തെൽ അവീവ്: ഗസ്സയിലെ കരയാക്രമണത്തിൽ ഇസ്രായേൽ സൈന്യത്തിന് കനത്ത നാശനഷ്ടം നേരിട്ടെന്ന് സമ്മതിച്ച് പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ്. ഇസ്രയേലിലെ പാൽമാചിൻ എയർബേസിൽ കഴിഞ്ഞ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഗാലന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗസ്സയിലെ ആക്രമണത്തിൽ വലിയ പുരോഗതിയുണ്ടായതായും അദ്ദേഹം അവകാശപ്പെട്ടു.
വടക്കൻ ഗസ്സ മുനമ്പിലെ ഓപറേഷനിൽ ഇതുവരെ 23 സൈനികളാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ...
മുംബൈ: ഗ്രൗണ്ടിലായാലും പുറത്തായാലും യുസ്‌വേന്ദ്ര ചാഹല്‍ സൃഷ്ടിക്കുന്ന തമാശകള്‍ക്ക് കുറവുണ്ടാകാറില്ല. ലോകകപ്പ് ടീമില്‍ ഇടം നേടാനായില്ലെങ്കിലും ലോകകപ്പില്‍ ഇന്നലെ നടന്ന ഇന്ത്യ-ശ്രീലങ്ക പോരാട്ടം കാണാന്‍ ചാഹലും ഭാര്യ ധനശ്രീ വര്‍മയും ഗ്യാലറിയിലെത്തിയിരുന്നു. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായെങ്കിലും ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും ചേര്‍ന്ന്...
2024 ടി-20 ലോകകപ്പിലേക്ക് യോഗ്യത നേടി നേപ്പാള്‍. ഏഷ്യാ ക്വാളിഫയര്‍ സെമിഫൈനലില്‍ യുഎഇയെ എട്ടുവിക്കറ്റിന് തകര്‍ത്താണ് നേപ്പാളിന്റെ നേട്ടം. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് അടുത്ത വര്‍ഷം ടി-20 ലോകകപ്പ് നടക്കുക.
ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 134 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ 51 പന്തില്‍ 64...
ഐസിസിയ്ക്കും ബിസിസിഐയ്ക്കും എതിരെ വിചിത്ര ആരോപണവുമായി പാകിസ്ഥാന്‍ മുന്‍ താരം ഹസന്‍ റാസ. ഐസിസി ഇന്ത്യയ്ക്ക് നല്‍കുന്നത് പ്രത്യേക ബോളുകളാണെന്ന് തോന്നുന്നെന്നും തങ്ങളുടെ മത്സരങ്ങളില്‍ ഉടനീളം ഇന്ത്യന്‍ കളിക്കാര്‍ക്ക് ലഭിക്കുന്ന പന്തുകളെ കുറിച്ച് അന്വേഷിക്കണമെന്നും ഹസന്‍ റാസ പറഞ്ഞു. ഒരു ടിവി പരിപാടിയില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ എറിയുന്നത് വ്യത്യസ്തമായ പന്തിലാവാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തോട്...
തിരുവനന്തപുരം: സി.പി.എം ഫലസ്തീൻ റാലിയിൽ ലീഗ് പങ്കെടുക്കുമെന്ന പ്രസ്താവനയിൽ വിശദീകരണവുമായി ഇ.ടി മുഹമ്മദ് ബഷീർ എം.പി. തന്റെ വ്യക്തിപരമായ കാഴ്ചപ്പാട് പരിപാടിയിൽ പങ്കെടുക്കണമെന്നാണ്. എന്നാൽ, ഇക്കാര്യത്തിൽ പാർട്ടി ചർച്ച ചെയ്‌തെടുക്കുന്ന തീരുമാനമായിരിക്കും തന്റെയും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. സുധാകരന്റെ 'പട്ടി' പരാമർശത്തിനു മറുപടി പറയാനില്ലെന്നും ഇ.ടി പ്രതികരിച്ചു.
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇ.ടി മുഹമ്മദ് ബഷീർ....
