Latest news

പതിവായി പെയിൻ കില്ലേഴ്സ് കഴിക്കുന്നത് വൃക്കയെ ബാധിക്കുമോ?

വൃക്ക രോഗങ്ങള്‍, അല്ലെങ്കില്‍ വൃക്കയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്നത് തന്നെയാണ്. നമ്മുടെ ശരീരത്തില്‍ നിന്ന് ആവശ്യമില്ലാത്ത പദാര്‍ത്ഥങ്ങളെ പുറന്തള്ളുന്നതും, അധികമായ ദ്രാവകങ്ങളെ പുറന്തള്ളുന്നതുമെല്ലാമാണ് വൃക്കകളുടെ പ്രധാന ധര്‍മ്മം. അതിനാല്‍ തന്നെ വൃക്കയ്ക്ക് എന്തെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അത് ഈ പ്രവര്‍ത്തനങ്ങളെയെല്ലാം ബാധിക്കും. വളരെ ഗൗരവമുള്ള അവസ്ഥ തന്നെയാണ് ഇവ മൂലമെല്ലാമുണ്ടാവുക. ഇത്തരത്തില്‍ വൃക്ക ബാധിക്കപ്പെടുന്നതിലേക്ക്,...

ഇവിടെ ഗതാഗതം ഏറ്റവും സുഗമം; 10 കിലോമീറ്റര്‍ താണ്ടാന്‍ വേണ്ടത് വെറും 12 മിനിറ്റ്, പട്ടികയില്‍ ഈ ഗള്‍ഫ് നഗരവും

ദുബൈ: ഗതാഗതം ഏറ്റവും സുഗമമായ ലോകനഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി ദുബൈ. ടോംടോം നടത്തിയ 2022 ഗതാഗാത സൂചിക റിപ്പോര്‍ട്ടിലാണ് ദുബൈയുടെ നേട്ടം. ഏറ്റവും തിരക്കേറിയ നഗര ഹൃദയങ്ങളില്‍ 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ദുബൈയില്‍ 12 മിനിറ്റ് മതി. അതേസമയം 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ പ്രധാന നഗരങ്ങളില്‍ ശരാശരി വേഗം 21 മിനിറ്റായിരിക്കെയാണ്...

2022ൽ ഏറ്റവും കൂടുതൽ അഴിമതി പരാതികൾ ആഭ്യന്തര മന്ത്രാലയത്തിനും റെയിൽവേയ്ക്കുമെതിരെ: റിപ്പോർട്ട്

കേന്ദ്ര വിജിലൻസ് കമ്മിഷന്റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ അഴിമതി പരാതികൾ ഉയർന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാർക്കെതിരെയും റെയിൽവേയിലും ബാങ്കുകളിലും ജോലി ചെയ്യുന്നവർക്കെതിരെയുമാണ്. 2022ൽ കേന്ദ്ര സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായുള്ള എല്ലാ വിഭാഗം ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമെതിരെയായി ആകെ 1,15,203 പരാതികൾ ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് അനുസരിച്ച്,...

നിങ്ങളുടെ ഇഷ്ടഭക്ഷണം ഇവയാണോ?…സ്ട്രീറ്റ് ഫുഡിലെ ഏറ്റവും മോശം ഭക്ഷണങ്ങളുടെ ലിസ്റ്റ് പുറത്ത്

ഒഴിവുസമയം പുറത്ത് കറങ്ങാന്‍ പോകുന്നതും ഭക്ഷണം കഴിക്കുന്നതും ഇന്ന് മലയാളികളുടെ ശീലമാണ്. അത്തരത്തില്‍ പ്രത്യേകിച്ച് നഗരങ്ങളെ കേന്ദ്രീകരിച്ച് നടത്തുന്ന സ്ട്രീറ്റ് ഫുഡിനോട് എല്ലാവര്‍ക്കും പത്യേകം ഒരിഷ്ടമാണ്. രുചി വൈവിധ്യങ്ങള്‍ കൊണ്ടും ചേരുവകള്‍ കൊണ്ടും ഏറെ ആരാധകര്‍ ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡിനുണ്ട്. എന്നാല്‍ അത്ര വിശ്വസിച്ച് കഴിക്കാന്‍ വരട്ടെ, പരമ്പരാഗത പാചകരീതികളും ഭക്ഷണങ്ങളും പരിചയപ്പെടുത്തുന്ന യാത്രാ ഗൈഡായ...

ഇനി മീഡിയ സന്ദേശങ്ങളുടെ തലക്കെട്ട് എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്ക് സൗകര്യാര്‍ഥം പുതിയ പലഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി വാട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ക്യാപ്ഷന്‍ മെസേജ് എഡിറ്റ് ഫീച്ചര്‍. ടെക്സ്റ്റ് മെസജുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഫീച്ചറിന്റെ സാധ്യതയാണ് വിപുലീകരിച്ചത്. നിലവില്‍ വീഡിയോകള്‍, ജിഫുകള്‍, ഡോക്യുമെന്റുകള്‍ എന്നിവ അടങ്ങുന്ന മീഡിയ സന്ദേശങ്ങളുടെ ക്യാപ്ഷനുകളും എഡിറ്റ് ചെയ്യാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. അയച്ച വിവിധ തരത്തിലുള്ള മീഡിയ...

നിയമം അറിഞ്ഞിരിക്കുക തന്നെ വേണം; എന്താണ് എഫ്ഐആർ, രജിസ്റ്റര്‍ ചെയ്യുന്നത് എപ്പോൾ, പൂർണ വിവരങ്ങൾ അറിയാം

കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏത് വിഷയവുമായി ബന്ധപ്പെട്ട കേസാണെങ്കില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്നുള്ളത് സ്ഥിരമായി കേള്‍ക്കുന്ന കാര്യമാണ്. എന്താണ് ഈ എഫ്ഐആര്‍ അല്ലെങ്കില്‍ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്? പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ പൊലീസ് സ്‌റ്റേഷനിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ  പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്...

വാഴപ്പഴം മുതൽ സവാള വരെ..; ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഏഴ് ഭക്ഷണസാധനങ്ങൾ

ഭക്ഷണ പദാർഥങ്ങൾ കേടാകാതിരിക്കാൻ വേണ്ടിയാണ് അവ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത്. എന്നാൽ പലപ്പോഴും ആവശ്യമുള്ളതും ഇല്ലാത്തതുമെല്ലാം ഫ്രിഡ്ജിൽ കുത്തിനിറക്കുന്നത് ചിലരുടെ സ്വഭാവമാണ്. എല്ലാം ഭക്ഷണ പദാർഥങ്ങളും ഫ്രിഡ്ജിൽ വെക്കാൻ പാടില്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ചിലപ്പോൾ അത് അപകടകാരിയായെന്നും വരാം. ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഏഴ് ഭക്ഷണ സാധനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.... വാഴപ്പഴം വാഴപ്പഴം ഫ്രിഡ്ജിൽ വെച്ചാൽ...

ഷുക്കൂര്‍ വധക്കേസ്: പി. ജയരാജനും ടി.വി. രാജേഷിനും എതിരെ തെളിവുണ്ടെന്നു ഷുക്കൂറിന്റെ മാതാവ്

കൊച്ചി∙ അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ ഷുക്കൂറിന്റെ മാതാവ് സിബിഐ കോടതിയിൽ. സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും പ്രതികൾ ഗൂഢാലോചനയിൽ പങ്കാളികളായതിനു സാക്ഷികളുണ്ടെന്നും ഷുക്കൂറിന്റെ മാതാവ് കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. 28 മുതൽ 33 വരെ പ്രതികൾ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തിലുണ്ട്. വിടുതൽ ഹർജി...

ഏഷ്യാ കപ്പ് ടീമിൽ സഞ്ജു ഇല്ല; രാഹുലും ശ്രേയസ്സും തിരിച്ചെത്തി; ഇടംപിടിച്ച് തിലക് വർമയും

മുംബൈ ∙ ഏഷ്യാക്കപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. പരുക്കിന്റെ പിടിയിൽനിന്ന് മോചിതരായ കെ.എൽ. രാഹുലും ശ്രേയസ് അയ്യരും ടീമിൽ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാസണ് ടീമിൽ ഇടംനേടാനായില്ല. രോഹിത് ശർമയാണ് നായൻ. 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മന്‍ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ....

മംഗളൂരുവില്‍ എംഡിഎംഎ ലഹരിമരുന്നുകളുമായി മൂന്ന് പേര്‍ പിടിയില്‍

മംഗളൂരു: നഗരത്തില്‍ എംഡിഎംഎ മയക്കുമരുന്ന് വില്‍പന നടത്താന്‍ ശ്രമിച്ച കണ്ണൂര്‍ സ്വദേശിയടക്കം മൂന്നുപേരെ പാണ്ഡേശ്വര്‍ പോലീസ് പിടികൂടി. തലപ്പാടി സ്വദേശി അബ്ദുള്‍ റവൂഫ് (29), കണ്ണൂര്‍ പാനൂര്‍ സ്വദേശിയും രണ്ടാം ബികോം വിദ്യാര്‍ഥിയുമായ ഉബൈദ് കുന്നുമല്‍ (21), മൂഡിഗെരെ സ്വദേശിയും കോഴിക്കടയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ഇര്‍ഷാദ് (21) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച ജെപ്പു...
- Advertisement -spot_img

Latest News

ഇനി പണം അബദ്ധത്തിൽ അയച്ചാലും തിരിച്ചുപിടിക്കാം? ഓൺലൈൻ പണമിടപാടുകളിൽ മാറ്റം വരുന്നു, ഡിജിറ്റൽ തട്ടിപ്പുകൾക്ക് തടയിടാൻ ആര്‍ബിഐ

ന്യൂഡല്‍ഹി: യുപിഐ വഴിയോ ഐഎംപിഎസ് മുഖേനെയോ 10,000 രൂപയില്‍ കൂടുതല്‍ ട്രാൻസാക്ഷൻ നടത്താറുണ്ടോ നിങ്ങള്‍? പതിവായി വന്‍ തുക യുപിഐയിലൂടെ ട്രാന്‍സാക്ഷന്‍ നടത്തുന്നവരാണോ? എങ്കില്‍, നിങ്ങളുടെ...
- Advertisement -spot_img