Latest news

2023ലെ അവസാന ഭാഗിക ചന്ദ്രഗ്രഹണം നാളെ

യാംബു: ജ്യോതിശാസ്ത്രത്തിലും വാനനിരീക്ഷണത്തിലും തൽപരരായവർക്ക്‌ സന്തോഷ വാർത്ത. ഈ വർഷം അവസാനമായി സംഭവിക്കുന്ന ഭാഗിക ചന്ദ്രഗ്രഹണ പ്രതിഭാസം ശനിയാഴ്​ച സൗദിയിലും ദൃശ്യമാകുമെന്ന്​ ജിദ്ദയിലെ ജ്യോതിശാസ്ത്ര സൊസൈറ്റി മേധാവി എൻജി. മാജിദ് അബു സഹ്‌റ പറഞ്ഞു. രാത്രി 10.35നും 11.52നും ഇടയിൽ നടക്കുന്ന ഭാഗിക ചന്ദ്രഗ്രഹണ പ്രതിഭാസം ഒരു മണിക്കൂർ 17 മിനിറ്റ് നീണ്ടുനിൽക്കും. ഭാഗിക...

‘ചിത്രങ്ങൾ വ്യാജമാണോ അല്ലയോ ?’; ഇനി എളുപ്പം കണ്ടെത്താം !, പുതിയ ടൂളുമായി ഗൂഗിൾ

വ്യാജ വാർത്തകളും വ്യാജ ചിത്രങ്ങളും വളരെ വ്യാപകമായി പ്രചരിക്കുന്ന ഇക്കാലത്ത് ചിത്രങ്ങൾ വ്യാജമാണോ അല്ലയോ എന്ന് പരിശോധിക്കാൻ 'ഫാക്ട് ചെക്ക് ടൂൾ' അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. ഓൺലൈനിൽ കാണുന്ന ചിത്രങ്ങളുടെ 'എബൗട്ട് ദിസ് ഇമേജ്' ഓപ്ഷൻ ഉപയോഗിച്ച് ചിത്രത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ കണ്ടെത്താനാകും. ഈ ടൂളിലൂടെ ഉപയോക്താക്കൾക്ക് ഒരു ചിത്രത്തിന്റെ വിശ്വാസ്യതയും പശ്ചാത്തലവും പരിശോധിക്കാൻ സാധിക്കും. മാത്രവുമല്ല...

കുട്ടികളുടെ ഫോണ്‍ ഉപയോഗം എങ്ങനെ കുറയ്ക്കാം? ഇതാ ഫലപ്രദമായ മാര്‍ഗങ്ങള്‍…

സ്മാര്‍ട് ഫോണുകളുടെ വരവോടെ ആളുകളിലെല്ലാം ഫോണ്‍ ഉപയോഗം അമിതമായിരിക്കുന്നു. മുമ്പെല്ലാം കൗമാരക്കാരും യുവാക്കളുമാണ് ഫോണില്‍ കൂടുതല്‍ സമയം ചിലവിട്ടിരുന്നത് എങ്കില്‍ ഇപ്പോള്‍ പ്രായമായവരും കുട്ടികളുമാണ് ഫോണില്‍ ഏറിയ സമയവും കളിച്ചിരിക്കുന്നത്. കുട്ടികളുടെ പഠനം, അവരുടെ വളര്‍ച്ചയുടെ സുപ്രധാനമായ സമയം എന്നിവയെല്ലാം ഇങ്ങനെ ഫോണില്‍ പോകുന്നത് തീര്‍ച്ചയായും മാതാപിതാക്കളെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഏത് പ്രയാക്കാരായാലും ഫോണില്‍...

നിരവധി കേസുകളില്‍ പ്രതിയായ മഹേഷിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കാസര്‍കോട്‌: പെട്രോള്‍പമ്പില്‍ അതിക്രമിച്ചു കയറി അതിക്രമം നടത്തുകയും ജീവനക്കാരന്റെ ബൈക്കിനു കേടുപാടു വരുത്തുകയും വധഭീഷണി മുഴക്കുകയും ചെയ്‌തുവെന്ന കേസില്‍ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്‌തു. ബട്ടംപാറയിലെ മഹേഷി(32)നെയാണ്‌ ടൗണ്‍ പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. ഇരുപതോളം കേസുകളില്‍ പ്രതിയായി കാപ്പ പ്രകാരം അറസ്റ്റിലായ മഹേഷ്‌ അടുത്തിടെയാണ്‌ സെന്‍ട്രല്‍ ജയിലില്‍ നിന്നു ഇറങ്ങിയത്‌. കഴിഞ്ഞ മാസം...

കരിപ്പൂർ വിമാനത്താവളത്തിൽ നാളെ മുതൽ 24 മണിക്കൂർ സർവീസ്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് നാളെ മുതൽ 24 മണിക്കൂറും വിമാന സർവീസ് ആരംഭിക്കും. റൺവേ റീ കാർപറ്റിങ് ജോലികൾ പൂർത്തിയായതിനാലാണ് പകൽ സമയങ്ങളിൽ ഉണ്ടായിരുന്ന നിയന്ത്രണം എടുത്തുമാറ്റിയത്. ഈ വർഷം ജനുവരിയിലാണ് റൺവേ റീ കാർപറ്റിങ് ജോലികൾ ആരംഭിച്ചത്. അന്ന് മുതൽ പകൽ സമയങ്ങളിൽ വിമാന സർവീസിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. റീ കാർപറ്റിങ് ജോലികൾ...

തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ, ആരാണെന്ന് മനസിലായിട്ടുണ്ട്: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: പലസ്തീനിലെ ജനങ്ങളുടെ വിഷയത്തിൽ കോഴിക്കോട്ടെ റാലിയിൽ ശശി തരൂരിനെ പങ്കെടുപ്പിച്ചത് അന്താരാഷ്ട്ര ശ്രദ്ധ കിട്ടാനാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ റാലിക്ക് വലിയ ഉദ്ദേശ്യം ഉണ്ട്. അത് ലക്ഷ്യം കണ്ടെന്ന സംതൃപ്തിയുണ്ട്. റാലിയിലെ നേതാക്കളുടെ പ്രസംഗത്തിലെ വാക്കുകൾ ആരും വക്രീകരിക്കാൻ നോക്കണ്ട. അതിന് ശ്രമിക്കുന്ന ചില കേന്ദ്രങ്ങളുണ്ട്. അതാരാണെന്ന് ഞങ്ങൾക്ക്...

‘അതിന് ശേഷം മതി ഇജ്ജാതി ഡയലോഗ്, മ്യാമാ’ എന്ന് എംവിഡിയോട് യുവാവ്; ‘മരുമോനേ, പണി കഴിയും വരെ ക്ഷമി’യെന്ന് മറുപടി

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യം നാലുവരി പാത നിര്‍മ്മിക്കണം, അതിന് ശേഷം റോഡുകളില്‍ മാന്യമായ പെരുമാറ്റം പാലിക്കാമെന്ന് കമന്റ് ചെയ്ത യുവാവിന് മറുപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ലേണേഴ്‌സ് ചിഹ്നമായ എല്‍ സ്റ്റിക്കറുള്ള വാഹനം റോഡില്‍ കാണുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ചുള്ള എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് ചോദ്യവും പിന്നാലെ മറുപടിയും പ്രത്യക്ഷപ്പെട്ടത്. ചോദ്യവും മറുപടിയും സോഷ്യൽമീഡിയയിൽ ഇപ്പോൾ...

പ്രധാനമന്ത്രിക്ക് പോലുമില്ല, രാഷ്ട്രപതി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ശമ്പളം രാജ്യത്ത് വാങ്ങാൻ പോകുന്നത് കേരളത്തിലെ ഈ സർക്കാർ സ്ഥാപനത്തിലെ ചെയർമാനും അംഗങ്ങളും

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശമ്പളം 1.60 ലക്ഷം രൂപയാണ്. അടിസ്ഥാന ശമ്പളം 50,000 രൂപ. രാഷ്ട്രപതിക്കാണ് ഏറ്റവും കൂടുതൽ ശമ്പളം. 5 ലക്ഷം രൂപ. തങ്ങളുടെ ശമ്പളം കുത്തനെ വർദ്ധിപ്പിക്കണമെന്ന കേരള പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ആവശ്യം സർക്കാർ അംഗീകരിച്ചാൽ രാഷ്ട്രപതി കഴിഞ്ഞാൽ ഏറ്റവുമധികം ശമ്പളം വാങ്ങുന്നവരെന്ന ബഹുമതിക്ക് അവർ അർഹരാകും. ചീഫ്സെക്രട്ടറിക്കും ഡി.ജി.പിക്കും ലഭിക്കാത്ത...

കുരുതിക്കളമായി ഗാസ: മരണം 7000 കടന്നു; ഇസ്രയേൽ ആക്രമണത്തിൽ 50 ബന്ദികൾ കൊല്ലപ്പെട്ടെന്ന് ഹമാസ്

ഗാസസിറ്റി: ഇസ്രയേൽ ബോംബാക്രമണത്തിൽ തങ്ങളുടെ പക്കലുള്ള ഏകദേശം 50 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ്. ഹമാ​സി​ന്റെ സാ​യു​ധ​വി​ഭാ​ഗ​മാ​യ ഖ​സ്സാം ബ്രി​ഗേ​ഡ് ടെലിഗ്രാം അക്കൗണ്ടിലെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 225 ലധികം ആളുകളെ ബന്ദികളാക്കിയിട്ടുള്ളതായി ഇസ്രയേൽ സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗാസയിൽ ഇതുവരെ 7000 ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 2913 കുട്ടികളും 1709...

‘ലീഗിന്റെ ഈ ചതി പലസ്തീന്റെ മക്കള്‍ പൊറുക്കില്ല’; തരൂരിന്റേത് ‘ഇസ്രയേല്‍ മാല’, വീഡിയോ പങ്കുവച്ച് ജലീല്‍

മലപ്പുറം: കോഴിക്കോട് മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ നടന്നത് ഇസ്രയേല്‍ അനുകൂല സമ്മേളനമാണെന്ന് കെടി ജലീല്‍. റാലിയിലെ മുഖ്യപ്രഭാഷകന്‍ ശശി തരൂരിന്റെ പ്രസംഗം കേട്ടാല്‍ ഇസ്രയേല്‍ അനുകൂല സമ്മേളനമാണെതെന്നാണ് ആര്‍ക്കും തോന്നുക. അന്ത്യനാള്‍ വരെ ലീഗിന്റെ ഈ ചതി പലസ്തീന്റെ മക്കള്‍ പൊറുക്കില്ല. പലസ്തീന്‍ ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് ശശി തരൂര്‍ 'ഇസ്രയേല്‍ മാല' പാടിയതെന്നും...
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img