കൊച്ചി: ഭൂപരിഷ്കരണ നിയമം ലംഘിച്ച് പിവി അൻവർ എം.എൽഎയും കുടുബവും കൈവശംവെച്ച മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. നടപടിയ്ക്ക് കൂടുതൽ സാവകാശം വേണമെന്ന സർക്കാർ ആവശ്യം തള്ളി. അടുത്ത ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി നിർദ്ദേശം നൽകി.
2017ലാണ് സംസ്ഥാന ലാന്‍റ് ബോര്‍ഡിനും താമരശ്ശേരി താലൂക്ക് ലാന്‍റ് ബോർഡ് ചെയർമാനും പിവി...
ഡല്‍ഹി: കഴിഞ്ഞ ദിവസമാണ് ഷാരൂഖ് ഖാന്‍-ആറ്റ്‍ലി ചിത്രം ജവാന്‍റെ പ്രിവ്യൂ പുറത്തിറങ്ങിയത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ പ്രിവ്യൂ വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായിരുന്നു. ഇപ്പോഴിതാ ജവാന്‍റെ പ്രിവ്യൂവിന്‍റെ ചുവടുപിടിച്ച് മറ്റൊരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഷാരൂഖ് ഖാന്‍റെ ശബ്ദത്തിനൊപ്പം നടന്നുനീങ്ങുന്ന രാഹുല്‍ ഗാന്ധിയെ വീഡിയോയില്‍ കാണാം.
https://twitter.com/SupriyaShrinate/status/1678439889384390661?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1678439889384390661%7Ctwgr%5Ea094d6324a55767b4870855a5187b070669f9a9f%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Fcongress-shares-video-of-rahul-gandhi-with-shah-rukh-khans-voiceover-from-atlees-film-223882
'ജവാൻ രാഹുൽ ഏക് യോദ്ധ', 'രാഹുൽ...
ന്യൂഡൽഹി: കളിക്കളത്തിലെ മികവ് കൊണ്ടും കായികപ്രേമികളുടെ പിന്തുണ കാരണവും ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ക്രിക്കറ്റ് താരങ്ങളാണ് സച്ചിൻ ടെണ്ടുൽക്കറും എം.എസ് ധോണിയും വിരാട് കോഹ്ലിയും. കളിയിൽനിന്നു ലഭിച്ചതിനെക്കാളും പരസ്യങ്ങളിൽനിന്ന് അതിസമ്പന്നരായവരാണ് ഇവരെല്ലാം. ആയിരത്തിനു മുകളിലാണ് മൂന്നുപേരുടെയും ആസ്തി.
ഇന്ത്യൻ ക്രിക്കറ്റിലെ അതിസമ്പന്നന്മാരിൽ മുന്നിലുള്ളത് ഇവർ മൂന്നുപേരുമല്ലെന്നു പറഞ്ഞാൽ ഒരുപക്ഷെ ശരാശരി കായികപ്രേമികളൊന്നും വിശ്വസിക്കില്ല. എന്നാൽ, വിശ്വസിച്ചേ...
ഉത്തരേന്ത്യയിലുടനീളമുള്ള കനത്ത മഴ കൂടുതൽ പ്രദേശങ്ങളെ വെള്ളപ്പൊക്കത്തിലേക്കും നാശനഷ്ടത്തിലേക്കും തള്ളി വിടുകയാണ്, കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 37-ലധികം പേരാണ് മഴക്കെടുതിയിൽ മരിച്ചത്. വ്യാപകമായ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേ സമയം യമുനാ നദിയിൽ ജലനിരപ്പ് ഉയരുന്നത് ഡൽഹിയിൽ ആശങ്ക ഉയർത്തുകയാണ്. ഇന്നലെ വൈകുന്നേരം 205.33 മീറ്റർ എന്ന അപകടരേഖ കടന്ന് യമുനയിലെ ജലനിരപ്പ് ഇന്ന് രാവിലെ...
ഹൈദരാബാദ്: ഏക സിവിൽകോഡിനെ പാർലമെന്റിലും പുറത്തും ശക്തമായി എതിർക്കുമെന്ന് ഭാരത് രാഷ്ട്രസമിതി(ബി.ആർ.എസ്) തലവനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു. ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാനുള്ള ദുഷ്ടലാക്കാണ് ബി.ജെ.പിയുടെ ഏക സിവിൽകോഡ് നീക്കത്തിനു പിന്നിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ആൾ ഇന്ത്യ മുസ്‌ലിം പേഴ്‌സനൽ ലോ ബോർഡ്(എ.ഐ.എം.പി.എൽ.ബി) പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കെ.സി.ആർ നിലപാട് വ്യക്തമാക്കിയത്. 'ഏക സിവിൽകോഡ്...
