ന്യൂഡൽഹി: അബുദാബിയിലെ ഷെയ്ഖ് സായിദ് മസ്ജിദിൽ ചിരിച്ചുകൊണ്ട് സെൽഫിയെടുക്കുന്ന പ്രധാനമന്ത്രിക്ക് 700 വർഷം പഴക്കമുള്ള മെഹ്‌റൗളിയിലെ അഖോഞ്ചി മസ്ജിദിൻ്റെ നിലവിളി കേൾക്കാൻ കഴിയുന്നില്ലെന്ന് കോൺഗ്രസ് എം.പി.
നൂറ്റാണ്ടുകൾ പഴക്കമുള്ള അഖോഞ്ചി പള്ളി പൊളിച്ച ഡൽഹി ഡവലെപ്പ്മെന്റ് അതോറിറ്റിയുടെ നടപടി നിയമവിരുദ്ധമെന്ന് രാജ്യസഭയിൽ ഉന്നയിച്ച കോൺഗ്രസ് എം.പി ഇമ്രാൻ പ്രതാപഗർഹിയാണ് മോദി സർക്കാറിനും ഡൽഹി ഡവലപ്മെന്റ് അതോറിറ്റിക്കുമെതിരെ...
ദില്ലിയിൽ നടന്ന ഇന്ത്യ മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2024 അവസാനിച്ചു. ഈ എക്സ്പോയിൽ ഫ്ലെക്സ് ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. നിരവധി കാറുകളും ഇരുചക്രവാഹനക്കാരും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ മാരുതിയുടെ വാഗൺആർ, റോയൽ എൻഫീൽഡ് ക്ലാസിക് 350 എന്നിവയും ഉൾപ്പെടുന്നു. വരും ദിവസങ്ങളിൽ നിരവധി കാറുകൾ ഈ ഇന്ധനം പിന്തുണയ്ക്കുന്ന വാഹനങ്ങളെ അവതരിപ്പിക്കുമെന്ന്...
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ വിധി പ്രസ്ഥാപിച്ച ജഡ്ജിനെ വധിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് പിടിയിൽ. കോഴിക്കോട് ചങ്ങരോത്ത് സ്വദേശി മുഹമ്മദ് ഹാദിയാണ് (26) അറസ്റ്റിലായത്. പേരാമ്പ്രയിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണ് പ്രതിയെ പെരുവണ്ണാമുഴി പൊലീസ് പിടികൂടിയത്. സ്വമേധയാ എടുത്ത കേസിലാണ് നടപടി.
രൺജിത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും...
മംഗളൂരു: ഒഡിഷയിൽനിന്ന് 28 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് മലയാളികൾ മംഗളൂരുവിൽ അറസ്റ്റിൽ. വയനാട് വൈത്തിരി സ്വദേശി എം.എസ്. അനൂപ് (കാട്ടി -28), കണ്ണൂർ പടിയൂർ സ്വദേശി കെ.വി. ലത്തീഫ് (36) എന്നിവരെയാണ് സിറ്റി ക്രൈം ബ്രാഞ്ച് (സി.സി.ബി.) പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 120 കിലോ കഞ്ചാവും...
കാര്‍ ഓടിക്കുന്ന വേളയില്‍ ചെവിയില്‍ തൊട്ട യുവാവിന് പിഴയിട്ട് എ.ഐ ക്യാമറ. സംഭവം വിവാദമായതിനെ തുടര്‍ന്ന് അധികൃതര്‍ യുവാവിനെ പിഴയില്‍ നിന്നും ഒഴിവാക്കി. അറയ്ക്കല്‍ നാലകത്ത് മുഹമ്മദ് എന്ന യുവാവിനാണ് കാറോടിച്ചപ്പോള്‍ ചെവിയില്‍ സ്പര്‍ശിച്ചതിന് മോട്ടോര്‍ വാഹന വകുപ്പ് 2000 രൂപ പിഴയീടാക്കിയത്.കഴിഞ്ഞ സെപ്റ്റംബറിന് മുഹമ്മദും ഭാര്യാപിതാവും ലക്കിടി-തിരുവില്വാമല റോഡിലൂടെ യാത്ര ചെയ്യുന്ന വേളയിലായിരുന്നു...
മഞ്ചേശ്വരം: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 17 കാരി ഗർഭിണിയാണെന്ന് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പോലീസ് അന്വേഷിച്ച് വരുന്നു. ഷിറിയയിലെ ഉനൈദ് (25) ആണ് ആറസ്റ്റിലായത്.
രണ്ടുപേരും പെൺകുട്ടിയുടെ വീട്ടിൽ നിത്യ സന്ദർശകനായിരുന്നു. പെൺകുട്ടിയുമായി സൗഹൃദം നടിച്ച് വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഇരുവരുമെത്തി പലപ്രാവശ്യം പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി...
കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് എം.ബി യൂസുഫ് ബന്തിയോടിനെയും യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രവർത്തക സമിതി അംഗം കെ.എഫ് ഇഖ്‌ബാലിനേയും ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരിച്ചു.
ദുബൈ കെ.എം.സി.സി ഓഫീസിന് സമീപം നടന്ന ചടങ്ങിൽ സ്റ്റേറ്റ് സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് എം...
ആലപ്പുഴയില്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിനിമാ താരം സിദ്ദിഖ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന പ്രചരണങ്ങള്‍ ചൂടുപിടിക്കുന്നു. തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി സാധ്യതകള്‍ തള്ളിക്കളയാതെയാണ് സിദ്ദിഖിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടുള്ള ആലപ്പുഴ ഡിസിസിയുടെ പ്രതികരണം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സിദ്ദിഖ് വരാനുള്ള സാധ്യതകള്‍ തുറന്നിട്ടായിരുന്നു ഡിസിസി പ്രസിഡന്റ് എം ലിജു സ്ഥാനാര്‍ത്ഥിത്വ വാര്‍ത്തയോട് പ്രതികരിച്ചത്. എന്നാല്‍ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിഷേധിക്കുകയാണ്...
മലപ്പുറം: വാഹനാപകടത്തില്‍ എയര്‍ ബാഗ് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ഉപഭോക്താവിന് വാഹനത്തിന്റെ മുഴുവൻ വിലയും തിരിച്ചു നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. ഇന്ത്യനൂര്‍ സ്വദേശി മുഹമ്മദ് മുസ്ല്യാര്‍ നല്‍കിയ പരാതിയിലാണ് മാരുതി സുസൂക്കി ഇന്ത്യാ ലിമിറ്റഡ് കമ്പനിക്കെതിരെയുള്ള വിധി. 2021 ജൂണ്‍ 30 ന് പരാതിക്കാരന്റെ വാഹനം തിരൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. വാഹനത്തിനും യാത്രക്കാരനും...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....