ഈ വർഷം സെപ്തംബറിലാണ് ആപ്പിൾ അവരുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളായ ഐഫോൺ 15 സീരീസ് അവതരിപ്പിക്കാൻ പോകുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആപ്പിൾ ഇവന്റിന്റെ പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതിയെക്കുറിച്ച് ഒരു പുതിയ റിപ്പോർട്ട് സൂചന നൽകി. 9to5Mac റിപ്പോർട്ട് അനുസരിച്ച്, ഈ വർഷം സെപ്റ്റംബർ 13ന് ആപ്പിൾ, ലോഞ്ച് ഇവന്റ് ഹോസ്റ്റ് ചെയ്യാൻ...
കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ അയോഗ്യത വിഷയത്തിലെ സുപ്രീം കോടതിയുടെ ഇടപെടലിനെ പ്രകീർത്തിച്ച് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ രംഗത്ത്. ഇന്ത്യൻ ജുഡീഷ്യറിയുടെ വിശ്വാസ്യത വർധിപ്പിക്കുന്നതാണ് രാഹുലിന് അനുകൂലമായ ഉത്തരവെന്നാണ് ജിഫ്രി തങ്ങൾ അഭിപ്രായപ്പെട്ടത്. പ്രതിപക്ഷം ഒന്നാകെ സന്തോഷിക്കുന്ന ദിവസങ്ങളാണ് ഇതെന്നും കോൺഗ്രസ് നേതാക്കൾ ശക്തമായി പ്രവർത്തിച്ചാൽ രാജ്യം തിരിച്ചു പിടിക്കാമെന്നും അദ്ദേഹം ചൂണ്ടികാട്ടി....
ദുബൈ: സാധാരണ ജനങ്ങളുമായി ഇടപെടുന്നതിലും അവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിലും സഹജീവികളോട് അനുകമ്പ പ്രകടിപ്പിക്കുന്നതിലും ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രസിദ്ധനാണ്. ശൈഖ് ഹംദാൻ സാധാരണക്കാരോടൊപ്പം സമയം ചെലവഴിക്കുന്ന പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോള്‍...
ദുബൈ: പ്രവാസികള്‍ക്കും ഇനി യുപിഐ (യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫെയ്സ്) സേവന സൗകര്യം പ്രയോജനപ്പെടുത്താം. പ്രവാസികള്‍ക്ക് എന്‍ആര്‍ഐ അക്കൗണ്ടുകൾ ഇന്ത്യയിലെ യുപിഐ സംവിധാനവുമായി ബന്ധപ്പെടുത്താനാകും. യുപിഐയുടെ ക്യുആർ കോഡ് സ്കാൻ ചെയ്തു പണം ഡിജിറ്റലായി കൈമാറാം.
ഇതുവരെ ഇന്ത്യന്‍ ഫോൺ നമ്പറുകളിൽ നിന്ന് മാത്രമായിരുന്നു യുപിഐ വഴി പണമിടപാട് നടത്താന്‍ സാധിച്ചിരുന്നത്. ഇനി മുതൽ പുതിയ സംവിധാനത്തിലൂടെ വിദേശ...
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് 'കിളിച്ചുണ്ടൻ മാമ്പഴം'. മോഹൻലാലിനൊപ്പം ശ്രീനിവാസൻ, സാന്ദര്യ, ജഗതി, സീമ, കൊച്ചിൻ ഹനീഫ, സലിംകുമാർ എന്നിവർ ചേർന്ന് കളറാക്കിയ ചിത്രം ഇന്നും ടിവിയിൽ വരുമ്പോൾ കാത്തിരുന്ന് കാണുന്നവരാണ് മലയാളികൾ. സിനിമിയിലെ കഥാപാത്രങ്ങളും ഡയലോഗുകളും ഭൂരിഭാഗം പേർക്കും മനഃപാഠവും ആണ്. റീൽസുകളിലും ഇവ ഇടംനേടാറുണ്ട്. ഇപ്പോഴിതാ സോഷ്യൽമീഡിയ ദമ്പതികളായ...
കുമ്പള: യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ബംബ്രാണയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നിയാസ് (31) ആണ് അറസ്റ്റിലായത്. പേരാല്‍ മൈമൂന്‍ നഗറിലെ ശാഹുല്‍ ഹമീദി(31)നെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലാണ് നിയാസിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. നിയാസ് കൊലക്കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കുത്തേറ്റ ഹമീദിനെ കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു....
