മുംബൈ: ഏഴ് വർഷം മുന്‍പ് മോഷണം പോയ 1,10,000 രൂപ തിരികെക്കിട്ടിയെങ്കിലും ഉപയോഗിക്കാനാവാതെ മുംബൈ സ്വദേശി പ്രതിസന്ധിയില്‍. 2016 നവംബറില്‍ അസാധുവാക്കപ്പെട്ട (ഡീമോണിറ്റൈസേഷന്‍) നോട്ടുകളാണ് തിരികെക്കിട്ടിയത് എന്നതാണ് 50കാരനായ മുസ്തഫ നേരിടുന്ന പ്രതിസന്ധി. സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലാത്തതും പൊലീസിന്‍റെ അനാസ്ഥയുമാണ് കറന്‍സികള്‍ മാറി ലഭിക്കാത്തതിന് കാരണമെന്ന് മുസ്തഫയുടെ അഭിഭാഷകന്‍ പറഞ്ഞെന്ന് ടൈംസ് നൌ റിപ്പോര്‍ട്ട്...
അമ്പലപ്പുഴ: പളളിയിൽ നിസ്‌കരിക്കാനെത്തിയ സി.പി.എം പ്രവർത്തകന് മർദ്ദനമേറ്റ സംഭവത്തിൽ എസ്.ഡി.പി.ഐ നേതാവ് നന്ദികാട് സുധീർ (സുധീർ പുന്നപ്ര), അഞ്ചിൽ ഷഫീർ എന്നിവരെ പുന്നപ്ര പൊലീസ് പിടികൂടി.
സി.പി.എം ജെ.ബി.എസ് ബ്രാഞ്ച് അംഗം പുന്നപ്ര പള്ളിക്കൂടം വെളിയിൽ ഷാജിക്കാണ് (43) മർദ്ദനമേറ്റത്. പരിക്കേറ്റ ഷാജിയെ ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് 7 ഓടെ പുന്നപ്ര...
ബീജിംഗ് : ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ ആ വിവരം അറിയിക്കാതെ കാമുകിക്കൊപ്പം പങ്കുവച്ച യുവാവിന് മുട്ടൻ പണി കൊടുത്ത് ഭാര്യ. ചൈനക്കാരനായ ഷൗവിനാണ് 10 മില്യൺ യുവാൻ (ഏകദേശം 12.13 കോടി രൂപ) വിലമതിക്കുന്ന ലോട്ടറി അടിച്ചത്. ഈ വിവരം ഭാര്യയെ അറിയിക്കാതെ ഷൗ മുൻഭാര്യയ്ക്ക് ഫ്ളാറ്റ് വാങ്ങാനാണ് ആദ്യം ചെലവാക്കിയത്. ഇതിന് പുറമേ സഹോദരിക്കും...
ദുബായ്: ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ പന്തെറിയുമ്പോള്‍ ഏറ്റവും ബുദ്ധിമുട്ടിച്ച ബാറ്റര്‍ ആരെന്ന് തുറന്നു പറഞ്ഞ ന്യൂസിലന്‍ഡ് പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട്. വിരാട് കോലിയുടെയോ രോഹിത് ശര്‍യുടെയോ പേരല്ല ട്രെന്‍റ് ബോള്‍ട്ട് പറഞ്ഞത് എന്നതാണ് ശ്രദ്ധേയം. ദുബായില്‍ നടക്കുന്ന ഇന്‍റര്‍നാഷണല്‍ ലീഗ് ടി20ക്കിടെയാണ് പന്തെറിയാന്‍ ബുദ്ധിമുട്ടേറിയ ഇന്ത്യന്‍ ബാറ്റര്‍ ആരാണെന്ന് ബോള്‍ട്ട് വെളിപ്പെടുത്തിയത്.
ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് 10,009...
റിയാദ്: ഉംറ വിസയിൽ എത്തുന്ന വിദേശികളെ രാജ്യത്തെ ഏത് വിമാനത്താവളത്തിലും ഇറങ്ങാനും തിരിച്ചുപോകാനും അനുവദിക്കുമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (ഗാക) അറിയിച്ചു. സൗദിയിലെ ഏത് വിമാനത്താവളത്തിലേക്കും തിരിച്ചും സർവിസ് നടത്തുന്ന അന്താരാഷ്ട്ര വിമാന കമ്പനികൾക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉംറ തീർഥാടകരെ ഏത് വിമാനത്താവളത്തിലും ഇറക്കാനും തിരികെ കൊണ്ടുപോകാനും കമ്പനികൾ ബാധ്യസ്ഥരാണ്....
കൂടുതല്‍ സുരക്ഷയും പുതിയ ഡ്യുവൽ ടോൺ നിറങ്ങളുമായി പുതിയ സിയാസ് സെഡാനെ മാരുതി സുസുക്കി അവതരിപ്പിച്ചു. മികച്ച ആൽഫ വേരിയന്‍റിനെ അടിസ്ഥാനമാക്കി, 2023 മാരുതി സിയാസ് ഡ്യുവൽ ടോൺ മാനുവൽ വേരിയന്റിന് 11.15 ലക്ഷം രൂപയ്ക്കും ഓട്ടോമാറ്റിക് വേരിയന്റിന് 12.35 ലക്ഷം രൂപയ്ക്കും ലഭ്യമാണ്.
20ല്‍ അധികം സുരക്ഷാ ഫീച്ചറുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന സിയാസില്‍ ഇപ്പോൾ...
മക്കയിലെ മസ്ജിദുല്‍ ഹറമില്‍ 2015ല്‍ ഉണ്ടായ ക്രെയിന്‍ ദുരന്തത്തില്‍ സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പ് 20 മില്യണ്‍ റിയാല്‍ പിഴ അടക്കണമെന്ന് മക്ക ക്രിമിനല്‍ കോടതിയുടെ ഉത്തരവ്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നും ഉത്തരവ് വ്യക്തമാക്കി.
മസ്ജിദുല്‍ ഹറം വിപുലീകരണ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ ക്രെയിന്‍ 2015 സെപ്തംബര്‍ 11 നാണ് ശക്തമായ...
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം. ഇതിനു മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് ഇടുക്കി എസ്പി വി.യു. കുര്യാക്കോസ് പൊലീസുകാരനു കൈമാറി. ഇടുക്കി എആർ ക്യാംപിലെ സിപിഒ കൂട്ടിക്കൽ പുതുപ്പറമ്പിൽ പി.വി. ഷിഹാബിനെതിരെയാണു നടപടി. 15 ദിവസത്തിനുള്ളിൽ മറുപടി നൽകണം. മറുപടി കിട്ടിയശേഷം അന്തിമ നടപടിയുണ്ടാകും. മാങ്ങാ മോഷണത്തിനു...
സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ ഗാര്‍ഹിക പീഡനം ഉള്‍പെടെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല. തന്നെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിപ്പിച്ചെന്നും താന്‍ ആത്മഹത്യ ചെയ്താല്‍ അതിനുത്തരവാദികള്‍ അര്‍ജുന്‍ ആയങ്കിയും കുടുംബവുമായിരിക്കുമെന്നും ഫെയ്‌സ്ബുക്ക് ലൈവിലെത്തി അമല പറഞ്ഞു.
പ്രേമിക്കാതെ ഒരുവളെ കല്യാണം കഴിച്ചുവെന്നതു ജീവിതത്തില്‍ താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റാണെന്നു കഴിഞ്ഞദിവസം അര്‍ജുന്‍...
ലൈം ഗിക ബന്ധത്തില്‍ പുരുഷനെ ഏറ്റവും സന്തോഷിപ്പിക്കുന്ന കാര്യം എന്തെന്നറിയാമോ? ലൈം ഗിക ബന്ധത്തില്‍ തന്റെ പങ്കാളി സംതൃപ്തയായി എന്നറിയുന്നതാണത്രേ പുരുഷനെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത്.
ഇത് പറയുന്നത് ആരെന്നല്ലേ? ഗെയ്‌നത്ത് മോണ്ടിനേഗ്രോ എന്ന യുവതിയാണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നത്. അതു പറയാന്‍ ഇവര്‍ ആരെന്ന ചോദ്യം ഉയരുക സ്വാഭാവികം. പതിനായിരത്തിയൊമ്ബത് പുരുഷന്മാര്‍ക്കൊപ്പം ലൈംഗിക വേഴ്ച്ചയില്‍ ഏര്‍പ്പെട്ട യുവതിയാണ്...
ചെന്നൈ: പരിക്കേറ്റ് പുറത്തായ ആയുഷ് മാത്രേക്ക് പകരം പേസർ ആകാശ് മധ്വാളിനെ ടീമിലുൾപ്പെടുത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. വ്യാഴാഴ്ചയാണ് ചെന്നൈ ഈ വിവരം ഔദ്യോഗികമായ അറിയിച്ചത്....