തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ ഏറെയാണ്. ഗുരുതരമായും അല്ലാതെയുമെല്ലാം പരുക്കേറ്റവരും ഏറെയുണ്ട്. ഇത്തരത്തിലുള്ള ഓരോ സംഭവം ഉണ്ടാകുമ്പോഴും കാര്യമായ ചര്‍ച്ചകള്‍ ഉയരുകയും ഈ ദുരന്തം ആവര്‍ത്തിക്കാതിരിക്കാൻ അധികൃതര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാകുന്നതോടെ ഏതെങ്കിലും വിധത്തില്‍ അതത് അധികാരകേന്ദ്രങ്ങള്‍ ഇടപെടല്‍ നടത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ ഈ ഇടപെടലുകള്‍ക്കൊന്നും ഇതുപോലുള്ള ദുരന്തങ്ങളെ പ്രതിരോധിക്കാൻ കഴിയുന്നില്ല എന്നാണ്...
ലഖ്നൗ: രാജ്യം ഞെട്ടിയ സംഭവമായിരുന്നു മുൻ എം പിയും ഗുണ്ടാ നേതാവുമായ അതീഖ് അഹമ്മദിന്‍റെയും സഹോദരന്‍റെയും കൊലപാതകം. പൊലീസ് കസ്റ്റഡിയിലായിരുന്നു അക്രമി സംഘം ഇരുവരെയും വെടിവച്ച് കൊന്നത് എന്നതാണ് ഏവരെയും ഞെട്ടിച്ചത്. സംഭവ സ്ഥലത്ത് തന്നെ കൊലയാളികളെ പിടികൂടിയെങ്കിലും യു പി പൊലീസിനെതിരെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. പൊലീസിന്‍റെ സുരക്ഷയിലിരിക്കെ പോയിന്‍റ് ബ്ലാങ്കിൽ എങ്ങനെയാണ്...
ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഐഫോൺ മോഡലാണ് ഐഫോൺ 13. ഒരു ലക്ഷത്തിലേറെ വില കൊടുക്കേണ്ടി വരുന്ന പ്രോ മോഡലുകളേക്കാൾ ഇന്ത്യക്കാർ വാങ്ങാൻ ഇഷ്ടപ്പെടുന്നത് താരതമ്യേന വില കുറഞ്ഞ വനില മോഡലായ ഐഫോൺ 13 ആണ്. ഐഫോൺ 14 കാര്യമായ മാറ്റങ്ങളില്ലാതെ എത്തിയതും 13ന്റെ വിൽപ്പന വർധിപ്പിച്ചു. ഫ്ലിപ്കാർട്ടിൽ ഐഫോൺ 13ന് ഇപ്പോൾ വലിയ ഓഫറുകളാണ്...
ദുബായ് റെസിഡൻസ് വിസ ദുബായിലെ ഏതെങ്കിലും സ്ഥാപനത്തിൽ ജോലിയുള്ളവർക്ക് മാത്രമുള്ളതാണോ? അല്ല എന്നാണ് ഉത്തരം. ദുബായിൽ ഒരു റെസിഡൻസ് വിസയുമെടുത്ത് താമസിച്ച് ലോകത്തിന്റെ ഏത് കോണിലുള്ള സ്ഥാപനത്തിന് വേണ്ടിയും ജോലിയെടുക്കാം. നിങ്ങളുടെ കമ്പനി നിങ്ങളെ വിദൂരമായി ജോലി ചെയ്യാൻ അനുവദിക്കുകയാണെങ്കിൽ നിങ്ങൾക്ക് ദുബായിൽ താമസം തിരഞ്ഞെടുക്കാം. ഇതിനായി തെരഞ്ഞെടുക്കുന്ന വിസയാണ് ‘വെർച്വൽ വർക്ക് വിസ’
യുഎഇ...
നെയ്റോബി: 'യേശുവിനെ കാണാൻ' കാട്ടിൽ പോയി പട്ടിണി കിടന്നാൽ മതിയെന്ന സുവിശേഷകന്റെ വാക്ക് കേട്ട് പോയ സംഘത്തിലെ നാല് പേർ മരിച്ചു. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെനിയയിലെ കിലിഫി കൗണ്ടിയിലാണ് സംഭവം. വിവാദമായ അനാചാരത്തിന്റെ ഭാഗമായി ജീവൻ നഷ്ടമായ നാല് പേരെ വനത്തിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മഗരിനി മണ്ഡലത്തിലെ ഷാകഹോല ഗ്രാമത്തിലെ...