തിരുവനന്തപുരം: ഏക സിവിൽ കോഡിലെ നിലവിലെ ചർച്ചകളിൽ സിപിഐക്ക് അതൃപ്‌തി. മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ച സിപിഎം നടപടിയിൽ പാർട്ടിക്കുള്ളിൽ അമർഷം പുകയുകയാണ്. യുഡിഎഫിലെ പ്രധാന കക്ഷിയെ സെമിനാറിലേക്ക് ക്ഷണിക്കേണ്ട സാഹചര്യം എന്തെന്നുള്ള ചോദ്യമാണ് ഉയരുന്നത്. നിയമ കമ്മീഷൻ റിപ്പോർട്ട് വരും മുൻപ് ഇത്ര ചർച്ച എന്തിനാണെന്ന് സിപിഐ ചോദിക്കുന്നു. അതേസമയം, ഈ ആഴ്ച്ച...
ലോകജനസംഖ്യാ ദിനമാണ് ഇന്ന്. ഇത്തവണത്തെ ലോകജനസംഖ്യാദിനത്തിന് പ്രധാനപ്പെട്ട ഒരു സവിശേഷതയുണ്ട്,ലോകജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഇത്തവണത്തെ ജനസംഖ്യ ദിനം കടന്നുപോകുന്നത്,ജനസംഖ്യയെ സംബന്ധിച്ച പ്രധാനപ്പെട്ട കൗതുകങ്ങള്‍ ഇവയൊക്കെയാണ്.
ലോക കാര്യം
ലോകത്ത് ഓരോ ദിവസവും ജനിക്കുന്നത് 22,79,21 കുഞ്ഞുങ്ങളാണെന്നാണ് ഏകദേശ കണക്ക്. ഓരോ നിമിഷത്തിലും 17 പേര്‍ ലോകത്ത് ജനിച്ചു വീഴുന്നുവെന്ന് ചുരുക്കം. ലോക ജനംസഖ്യയില്‍...
റിയാദ്: മദീന, ജിസാൻ പ്രദേശങ്ങളിലെ നിരവധി മേഖലകളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പാക്കിയതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഭക്ഷണപാനീയ വിപണനരംഗത്തും ഫോട്ടോഗ്രാഫി, കമ്പ്യൂട്ടർ റിപ്പയറിങ്, മെയിൻറനൻസ് സ്ഥാപനങ്ങളിലും നിശ്ചിത അനുപാതത്തിൽ സ്വദേശിവത്കരണം ആവശ്യപ്പെടുന്നതാണ് പുതിയ നിയമം.
ആഭ്യന്തര മന്ത്രാലയം, മദീന, ജിസാൻ ഗവർണറേറ്റുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്. നിയമം ഈ...
വാഹനാപകടമുണ്ടായാല്‍ ആദ്യം അന്വേഷിക്കുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വാഹനത്തിന് ഇന്‍ഷുറന്‍സ് ലഭിക്കുമോയെന്നത്. പിന്നീട് നൂലാമാലകള്‍ ഒഴിഞ്ഞുകിട്ടാന്‍ കുറേനടക്കേണ്ടിവരും. എന്നാല്‍ ഇനി കാര്യങ്ങള്‍ അങ്ങനയല്ല. വാഹനാപകടങ്ങള്‍ സംബന്ധിച്ച കേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും പൊലിസ് സ്റ്റേഷനിലെ ജി.ഡി. (ജനറല്‍ ഡയറി) എന്‍ട്രി ആവശ്യമായി വരാറുണ്ട്. ഇനി ജി ഡി എന്‍ട്രി കിട്ടാന്‍ പൊലീസ് സ്റ്റേഷന്‍ കയറി...
വിവാഹജീവിതത്തിൽ ഇണക്കങ്ങളും പിണക്കങ്ങളും സാധാരണയാണ് എന്നാണ് നാം പറയാറ്. എന്നാൽ ചില പിണക്കങ്ങൾ ഡിവോഴ്സിന്റെ വക്കിൽ വരെ എത്തിനിൽക്കാറുണ്ട്. പരസ്പരബഹുമാനത്തോടെ പിരിയുന്ന ഭാര്യാഭർത്താക്കന്മാർ തൊട്ട് പിരിയുംനേരത്തും കൊമ്പുകോർക്കുന്നവർ വരെയുണ്ട്. എന്നാൽ ഈ പ്രശ്നങ്ങൾ മനുഷ്യർക്ക് മാത്രമല്ല, പക്ഷികൾക്കിടയിലും ഉണ്ട് എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
അടുത്തിടെ നടത്തിയ ഒരു പഠനമാണ് ഇപ്പോൾ ശാസ്ത്രലോകത്തടക്കം ചർച്ചാവിഷയം. ലൈംഗിക...
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...