കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്? ലോകത്ത് ഇതുപോലെ തർക്കവിഷയമായിട്ടുള്ള മറ്റൊരു കാര്യമില്ല. പല പഠനങ്ങളും ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നു. ഈ വിഷയത്തിൽ ഒരു പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ജനീവ സർവകലാശാലയിലെ ബയോ കെമിസ്റ്റ് മറൈൻ ഒലിവേറ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനത്തിന് പിന്നിൽ. ഭ്രൂണം പോലുള്ള ഘടനകൾ രൂപപ്പെടുത്താനുള്ള കഴിവ് മൃഗങ്ങളുടെ ആവിർഭാവത്തിന് മുമ്പായിരിക്കാമെന്നാണ് പഠനറിപ്പോർട്ടിൽ...
കൊച്ചി: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ കലൂര്‍ ദേശാഭിമാനി റോഡിലെ വീട്ടില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണവും 7500 രൂപയും മോഷ്ടിച്ച കേസില്‍ സഹായിയെ എളമക്കര പൊലീസ് അറസ്റ്റ്‌ചെയ്തു. വീട്ടില്‍ കഴിയുന്ന മഅ്ദനിയുടെ പിതാവിനെ ശുശ്രൂഷിക്കുന്ന തിരുവനന്തപുരം പാറശാല ധനുവച്ചപുരം കൊറ്റമം ഷഹാന മന്‍സിലില്‍ റംഷാദ് (23) ആണ് കുടുങ്ങിയത്. ഇയാള്‍ക്കെതിരെ തിരുവനന്തപുരത്ത്...
കാസര്‍കോട്: സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം തുടരുന്നതിനിടയിലും തട്ടിപ്പു സംഭവങ്ങള്‍ വ്യാപകമാകുന്നു. മഞ്ചേശ്വരം, ചന്തേര പൊലീസ് സ്റ്റേഷനുകളിലായി രണ്ടു സൈബര്‍ തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം, മുസോടി ഹൗസിലെ അബ്ദുല്‍ അസീസിന്റെ 5,69,567 രൂപയാണ് നഷ്മായത്. ഒക്ടോബര്‍ ഒന്നിനു രാത്രി ഏഴുമണിക്കും രണ്ടിനു രാവിലെ എട്ടുമണിക്കും ഇടയിലാണ് പണം തട്ടിയത്. ഐ.സി.ഐ.സി ബാങ്കിന്റെ ഉദ്യോഗസ്ഥനാണെന്നു...
മസ്കറ്റ്: മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ ഉപാധ്യക്ഷൻ എം ബി യൂസുഫ് ഹാജി പ്രതിസന്ധി ഘട്ടം ട്ടങ്ങളിൽ പാർട്ടിക്കും പ്രവർത്തകർക്കും കരുത്തു പകർന്ന നേതാവ് മാത്രമായിരുന്നില്ല അണികളിൽ ആവേശം പകരുന്ന മുന്നണി പോരാളി കൂടി ആയിരുന്നുവെന്ന് മസ്കറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം യോഗം വിലയിരുത്തി
എം ബി യൂസുഫ് ഹാജി, മർഹൂം പി. ബി....
കൊച്ചി: സിനിമ ബിഗ്ബോസ് താരം പരീക്കുട്ടി എംഡിഎംഎയുമായി പിടിയിൽ. എറണാകുളം കുന്നത്തുനാട് പരീക്കുട്ടി എന്നറിയപ്പെടുന്ന ഫരീദുദ്ദീനാണ് പിടിയിലായത്. ഇയാളോടൊപ്പം സുഹൃത്ത് ജിസ്മോനും പിടിയിലായിട്ടുണ്ട്. ഇന്നലെ നടന്ന പരിശോധനയിലാണ് ഇവരെ എക്സൈസ് പിടികൂടിയത്.
കാഞ്ഞാര്‍-പുളിക്കാനം റോഡിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാറിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഇവരിൽ നിന്ന് 230മില്ലി ഗ്രാം എംഡിഎംഎയും നാല്...
ലഹരി കഴിച്ച് സ്വപ്‌നലോകത്ത് കറങ്ങി നടന്നു എന്നൊക്കെ വീരവാദം മുഴക്കുന്ന പലരേയും നാം ചുറ്റുപാടും കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു മീന്‍ കഴിച്ചിട്ട് സമാനമായ അവസ്ഥയിലൂടെ കടന്നുപോയാലോ? അങ്ങനെയും ഒരു മത്സ്യമുണ്ട്. ഡ്രീം ഫിഷ് എന്നാണ് ഈ ലഹരിമത്സ്യത്തിൻ്റെ പേര്. സമുദ്രത്തിനടിയില്‍ വിശാലവും നിഗൂഡവുമായ നിരവധി അത്ഭുതങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. അവയിലൊരു അത്ഭുതമാണ് ഡ്രീംഫിഷ് എന്നറിയപ്പെടുന്ന സലേമ...
കൊച്ചി ∙ ഡ്രൈവിങ് ലൈസൻസ് ലഭിച്ചതിന്റെ ‘ചെലവ്’ ചെയ്യണമെന്ന് കൂട്ടുകാർ. കാത്തുകാത്തിരുന്നു കിട്ടിയ ലൈസൻസല്ലേ, ആകാമെന്ന് തൃക്കാക്കര ഭാരതമാതാ കോളജിലെ ബിരുദ വിദ്യാർഥി. സന്തോഷം അധികം നീണ്ടില്ല, മണിക്കൂറുകൾക്കുള്ളിൽ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടു, ഒപ്പം ‘പോക്കറ്റും കീറി’; 3000 രൂപ പിഴ!
രാവിലെയാണ് വിദ്യാർഥിക്ക് തപാൽ വഴി ലൈസൻസ് കയ്യിൽ കിട്ടിയത്. കൂട്ടുകാരുടെ നിർബന്ധത്തിന്...
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ നിന്ന് തുറമുഖനഗരമായ മംഗളൂരുവിലേക്ക് എക്സ്പ്രസ് ഹൈവേ വരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രാരംഭഘട്ട ചർച്ചകൾ നടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വൈകാതെ തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുമെന്നാണ് റിപ്പോർട്ട്.
ഇരുനഗരങ്ങളേയും ബന്ധിപ്പിച്ചു കൊണ്ട് 335 കിലോ മീറ്ററോളം നീളമുള്ള ആറുവരിപ്പാത നിർമ്മിക്കാനാണ് കേന്ദ്ര ഗതാഗത വകുപ്പിന്റെ പദ്ധതി. പദ്ധതി...
ബെംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടിൽ അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. 14 വയസുകാരന്‍ തേജസാണ് അച്ഛന്‍ രവികുമാറിന്റെ അടിയേറ്റ് മരിച്ചത്. പഠിക്കാതെ മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ടിരുന്നതിനാണ് കുട്ടിയെ അച്ഛന്‍ മര്‍ദ്ദിച്ചത്.
മദ്യപിച്ച് വീട്ടിലെത്തിയ രവികുമാര്‍ മകനെ ക്രിക്കറ്റ് ബാറ്റ് എടുത്ത് അടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. രവികുമാര്‍ വീട്ടിലെത്തിയപ്പോൾ മകൻ ഫോണിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിൽ...
കാസര്‍കോട്: ജില്ലയിൽ നാളെ റെഡ് അലര്‍ട്ട് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജനസുരക്ഷയെ മുൻനിർത്തി ഓഗസ്റ്റ് ആറിന് ബുധനാഴ്ച ജില്ലയിലെ...