ആഭ്യന്തര ടൂർണമെൻ്റുകളുടെ സമ്മാനത്തുകയിൽ വൻ വർധനവ് പ്രഖ്യാപിച്ച് ബിസിസിഐ. രഞ്ജി ട്രോഫി, ഇറാനി കപ്പ്, ദുലീപ് ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങി പുരുഷ ടൂർണമെൻ്റുകളുടെയും വനിതാ ടൂർണമെൻ്റുകളുടെയും സമ്മാനത്തുക വർധിപ്പിച്ചിട്ടുണ്ട്.
രഞ്ജി ട്രോഫി ചാമ്പ്യന്മാർക്ക് അടുത്ത സീസൺ മുതൽ അഞ്ച് കോടി രൂപ ലഭിക്കും. കഴിഞ്ഞ സീസൺ വരെ...
ന്യൂഡൽഹി: പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി. ജൂലൈ 10 വരെ 84 ദിവസത്തേക്കാണ് സുപ്രിംകോടതി അനുമതി നൽകിയിരിക്കുന്നത്.
ഒരു മാസത്തേക്കാണ് അനുമതി ചോദിച്ചതെങ്കിലും സുപ്രിംകോടതി രണ്ട് മാസത്തേക്ക് നൽകുകയായിരുന്നു. മുതിർന്ന അഭിഭാഷകനായ കബിൽ സിബലാണ് അദ്ദേഹത്തിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരായത്.
ഇളവനുവദിച്ചാൽ മഅ്ദനി എങ്ങോട്ടും രക്ഷപെടില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ഇത്...
മദീന: പ്രവാചക പള്ളിയിലെ കെ.എം.സി.സി ഇഫ്താര്‍ സുപ്രയില്‍ അതിഥിയായി പാകിസ്താനി മലയാളി എത്തിയത് പുതു സന്തോഷത്തിന്റെ രുചി പകര്‍ന്നു. ഏഴു പതിറ്റാണ്ട് മുന്‍പ് ജന്മനാട് ഉപേക്ഷിച്ച് പാകിസ്താനിലേക്ക് കുടിയേറിയ ഖാലിദിനെ കുടുംബവേരുമായി ബന്ധിപ്പിച്ചക്കാനുള്ള അവസരം കൂടിയായി സഊദി അറേബ്യയിലെ കെ.എം.സി.സി ഇഫ്താര്‍. ഇന്ത്യ-പാകിസ്താന്‍ വിഭജനത്തിനു ശേഷം 1955ല്‍ തന്റെ അഞ്ചാമത്തെ വയസില്‍ കറാച്ചിയിലേക്ക് കുടിയേറ്റം...
കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കണ്ടെത്തി. കർണാടകയില്‍ നിന്നാണ് കണ്ടെത്തിയത്. രാത്രിയോടെ ഇയാളെ താമരശ്ശേരിയിൽ എത്തിക്കും. പ്രത്യക അന്വേഷണ സംഘമാണ് കർണാടകയിൽ വെച്ച് ഷാഫിയെ കണ്ടെത്തിയത്. ഏപ്രിൽ ഏഴാം തീയതിയാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്.
സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത കാസർകോട് സ്വദേശികളുടെ...
കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, കൊല്ലം , തൃശ്ശൂർ ജില്ലകളിലും ചൂട് കൂടുതലാണ്. കഴിഞ്ഞ വർഷങ്ങളെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ ചൂട് ഉയർന്നിട്ടുണ്ട്. ഇനിയും ചൂട് കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, മുബൈയിൽ സൂര്യാതപമേറ്റ് 11 പേർ മരിച്ചു.1 23 പേർ ആശുപത്രിയിൽ. സംഭവം നിർഭാഗ്യകരമെന്ന് മഹാരാഷ്ട്ര മുഖമന്ത്രി ഏക്‌നാഥ്...
