തിരുവനന്തപുരം: ട്രാഫിക്ക് നിയമലംഘനങ്ങള്‍ പിടികൂടാൻ സംസ്ഥാനത്ത് എഐ ക്യാമറകള്‍ വ്യാഴാഴ്ച മുതൽ പ്രവർത്തിച്ച് തുടങ്ങുകയാണ്. സീറ്റ് ബെൽറ്റും ഹെൽമറ്റും സിഗ്നൽ വെട്ടിക്കലുമടക്കമുള്ള എല്ലാതരത്തിലുമുള്ള നിയമലംഘനങ്ങളും എഐ ക്യാമറയിൽ പതിയും. അങ്ങനെ പതിഞ്ഞാൽ പിന്നെയുള്ള നടപടികൾ എന്തായിരിക്കും എന്നത് സംബന്ധിച്ച് പലർക്കും വലിയ ധാരണയുണ്ടാകില്ല. അതിനെക്കുറിച്ച് എം വി ഡി തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമായി...
ടോയ്‌ലെറ്റിൽ പോകുമ്പോഴും മൊബൈൽ ഒപ്പം കൂട്ടുന്നതാണ് പുതിയ കാലത്തിന്റെ ശീലം. എന്നാൽ അപകടം വിളിച്ചുവരുത്തുന്ന പ്രവണതയാണ് ഇതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യകമുള്ള വ്യക്തി ടോയ്‌ലെറ്റിൽ പോയി വരാൻ അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ എടുക്കുകയുള്ളു. എന്നാൽ മൊബൈൽ കൊണ്ടുപോകുന്നതോടെ പത്ത് മിനിറ്റ് എന്നത് 20 മുതൽ 30 മിനിറ്റിലേക്ക് നീളും. പത്ത് മിനിറ്റ്...
തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനത്തിൽ പ്രവർത്തിക്കുന്ന കാമറകൾ നാളെ മുതൽ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കും. ഇതോടെ, സാധാരണക്കാരന് പിഴയുടെ കാലം സമ്മാനിക്കുമ്പോൾ, വി.ഐ.പി വാഹനങ്ങൾക്ക് മുൻപിൽ എ.ഐ കാമറ കണ്ണ് ചിമ്മും.
പുതിയ സാഹചര്യത്തിൽ ഒരു ദിവസം എത്ര നിയമലംഘനങ്ങൾ നടത്തിയാലും അതിനെല്ലാം പിഴ നൽകേണ്ടിവരുമെന്നാണ് മോട്ടർ വാഹനവകുപ്പ് പറയുന്നത്. ഒരു ദിവസം ഒരു...
ലഖ്‌നൗ: കൊല്ലപ്പെട്ട അതീഖ് അഹ്‌മദിന്റെ ഭാര്യ ഷായിസ്ത പർവീണിനെ പിടികിട്ടാപ്പുള്ളിയായി ഉത്തർപ്രദേശ് പൊലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. 51കാരിയായ ഇവരെ കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് അമ്പതിനായിരം രൂപ പാരിതോഷികമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ട് ദിവസത്തെ ഇടവേളയിൽ മകനെയും ഭർത്താവിനെയും ഷായിസ്തക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. മകൻ അസദ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഭർത്താവ് അതീഖ് അഹ്‌മദും...
തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്താനുള്ള എ ഐ കാമറകൾ നാളെമുതൽ പ്രവർത്തനം ആരംഭിക്കും. ക്യാമറയിൽപതിയുന്ന ചെറിയ നിയമ ലംഘനങ്ങൾക്കും പിഴയുണ്ടാവും. സ്പീഡ് സംബന്ധിച്ച സൈൻ ബോർഡുകൾ ഉണ്ടെങ്കിലും എമർജൻസി വാഹനങ്ങൾക്ക് ഇളവ് ഉണ്ടാവും. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചാൽ രണ്ടായിരം രൂപയായിരിക്കും പിഴ.
ഇരുചക്രവാഹനത്തിൽ മൂന്നുപേർ സഞ്ചരിച്ചാൽ 2000 രൂപയാണ് പിഴ. മൂന്നാമത്തെയാൾ കുട്ടിയാണെങ്കിലും...