ലഖ്നൗ: രാജ്യം ഞെട്ടിയ സംഭവമായിരുന്നു മുൻ എം പിയും ഗുണ്ടാ നേതാവുമായ അതീഖ് അഹമ്മദിന്‍റെയും സഹോദരന്‍റെയും കൊലപാതകം. പൊലീസ് കസ്റ്റഡിയിലായിരുന്നു അക്രമി സംഘം ഇരുവരെയും വെടിവച്ച് കൊന്നത് എന്നതാണ് ഏവരെയും ഞെട്ടിച്ചത്. സംഭവ സ്ഥലത്ത് തന്നെ പിടിയിലായ കൊലയാളികളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ് പൊലീസ്. അതീഖ് കൊലപാതകത്തിന് ഒരേ ഒരു കാരണമേയുള്ളു...
ലക്‌നൗ: മുന്‍ എം.പിയും സമാജ് വാദി പാര്‍ട്ടി നേതാവുമായിരുന്ന ആതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പ്രദേശ വാസികള്‍ രംഗത്ത്. പൊലീസ് ആസൂത്രണം ചെയ്ത കൊലപാതകമാണ് നടന്നതെന്നും അക്രമികളെ പൊലീസാണ് സംഭവസ്ഥലത്തെത്തിച്ചതെന്നും പ്രദേശവാസികള്‍ പറഞ്ഞു.
വെടിവെപ്പുണ്ടാകുന്നതിന് മുമ്പ് തന്നെ പൊലീസ് സ്ഥലത്തെത്തി ആളുകളെയും വാഹനങ്ങളെയും വഴിയില്‍ നിന്ന്...
ലഖ്നൗ: ആതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവച്ച് കൊല്ലാന്‍ പ്രതികള്‍ ഉപയോഗിച്ചത് തുര്‍ക്കിഷ് നിര്‍മ്മിത സിഗാന പിസ്റ്റള്‍. ആറ് മുതല്‍ ഏഴു ലക്ഷം രൂപ വരെ വില വരുന്ന സിഗാന പിസ്റ്റള്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതാണ്. പാകിസ്ഥാന്‍ വഴിയാണ് ഇവ രാജ്യത്ത് എത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയെ കൊന്നതും ഇതേ മോഡല്‍...
സാങ്കേതികവിദ്യ ഓരോ നിമിഷവും വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, എത്രമാത്രം സാങ്കേതികപരമായി വളർന്നാലും വട്ടത്തിലുള്ള ചക്രത്തിന് പകരം ചതുരത്തിൽ ചക്രമുള്ള ഒരു സൈക്കിളിനെ കുറിച്ച് നമുക്ക് ചിന്തിക്കാൻ ആകുമോ? ഇല്ല എന്നാണ് ഉത്തരം എങ്കിൽ ചതുരത്തിലുള്ള ചക്രം കൊണ്ടും സൈക്കിൾ ചവിട്ടാം എന്ന് തെളിയിക്കുകയാണ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ. ഈ വീഡിയോയിൽ...
ഡല്‍ഹി: പതിനേഴാം വയസ്സിൽ കൊലക്കേസിൽ പ്രതി. തുടർച്ചയായി അഞ്ച് തവണ എം.എൽ.എയും ഒരു തവണ എം.പിയും. നൂറിലേറെ കേസുകള്‍. സംഭവബഹുലമാണ് അതീഖ് അഹമ്മദിന്‍റെ ജീവിതം.
1962ൽ പഴയ അലഹബാദിലാണ് ജനനം. കുട്ടിക്കാലത്ത് കൂട്ടിനുണ്ടായിരുന്നത് കൊടിയ ദാരിദ്ര്യം. തീവണ്ടിയിൽ നിന്ന് കൽക്കരി മോഷ്ടിച്ചായിരുന്നു സമ്പന്നതയിലേക്കുള്ള വളർച്ച. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, കൊള്ള- നൂറിലേറെ കേസുകളാണ് അതീഖ് അഹമ്മദിന്‍റെ പേരിലുള്ളത്....
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....