കുമ്പള. കിദൂർ കുണ്ടങ്കരടുക്ക കുപ്പെ പഞ്ചുർലി,മൊഗേര ദൈവ ഭണ്ഡാര കൊട്യ എന്നിവിടങ്ങളിൽ പുന. പ്രതിഷ്ഠ കലശാഭിഷേകവും ദൈവങ്ങളുടെ നേമോത്സവവും മെയ് 3 മുതൽ 5 വരെ വിവിധങ്ങളായ പരിപാടികളോടെ വിപുലമായി കൊണ്ടാടുമെന്ന് ജീർണോദ്ധാരണ,പുന. പ്രതിഷ്ഠ കലശാഭിഷേക സമിതി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മൂന്നിന് വൈകിട്ട് 5ന് ക്ഷേത്ര തന്ത്രിയുടെ...
മഞ്ചേശ്വരം: കേരളത്തിലും കർണാടകയിലും അടക്കം മുപ്പതോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ക്രിമിനൽ ഗുജിരി അമ്മി എന്ന ഹമീദ് (37) പിടിയിലായി. ചൊവ്വാഴ്ച വൈകിട്ട് ഉപ്പള ബേരി പദവിൽ വച്ചാണ് യുവാവിനെ മഞ്ചേശ്വരം ഇൻസ്പെക്ടർ സന്തോഷിനെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പിടികൂടുന്നതിനിടെ പോലീസ് വാഹനത്തിന് കേടുവരുത്താൻ ശ്രമിക്കുകയും അപകടകരമാംവിധം വാഹനം ഓടിക്കുകയും ചെയ്തിരുന്നു.
വാഹനത്തെ പിന്തുടർന്ന...
മലപ്പുറം: സിഐസി സമിതികളില്‍ നിന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ രാജിവെച്ചു. പ്രൊഫ ആലിക്കുട്ടി മുസ്ലിയാർ രാജി വെക്കുകയാണെന്ന് അറിയിച്ചു.സിഐസി വിഷയത്തില്‍ സമസ്തയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. സിഐസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സാദിഖലി തങ്ങൾ സമസ്തയുമായി കൂടിയാലോചിക്കുന്നില്ലെന്നും സമസ്ത നേതൃത്വം പരാതി ഉന്നയിച്ചു.
ഡിവൈഎഫ്ഐ യെ പ്രശംസിച്ച കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നന്ദി പറഞ്ഞ് രാജ്യസഭ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എഎ റഹീം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് റഹിം നന്ദിയറിയിച്ചത്. കൊവിഡ് കാലത്ത് ഡിവൈഎഫ്ഐ നന്നായി പ്രവർത്തിച്ചെന്നും ആശുപത്രികളിൽ പൊതിച്ചോർ വിതരണം ചെയ്യുന്ന ഹൃദയപൂർവം പദ്ധതി മാതൃകയാണെന്നും ചെന്നിത്തല പറയുന്ന വീഡിയോയും ഷെയർ ചെയ്തിട്ടുണ്ട്.കൊവിഡ് കാലത്ത് യൂത്ത്...
കൊച്ചി: നെടുമ്പാശേരിയിൽ ഒന്നേകാൽ കിലോ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. കാസർകോഡ് സ്വദേശി മുഹമ്മദ് ഷുഹൈബാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഷാർജയിൽ നിന്നാണ് ഇയാൾ 53 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കൊണ്ടുവന്നത്.
കുന്നംകുളം: തൃശൂര്‍ കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞ് വൻ അപകടം. അപകടത്തില്‍ ദമ്പതികള്‍ അടക്കം മൂന്ന് പേർ പേർ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. അർദ്ധരാത്രി ഒരു മണിയോടെയാണ് ചൊവ്വന്നൂർ എസ് ബി ഐ ബാങ്കിന് സമീപത്ത് നിയന്ത്രണം വിട്ട ആംബുലൻസ് മരത്തിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ആംബുലൻസ് ഡ്രൈവർ അടക്കം ആറുപേരായിരുന്നു വാനിൽ...
അരിക്കൊമ്പന്‍ കാട്ടില്‍ എവിടെയെന്നു കണ്ടെത്താനാവാതെ വനംവകുപ്പ്. ഇന്നലെ പുലര്‍ച്ചെ മുതല്‍ അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിക്കുന്നില്ല. ആന ചോലവനത്തിലായിരിക്കാം എന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍.
ഇടതൂര്‍ന്ന മരങ്ങളുള്ള വനത്തിനുള്ളിലായാല്‍ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അരിക്കൊമ്പനെ പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ വിട്ട ശേഷം ഓരോ മണിക്കൂര്‍ ഇടവിട്ട്...
സൂപ്പര്‍ താരം ലയണല്‍ മെസിയെ സസ്പെന്‍ഡ് ചെയ്ത് പാരീസ് സെയ്ന്റ് ജര്‍മ്മന്‍ ക്ലബ് (പിഎസ്ജി). ക്ലബിനെ അറിയിക്കാതെ സൗദി സന്ദര്‍ശനം നടത്തിയതിനാണ് നടപടി. രണ്ട് ആഴ്ചത്തേക്കാണ് മെസിയെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
സസ്പെന്‍ഷന്‍ കാലയളവില്‍ ക്ലബിന് വേണ്ടി പരിശീലിക്കുന്നതിനോ കളിക്കുന്നതിനോ മെസിക്ക് സാധിക്കില്ല. ചില ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സൗദി യാത്രയ്ക്ക് മെസി ക്ലബിനോട് അനുമതി തേടിയിരുന്നതായാണ് വിവരം....
റിയാദ്: സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ ത്വാഇഫിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറ് സഹോദരങ്ങളടക്കം ഏഴ് പേർ മരിച്ചു. ത്വാഇഫിനേയും അൽബാഹയേയും ബന്ധിപ്പിക്കുന്ന റോഡിലാണ് രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ദാരുണമായ അപകടമുണ്ടായത്. ഒരു വാഹനത്തിലെ ഡ്രൈവറാണ് മരിച്ചത്. നാല് വയസുള്ള ഒരു കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
മരണപ്പെട്ട ആറ് സഹോദരങ്ങളോടൊപ്പം വാഹനത്തിലുണ്ടായിരുന്ന മാതാപിതാക്കളും മൂന്ന് സഹോദരന്മാരും...
മനുഷ്യന്‍റെ കാഴ്ചകളെ അതിശയിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് വൈറലാകും. എന്നാല്‍ കുറച്ച് കഴിഞ്ഞ് ഇവ വിസ്മൃതിയിലേക്ക് നീങ്ങും. ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഈ വീഡിയോകളും ചിത്രങ്ങളും വീണ്ടും ആളുകളുടെ ശ്രദ്ധയിലേക്ക് കടന്നുവരികയും ആളുകളെ അതിശയിപ്പിക്കുകയും ചെയ്യും. അത്തരത്തില്‍ നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്ന ഒരു വീഡിയോ ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്.
2018-ൽ...
ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ്...