ഐപിഎല്ലില്‍ ഏതൊരു നായകനും ആരാധകരും ആഗ്രഹിക്കുന്ന തുടക്കമാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന് ലഭിച്ചിരിക്കുന്നത്. മികച്ച പ്രകടനം നടത്തുന്ന അവര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതു തന്നെയുണ്ട്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയും ടീമംഗങ്ങളോടുള്ള പെരുമാറ്റവും ടീമിന്റെ പോസിറ്റീവ് സമീപനത്തില്‍ എടുത്ത് പറയേണ്ടതാണ്.
സാധാരണ നായകന്‍ കളിക്കാരന്‍ ബന്ധത്തിനും അപ്പുറം തികച്ചും ഫ്രീയായി സഹകളിക്കാരെ സമീപനമാണ് സഞ്ജുവിന്റേത്. ആ സമീപനം ടീമിന്റെ...
തിരുവനന്തപുരം: രണ്ടാം പരീക്ഷണ ഓട്ടത്തിൽ വന്ദേഭാരത് എക്‌സ്പ്രസ് കാസർകോട് എത്തി. പുലർച്ചെ 5.20-ന് തിരുവനന്തപുരത്ത് നിന്ന് വിട്ട ട്രെയിൻ 1.10-നാണ് കാസർകോടെത്തിയത്. 7 മണിക്കൂർ 50 മിനിറ്റാണ് ട്രെയിൻ കാസർകോട് എത്താൻ എടുത്ത സമയം. ബി.ജെ.പി. പ്രവർത്തകരടക്കമുള്ളവർ ആഘോഷപൂർവ്വം വന്ദേ ഭാരതിനെ വരവേറ്റു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി അടക്കമുള്ള ജനപ്രതിനിധികളും വന്ദേ ഭാരതിനെ...
രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില കുതിച്ചുയരുകയാണ്. ഉരുകുന്ന വേനല്‍ച്ചൂടില്‍ മണിക്കൂറുകളോളം ടൂവീലറുകളില്‍ സവാരി ചെയ്യുക എന്നത് കടുത്ത വെല്ലുവിളി നിറഞ്ഞ ഒന്നാണ്. എന്നിരുന്നാലും, നിങ്ങൾ ഈ മുൻകരുതലുകൾ എടുക്കുകയാണെങ്കിൽ, യാത്രയിൽ ഇടയ്ക്കിടെ തളര്‍ച്ച അകറ്റാം. ഒരു തരത്തിൽ പറഞ്ഞാൽ, വേനൽക്കാലം നിങ്ങളുടെ മോട്ടോർസൈക്കിളിൽ തുറന്ന റോഡിൽ എത്താനുള്ള മികച്ച സമയമാണ്. എന്നാൽ നിങ്ങൾ ചില...
തിരുവനന്തപുരം:ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരുവിധ ബോധവത്കരണവും നടത്താതെ സര്‍ക്കാര്‍ മുക്കിലും മൂലയിലും അനേകം ക്യാമറകള്‍ സ്ഥാപിച്ച് ജനങ്ങളെ കുത്തിപ്പിഴിയാന്‍ നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കാരം മാറ്റിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.കളമെഴുത്തുപോലെ റോഡുകളില്‍ വരച്ചുവച്ചിരിക്കുന്ന കോലങ്ങള്‍, പല രീതിയിലുള്ള സ്പീഡ് പരിധി, തോന്നുംപോലുള്ള പിഴ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ആശയക്കുഴപ്പവും ആശങ്കയും നിലനില്ക്കുന്നു....
തിരുവനന്തപുരം: റോഡപകടങ്ങൾകുറയ്‌ക്കാനും ഗതാഗത നിയമലംഘനം തടയാനുമായി ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച 726 ക്യാമറകൾ വ്യാഴം മുതൽ പ്രവർത്തിച്ചു തുടങ്ങും. ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ബുധനാഴ്‌ച ചേർന്ന മന്ത്രിസഭായോഗം പദ്ധതിക്ക് സമഗ്ര ഭരണാനുമതി നൽകി.
675 എഐ കാമറകൾ
14 ജില്ലകളിലായി 675 എഐ ( നിർമിത ബുദ്ധി)...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....