Latest news

ഗാസ്സയിലെ ആശുപത്രിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം: 500 ലേറെ പേർ കൊല്ലപ്പെട്ടു

ഗാസ: ഇസ്രായേൽ ഗാസയിലെ ആശുപത്രിയിൽ ബോംബിട്ടതായി റിപ്പോർട്ട്. ഗാസ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.മധ്യ ഗാസയിലെ അൽ അഹ്ലി അറബ് ആശുപത്രിയിൽ നടന്ന ആക്രമണത്തിൽ 500-ലധികം പേർ കൊല്ലപ്പെട്ടതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. വീട് വിട്ട ആയിരങ്ങൾ ആശുപത്രി സുരക്ഷിതമെന്ന് കരുതി അവിടെ അഭയം തേടിയിരുന്നു. ഇത് മരണസംഖ്യ ഉയരാൻ ഇടയാക്കി. ചുരുങ്ങിയത് 4000 അഭയാർത്ഥികൾ...

കെ.എം.ഷാജിക്കെതിരായ പി.ജയരാജന്‍റെ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.എം.ഷാജിക്കെതിരായ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി. പി.ജയരാജന്റെ പരാതിയിലെടുത്ത കേസാണ് റദ്ദാക്കിയത്. 2013ൽ അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് ജയരാജനെതിരെ പൊലീസ് ചുമത്തിയത് നിസാരവകുപ്പുകളാണെന്ന് ചൂണ്ടിക്കാണിച്ച് കെ.എം ഷാജി നടത്തിയ പ്രസ്താവനക്കെതിരെയായിരുന്നു കേസ്. നിസാര വകുപ്പുകള്‍ ചുമത്തി പ്രതികളെ സംരക്ഷിച്ചാൽ കുറ്റകൃത്യങ്ങള്‍ വർധിക്കുമെന്നും പൊലീസ് കുറ്റകൃത്യങ്ങളെ...

ഇസ്രായേൽ-ഹമാസ് യുദ്ധം: ഫലസ്തീൻ മുഫ്തിയുമായി സംസാരിച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: ഗാസയിൽ ഇസ്രായേൽ കടന്നുകയറ്റവും ആക്രമണവും തുടരുന്നതിനിടെ ഫലസ്തീൻ മുഫ്തിയും പണ്ഡിതനുമായ ശൈഖ് മുഹമ്മദ് ഹുസൈനുമായി സംസാരിച്ച് അഖിലേന്ത്യ സുന്നി ജംഇയത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. നിലവിലെ യുദ്ധ സാഹചര്യവും ഫലസ്തീനികളുടെ ആശങ്കയും അന്വേഷിച്ച കാന്തപുരം, ഇന്ത്യൻ ജനതയുടെ ഐക്യദാർഢ്യവും പ്രാർത്ഥനയും അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ ഫലസ്തീനികളുടെ ആശങ്കകളും അവകാശങ്ങളും ഏറ്റവും...

ബംബ്രാണയില്‍ പന്നി ശല്യം രൂക്ഷമായി; കമ്പിവേലി സ്ഥാപിച്ച് സംരക്ഷണമൊരുക്കണമെന്ന് കര്‍ഷകര്‍

കുമ്പള: പന്നിക്കൂട്ടങ്ങള്‍ ബംബ്രാണ വയലിലെ കൃഷി നശിപ്പിക്കുന്നത് അസഹനീയമാവുന്നു. അഞ്ഞൂറ് ഏക്കറോളം പാടത്തെ നെല്‍കൃഷിയാണ് പ്രതിസന്ധി നേരിടുന്നത്. പന്നികള്‍ കൃഷി നശിപ്പിക്കുന്നത് പതിവായതോടെ പലരും കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണെന്നും പ്രശ്നത്തിന് പരിഹാരമായി കൃഷിയിടങ്ങള്‍ക്ക് കമ്പിവേലി സ്ഥാപിച്ച് സംരക്ഷണമൊരുക്കണമെന്നും ബംബ്രാണ പാടശേഖര സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വനവല്‍ക്കരണ വിഭാഗത്തിന്റെ കാറ്റാടിപ്പാടത്ത് തമ്പടിക്കുന്ന പന്നിക്കൂട്ടങ്ങളാണ് കൃഷി...

മംഗൽപ്പാടി പഞ്ചായത്തിലെ തീർപ്പാകാത്ത ഫയലുകൾക്ക് പരിഹാരം കാണണം: ഭരണസമിതി

കുമ്പള: മംഗൽപ്പാടി പഞ്ചായത്തോഫീസിൽ കെട്ടിക്കിടക്കുന്ന നൂറുകണക്കിനു ഫയലുകൾ തീർപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി കുമ്പളയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.3500-ഓളം ഫയലുകളാണ് ഓഫീസിൽ കെട്ടിക്കിടക്കുന്നത്. ജീവനക്കാരുടെ അഭാവം മൂലം 2017 മുതലുള്ള ഫയലുകൾക്ക് പരിഹാരം കണ്ടിട്ടില്ല. 100-ഓളം സങ്കീർണമായ ഫയലുകൾ മാറ്റി നിർത്തിയാൽ തന്നെ ബാക്കിയുള്ളവയ്ക്ക് ശാശ്വത പരിഹാരം വേണം. ഈ...

