ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സയിൽ ഇതുവരെ തകർന്നത് 5500 കെട്ടിടങ്ങൾ. ഇവയിൽ 14,000 പാർപ്പിട യൂനിറ്റുകളാണെന്ന് ഗസ്സയിലെ സർക്കാർ ഇൻഫർമേഷൻ ഓഫീസ് അറിയിച്ചു. 160 സ്‌കൂളുകൾക്ക് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. ഇവയിൽ 19 എണ്ണം പൂർണമായും തകർന്ന സ്ഥിതിയിലാണ്.
അതേ സമയം സൈപ്രസിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം നടന്നതായി ഇസ്രായേൽ മാധ്യമങ്ങൾ...
ന്യൂഡൽഹി: ഡൽഹിയിൽ റഷ്യൻ യൂട്യൂബറെ പുറകെ നടന്ന് ശല്യം ചെയ്ത് യുവാവ്. കോകോ എന്ന യൂട്യൂബറെയാണ് സരോജിനി നഗറിൽ ലൈവ് സ്ട്രീമിംഗിനിടെ യുവാവ് ശല്യം ചെയ്തത്. ഇയാൾ ലൈംഗികച്ചുവയോടെ സംസാരിക്കുന്നതും അടുത്തിടപെഴകാൻ ശ്രമിക്കുന്നതും യുവതി പങ്കുവച്ച വീഡിയോയിൽ കാണാം.
യുവതിയോട് കൂട്ടുകൂടാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് യുവാവ് ശല്യം ചെയ്യാൻ തുടങ്ങുന്നത്. ഒടുവിൽ അശ്ലീല പരാമർശങ്ങൾ നടത്തുകയും...
ന്യൂയോര്‍ക്ക് :വാട്സ്ആപ്പ് നിരവധി പുതിയ ഫീച്ചറുകളാണ് കുറച്ചു നാളുകളായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വാട്സ്ആപ്പ് ഉപയോഗം കൂടുതൽ കാര്യക്ഷമവും എളുപ്പവുമാക്കാൻ സഹായിക്കുന്ന വിധത്തിലാണ് പുതിയ ഫീച്ചറുകൾ എല്ലാം എത്തുന്നത് എന്നതാണ് ശ്രദ്ധേയമാണ്. ഇപ്പോൾ വാട്സ്ആപ്പ് റിസർച്ച് സെന്ററിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ഫീച്ചറിന്റെ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു. വാട്സ്ആപ്പ് വ്യൂ വൺസ് വോയിസ് മെസേജ് എന്ന ഫീച്ചറാണ് വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി...
കൊച്ചി: വിവാഹമോചനക്കേസിലെ കുടുംബകോടതി ഉത്തരവിനെതിരെ വിമർശനവുമായി ഹൈക്കോടതി. കുടുംബകോടതി ഉത്തരവ് പുരുഷാധിപത്യ സ്വഭാവമുള്ളതാണെന്നും സ്ത്രീകൾ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്പായപ്പെട്ടു. കൊട്ടാരക്കര സ്വദേശിനിയായ ഡോക്ടർ തന്റെ വിവാഹമോചനഹർജി കൊട്ടാരക്കര കുടുംബകോടതിയിൽനിന്ന് തലശ്ശേരി കുടുംബകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
സ്ത്രീകൾ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്നും അവരുടെ...
കുമ്പള: പൊലീസിന് ഒറ്റു കൊടുക്കുന്നു എന്നാരോപിച്ച് യുവാവിനെ ഒരു സംഘം മർദ്ദിച്ച് പരിക്കേൽപിച്ച കേസ് പൊലീസ് നിസാരവത്കരിക്കുന്നതായി പരാതി.
ഉപ്പള കുബണൂരിൽ ചൂതാട്ടസംഘത്തിന്റെ ആക്രമണത്തിന് ഇരയായി നട്ടെല്ലിന് പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന ആരിക്കാടിയിലെ ഫാർമസി ജീവനക്കാരനും കുബണൂർ സ്വദേശിയുമായ സുനിലിന് നേരെയുണ്ടായ അക്രമത്തിലാണ് പൊലീസിനു നേരെ ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഒരാഴ്ച മുമ്പാണ് സ്ഥലത്ത് പ്രതികൾ നടത്തുന്ന ചൂതാട്ട...
