Latest news

അഞ്ച് ബജ്റംഗ്ദൾ നേതാക്കളെ ദക്ഷിണ കന്നട ജില്ല കടത്താൻ നോട്ടീസ്

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ അഞ്ച് ബജ്റംഗ്ദൾ നേതാക്കൾക്ക് നാടുകടത്തൽ മുന്നോടിയായി പൊലീസ് നോട്ടീസ് നൽകി. പുത്തൂർ അസി.പൊലീസ് കമ്മീഷണർ ഗിരീഷ് നന്ദൻ മുമ്പാകെ ഹാജരായി ഓരോരുത്തർക്കും നിർണയിച്ച പ്രകാരം കർണാടകയിലെ വിവിധ ജില്ലകളിലേക്ക് കെട്ടുകെട്ടണം. ബജ്റംഗ്ദൾ ദക്ഷിണ കന്നട ജില്ല സഹകൺവീനർ ലതീഷ് ഗുണ്ട്യ, പുത്തൂർ താലൂക്ക് ഭാരവാഹികളായ കെ.ദിനേശ്,പി.പ്രജ്വൽ, പ്രധാന പ്രവർത്തകരായ സി.നിഷാന്ത്,കെ.പ്രദീപ്...

പെണ്‍കുഞ്ഞ് മരിച്ചത് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചല്ല, പന്നിപ്പടക്കം കടിച്ചത് മൂലമെന്ന് ഫൊറന്‍സിക് പരിശോധനാ ഫലം

തൃശൂര്‍ തിരുവില്വാലയില്‍ ബാലിക മരിച്ചത് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചല്ലന്ന് ഫോറന്‍സിക് വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞു. പന്നിപ്പടക്കം പൊട്ടിയാണ് കുട്ടി മരിച്ചതെന്നാണ് വിദഗ്ധപരിശോധനാഫലം വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 25 വാണ് പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെ ഏക മകള്‍ ആദിത്യശ്രീ മരിച്ചത്. ക്രൈസ്റ്റ് ന്യു ലൈഫ് സ്‌കൂളിലെ 3 ാംക്‌ളാസ് വിദ്യാര്‍ത്ഥിയായിരുന്നു ആദിത്യ ശ്രീ. പറമ്പില്‍ നിന്നും...

‘ഇന്ത്യ ലോകകപ്പ് വിജയിച്ചാൽ നഗ്നയായി ഓടും’; നടിയ്ക്ക് നേരെ വിമർശനം, പിന്നാലെ വിശദീകരണം

രാജ്യമെമ്പാടും ലോകകപ്പ് ആവേശത്തിലാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അന്തിമപോരാട്ടം കാണാൻ അക്ഷമരായി കാത്തിരിക്കുകയാണ് ഓരോ കായികപ്രേമിയും ഇന്ത്യക്കാരും. ഈ അവസരത്തിൽ തെലുങ്ക് നടി രേഖ ഭോജിന്റെ പ്രഖ്യാപനം ആണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ഇന്ത്യ ലോകകപ്പ് വിജയിച്ചാൽ വിശാഖപട്ടണം ബീച്ചിലൂടെ താൻ നഗ്നയായി ഓടുമെന്നാണ് രേഖ സോഷ്യൽ മീഡിയയിൽ കുറിച്ചത്. രേഖയുടെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി...

ഉഡുപ്പിയിൽ മാതാവും മൂന്നു മക്കളും കൊല്ലപ്പെട്ട കേസ്: പ്രതിയുമായുള്ള തെളിവെടുപ്പിനിടെ സംഘർഷം

മംഗളൂരു: കർണാടക ഉഡുപ്പിയിൽ മാതാവും മൂന്നു മക്കളും കൊല്ലപ്പെട്ട കേസിൽ പ്രതിയുമായുള്ള തെളിവെടുപ്പിനിടെ സംഘർഷം. പ്രതി പ്രവീൺ അരുൺ ചൗഗുലെ(35)യെ കൂട്ടക്കൊല നടന്ന നെജാരുവിനടുത്ത് കെമ്മണ്ണിലെ ഹമ്പൻകാട്ടിൽ എത്തിച്ചപ്പോഴാണ് നാട്ടുകാർ പ്രകോപിതരായത്. നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി പൊലീസ് പ്രതിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. നാലുപേരെ...

ഒന്നര മാസം കഴിഞ്ഞാൽ ഫോൺപേ, ഗൂഗിൾ പേ ഉപയോഗിക്കാൻ കഴിഞ്ഞേക്കില്ല; ഉപയോക്താക്കൾ ജാഗ്രതൈ!

ഇന്ന് വളരെ ജനകീയമായിട്ടുള്ള പേയ്മെന്റ് രീതിയാണ് യുപിഐ. രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകളിൽ വിപ്ലവം സൃഷ്ടിച്ച തത്സമയ പേയ്‌മെന്റ് സംവിധാനമാണിത്.  ഉപയോക്താക്കൾക്ക് ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് സ്മാർട്ട്‌ഫോണുകൾ വഴി വളരെ എളുപ്പത്തിൽ പണം കൈമാറാം. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇത് വികസിപ്പിച്ചെടുത്തത്. ഇപ്പോഴിതാ...