ന്യൂഡൽഹി:ലോധി ഗാർഡനിലെ പുരാതന മുസ്‌ലിം പള്ളിയിൽ യോഗ ചെയ്ത് ടൂറിസ്റ്റുകൾ. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കെട്ടിടത്തിൽ യോഗ ക്ലാസ് നടത്തിയിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
https://twitter.com/shahid_siddiqui/status/1687633812107284480?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1687633812107284480%7Ctwgr%5E7dfe77ec830052470c96a7d13e35294d9a4d5205%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Ftourists-doing-yoga-at-the-mosque-in-lodhi-gardens-226587
https://twitter.com/shuja_2006/status/1687672075933110272?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1687672075933110272%7Ctwgr%5E7dfe77ec830052470c96a7d13e35294d9a4d5205%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Ftourists-doing-yoga-at-the-mosque-in-lodhi-gardens-226587
https://twitter.com/tindposting/status/1687705095470006272?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1687705095470006272%7Ctwgr%5E7dfe77ec830052470c96a7d13e35294d9a4d5205%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Ftourists-doing-yoga-at-the-mosque-in-lodhi-gardens-226587
പൗരാണിക മസ്ജിദിൽ യോഗ നടത്തിയിട്ടും എഎസ്‌ഐ നടപടി സ്വീകരിച്ചിട്ടില്ലെന്നും മസ്ജിദിന്റെ ഏതെങ്കിലും മൂലയിൽ നമസ്‌കാരം നടത്തിയിരുന്നുവെങ്കിൽ അവർ നടപടി സ്വീകരിക്കുമായിരുന്നെന്നും നയി ദുൻയാ എഡിറ്ററും മുൻ എംപിയുമായ ഷാഹിദ്...
തിരുവനന്തപുരം: ട്യൂഷൻ സെന്ററുകളിൽ നിന്നുള്ള വിനോദയാത്രകൾക്ക് നിരോധനമേർപ്പെടുത്തി ബാലാവകാശ കമ്മിഷൻ. മാർഗനിർദേശങ്ങൾ ലംഘിച്ച് യാത്ര നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി. പരീക്ഷകൾക്ക് മുന്നോടിയായി ട്യൂഷൻ സെന്ററുകൾ നടത്തുന്ന രാത്രികാല ക്ലാസ്സുകൾക്കും വിലക്കുണ്ട്.
വിദ്യാർഥികൾക്ക് വേണ്ടിയുള്ള വിനോദയാത്രകൾക്കായി വിദ്യാഭ്യാസ വകുപ്പ് കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ പല ട്യൂഷൻ സെന്ററുകളും ഇത് പാലിക്കുന്നില്ലെന്നാണ് പരാതി. ഭീമമായ...
ഓരോ ദിവസവും പലതരത്തിലുള്ള വിചിത്രമായ വാർത്തകൾ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നമുക്ക് മുൻപിൽ എത്താറുണ്ട്. അടുത്തിടെ ശ്രദ്ധ നേടിയ അത്തരത്തിലുള്ള ഒരു വാർത്തയാണിത്. തകർന്ന മതിൽ 41 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ആഗ്രഹിക്കുന്ന ഒരു അമേരിക്കക്കാരനെ കുറിച്ചാണ് വാർത്ത. വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, അമേരിക്കയിലെ വാഷിംഗ്ടണ്‍, ജോർജ്ജ്ടൗൺ ഏരിയയിലാണ് ഈ മതിൽ...
ചെന്നൈ: ബോഡി ബില്‍ഡറും മുന്‍ മിസ്റ്റര്‍ തമിഴ്നാടുമായിരുന്ന അരവിന്ദ് ഭാസ്കര്‍ മരിച്ചു. ഓഗസ്റ്റ് രണ്ടിന് വീട്ടില്‍ വച്ച് ഹൃദയാഘാതമുണ്ടായ അരവിന്ദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 30 വയസ് പ്രായമുള്ള അരവിന്ദ് തമിഴ് ടിവി താരം ശ്രുതി ഷണ്‍മുഖ പ്രിയയുടെ ഭര്‍ത്താവ് കൂടിയാണ്. 2022ലെ മിസ്റ്റര്‍ തമിഴ്നാട് പട്ടം നേടിയ ഫിറ്റ്നെസില്‍ ഏറെ ശ്രദ്ധ...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...