ലൈംഗിക ദൃശ്യങ്ങൾ കാണിച്ചുള്ള ഭീഷണിയെക്കുറിച്ചുള്ള പരാതികൾ അറിയിക്കാൻ വാട്‌സാപ്പ് നമ്പരുമായി പൊലീസ്. 9497980900 എന്ന നമ്പരിലാണ് പരാതിപ്പെടേണ്ടത്.
ബ്ലാക്ക് മെയിലിങ്, മോർഫിങ് മുതലായ കുറ്റകൃത്യങ്ങളാണ് ഈ നമ്പരിൽ അറിയിക്കേണ്ടത്. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ശബ്ദസന്ദേശം എന്നീ മാർഗങ്ങളിലൂടെ പരാതി അറിയിക്കാം.
ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ ദിവസം സമാപിച്ച ഉത്സവകാല വിൽപ്പനയിൽ ആപ്പിൾ ഐഫോണുകൾ വിൽപ്പനയിൽ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ്. ഫെസ്റ്റിവൽ സെയിലിന്റെ ആദ്യ ആഴ്ചയിൽ തന്നെ ഐഫോൺ വിൽപ്പന 1.5 ദശലക്ഷം യൂണിറ്റ് കടന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനത്തിലധികം വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്.
പതിവുപോലെ ഇ-കൊമേഴ്സ് ഭീമൻമാരായ ഫ്ലിപ്കാർട്ടും ആമസോണും ഇന്ത്യയിൽ റെക്കോർഡ് വിൽപനയാണ്...
ബ്യോനസ് ഐറിസ്: നിരോധിത സിറപ്പ് ഉപയോഗിച്ചതിന് ലോകകപ്പ് നേടിയ അർജന്റീന ടീമിൽ അംഗമായിരുന്ന വിങ്ങർ അലജാന്ദ്രൊ പാപു ഗോമസിനെ രണ്ടു വർഷത്തേക്ക് വിലക്കിയ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അർജന്റീനയുടെ ലോകകപ്പ് തിരിച്ചെടുക്കുമോയെന്ന ആശങ്ക പങ്കുവെച്ച് ഫുട്ബാൾ ലോകം.
സ്പാനിഷ് പത്രം റെലേവൊയാണ് നിരോധിത സിറപ്പ് ഉപയോഗിച്ചതിന് താരത്തിന് വിലക്കേർപ്പെടുത്തിയെന്ന റിപ്പോർട്ട് പുറത്തുവിട്ടത്. ഖത്തറിൽ ലോകകപ്പ് ആരംഭിക്കുന്നതിന്...
ഗസ്സ സിറ്റി: 24 മണിക്കൂറിനിടെ 100 ഇടങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതോടെ ഗസ്സയിൽ മൊത്തം മരണം 4137 ആയി. 1661 പേർ കുട്ടികളാണ്. 13,260 പേർക്ക് പരിക്കേറ്റു.
ക്രൈസ്തവ വിശ്വാസികളടക്കം അഭയം തേടിയ ഗസ്സ സിറ്റിയിലെ അതിപുരാതന ക്രിസ്ത്യൻ ദേവാലയത്തിൽ ബോംബിട്ടതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 18 ആയതായി അൽജസീറ...
ഓസ്‌ട്രേലിയ പാകിസ്ഥാന്‍ മത്സരത്തിനിടെ പാകിസ്‌താൻ സിന്ദാബാദ് എന്ന് വിളിച്ച ആരാധകനെ വിലക്കി പൊലീസ്. പാകിസ്താനിയാണെന്ന് അവകാശപ്പെടുന്ന യുവാവ് മത്സരത്തിൽ താൻ അനുകൂലിക്കുന്നത് തൻ്റെ രാജ്യത്തെയാണ് അതുകൊണ്ടാണ് ജയ് വിളിക്കുന്നതെന്ന് പറഞെങ്കിലും ഇവിടെ അങ്ങനെ വിളിക്കാൻ കഴിയില്ലെന്ന് പൊലീസുകാരൻ വ്യക്തമാക്കുകയായിരുന്നു. പാകിസ്താന് ജയ് വിളിക്കുന്നത് തെറ്റാണെന്നും, ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നത് നല്ലതാണെന്നും...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...