മുംബൈ: ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായതോടെ രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. നിരവധി ഫ്രാഞ്ചെസികള്‍ രോഹിതിനായി സമീപിച്ചിട്ടുണ്ട്. ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പണ്ഡ്യയെ ട്രേഡിലൂടെ സ്വന്തമാക്കിയപ്പോഴും രോഹിത് ശര്‍മ തന്നെ മുംബൈ ഇന്ത്യന്‍സിനെ ഈ സീസണില്‍ കൂടി നയിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് മുംബൈ മാനേജ്‌മെന്റ് ഹാര്‍ദികിനെ...
ദില്ലി: ഈ വർഷത്തെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കായിക മേഖലയിലെ പരമോന്നത ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്കാരത്തിവ് ബാഡ്മിന്‍റണ്‍ താര സഖ്യമായ ചിരാഗ് ഷെട്ടിയും സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും അര്‍ഹരായി. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കായി മിന്നും പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ഷമി അര്‍ജുന പുരസ്കാരത്തിന് അര്‍ഹനായി.
ഏഷ്യൻ ഗെയിംസില്‍ സ്വർണവും ലോക ചാമ്പ്യൻഷിപ്പില്‍ വെങ്കലവും ...
ന്യൂഡല്‍ഹി : പ്രതിപക്ഷ നിരയിലെ ബഹുഭൂരിപക്ഷം എംപിമാരേയും സസ്‌പെന്‍ഷനിലൂടെ പുറത്ത് നിര്‍ത്തി രാജ്യത്തെ ക്രിമിനല്‍ നിയമം പൊളിച്ചെഴുതുന്ന സുപ്രധാനമായ ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കി.
ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകളാണ് ലോക്‌സഭയില്‍ പാസാക്കിയത്. നേരത്തെ ഓഗസ്റ്റില്‍ അവതരിപ്പിച്ച ബില്ലുകള്‍ പിന്‍വലിച്ച്...
ന്യൂഡൽഹി: പാർലമെന്റിൽ പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്യുന്നത് തുടരുന്നു. ലോക്സഭയിൽ എ.എം ആരിഫ്, തോമസ് ചാഴികാടൻ എന്നിവരെ സസ്പെൻഡ് ചെയ്തു. സഭയിൽ പ്ലക്കാർഡുയർത്തി പ്രതിഷേധിച്ചതിനാണ് സസ്പെൻഷൻ. ഇതോടെ ആകെ സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ എണ്ണം 144 ആയി.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇരുസഭകളിലുമായി 142 എം.പിമാരെയാണ് സസ്‌പെൻഡ് ചെയ്തിരുന്നത്. പാർലമെന്റ് അതിക്രമത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ...
ചെന്നൈ: ഐപിഎല്‍ ലേലത്തിന് പിന്നാലെ വീണ്ടും കളിക്കാരുടെ ട്രേഡ് വിന്‍ഡോ തുറന്നിരിക്കുകയാണ്. ടീമുകള്‍ക്ക് പരസ്പരം കളിക്കാരെ കൈമാറാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ലേലത്തിന് മുമ്പ് ട്രേഡിലൂടെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ടീമീലെത്തിച്ചത് ഇത്തരത്തില്‍ ട്രേഡിലൂടെയായിരുന്നു.
ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചതിന് പിന്നാലെ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്നും ചെന്നൈ...
ഐപിഎൽ മിനി ലേലം അവസാനിച്ചപ്പോൾ പതിവുപോലെ പല ഫ്രാഞ്ചൈസികളും പ്രത്യേകിച്ചൊരു ധാരണയില്ലാതെയാണ് പാഡിലുയർത്തിയത്. മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾ സമർത്ഥമായി ഇടപെട്ടപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ക്യാപിറ്റൽസും മികച്ചുനിന്നു. പഞ്ചാബ് കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് ലേലം ‘ഫൺ’ ആയി എടുത്തത്. (ipl mini auction analysis)
മുംബൈ ഇന്ത്യൻസ്
ലേലത്തിൽ ഏറെ...
റിയാദ്: ഉംറ – സന്ദർശക വിസകൾ ഉൾപ്പെടെ എല്ലാത്തരം വിസകളും ഒറ്റകുടക്കീഴിലാക്കി പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് സഊദി അറേബ്യ. ‘കെഎസ്എ വിസ’ (Saudi Visa) എന്ന പേരിലാണ് വിസ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ഏകീകൃത പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്. ഇതോടെ ഒരു മിനുട്ടിൽ ഡിജിറ്റൽ വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കാം. ഹജ് വിസ, ഉംറ വിസ, ടൂറിസം...
അവകാശികളില്ലാതെ രാജ്യത്തെ ബാങ്കുകളിലുള്ളത് 42,270 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്കുകളിൽ അവകാശികളിലാത്ത നിക്ഷേപങ്ങളിൽ 28 ശതമാനം വർധനയാണ് ഉണ്ടായത്. തൊട്ടു മുൻ വർഷം, പൊതു-സ്വകാര്യ മേഖലാ ബാങ്കുകളിൽ അവകാശികളിലാത്ത നിക്ഷേപങ്ങൾ 32,934 കോടി രൂപയായിരുന്നു. 2023 മാർച്ച് അവസാനം വരെയുള്ള കണക്കുകളനുസരിച്ച് 36,185 കോടി രൂപയുടെ അവകാശികളില്ലാത്ത നിക്ഷേപങ്ങൾ പൊതുമേഖലാ ബാങ്കുകളിലാണ്....
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. 25 ലക്ഷം രൂപയുടെ സ്വർണ്ണവുമായെത്തിയ ആളെ കസ്റ്റംസ് പിടികൂടി. കരിപ്പൂർ സ്വദേശി സിദ്ധിക്ക് വിളക്കകത്താണു സ്വർണ്ണവുമായി കസ്റ്റംസിന്റെ പിടിയിലായത്. സോളാർ ലൈറ്റിലും കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന ബാറ്റിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. 25ലക്ഷം രൂപ വിലവരുന്ന 399ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.
സിദ്ധിഖിന്‍റെ കൈവശമുണ്ടായിരുന്ന ബാഗിനുള്ളിലുണ്ടായിരുന്ന ഇലക്ട്രോണിക് വസ്തുക്കൾ കണ്ട്...
ട്രിനിഡാഡ്: നാലാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെ 75 റണ്‍സിന് തോല്‍പ്പിച്ചതോടെ പരമ്പരയില്‍ ഒപ്പമെത്താന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ 267-3 എന്ന പടുകൂറ്റന്‍ സ്‌കോര്‍ നേടിയപ്പോള്‍ ആന്ദ്രേ റസല്‍ വെടിക്കെട്ടിനിടയിലും വിന്‍ഡീസ് 15.3 ഓവറില്‍ 192 റണ്‍സില്‍ ഓള്‍ഔട്ടായി. 57 പന്തില്‍ 119...
ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ പ്ലാൻ്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തി. ആക്രമണത്തെത്തുടർന്ന്...