്ഞാനിക നവോത്ഥാനം ലക്ഷ്യം വച്ച് കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി മീഞ്ച പഞ്ചായത്തിലെ ചികുർപാദ പരന്തരക്കുടിയിൽ ശൈഖ് അഹമദുൽ ബദവിയുടെ സ്മരണാർത്ഥം പ്രവർത്തിച്ചു വരുന്ന ജാമിയ അസാസുദ്ധീൻ എജ്യുക്കേഷൻ സെൻ്റർ വാർഷികവും സനദ് ദാന സമ്മേളനവും സമൂഹവിവാഹവും ഫെബ്രുവരി 6,7 തിയ്യതികളിൽ ഉപ്പള സന്തടുക്കയിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ...
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...