ടീം ഇന്ത്യയുടെ ഗംഭീര വിജയത്തില്‍ പണി കിട്ടിയത് സല്‍മാന്‍ ഖാന്; സംഭവം ഇങ്ങനെ.!

മുംബൈ: ബോക്സോഫീസില്‍ മൂന്ന് ദിനത്തില്‍ വന്‍ കളക്ഷന്‍ ഇന്ത്യയില്‍ നേടിയ ടൈഗറിന് ബുധനാഴ്ച കളക്ഷനില്‍ വീഴ്ച സംഭവിച്ചു. എന്നാല്‍ ചിത്രം നാല് ദിവസത്തില്‍ 150 കോടി കളക്ഷന്‍ കടന്നു. 22 കോടിയാണ് ഇന്ത്യന്‍ ബോക്സോഫീസില്‍ സല്‍മാന്‍ ഖാന്‍ കത്രീന കൈഫ് ജോഡി പ്രധാന വേഷത്തില്‍ എത്തിയ സ്പൈ ത്രില്ലര്‍ നേടിയത്. അതേ സമയം ദീപാവലി ലീവ് തീര്‍ന്നതും,...

അബദ്ധത്തില്‍ 820 കോടി രൂപ അക്കൗണ്ടുകളിലേക്ക്, ഉടന്‍ ബ്ലോക്ക് ചെയ്തു; 80 ശതമാനവും വീണ്ടെടുത്തതായി യൂക്കോ ബാങ്ക്

ന്യൂഡല്‍ഹി: വിവിധ അക്കൗണ്ടുകളിലേക്ക് തെറ്റായി കൈമാറിയ തുകയില്‍ 80 ശതമാനവും വീണ്ടെടുത്തതായി പ്രമുഖ പൊതുമേഖല ബാങ്കായ യൂകോ ബാങ്ക്. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഐഎംപിഎസിലൂടെയാണ് ചില ഇടപാടുകാരുടെ അക്കൗണ്ടുകളിലേക്ക് തുക തെറ്റായി ക്രെഡിറ്റ് ചെയ്യപ്പെട്ട സാഹചര്യമുണ്ടായത്. ഇത്തരത്തില്‍ കൈമാറിയ 820 കോടിയില്‍ 649 കോടി രൂപയും തിരിച്ചുപിടിച്ചതായാണ് യൂകോ ബാങ്ക്...

മോഹന്‍ലാലിന് ഇനിയൊരിക്കലും താടി വടിക്കാന്‍ കഴിയില്ല, വിനയായത് ആ ഒറ്റ ഇന്‍ജക്ഷനെന്ന് സഹോദരന്‍

കൊച്ചി - മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരനായ ബിജു ഗോപിനാഥന്‍. മോഹന്‍ലാലിന് ഇനിയൊരിക്കലും താടി വടിക്കാന്‍ കഴിയില്ലെന്നും പ്രായം കുറയ്ക്കാന്‍ വേണ്ടിയുള്ള ഇന്‍ജക്ഷന്‍ എടുത്തതിനെ തുടര്‍ന്ന് മോഹന്‍ലാലിന് റിയാക്ഷന്‍ ഉണ്ടാവുകയാണ് ചെയ്തതെന്നും മോഹന്‍ലാലിന്റെ പിതാവിന്റെ അനുജന്റെ മകന്‍ കൂടിയായ ബിജു ഗോപിനാഥന്‍ പറയുന്നു. ഇന്‍ജക്ഷന്‍ കൊണ്ടുണ്ടായ അലര്‍ജി മാറാനുള്ള...

ബംഗളൂരുവില്‍ ബൈക്കപകടത്തില്‍ കാസര്‍കോട് സ്വദേശി മരിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ ബൈക്കപകടത്തില്‍ കാസര്‍കോട് സ്വദേശി മരണപ്പെട്ടു. തളങ്കര തെരുവത്ത് സ്വദേശി ശംസ വീട്ടില്‍ മുസദിക്കിന്റെ മകന്‍ മജാസ് (34) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ബംഗളൂരു, സില്‍ക്ക് ബോര്‍ഡ് മേല്‍പ്പാലത്തിലാണ് അപകടം. മടിവാളയില്‍ നിന്നു ബൊമ്മന ഹള്ളിയിലെ താമസ സ്ഥലത്തേയ്ക്ക് പോകുന്നതിനിടെയാണ് അപകടം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരാന്‍ എ.ഐ.കെ.എം.സി.സി...

രോഹിത് ശര്‍മ ടോസിടുമ്പോള്‍ നാണയം പതിക്കുന്നത് എവിടെ? ടോസ് വിവാദത്തില്‍ പാകിസ്താനില്‍ ‘തമ്മിലടി’

ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരേ ആധികാരിക വിജയത്തോടെ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചതിനു പിന്നാലെ പുതിയ വിവാദവും തലപൊക്കുകയാണ്. പാകിസ്താനിലാണ് ഇന്ത്യയുടെ പത്താംവിജയത്തിനു പിന്നാലെ തമ്മിലടി ശക്തമായത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ടോസിടലാണ് വിവാദത്തിന് ആധാരം. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനു പിന്നാലെ മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം സിക്കന്ദര്‍ ബഖ്ത് ആണ് പാക് ടെലിവിഷന്‍ ചര്‍ച്ചയില്‍ വിവാദത്തിന് ആസ്പദമായ...
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img