Latest news

യു.എ.ഇയില്‍ ഇനി മുതല്‍ തൊഴില്‍ വിസ മൂന്ന് വര്‍ഷത്തേക്ക്

യു.എ.ഇയില്‍ ഇനി മുതല്‍ തൊഴില്‍ വിസയുടെ കാലാവധി മൂന്ന് വര്‍ഷം. വിസയുടെ കാലാവധി ദീര്‍ഘിപ്പിക്കണമെന്നുളള പാര്‍ലമെന്ററി കമ്മിറ്റിയുടെ ശിപാര്‍ശ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകരിച്ചതോടെയാണ് വിസ കാലാവധി ദീര്‍ഘിപ്പിക്കപ്പെട്ടത്.ഇനി മുതല്‍ പുതുക്കുന്ന വിസകള്‍ക്ക് മൂന്ന് വര്‍ഷത്തെ കാലാവധി ലഭിക്കും.നേരത്തെ തൊഴില്‍ വിസക്ക് നല്‍കി വന്നിരുന്ന കാലാവധി രണ്ട് വര്‍ഷമാക്കി കുറച്ചത് മൂലം തൊഴില്‍ ദാതാക്കള്‍ക്ക്...

നാലപ്പാട് ഇന്റീരിയേഴ്സ് സ്ഥാപനത്തിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്

കാസര്‍കോട്: നുള്ളിപ്പാടി കെയര്‍വെല്‍ ആശുപത്രിക്ക് എതിര്‍ശത്ത് ആരംഭിച്ച നാലപ്പാട് ഇന്റീരിയേഴ്സ് സ്ഥാപനത്തിലേക്ക് താഴെപ്പറയുന്ന ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. സെയില്‍സ് മാനേജര്‍ ഇന്റീരിയരിയര്‍ ഡിസൈനര്‍ സെയില്‍സ് എക്സിക്യൂട്ടീവ് സ്റ്റോര്‍ കീപ്പര്‍ ഡെലിവറി ബോയിസ് ഡ്രൈവര്‍ വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ, മുന്‍ പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. ആകര്‍ഷകമായ ശമ്പളത്തിന് പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ ബോയോഡാറ്റയുമായി 27.05.2023...

കർണാടക വഖഫ് ബോർഡ്: ഷാഫി സഅദിയുടെ നോമിനേഷൻ റദ്ദാക്കിയത് പിൻവലിച്ചു

ബംഗളൂരു: കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.കെ മുഹമ്മദ് ഷാഫി സഅദി ഉൾപ്പെടെ നാലുപേരുടെ നോമിനേഷൻ റദ്ദാക്കിയ നടപടി സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ വഖഫ് ബോർഡ് നിലവിൽ വരുന്നത് വരെ ഇവർ തന്നെ തുടരും. ഷാഫി സഅദിയോടൊപ്പം ബി.ജെ.പി സർക്കാർ വഖഫ് ബോർഡിലേക്ക് നാമനിർദേശം ചെയ്ത മിർ അസ്ഹർ ഹുസൈൻ, ജി. യാക്കൂബ്, ഐ.എ.എസ്...

ഹലാല്‍ ഫ്ളാറ്റ് പണിത് പരസ്യം ചെയ്യുമ്പോള്‍ ഓര്‍ക്കണമായിരുന്നു; അതൊരു ഊളത്തരം ആയിരുന്നുവെന്ന്; കൊച്ചിയില്‍ മുസ്ലീമിന് വീടില്ലാ വിവാദത്തില്‍ ആരിഫ് ഹുസൈന്‍ തെരുവത്ത്