മംഗല്‍പ്പാടി: കാസര്‍കോട് മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ രാത്രി ചികിത്സ അവസാനിപ്പിച്ചു. രാത്രിയിലെ അത്യാഹിത വിഭാഗം ഉള്‍പ്പടെയുള്ളവയാണ് നിര്‍ത്തിയത്. മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ഇനി ചികിത്സയ്ക്ക് എത്തുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് രാത്രി ആറ് മുതല്‍ രാവിലെ എട്ട് വരെ ഇനി ആശുപത്രി പ്രവര്‍ത്തിക്കില്ല. അത്യാഹിത വിഭാഗത്തിനും രാത്രി അവധി ബാധകമാണ്.
രാത്രിയിലെ...
തിരൂർ: മലപ്പുറം തിരൂരങ്ങാടിയിൽ ഹണിട്രാപ്പിലൂടെ പണം തട്ടിയ രണ്ടുപേർ അറസ്റ്റിൽ. വയനാട് സ്വദേശിയും മലപ്പുറം കോട്ടക്കലിൽ താമസക്കാരിയുമായ മുബഷിറ ജുമൈല(24), സുഹൃത്ത് മുക്കം സ്വദേശി അർഷദ് ബാബു(30) എന്നിവരെയാണ് തിരൂരങ്ങാടി പിടികൂടിയത്. പെരുവള്ളൂർ സ്വദേശിയായ 27കാരന്റെ പരാതിയിലാണ് നടപടി.
യുവാവിന്റെ സ്ഥാപനത്തിൽ നേരത്തെ മുബഷിറ ജോലി ചെയ്തിരുന്നു. ഈ പരിചയത്തിൽ യുവാവുമായി ലൈംഗികബന്ധത്തിലേർപ്പെടുകയും ഗർഭിണിയാകുകയും ചെയ്‌തെന്നാണ്...
കോഴിക്കോട്: പലസ്തീൻ റാലിയിലേക്കുള്ള സിപിഎം ക്ഷണവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റിനെതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് അദ്ദേഹം ഇന്ന് പ്രതികരിച്ചു. സിപിഎമ്മുമായി പരിപാടികളിൽ സഹകരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് സ്വീകരിച്ച നിലപാട് എല്ലാവർക്കും ബാധകമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. സിപിഎം നടത്തുന്നത് രാഷ്ട്രീയ പരിപാടിയല്ലെന്ന് പറഞ്ഞ...
തിരുവനന്തപുരം: സ്വന്തം വാഹനം വില്‍ക്കുന്നവര്‍ ആ സമയത്ത് തന്നെ സമീപത്തെ ആര്‍ടി ഓഫീസില്‍ ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷിക്കണമെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ച് മോട്ടോര്‍ വാഹനവകുപ്പ്. വാഹനം വിറ്റെങ്കിലും അത് വാങ്ങിയവര്‍ പേര് മാറാതെ ഉപയോഗിക്കുന്നു. ഇ-ചെല്ലാന്‍ തന്റെ പേരില്‍ വരുന്നുയെന്ന പരാതികള്‍ തുടരെ ഉയര്‍ന്ന സാഹചര്യത്തിലാണ് എംവിഡി ഇക്കാര്യം ആവര്‍ത്തിച്ചത്. വാഹനം വാങ്ങിയവരെ അറിയാമെങ്കില്‍ അവരോട്...
ഗസ്സ: കൊല്ലപ്പെട്ടവര്‍ 9,601 ആയി. ഗസ്സ എന്ന കുഞ്ഞുപ്രദേശത്ത് ഇസ്‌റാഈല്‍ കൊന്നൊടുക്കിയ ഫലസ്തീനികളുടെ ഏകദേശ കണക്കാണിത്. യഥാര്‍ഥ കണക്കുകള്‍ ഇതിലുമേറെ ആയിരിക്കാം. കൊല്ലപ്പെട്ടവരില്‍ 3,760 കുട്ടികളാണ്. 2326 സ്ത്രീകളും. 6360 കുട്ടികളും 4891 സ്ത്രീകളും ഉള്‍പ്പെടെ 32,000 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച മാത്രം 256 പേര്‍ കൊല്ലപ്പെട്ടു.
ഇസ്‌റാഈല്‍ ആക്രമണത്തിന് പിന്നാലെ ഗസ്സയില്‍ 1020 കുട്ടികള്‍...
ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർ.സി.ബി) സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള കൺസോർഷ്യം. ഐ.പി.എൽ ചാമ്പ്യന്മാരെ ഏകദേശം 1.8 ബില്യൺ ഡോളർ (16,916 കോടി...