കോഴിക്കോട്∙ വന്ദേഭാരതിന്റെ ട്രയൽ റണ്ണിനിടെ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പരിഹസിച്ച് ബിജെപി പ്രവർത്തകർ. കോഴിക്കോട്ടെത്തിയ വന്ദേഭാരത് എക്സ്പ്രസിന് നൽകിയ സ്വീകരണത്തിനിടെ, ബിജെപി പ്രവർത്തകർ സ്റ്റേഷനിൽ അപ്പം വിതരണം ചെയ്തു. വന്ദേഭാരത് എക്സ്പ്രസിൽ എത്തിയ ഉദ്യോഗസ്ഥർക്കും ലോക്കോ പൈലറ്റ് ഉൾപ്പെടെയുള്ളവർക്കം അപ്പം നൽകി സ്വീകരിച്ചു. എം.വി.ഗോവിന്ദന്റെ പേര് വിളിച്ചുപറഞ്ഞു കൊണ്ടായിരുന്നു അപ്പം വിതരണം.
വന്ദേഭാരത് എക്സ്പ്രസിൽ...
അഹമ്മദാബാദ്: അമ്പരപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായ ഒട്ടേറെ സന്ദര്‍ഭങ്ങള്‍ക്ക് വേദിയാകാറുണ്ട് ഐപിഎല്‍. പലപ്പോഴും ചിരിപടര്‍ത്തുന്ന സംഭവങ്ങളും ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ ഉണ്ടാകാറുണ്ട്.
ഒട്ടേറെ തകര്‍പ്പന്‍ ക്യാച്ചുകള്‍ക്ക് വേദിയായ ഐ.പി.എലില്‍ കഴിഞ്ഞ ദിവസം രസകരമായ ഒരു ക്യാച്ചിനും സാക്ഷിയായി. ഗുജറാത്ത് ടൈറ്റന്‍സ് - രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടെയായിരുന്നു സംഭവം.
രാജസ്ഥാനെതിരേ ഗുജറാത്തിന്റെ ഇന്നിങ്‌സ് തുടങ്ങിയത് തകര്‍ച്ചയോടെയായിരുന്നു. ഇന്നിങ്‌സിന്റെ മൂന്നാം പന്തില്‍ തന്നെ ട്രെന്‍ഡ്...
ചില കലാസൃഷ്ടികള്‍ നമ്മളെ അത്രയേറെ ആകര്‍ഷിച്ചിട്ടുണ്ടെങ്കില്‍ 'അതില്‍പ്പെട്ട് പോയെന്ന്' നമ്മള്‍ ആലങ്കാരികമായി പറയാറുണ്ട്. എന്നാല്‍ അത്തരത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒരു യുവാവ് ഒരു ഇന്‍സ്റ്റലേഷനുള്ളില്‍പ്പെട്ട് പോയി. ഒടുവില്‍ ഇയാളെ പുറത്തെത്തിക്കാന്‍ അഗ്നിശമനാ സേനാ വകുപ്പ് തന്നെ വേണ്ടിവന്നു. കാനഡയിലെ എഡ്മണ്ടണിലെ ഒരു പൊതു കലാസൃഷ്ടിയിലാണ് 26 കാരനായ ഒരു യുവാവ് കുടുങ്ങിപ്പോയത്. ഒടുവില്‍ ആ...
ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ നടന്ന മത്സരത്തിനിടെ കുറഞ്ഞ ഓവർ നിരക്ക് നിലനിർത്തിയതിന് മുംബൈ ഇന്ത്യൻസ് നായകൻ സൂര്യകുമാർ യാദവിന് പിഴ ചുമത്തി. “മിനിമം ഓവർ-റേറ്റ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഐപിഎൽ പെരുമാറ്റച്ചട്ടം അനുസരിച്ച് ഈ സീസണിലെ അദ്ദേഹത്തിന്റെ ടീമിന്റെ ആദ്യ കുറ്റമായതിനാൽ, .സൂര്യകുമാർ യാദവിന് 12 ലക്ഷം രൂപ പിഴ ചുമത്തി,” ഇന്ത്യൻ പ്രീമിയർ...
ഡി.എം.കെ നേതാക്കള്‍ക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ത്തിയ തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് കെ. അണ്ണാമലൈക്കെതിരെ നിയമനടപടികള്‍ ആരംഭിച്ച് പാര്‍ട്ടി നേതൃത്വം. ഡി.എം.കെ സംഘടനാ സെക്രട്ടറി ആര്‍.എസ് ഭാരതിയാണ് നിയമനടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഡി.എം.കെ പാര്‍ട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനുമെതിരെ അണ്ണാമലൈ നടത്തിയ ആരോപണങ്ങളില്‍ 48 മണിക്കൂറിനുള്ളില്‍ നിരുപാധികം മാപ്പ് പറയണമെന്നും 500 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ്...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....