കാസര്‍കോട്: ടാറ്റ അനുവദിച്ച കോവിഡ് ആശുപത്രി നിർമിക്കാൻ സർക്കാറിന് മലബാർ ഇസ്‍ലാമിക് കോപ്ലക്സ് നൽകിയ ഭൂമിക്ക് പകരം ഭൂമി ലഭിച്ചതായി സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ . മൂന്നു വർഷം മുമ്പ് സർക്കാറിന് കൈമാറിയ ഭൂമിക്ക് പകരം ഭൂമി നൽകാൻ കാലതാമസമുണ്ടായത് സർക്കാർ നടപടിയുടെ ഭാഗമാവാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
കോവിഡ് രൂക്ഷമായ...
ഉരഗങ്ങൾ നല്ല വേട്ടക്കാരാണ്. അവർ തങ്ങളുടെ ഇരകൾക്ക് വേണ്ടി കൗശലപൂർവ്വം പതിയിരിക്കുകയും സമയമാകുമ്പോൾ അവയെ പിടികൂടുകയും ചെയ്യാറുണ്ട്. വിവിധ ജീവിവർഗങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങളുടെ പല വീഡിയോകളും നാം സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാകും. ചിലതെല്ലാം നമ്മെ വല്ലാതെ പേടിപ്പിക്കുന്നതാവും. ചിലത് നമ്മിൽ കൗതുകം ജനിപ്പിക്കുന്നതും. ഏതായാലും ഇപ്പോൾ വൈറലാവുന്നത് ഒരു പാമ്പും രണ്ട് പല്ലികളും തമ്മിലുള്ള...
ജയ്പുര്‍: കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും ഭാര്യ സാറ അബ്‍ദുള്ളയും വേര്‍പിരിഞ്ഞു. രണ്ട് പതിറ്റാണ്ടോളം നീണ്ട ദാമ്പത്യ ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചിരിക്കുന്നത്. രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‍റെ ഭാഗമായി നല്‍കിയ സത്യവാങ്മൂലത്തില്‍ ആണ് വിവാഹ മോചിതനായെന്ന് സച്ചിൻ വ്യക്തമാക്കിയിട്ടുള്ളത്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് (എൻസി) നേതാവുമായ ഫാറൂഖ് അബ്ദുള്ളയുടെ മകളാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിയോട് കൂടി മഴയ്ക്കാണ് സാധ്യത. കോമോറിൻ മേഖലയ്ക്കും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി...
തിരുവനന്തപുരം: കെഎസ്ഇബി നാളെ മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നു. ഇക്കാര്യത്തിനായി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഈ സാമ്പത്തിക വർഷം യൂണിറ്റിന് 41 പൈസ വർധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.
കാസർകോട്: കുമ്പളയിലെ കോളജ് വിദ്യാർഥികളുടെ ദൃശ്യങ്ങൾ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവ് അനിൽ ആന്റണിക്കെതിരെ കേസെടുത്തു. കാസർകോട് സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അനിൽ ആന്റണിയെ കൂടി പ്രതി ചേർക്കുകയായിരുന്നു. എസ്എഫ്‌ഐ, എംഎസ്എഫ് ജില്ലാ കമ്മിറ്റികൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
കാസര്‍കോട്: ഇലക്ഷന്‍ ഹിയറിംഗിനിടെ ഡെപ്യൂട്ടി തഹസില്‍ദാരെ കയ്യേറ്റം ചെയ്യുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ് ഉള്‍പ്പെടെ നാലുപേര്‍ക്ക് കോടതി ഒരുവര്‍ഷവും മൂന്ന് മാസവും തടവ് ശിക്ഷ വിധിച്ചു. എ.കെ.എം അഷ്റഫിനെ കൂടാതെ ബഷീര്‍, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി വിവിധ...
കോഴിക്കോട്: കളമശേരി കൺവൻഷൻ സെന്റർ സ്ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് സമസ്ത അധ്യക്ഷൻ ജിഫി മുത്തുക്കോയ തങ്ങൾ. സംസ്ഥാന സർക്കാർ നല്ല രീതിയിൽ പ്രശ്നം ഉണ്ടായപ്പോൾ ഇടപെട്ടെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ട് സത്യം പുറത്ത് വരുന്നതിന് മുൻപ് തന്നെ വ്യാജപ്രചാരണങ്ങൾ നടന്നു.
സ്ഫോടനത്തെ വർഗീയവത്കരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായി. കാളപെറ്റു എന്ന്...
മംഗളൂരു: ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് പോയ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട്വാള്‍ സുഭാഷ് നഗറിലെ നൗസീന്‍ (22) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് ഉള്ളാള്‍ സ്വദേശി അസ്മാന്‍ നൗസീനെ വിവാഹം ചെയ്തത്.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയായിരുന്നു. പ്രണയവിവാഹമായിരുന്നെങ്കിലും അസ്മാന് വിവാഹ സമ്മാനമായും സ്ത്രീധനമായും 180 ഗ്രാം സ്വര്‍ണം...
മഞ്ചേശ്വരം: മംഗൽപാടി ആസ്ഥാനാശുപത്രിയിലെ രാത്രികാല ചികിത്സ നിർത്തലാക്കാനുള്ള ആശുപത്രി സുപ്രണ്ടിന്റെ തീരുമാനത്തിനെതിരെ മംഗൽപ്പാടി ജനകീയവേദി ജില്ലയുടെ ചുമതലയുള്ള മന്ത്രി ശ്രീ അഹമ്മദ് ദേവർകോവിലിന് നിവേദനം നൽകി.ജനകീയവേദി നേതാക്കളായ , സിദ്ദിഖ് കൈകമ്പ, അബു തമാം, മെഹമൂദ് കൈകമ്പ,അശാഫ്മൂസ,കെ എഫ് ഇക്ബാൽ എന്നിവരാണ് ഐ എൻ എൽ നേതാവ് ശ്രീ. ഫക്രുദ്ദിനൊപ്പംമന്ത്രിക്ക് നിവേദനം നൽകിയത്.
ആശുപത്രിയുടെ അടിസ്ഥാന...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...