Latest news

റൊണാൾഡോയെ ‘കാണാൻ’ കാഴ്ചയില്ലാത്ത പെൺകുട്ടി; ചേർത്തുപിടിച്ച് താരം – Video

റിയാദ്∙ കളിക്കളത്തിലെത്തിയ കാഴ്ചയില്ലാത്ത പെൺകുട്ടിയെ ചേർത്തുപിടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗിൽ അൽ ഫത്തെയെ 5–0ന് തകർത്തശേഷമാണ് അൽ നസർ താരമായ ക്രിസ്റ്റ്യാനോ പെൺകുട്ടിയെ കാണാൻ സമയം കണ്ടെത്തിയത്. പെൺകുട്ടിയെ ക്രിസ്റ്റ്യാനോ ചേർത്തുപിടിക്കുന്ന ദൃശ്യങ്ങൾ വൈറലായി. ഞാൻ നിങ്ങളുടെ വലിയ ആരാധികയാണെന്ന് പെൺകുട്ടി റൊണാൾഡോയോട് പറഞ്ഞു. ‘‘ഞാൻ നിങ്ങളുള്ളതുകൊണ്ട് മാത്രമാണ് ഇവിടേക്ക് വന്നത്. ഞാൻ...

‘നാളെയാണ് അവളുടെ പെണ്ണുകാണൽ, ഇന്ന് രാത്രി ഒളിച്ചോട്ടം’, പദ്ധതിയിട്ട് യുവാവ്, പക്ഷേ കൂട്ടുകാരൻ എല്ലാം നശിപ്പിച്ചു…

"അളിയാ, എന്ത് വന്നാലും അവളെ എനിക്ക് കെട്ടിച്ചു തരൂല എന്നാ അവളുടെ വീട്ടുകാർ പറയുന്നത്.. നാളെ ഏതോ നാറി അവളെ പെണ്ണ് കാണാനും വരുന്നുണ്ട്.. അതൂടി കഴിഞ്ഞാൽ പിന്നെ തീർന്ന്.. ഇന്ന് രാത്രി തന്നെ അവളെ പൊക്കണം.." "പൊക്കാനോ.. എങ്ങോട്ട് പൊക്കാൻ, ആര് പൊക്കാൻ, ഏത് 'പൊക്കാൻ'?" എറണാകുളത്തെ റൂമിൽ ഇരുന്ന് സൂപ്പർ മാരിയോയുടെ...

നടി നവ്യ നായരെ ചോദ്യം ചെയ്ത് ഇഡി

കൊച്ചി: നടി നവ്യാ നായരെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന് നടിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ചോദ്യം ചെയ്യൽ. സച്ചിൻ സാവന്ത് നടിക്ക് ആഭരണങ്ങൾ സമ്മാനിച്ചുവെന്ന് ഇഡി പറഞ്ഞു. ഇരുവരുടേയും ഫോൺ വിവരങ്ങൾ അടക്കം ഇ ഡി പരിശോധിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസിൽ സച്ചിൻ സാവന്തിനെ അറസ്റ്റ്...

പൊലീസ് കുറ്റക്കാരോ? ഇത്തരം വാഹനങ്ങൾ പിന്തുടന്ന് തടയണ്ടേ? അതല്ലേ പതിവ്; കുമ്പള അപകടം ന്യായീകരിച്ച് മുൻ ഡിജിപി

കാസർകോട്: കാസർകോട് കുമ്പളയിൽ ഫർഹാസിന്റെ മരണത്തിന് കാരണമായ അപകടത്തിൽ പൊലീസ് നടപടിയെ ന്യായീകരിച്ച് മുൻ ഡി ജി പി ജേക്കബ് പുന്നൂസ് രംഗത്ത്. നിർത്താതെ പോകുന്ന കാറുകളും ലൈസൻസില്ലാതെ കുട്ടികൾ ഓടിക്കുന്ന വണ്ടികളും പൊലിസ് പിന്തുടർന്ന് തടയേണ്ടതല്ലേയെന്നാണ് മുൻ ഡി ജി പി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചത്. എല്ലാ രാജ്യങ്ങളിലും ഇതല്ലേ പതിവെന്നും ചൂണ്ടികാട്ടിയ...

അദ്ഭുതങ്ങൾക്കായി കാത്തിരിക്കൂ’; ഐഫോൺ 15 ലോഞ്ചിങ് സെപ്തംബർ 12 ന്

ഐ ഫോണ്‍ ആരാധക‍രുടെ കാത്തിരിപ്പിന് വിരാമം. ഐഫോൺ 15 ലോഞ്ചിങ് തീയതി ആപ്പിൾ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 12 ന് നടക്കുന്ന പരിപാടിക്ക് 'വണ്ടര്‍ലസ്റ്റ്' എന്നാണ് പേരിട്ടിരിക്കുന്നത്. കലിഫോർണിയയിലുള്ള ആപ്പിളിന്റെ ആസ്ഥാനത്തെ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ നടക്കുന്ന ചടങ്ങ് ആപ്പിള്‍.കോം വഴി ഓണ്‍ലൈനായും കാണാം. ഐഫോണ്‍ 15, ആപ്പിള്‍ വാച്ച് സീരിസ് 9 തുടങ്ങി ശ്രദ്ധേയമായ ലോഞ്ചിങ്...