‘ഇന്ത്യ-പാകിസ്താൻ മത്സരത്തിന് മുമ്പ് ജെയ് ഷാ ദുർമന്ത്രവാദം നടത്തി’; ഐ.സി.സിയോട് അന്വേഷണം ആവശ്യപ്പെട്ട് പാക് മാധ്യമപ്രവർത്തക

ലോകകപ്പിൽ ആരാധകർ ഉറ്റുനോക്കിയ മത്സരമായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ​ഹൈ വോൾട്ടേജ് പോരാട്ടം. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാകിസ്താനെ 191 റൺസിന് എറിഞ്ഞിട്ട ഇന്ത്യ 30.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കളി തീർത്ത് ഏഴ് വിക്കറ്റിന്റെ ഉജ്വല ജയം ആഘോഷിച്ചിരുന്നു. ഏകദിന ലോകകപ്പുകളിൽ പാകിസ്താനെതിരെ തുടർച്ചയായ എട്ടാം ജയമായിരുന്നു...

റിയാസ് മൗലവി വധക്കേസ്; വിധി പറയുന്ന തീയതി തീരുമാനിക്കാന്‍ കേസ് 27ലേക്ക് മാറ്റിവെച്ചു

കാസര്‍കോട്: കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസ് വിധി പറയുന്ന തീയതി തീരുമാനിക്കാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഒക്ടോബര്‍ 27ലേക്ക് മാറ്റിവെച്ചു. വിചാരണയും അന്തിമവാദവും തുടര്‍ നടപടികളും പൂര്‍ത്തിയായ കേസ് ഇന്നലെ കോടതി പരിഗണിച്ചിരുന്നു. അനുകൂല വിധി നേടുന്നതിനായി പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകരും വിവിധ...

മമ്മൂട്ടിക്ക് ആദരവുമായി ആസ്ത്രേലിയ; നടന്‍റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കി

സിഡ്നി: മലയാളത്തിന്‍റെ മഹാനടന് ആസ്ത്രേലിയയുടെ ആദരം.കാൻബറയിലെ ആസ്ത്രേലിAustralian stamp in honour ofയൻ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകർ. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ ആസ്‌ത്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്‍റെ ഉദ്ഘാടനവും പാർലമന്‍റ് ഹൗസ് ഹാളിൽ നടന്നു. മമ്മൂട്ടിയുടെ പിആര്‍ഒയും കെയര്‍ ആന്‍ഡ് ഷെയര്‍...

ഇതാ കണ്ണൂര്‍ സ്‍ക്വാഡിന്റെ ഒഫിഷ്യല്‍ കളക്ഷൻ റിപ്പോര്‍ട്ട്, മമ്മൂട്ടി സുവര്‍ണ നേട്ടത്തില്‍

മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് അമ്പരപ്പിക്കുന്ന വിജയമാണ് നേടിയിരിക്കുന്നത്. ഹൈപ്പില്ലാതെ എത്തിയിട്ടും ആഗോളതലത്തില്‍ ചിത്രം കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തുകയും ചെയ്‍തു. അതിനാല്‍ മമ്മൂട്ടിയുടെ വിജയം പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. ആഗോളതലത്തില്‍ കണ്ണൂര്‍ സ്‍ക്വാഡിന്റെ ആകെ കളക്ഷന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. കണ്ണൂര്‍ സ്‍ക്വാഡ് ആകെ 75 കോടി രൂപ നേടിയെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. സിനിമയെ...

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഒന്നര ലക്ഷം രൂപയും ആഭരണങ്ങളുമായി യുവതി മുങ്ങി

ഗുരുഗ്രാം: വിവാഹിതയായി രണ്ടാം ദിവസം ഒന്നരക്ഷം രൂപയും ആഭരണങ്ങളുമായി ഭര്‍തൃവീട്ടില്‍ നിന്നും യുവതി മുങ്ങിയതായി പരാതി. ഗുരുഗ്രാമിലെ ബിലാസ്‍പൂരിലാണ് സംഭവം. വരന്‍റെ പിതാവ് അശോക് കുമാറാണ് പരാതി നല്‍കിയത്. കുമാറിന്‍റെ പരിചയക്കാരനായ മനീഷാണ് മഞ്ജു എന്ന സ്ത്രീ മുഖേനെ ഇളയ മകന് അനുയോജ്യയായ പെണ്‍കുട്ടിയാണെന്ന് പറഞ്ഞ് പ്രീതിയെ പരിചയപ്പെടുത്തുന്നത്. പെൺകുട്ടിയുടെ കുടുംബം ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ളവരാണെന്നായിരുന്നു...
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img