Latest news

കോടികളുടെ മെറ്റാവേഴ്‌സ് തട്ടിപ്പ്; ഇരകളിൽ നൂറുകണക്കിനു മലയാളികളും

കോഴിക്കോട്/കൊച്ചി: എ.ഐ ട്രേഡിങ്ങിന്‍റെ പേരില്‍ മലയാളികളില്‍നിന്നടക്കം കോടിക്കണക്കിന് രൂപ തട്ടിയ ശേഷം കമ്പനി പ്രവർത്തനം നിർത്തി. മെറ്റാവേഴ്സ് ഫോറിന്‍ എക്‌സ്‌ചേഞ്ച്‌(എം.ടി.എഫ്.ഇ) എന്ന പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷനാണ് ആയിരക്കണക്കിനു നിക്ഷേപകരെ പെരുവഴിയിലാക്കി പ്രവർത്തനരഹിതമായത്. മോഹിപ്പിക്കുന്ന വരുമാനം വാഗ്ദാനം ചെയ്തായിരുന്നു കമ്പനിയുടെ തട്ടിപ്പ്. പ്രവാസികളടക്കം ആയിരക്കണക്കിന് മലയാളികള്‍ക്കു കോടികള്‍ നഷ്ടപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തി. കോടിക്കണക്കിന് രൂപ ആളുകളുടെ കൈയില്‍നിന്ന്...

മിസോറാമില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വെ പാലം തകര്‍ന്നു; 17 തൊഴിലാളികള്‍ മരിച്ചു (വീഡിയോ)

ഐസ്വാൾ: മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്ന് 17 പേർ മരിച്ചു. നിരവധിപേർ പാലത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. രാവിലെ 11 മണിയോടെ സൈരാങ്ങിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 40 തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. https://twitter.com/shaandelhite/status/1694239191306232025?s=20 അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അപകടത്തിൽപ്പെട്ടവർക്ക്...

ഉപ്പള മണ്ണംകുഴിയിൽ തെരുവുനായ ശല്യം രൂക്ഷം

ഉപ്പള ∙ മണ്ണംകുഴി ഗവ. ഹിന്ദുസ്ഥാനി സ്കൂൾ പരിസരത്ത് തെരുവ് നായ ശല്യം  രൂക്ഷമായി. ഇതുമൂലം വിദ്യാർഥികൾക്ക് സ്കൂളിലേക്ക് പോകാൻ പറ്റാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം 4–ാം ക്ലാസിലെ വിദ്യാർഥിനിയെ തെരുവുനായ ആക്രമിക്കുന്നതിനിടെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. വിദ്യാർഥികൾ സ്കൂൾ പോകാൻ കഴിയാത്തതിനാൽ രക്ഷിതാക്കൾ സ്കൂൾ പ്രധാനാധ്യാപകന് പരാതി നൽകിയതിനെ തുടർന്ന്  രേഖാമൂലം പഞ്ചായത്ത് അധികൃതർക്ക് പരാതി...

സഞ്ചരിക്കുന്ന എഐ ക്യാമറകൾ നിരത്തിലിറങ്ങി; പരീക്ഷണ പരിശോധനയിൽ കുടുങ്ങിയത് 12 വാഹനങ്ങൾ

കൊച്ചി: എഐ ക്യാമറ സ്ഥാപിച്ച നിരത്തില്‍ മാത്രം റോഡ് നിയമങ്ങൾ പലിക്കുന്നവർക്ക് പണി വരുന്നുണ്ട്. എഐ ക്യാമറ ഇനി ഏത് വളവിലും തിരിവിലുമെത്തും. സഞ്ചരിക്കുന്ന എഐ ക്യാമറ ജില്ലയിലെ എല്ലാ റോഡുകളിലും നിരീക്ഷണം തുടങ്ങി. മൈക്രോ സ്പീഡ് വൈലേഷൻ ഡിറ്റക്ഷൻ ക്യാമറയുടെ പരീക്ഷണ പരിശോധന സീ പോർട്ട്-എയർ പോർട്ട്, വല്ലാർപാടം റോ‍‍ഡുകളിലാണ് നടത്തിയത്. മറ്റ് റോഡുകളിലേക്കും...

അര്‍ദ്ധരാത്രിയില്‍ ഭയപ്പെടുത്തിയ പ്രേതരൂപം പകല്‍ വെളിച്ചെത്തില്‍ ‘നൈറ്റി’; വൈറലായി ഒരു വീഡിയോ!

കാഴ്ചയും ശബ്ദവും നമ്മുടെ ഉള്ളിലെ ഭയത്തെ പുനഃസൃഷ്ടിക്കാന്‍ കഴിവുള്ളവയാണ്. സ്ഥിരം കാഴ്ചയില്‍ നിന്നും മാറി, അസാധാരണമായ ഒരു കാഴ്ച കാണുമ്പോള്‍, പ്രത്യേകിച്ചും രാത്രിയില്‍, അത് നമ്മുടെ ഉള്ളിലെ ഭയത്തെ അധികരിക്കുന്നുണ്ടെങ്കില്‍ മനസിനെ അത്രമേല്‍ സ്വാധീനിക്കാന്‍ ആ കാഴ്ചയ്ക്കും ശബ്ദത്തിനും കഴിഞ്ഞുവെന്നത് തന്നെ കാരണം. പ്രേത സിനിമകള്‍ കണ്ടുകഴിഞ്ഞും അതിലെ ദൃശ്യങ്ങളും ശബ്ദങ്ങളും പലപ്പോഴും നമ്മളെ...