മട്ടന് പകരം ബീഫ് നൽകി; കർണാടകയിൽ രണ്ട് ഹോട്ടൽ ഉടമകൾ അറസ്റ്റിൽ

ബെം​ഗളൂരു: ഭക്ഷണം കഴിക്കാൻ വന്നവർക്ക് മട്ടന് പകരം ബീഫ് വിഭവം നൽകിയതിന് രണ്ട് ഹോട്ടൽ ഉടമകൾ അറസ്റ്റിൽ. കർണാടകയിലെ ചിക്കമം​ഗളൂരുവിലാണ് സംഭവം. ഇവിടുത്തെ എവറസ്റ്റ് ഹോട്ടൽ ഉടമ ലത്തീഫ്, ബെം​ഗളൂരു ഹോട്ടൽ ഉടമ ശിവരാജ് എന്നിവരെയാണ് ചിക്കമം​ഗളൂരു സിറ്റി പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ചിക്കമം​ഗളൂരു സിറ്റിയിലെ പ്രശസ്തമായ ഹോട്ടലുകളാണ് ഇവ. മട്ടൻ വിഭവങ്ങളെന്ന് അവകാശപ്പെട്ട് രണ്ട്...

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം നേടിത്തരാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരെ കബളിപ്പിച്ചു; ഉപ്പള സ്വദേശി കര്‍ണാടകയില്‍ പിടിയില്‍

പുത്തൂര്‍: കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തു തരാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയെടുക്കുന്നത് പതിവാക്കിയ കാസര്‍കോട് ഉപ്പള സ്വദേശി കര്‍ണാടകയില്‍ പൊലീസ് പിടിയിലായി. ഉപ്പള കൈക്കമ്പ സ്വദേശി മുഹമ്മദ് മുസ്തഫ ടി.എം എന്ന കാത്തി മുസ്തഫ(46)യെയാണ് ഉപ്പിനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. മുതിര്‍ന്ന പൗരനെ...

ഓണക്കാലത്തെ തീരാനോവ്; അച്ഛന്റെ കൺമുന്നിൽ മൂന്ന് പെൺമക്കൾ മുങ്ങിമരിച്ചു, അപകടം മണ്ണാർക്കാട്

പാലക്കാട്: ഓണം അവധിക്ക് സ്വന്തം വീട്ടിൽ ഒത്തുകൂടിയ മൂന്ന് സഹോദരങ്ങൾ അച്ഛന്റെ കൺമുന്നിൽ മുങ്ങിമരിച്ചു. മണ്ണാർക്കാട് ഭീമനാട് പെരുങ്കുളത്തിലാണ് ഇന്ന് ഉച്ചയോടെ അപകടം നടന്നത്. റംഷീന (23) നാഷിദ (26) റിൻഷി (18) എന്നിവരാണ് മരിച്ചത്. അച്ഛൻ വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരിക്കെ തൊട്ടപ്പുറത്തായി കുളിക്കാനിറങ്ങിയ മക്കളിലൊരാൾ വെള്ളത്തിൽ താഴ്ന്നുപോയി. രക്ഷിക്കാൻ ചാടിയ മറ്റ് രണ്ട് പേരും...

ദുബായില്‍ വീണ്ടും വിസ്മയ നിര്‍മിതി വരുന്നു; ചന്ദ്രന്റെ രൂപത്തിലൊരു ആഡംബര റിസോര്‍ട്ട്

ചന്ദ്രനിലെത്തുന്ന നാലാമത്തെ രാജ്യമായി ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ നില്‍ക്കുകയാണ് ഇന്ത്യ. ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ വിജയാഘോഷങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. എന്നാല്‍ കനേഡിയന്‍ ആര്‍ക്കിടെക്ചറല്‍ സ്ഥാപനമായ 'മൂണ്‍ വേള്‍ഡ് റിസോര്‍ട്ട്‌സ്' ചന്ദ്രനെ ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. വിസ്മയനിര്‍മിതികള്‍ക്ക് പ്രശസ്തമായ ദുബായിലാണ് ചന്ദ്രന്റെ രൂപത്തിലുള്ള ലക്ഷ്വറി റിസോര്‍ട്ട് ഒരുങ്ങുന്നത്. സന്ദര്‍ശകര്‍ക്ക് ഭൂമിയില്‍വെച്ച് തന്നെ ബഹിരാകാശ വിനോദസഞ്ചാരത്തിന്റെ അനുഭവം നല്‍കുക എന്നതാണ്...

2000 രൂപ മാറാനുള്ള അവസാന തീയതി; അറിയേണ്ട പ്രധാന കാര്യങ്ങൾ

മുംബൈ: രണ്ടായിരം രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ മാറ്റാനോ നിക്ഷേപിക്കാനോ ഉള്ള സമയപരിധി അവസാനിക്കാൻ ശേഷിക്കുന്നത് ഒരു മാസം. 2023 മെയ് 19-ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്നും നിരോധിച്ചിരുന്നു. 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാനോ മാറാനോ റിസർവ് ബാങ്ക് ഏകദേശം നാല് മാസത്തെ സമയം അനുവദിച്ചിരുന്നു....
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img