അവളുടെ പൊക്കിൾക്കൊടി അമ്മ അഫ്രയുടെ ജീവനറ്റ ശരീരത്തിൽനിന്നു വേർപ്പെട്ടിരുന്നില്ല. പിറന്നപ്പോഴേ മാതാപിതാക്കളെയും സഹോദരങ്ങളെയും അവൾക്ക് നഷ്ടമായിക്കഴിഞ്ഞിരുന്നു...ഭൂകമ്പത്തിന്റെ ദുരന്തത്തിനിടയിലും പ്രതീക്ഷയുടെ മറുവാക്കായി പിറന്ന അവൾക്ക് ദൈവത്തിന്റെ അടയാളം എന്നർത്ഥം വരുന്ന 'അയ' എന്ന് ആശുപത്രി അധികൃതർ പേരുമിട്ടു.
ദുരിതങ്ങളുടെ നടുവിലേക്ക് പിറന്നുവീണ അവളെ ഒടുവിൽ മാതൃസഹോദരിയും ഭർത്താവും ഔദ്യോഗികമായി ദത്തെടുത്തു. ഡിഎൻഎ പരിശോധനയിൽ രക്തബന്ധത്തിലുള്ള ആളാണെന്ന് വ്യക്തമായതോടെയാണ്...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ ചെരിപ്പുമായി യുവാവ് കസ്റ്റംസിന്റെ പിടിയില്‍. ദുബായില്‍ നിന്ന് വന്ന പാലക്കാട് സ്വദേശി മുഹമ്മദാണ് ചെരുപ്പിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചത്. ദേഹപരിശോധന നടത്തിയപ്പോള്‍ മലദ്വാരത്തില്‍ നിന്ന് കാപ്‌സ്യൂള്‍ രൂപത്തിലാക്കിയ സ്വര്‍ണവും കണ്ടെടുത്തു. ചൊവ്വാഴ്ചയാണ് സംഭവം.
85 ലക്ഷം രൂപ വിലവരുന്ന 1871 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്. ഗ്രീന്‍ ചാനല്‍ വഴി...
തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസവും വില്‍ക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കളെന്ന് കണ്ടെത്തല്‍. ഓപ്പറേഷന്‍ സൗന്ദര്യയെന്ന പേരില്‍ ഡ്രഗ് കണ്‍ട്രോള്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ നാല് ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടികൂടി. വന്‍ പാര്‍ശ്വഫലങ്ങളുള്ള ക്രീമുകളാണ് പിടിച്ചെടുത്തതെന്നും പരിശോധന കര്‍ശനമാക്കുമെന്നും സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ പറഞ്ഞു.
തൃശൂര്‍ കുന്നംകുളം സെലക്ഷന്‍ ഫാന്‍സി,മനക്കൊടി പവിത്രം ഓര്‍ഗാനിക്‌സ്...
മനാമ: ബഹ്റൈനില്‍ താമസിക്കുന്ന പ്രവാസികള്‍ രാജ്യത്തു നിന്ന് സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന് പാര്‍ലമെന്റ് അംഗങ്ങളുടെ ആവശ്യം. ഇത് സംബന്ധിച്ച നിയമനിര്‍മാണ ശുപാര്‍ശ എം.പിമാര്‍ സമര്‍പ്പിച്ചതായി ഗള്‍ഫ് ഡെയിലി ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയന്നു. നികുതി ഘടന അടങ്ങിയ ശുപാര്‍ശയാണ് നിരവധി എം.പിമാരുടെ പിന്തുണയോടെ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
200 ബഹ്റൈനി ദിനാറില്‍ (ഏകദേശം 43,000...
RV400 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ബുക്കിംഗ് വീണ്ടും തുറക്കുന്നതായി റിവോൾട്ട് മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 2,499 രൂപ ടോക്കൺ തുക നൽകി പുതിയ റിവോള്‍ട്ട് RV400 ഇലക്ട്രിക് മോട്ടോർസൈക്കിൾ ബുക്ക് ചെയ്യാം. ഇലക്ട്രിക് ബൈക്കിന്റെ ഡെലിവറി 2023 മാർച്ച് 31-ന് മുമ്പ് ആരംഭിക്കും. റിവോള്‍ട്ടിന് ഓൺലൈൻ ബുക്കിംഗ് സംവിധാനമുണ്ട്. ഉപഭോക്താക്കൾക്ക് അതിന്റെ ഔദ്യോഗിക വെബ്‌പേജിൽ ബുക്കിംഗ്...
കാസര്‍കോട്: കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നടപടികൾക്കെതിരെയുള്ള സിപിഎമ്മിന്‍റെ ജനകീയ പ്രതിരോധ യാത്രയെ കുറിച്ച് വിശദീകരിക്കുന്ന തുളുനാട് പത്രത്തിലെ പേജ് പങ്കുവെച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജാഥയുടെ ഉദ്ഘാടന ദിവസം പുറത്തിറങ്ങിയ തുളുനാട് പത്രം ശ്രദ്ധേയമാണെന്നും വർഗീയതയ്ക്കും ജനദ്രോഹനയങ്ങൾക്കുമെതിരായ പോരാട്ടത്തിന്‍റെ പുതുചരിത്രമെഴുതുന്ന ജനകീയ പ്രതിരോധ ജാഥ ഭാഷാ, ദേശങ്ങൾക്കതീതമായി ജനത ഏറ്റെടുക്കുകയാണെന്നും...
കണ്ണൂര്‍: കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പ്രതിഷേധക്കാരെ ഇടിക്കാൻ ശ്രമിച്ചെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പൊലീസില്‍ പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗം റിജിൻ രാജ് ആണ് കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയത്. മനുഷ്യാവകാശ കമ്മീഷനും കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ അഞ്ചരക്കണ്ടിയിൽ നടന്ന പ്രതിഷേധത്തിനിടെയാണ്...
കൊച്ചി : ഡ്രൈവിംഗ് ലൈസൻസും ആർ സി ബുക്കും ഇനി സ്മാർട്ടാകും. ഡ്രൈവിങ്ങിങ് ലൈസൻസ് പരിഷ്കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. പിവിസി പെറ്റ് ജി കാർഡിൽ ലൈസൻസ് നൽകാനുള്ള നടപടിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി.
ചിപ്പ് ഘടിപ്പിച്ച സ്മാർട്ട് കാർഡിൽ ലൈസൻസ് നൽകാനുള്ള മുൻ തീരുമാനം മാറ്റിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു....
ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി...