ദില്ലി: രാജ്യത്തെ ഉപഭോക്താക്കളുടെ ശരാശരി ഇന്‍റര്‍നെറ്റ് ഡാറ്റ ഉപഭോഗം ഒരു മാസം 19.5ജിബി ആണെന്ന് കണക്കുകൾ. ഇത് 6600 പാട്ടുകൾ കേൾക്കുന്നതിന് ചെലവാക്കുന്ന ഡാറ്റയ്ക്ക് സമമാണ്. നോക്കിയയുടെ വാർഷിക മൊബൈൽ ബ്രോഡ്‌ബാൻഡ് സൂചിക (MBiT) റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിലെ മൊബൈൽ ഡാറ്റ ട്രാഫിക് 3.2 മടങ്ങ് കുതിച്ചുയർന്നിട്ടുണ്ട്. ഇത് പ്രതിമാസം...
കാസർകോട്: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാഹമോചനം മുസ്ലിം നടത്തിയാൽ ജയിലിൽ അടക്കണമെന്ന നയം തെറ്റാണെന്നും പിണറായി വ്യക്തമാക്കി. സി.പി.എം ജനകീയ പ്രതിരോധ ജാഥക്ക് കാസർകോട്ട് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ഒരു നിയമ സംവിധാനമാണ് വേണ്ടത്. എന്നാൽ, ഒരു മതവിശ്വാസിക്ക് ഒരു നിയമവും മറ്റൊരാൾക്ക് വേറൊരു നിയമവുമാണ് കേന്ദ്രം...
പ്രത്യകം ഒരു സ്‌പോൺസറുടെ സഹായമില്ലാതെ തന്നെ യു.എ.ഇയിലെത്താൻ സാധിക്കുന്ന നിരവധി വിസകളുണ്ട് നിലവിൽ. യു.എ.ഇ സന്ദർശിക്കാനോ അവിടേക്ക് താമസം മാറാനോ പദ്ധതിയുണ്ടെങ്കിൽ, വിസ സ്‌പോൺസർ ചെയ്യാൻ ഒരു സ്ഥാപനത്തിന്റെയോ സ്വദേശി വ്യക്തിയുടെയോ ആവശ്യമില്ല.
2022 ഒക്ടോബർ 3 മുതൽ യു.എ.ഇ പുതിയ വിസ നടപടികൾ ആരംഭിച്ചതോടെയാണ് ഇത്തരത്തിൽ സ്‌പോൺസർ ആവശ്യമില്ലാത്ത വിസകൾ സജീവമായത്. താഴെ പറയുന്ന,...
ഒടുവില്‍ ആ വാര്‍ത്തയും എത്തി. പ്ലേഓഫിലേക്ക് യോഗ്യത നേടിയില്ലെങ്കില്‍ സിഎസ്‌കെ തന്റെ അവസാന മത്സരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കളിക്കും. മെയ് 14ന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് തല ധോണിയുടെ വിടവാങ്ങല്‍ മത്സരം.
അതെ, ഒരു കളിക്കാരനെന്ന നിലയില്‍ എംഎസിന്റെ അവസാന സീസണായിരിക്കും ഇത്. അതാണ് ഇതുവരെ നമുക്ക് അറിയാവുന്നത്. പക്ഷേ, തീര്‍ച്ചയായും അത് അവന്റെ...
തിരുവനന്തപുരം: വാഹനം ആക്സിഡന്റായാൽ ഇനി പൊലീസ് സ്റ്റേഷനിലേക്ക് പോകാതെ തന്നെ വിവരങ്ങൾ രേഖപ്പെടുത്താം. പൊലീസിന്റെ ജി ഡി (ജനറൽ ഡയറി)യിലാണ് വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്. കേരള പൊലീസിന്റെ മൊബൈൽ ആപ്പായ പോൽ ആപ്പിലാണ് ജി ഡി എൻട്രി ലഭ്യമാക്കുന്നതിനായുളള സൗകര്യം ഒരുക്കിയിരിക്കുന്നത്.
സേവനം ലഭ്യമാകുന്നതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ മറ്റോ POL APP മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ്...
വീട്ടിലായാലും ഹോട്ടലുകളിലായാലും ചെറിയ ജ്യൂസ് സ്റ്റാള്‍- ബേക്കറി കട പോലുള്ളവയില്‍ ആയാലും ഈച്ചശല്യം വലിയൊരു പ്രശ്നമാണ്. ഈച്ചകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്ന അന്തരീക്ഷം വൃത്തിയില്ലായ്മയെ തന്നെയാണ് സൂചിപ്പിക്കുന്നത്. മിക്കവാറും ഇത്തരം സ്ഥലങ്ങളില്‍ ഇരുന്ന് ആളുകള്‍ ഭക്ഷണവും മറ്റും കഴിക്കാനും മടിക്കും.
ഒരുപക്ഷേ നമ്മുടെ അധികാരപരിധിയില്‍ വരുന്നയിടത്ത് വൃത്തിയുണ്ടാകാം. ഇതിനപ്പുറമുള്ള വൃത്തിഹീനമായ സ്ഥലങ്ങളാകാം ഈച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്. എന്നാല്‍...
അമൃത്സർ: ലുഡോ ഗെയിം കളിച്ച് ഇന്ത്യൻ യുവാവുമായി പ്രണയത്തിലായി കാമുകനെ വിവാഹം കഴിക്കുന്നതിനായി ഇന്ത്യയിലെത്തിയ 19 കാരിയായ പാകിസ്ഥാൻ പെൺകുട്ടിയെ ഇഖ്റയെ തിരിച്ചയച്ചു. ഞായറാഴ്ച അട്ടാരി ലാൻഡ് ബോർഡർ വഴിയാണ് പൊലീസ് പെൺകുട്ടിയെ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചത്. സെപ്റ്റംബറിലാണ് ഇഖ്റ ഇന്ത്യയിലെത്തിയത്. മൊബൈൽ ഗെയിമായ ലുഡോ കളിച്ചാണ് ഉത്തർപ്രദേശ് സ്വദേശിയായ മുലായം സിങ് യാദവ് എന്ന...
ബെംഗളൂരു: കര്‍ണാടകയില്‍ വനിതാ ഉദ്യോഗസ്ഥയുടെ സ്വകാര്യ ചിത്രങ്ങള്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ പുറത്തുവിട്ട സംഭവത്തില്‍ പ്രതികരിച്ച് സംസ്ഥാന ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
അവര്‍ക്കെതിരെ നടപടിയെടുക്കും. അവര്‍ രണ്ടുപേരും തെരുവില്‍ ഇങ്ങനെ സംസാരിക്കില്ല. അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ അവര്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ. പക്ഷെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നത് ശരിയല്ലെന്നും...
ചണ്ഡിഗഢ്: കാലിക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതിയെ പിന്തുണച്ച് പരസ്യ പ്രകടനം. ജുനൈദ്, നസീർ എന്നിവരുടെ കൊലപാതകത്തിൽ പ്രതിയായ ബജ്രങ്ദൾ നേതാവ് മോനു മനേസറിന് ഐക്യദാർഢ്യവുമായാണ് പ്രകടനം നടന്നത്.
ഹരിയാനയിലെ ഗുരുഗ്രാമിലാണ് മുഖ്യപ്രതിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചുള്ള റാലി നടന്നത്. ബജ്രങ്ദൾ, വിശ്വഹിന്ദു പരിഷത്ത്(വി.എച്ച്.പി) തുടങ്ങിയ തീവ്ര ഹിന്ദുസംഘടനകളുടെ നേതൃത്വത്തിൽ നൂറുകണക്കിനു...
ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി...