Latest news

ജോലിക്ക് പോകുന്നവഴി സ്കൂട്ടര്‍ അപകടം; സൈബര്‍ പാര്‍ക്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്:പന്തീരാങ്കാവില്‍ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) യാണ് മരണപ്പെട്ടത്. സൈബര്‍ പാര്‍ക്കിലേക്ക് ജോലിക്കു പോകുന്ന വഴിയായിരുന്നു അപകടം. സി.എ. അസീസിന്റെയും (കോയമോന്‍) പുതിയപുര ഉസ്താദിന്‍റവിടെ ആയിശബിയുടെയും മകളാണ്. ഭര്‍ത്താവ്: മനാഫ് (ദുബായ്), മകന്‍: അര്‍ഹാം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം മാങ്കാവ് കച്ചേരിക്കുന്ന് അയ്യുകുളങ്ങര പറമ്പ് 'ബൈത്തുൽ സഫ'യിലേക്ക്...

ചെങ്കല്ലറ! 1800 വർഷം പഴക്കമെന്ന് നിഗമനം: മഹാശിലാ സ്മാരകം കാസർകോട് കണ്ടെത്തി

കാസര്‍കോട്: കോടോത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി. കോടോത്ത് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പറമ്പ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് ചെങ്കല്ലറ കണ്ടെത്തിയത്.   കോടോം ബേളൂര്‍ പഞ്ചായത്തിലെ കോടോത്താണ് ചെങ്കല്‍പ്പാറ തുരന്ന് നിര്‍മ്മിച്ച ചെങ്കല്ലറ കണ്ടെത്തിയിരിക്കുന്നത്. മൂന്ന് തട്ടുകളായി കൊത്തിയെടുത്ത കവാടവും പടികളുമുണ്ട്. മുകള്‍ ഭാഗത്ത് വൃത്താകൃതിയില്‍ ദ്വരവുമുണ്ട്. ഒരാള്‍ക്ക് ഊര്‍ന്നിറങ്ങാന്‍ പാകത്തിലുള്ളതാണ് ഈ ദ്വാരം.     ചെങ്കല്ലറയ്ക്ക്...

കേന്ദ്രസർക്കാരിനെതിരെ 14 പ്രതിപക്ഷ പാർട്ടികൾ നിയമപോരാട്ടത്തിന്: സുപ്രീം കോടതിയിൽ ഹർജി

ദില്ലി: കേന്ദ്രസർക്കാരിനെതിരെ 14 പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ നിയമപോരാട്ടത്തിലേക്ക്. കേന്ദ്ര ഏജൻസികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഈ ഹർജി അടുത്ത മാസം അഞ്ചിന് സുപ്രീം കോടതി പരിഗണിക്കും. അറസ്റ്റിനും റിമാന്റിനും മാർഗരേഖ വേണം എന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.   സംയുക്തമായാണ് പ്രതിപക്ഷ പാർട്ടികൾ...

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്ന് പരാതി; നിയമോപദേശം തേടി സ്പീക്കര്‍, വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്ന പരാതിയില്‍ നിയമോപദേശം തേടി സ്പീക്കര്‍. അഭിഭാഷകന്‍ വിനീത് ജിന്‍ഡാലാണ് പരാതി നല്‍കിയത്. കോടതി വിധി പരിശോധിച്ച് സ്പീക്കറുടെ നിര്‍ദേശപ്രകാരം ലോക്‌സഭ സെക്രട്ടേറിയറ്റ് രാഹുലിന്റെ അയോഗ്യത സംബന്ധിച്ച് തീരുമാനമെടുക്കും. അതേസമയം, ഇന്ന് ഡല്‍ഹിയില്‍ പലതലങ്ങളിലുള്ള പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് പദ്ധതിയിട്ടിരിക്കുന്നത്. വിജയ് ചൗക്കില്‍ രാവിലെ പതിനൊന്നരയ്ക്ക് എംപിമാര്‍ പ്രതിഷേധിക്കും. പിന്നാലെ രാഷ്ട്രപതിയെ കാണാന്‍ സമയം...

“തീ പിടിക്കും, പുറത്ത് പാര്‍ക്ക് ചെയ്യണം..” ആറുലക്ഷം കാറുടമകള്‍ക്ക് ഈ കമ്പനികളുടെ മുന്നറിയിപ്പ്!

അമേരിക്കയിലെ ആറു ലക്ഷത്തോളം വാഹന ഉടമകളോട് വാഹനങ്ങള്‍ പുറത്തു പാര്‍ക്ക് ചെയ്യാൻ മുന്നറിയിപ്പ് നല്‍കി ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡുകളായ ഹ്യുണ്ടായിയും കിയയും.  ചില വാഹനങ്ങൾക്ക് ഷോർട്ട് സർക്യൂട്ട് മൂലം തീപിടിക്കാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ 570,000 വാഹനങ്ങൾ തിരിച്ചുവിളിക്കാനാണ് കമ്പനികളുടെ നീക്കം. അറ്റകുറ്റപ്പണികൾ നടക്കുന്നതുവരെ കെട്ടിടങ്ങളുടെ പുറത്തും ...

കോഴിക്കോട്ടെ വിവാദ ലൗജിഹാദ് കേസ്: യുവാവിനെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവ്; പീഡനം നടന്നിട്ടില്ലെന്നും വിധിയിൽ

കോഴിക്കോട് : വിവാദ ലൗജിഹാദ് കേസിൽ യുവാവി നെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവ്. ലൗജിഹാദെന്ന ആരോപണം നിലനിൽക്കില്ലെന്നും പീഡനം നടന്നിട്ടില്ലെന്നും കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് സെഷൻസ് കോടതി വിധിയിൽ വ്യക്തമാക്കി. 2019 ലായിരുന്നു ഏറെ ചർച്ചയായ ലൗജിഹാദ് ആരോപണം. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ മുഹമ്മദ് ജാസിം, സഹപാഠിയെ സരോവരം പാർക്കിൽ വച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നും മതം...

ഫോണ്‍ കളഞ്ഞുപോയാലും കളവ് പോയാലും വഴിയുണ്ട്… ഈ സര്‍ക്കാര്‍ വെബ്സൈറ്റ് സഹായിക്കും

ഫോൺ നഷ്ടപ്പെടുക എന്നത് ചിന്തിക്കാൻ പോലും കഴിയുന്ന കാര്യമല്ല. കോൾ ചെയ്യാനും എസ്‌എംഎസ്‌ അയക്കാനുമുള്ള വെറുമൊരു ഉപകരണം മാത്രമല്ല ഫോൺ. ഇപ്പോൾ നമ്മുടെ സ്വകാര്യ വിവരങ്ങൾ മുഴുവൻ കൈകാര്യം ചെയ്യുന്നത് കയ്യിലൊതുങ്ങുന്ന ഒരു സ്‌മാർട് ഫോണിലാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മുതൽ പ്രധാനപ്പെട്ട ഡോക്യുമെന്റുകളെല്ലാം കൈകാര്യം ചെയ്യുന്ന എളുപ്പത്തിനായി ഫോണിൽ സേവ് ചെയ്‌ത്‌ വെക്കുകയാണ്...

നോമ്പുതുറക്കുമ്പോള്‍, മധുരപലഹാരങ്ങള്‍ കഴിക്കുന്നത് നല്ലതാണോ?; ആരോഗ്യത്തോടെയിരിക്കാം, ഈ അഞ്ച് തരം ഭക്ഷണങ്ങള്‍ ഒഴിവാക്കൂ…

ആത്മീയമായും ശാരീരികമായും വ്രതം മനുഷ്യനെ ശുദ്ധീകരിക്കുന്നു. സ്ഥിരം ജീവിതക്രമത്തില്‍ നിന്ന് പെട്ടന്നുള്ള ഒരു മാറ്റമാണ് റമദാനില്‍. ഇക്കാലയളവില്‍ ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ നിഷ്ടപുലര്‍ത്തുന്ന നമ്മള്‍ ആരോഗ്യകാര്യങ്ങളെ പാടെ അവഗണിക്കുന്നതാണ് പതിവ്. പകല്‍ മുഴുവന്‍ നോമ്പെടുക്കുന്നവര്‍ നോമ്പുതുറ സമയത്തും ശേഷവും മത്സരബുദ്ധിയോടെ ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതാണ് പലരുടേയും രീതി. ഈ രീതി നോമ്പുകൊണ്ട് മതം ഉദ്ദേശിക്കുന്ന...

കരിപ്പൂരിൽ 1.30 കോടി രൂപയുടെ സ്വര്‍ണം പിടിച്ചു; കടത്തിയത് അടിവസ്ത്രത്തിലും എയര്‍പോഡിലും ഒളിപ്പിച്ച്, കാസർഗോഡ് സ്വദേശിയുൾപ്പെടെ മൂന്ന്‌പേർ പിടിയിൽ

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. എയര്‍പോഡിനുള്ളിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച രീതിയിലായിരുന്നു സ്വര്‍ണം. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ചയായിരുന്നു സംഭവം. മൂന്ന് ആളുകളില്‍ നിന്നായാണ് ഒരു കോടി 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത്. കാളികാവ് സ്വദേശി നൂറുദ്ദീന്‍, കാസര്‍കോഡ് സ്വദേശി അബ്ദുള്‍...

ആസിഫ് അലി-സണ്ണി വെയ്ൻ-വിനായകൻ കൂട്ടുകെട്ടിലെ ‘കാസർഗോൾഡ്’; സൂചനയുമായി ‘താനാരോ തന്നാരോ’ വീഡിയോ പുറത്ത്

ചലച്ചിത്ര പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കാസർഗോൾഡ്'. ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'കാസർഗോൾഡ്'. മൃദുൽ നായരാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ  'താനാരോ' എന്ന ഗാനത്തിന്‍റെ ഫസ്റ്റ് സിംഗിൾ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. മുഖരി എന്റർടൈയ്മെന്റസും യൂഡ്‌ലീ ഫിലിംസുമായി സഹകരിച്ച്...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img