സിംബാബ്‌വെ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

ഹരാരെ: സിംബാബ്‌വെ മുന്‍ ക്രിക്കറ്റ് താരവും നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക്(49) അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1990കളിലും 2000-മാണ്ടിന്‍റെ ആദ്യ പകുതിയിലും സിംബാബ്‌വെ ക്രിക്കറ്റിലെ സൂപ്പര്‍ താരമായിരുന്ന സ്ട്രീക്ക് 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും കളിച്ചു. ടെസ്റ്റിലും ഏകദിനത്തിലുമായി 4933 റണ്‍സും 455 വിക്കറ്റുകളും വീഴ്ത്തിയ സ്ട്രീക്ക് സിംബാബ്‌വെ കണ്ട ഏറ്റവും മികച്ച...

തക്കാളിക്ക് ശേഷം സർക്കാരിനെ ഇപ്പോൾ ഉള്ളി കരയിക്കുന്നു

പച്ചക്കറികളുടെ വില ഉയരുന്നത് കേന്ദ്ര സർക്കാരിന് തലവേദനയാകുന്നു. തക്കാളി വില ഈ വർഷം 700 ശതമാനം ഉയർന്ന ശേഷം ഇപ്പോൾ താഴേക്ക് വരികയാണ്. ഇപ്പോൾ ഉള്ളി വിലയാണ് കുതിച്ചുയരുന്നത്. തക്കാളിക്ക് പകരം കറികളിൽ പകരക്കാരെ ഉപയോഗിക്കാമായിരുന്നെങ്കിലും, ഉള്ളിക്ക് പകരം വെക്കാനൊന്നുമില്ലാത്തതിനാൽ ഉള്ളി വില കുതിച്ചുയരുന്നത് കേന്ദ്ര സർക്കാരിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുമെന്ന ചർച്ചകൾ...

ട്രെയിനിനു നേരെ കല്ലേറ്; കാസർകോട് 50 പേർ പിടിയിൽ

കാസർകോട് ∙ ട്രെയിനിനു നേരെ വിവിധ സ്ഥലങ്ങളിൽ നിന്നും കല്ലേറ് തുടരുന്ന സാഹചര്യത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ റെയിൽവേ ട്രാക്കിനു സമീപം സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട 50 പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. 10 വർഷം തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പ് പ്രകാരം ആണ് ഹോസ്ദുർഗ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. റയിൽവേ ട്രാക്ക് കേന്ദ്രികരിച്ച് രഹസ്യ...

കൊടി സുനിയെ ട്രെയിനില്‍ കൊണ്ടുപോയത് വിലങ്ങില്ലാതെ, ഫോട്ടോ എടുക്കാന്‍ അവസരം; ദൃശ്യങ്ങള്‍ പങ്കുവെച്ച് കെ കെ രമ

കണ്ണൂര്‍: ടി പി കേസ് പ്രതികള്‍ക്ക് ട്രെയിന്‍ യാത്രയില്‍ വിലങ്ങില്ല. കൊടി സുനിയേയും എം സി അനൂപിനേയും വിലങ്ങണിയിക്കാതെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയത്. കെ കെ രമ എംഎല്‍എയാണ് സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. യാത്രക്കിടെ പാര്‍ട്ടി അനുഭാവികള്‍ക്ക് ഫോട്ടോ എടുക്കാന്‍ അവസരമൊരുക്കിയതായും രമ ആരോപിക്കുന്നു. കെ കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: ടി.പി...

തലപ്പാടി – ചെങ്കള റീച്ച്‌ പകുതിയിൽ കൂടുതലും പൂർത്തിയായി; കാസർകോട്‌ ടൗൺ മേൽപ്പാലം അതിവേഗം നിർമാണം

കാസർകോട്‌:കാസർകോട്‌ ഗതാഗതക്കുതിപ്പിന്‌ അതിവേഗം പകർന്ന്‌ തലപ്പാടി - ചെങ്കള ആദ്യറീച്ച്‌ പകുതിയിൽ കൂടുതലും പൂർത്തിയായി. അമ്പതുശതമാനം പൂർത്തിയായതിന്റെ പ്രഖ്യാപനം രണ്ടുമാസം മുമ്പ്‌ നടത്തിയിരുന്നു. 75 ശതമാനം പൂർത്തിയായാൽ പാത സജ്ജമായതായി കണക്കാക്കി ഉദ്‌ഘാടനത്തിലേക്ക്‌ നീങ്ങും. ആറുവരി ദേശീയപാതയും രണ്ടുവരി സർവീസ്‌ റോഡുമാണ്‌ കുതിപ്പിനായി ഒരുങ്ങുന്നത്‌. 2024ൽ പണി പൂർത്തിയാക്കുമെന്ന്‌ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സഹകരണ...
- Advertisement -spot_img

Latest News

‘100+ സീറ്റുകളുറപ്പ്’,വോട്ട് പെട്ടിയിലായ ശേഷവും ആവർത്തിച്ച് സതീശൻ;’പിണറായി വിരുദ്ധവികാരം ആഞ്ഞടിച്ചു’

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ശേഷവും നൂറിലധികം സീറ്റുകൾനേടി അധികാരത്തിൽ വരുമെന്ന് ഉറപ്പാണെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാരിനെതിരെയുള്ള അതിശക്തമായ വികാരം നിലനിൽക്കുന്നുണ്ടെന്നും, എൽഡിഎഫിന് വോട്ട്...
- Advertisement -spot_img