കൊച്ചിയില്‍ മുസ്ലീംങ്ങള്‍ക്ക് വാടക വീടുകള്‍ അന്യമാകുന്നുവെന്ന് ഏഴുത്തുകാരനായ ഷാജി കുമാറിന്റെ വെളിപ്പെടുത്തലിന് മറുപടിയുമായി എക്‌സ് മുസ്ലീമും, പ്രഭാഷകനുമായ ആരിഫ് ഹുസൈന്‍ തെരുവത്ത്. കളമശ്ശേരിയില്‍ ഒരു വീട് നോക്കാന്‍ പോയപ്പോള്‍, ബ്രോക്കര്‍, ഷാജി എന്ന പേര് കേട്ട് മുസ്ലീമാണോ എന്ന് ചോദിച്ചതും, മുസ്ലീങ്ങള്‍ക്ക് വീട് കൊടുക്കരുതെന്ന് ഓണര്‍ പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞുവെന്നുമാണ് ഇ്ന്നലെ ഷാജി കുമാര്‍...

പാര്‍ട്ടി ഓഫീസില്‍ നിന്നും നിര്‍ദ്ദേശം കിട്ടിയിട്ട് വേണ്ട വാര്‍ത്ത എഴുതാന്‍; കാര്യങ്ങളില്‍ ബോദ്ധ്യമുള്ളതിനാലാണ് ഈ തൊഴില്‍ തുടങ്ങിയതും തുടരുന്നതും; അന്‍വറിന് മറുപടിയുമായി ഏഷ്യാനെറ്റ് ന്യൂസ് ലേഖിക

ഇടതുപക്ഷ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ച് മാധ്യമ ഗൂഢാലോചന നടക്കുന്നുവെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണം നിഷേധിച്ച് ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍. ഒരേ വാര്‍ത്ത ഒരക്ഷരം വിടാതെ സമാനമായി ‘ജയ്ഹിന്ദ്’ടിവിയിലും ‘ഏഷ്യാനെറ്റി’ലും വന്നത് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം പിവി അന്‍വര്‍ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചത്. ഇതില്‍...

ഗള്‍ഫിലെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ 2000 രുപാ നോട്ട് സ്വീകരിക്കുന്നില്ല; കുടങ്ങിയത് സന്ദര്‍ശകര്‍ ഉള്‍പ്പെടെ

ദുബൈ: 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ ഇന്ത്യന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചെന്ന പ്രഖ്യാപാനം പുറത്തുവന്നതോടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളും പ്രവാസികളും പ്രതിസന്ധിയിലായി. മണി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ നിലവില്‍ ഉപഭോക്താക്കളില്‍ നിന്ന് 2000 രൂപാ നോട്ടുകള്‍ സ്വീകരിക്കുന്നില്ല. സന്ദര്‍ശനത്തിനും മറ്റും എത്തിയവര്‍ തങ്ങളുടെ കൈവശമുള്ള രണ്ടായിരം രൂപാ നോട്ടുകള്‍ മാറ്റി അതത്...

നൽകിയത് 2000 രൂപനോട്ട്; സ്‌കൂട്ടറിലടിച്ച പെട്രോൾ മുഴുവൻ ഊറ്റിയെടുത്ത് ജീവനക്കാരൻ-വീഡിയോ വൈറല്‍

ലഖ്‌നൗ: ദിവസങ്ങൾക്ക് മുമ്പാണ് 2000 രൂപ നോട്ട് പിൻവലിക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മുതൽ കൈയിലുള്ള 2000 രൂപ നോട്ട് മാറിയെടുക്കാൻ ജനങ്ങൾക്ക് ബാങ്കുകളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. നോട്ട് പിൻവലിച്ചതോടെ കൈയിലുള്ളവർ എങ്ങനെയെങ്കിലും ഇത് ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. സാധനങ്ങൾ വാങ്ങുമ്പോഴും മറ്റും പണമായി തന്നെയാണ് മിക്കവരും ഇടപാടുകൾ നടത്തുന്നത്. എന്നലിത്...

സൗജന്യ ടിക്കറ്റും അവധിയും; കേരള സ്റ്റോറി കാണാൻ വിദ്യാർത്ഥികളെ നിർബന്ധിച്ച് കോളജ്

ബെംഗളൂരു: സുദിപ്‌തോ സെൻ സംവിധാനം ചെയ്ത വിവാദ സിനിമ ദ കേരള സ്‌റ്റോറി കാണാൻ വിദ്യാർത്ഥികളെ നിർബന്ധിച്ച് കർണാടക ഇൽകലിലെ എസ്.വി.എം ആയുർവേദിക് മെഡിക്കൽ കോളജ്. ബിഎഎംഎസ്, പിജി കോഴ്‌സുകളിലെ വിദ്യാർത്ഥികളെയാണ് കോളജ് മാനെജ്‌മെന്റ് സിനിമ കാണാൻ നിർബന്ധിച്ചത്. വിദ്യാർത്ഥികൾക്ക് സൗജന്യ ടിക്കറ്റും അവധിയും അധികൃതർ അനുവദിച്ചു. ബുധനാഴ്ച പന്ത്രണ്ടരയ്ക്ക് ശ്രീനിവാസ് ടാക്കീസിലാണ് പ്രദർശനം ഒരുക്കിയിരുന്നത്. ഉച്ചയ്ക്ക് ശേഷമുള്ള...

സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇനി മൊബൈല്‍ നമ്പര്‍ കടക്കാരന് നല്‍കണ്ട

സാധനങ്ങല്‍ വാങ്ങി കഴിഞ്ഞ് ബില്ലടിക്കുമ്പോള്‍ പലപ്പോഴും കടക്കാരന്‍ നമ്മുടെ ഫോണ്‍ നമ്പര്‍ ചോദിക്കാറുണ്ട്. പലപ്പോഴും മിക്കവരും നമ്പര്‍ പറഞ്ഞുകൊടുക്കാറുമുണ്ട്. ഇനി നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചാലോ നമ്പര്‍ നല്‍കാതെ ബില്ലടിക്കാനാകില്ലെന്നായിരിക്കും കടക്കാര്‍ നല്‍കുന്ന വിശദീകരണം. പക്ഷേ ഇനി നമ്പര്‍ നല്‍കേണ്ടത് നിര്‍ബന്ധമല്ല. ചില പ്രത്യേക സാധനങ്ങള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോദിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് കേന്ദ്ര...

പൊലീസിലെ കാവിവത്ക്കരണം സർക്കാർ അനുവദിക്കില്ല: താക്കീതുമായി ഡി.കെ ശിവകുമാർ

തന്‍റെ സര്‍ക്കാര്‍ പൊലീസിലെ കാവിവല്‍ക്കരണം അനുവദിക്കില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. മുൻ ബി.ജെ.പി ഭരണത്തിന് കീഴിലുള്ള കർണാടകയിലെ ചില സംഭവ വികാസങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശിവകുമാറിന്‍റെ വിമര്‍ശനമെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം ഉന്നതതല ചര്‍ച്ച നടത്തി. ഈ സർക്കാരിൽ നിന്ന് വലിയ മാറ്റമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അത് പൊലീസ് വകുപ്പിൽ...
- Advertisement -spot_img

Latest News

ഹെൽമെറ്റില്ലാത്തതിന് പിഴ 500 വേണ്ട, 250 മതി! മോട്ടോർ വാഹന വകുപ്പിന്റെ ഓഫർ ഏപ്രിൽ 30 വരെ

കൊച്ചി: റോഡിലെ പഴയ ട്രാഫിക് നിയമലംഘനങ്ങൾക്ക് കിട്ടിയ 'പണി' പകുതി കാശ് കൊടുത്ത് തീർപ്പാക്കാൻ സുവർണാവസരം. മോട്ടോർ വാഹന വകുപ്പിന്റെ 'അമ്‌നസ്റ്റി സ്‌കീം 2026' വഴി...
- Advertisement -spot_img