കുമ്പള : എസ്.ഡി.പി.ഐ. സംസ്ഥാനതലത്തിൽ നടത്തുന്ന ജനമുന്നേറ്റ യാത്രയുടെ പ്രചാരണാർഥം മഞ്ചേശ്വരം മണ്ഡലത്തിൽ കെ.എം. അഷ്റഫ് ബഡാജെ നടത്തുന്ന ജാഥ വ്യാഴാഴ്ച വൈകീട്ട് 4.30-ന് കുമ്പളയിൽ തുടങ്ങും. ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാൽ ഹൊസങ്കടി ഉദ്ഘാടനംചെയ്യും. എട്ട്, ഒൻപത്, 10 തീയതികളിൽ വിവിധസ്ഥലങ്ങളലെ പ്രചാരണങ്ങൾക്ക് ശേഷം മഞ്ചേശ്വരത്ത് സമാപിക്കും.
സമാപന പരിപാടി ജില്ലാ പ്രസിഡന്റ് മുഹമ്മദ്...
കോട്ട: രാജസ്ഥാനിലെ ഝലാവറില്‍ ക്രിക്കറ്റ് മത്സരത്തില്‍ തോറ്റ ദേഷ്യത്തില്‍ 15 വയസുകാരനെ ബാറ്റ് കൊണ്ട് എതിര്‍ ടീമിലെ കളിക്കാരന്‍ തലക്കടിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പത്താം ക്ലാസ് വിദ്യാര്‍ഥിയായ പ്രകാശ് സാഹു ആണ് കൊല്ലപ്പെട്ടത്. ഝലാവര്‍ ടൗണിലെ ഗ്രൗണ്ടിലാണ് ദാരുണസംഭവം നടന്നത്. സംഭവത്തില്‍ 20 വയസുകാരനും ബിഎ വിദ്യാര്‍ഥിയുമായ മുകേഷ് മീനയെ അറസ്റ്റ് ചെയ്തതായി പൊലീസ്...
ദില്ലി: ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ നിയമസഭ പാസാക്കി. ഇതോടെ ഏകീകൃത സിവില്‍ കോഡ് പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. സ്ത്രീകളോടുള്ള അവഗണന അവസാനിപ്പിക്കാൻ നിയമം സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. വിവാഹം ,വിവാഹ മോചനം, സ്വത്തവകാശം എന്നിവയിൽ തുല്യത ഉറപ്പാക്കും എന്നും പുഷ്കര്‍ സിംഗ്...
കാന്‍ബറ: ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ വനിതാ ക്രിക്കറ്റ് ടീമുകള്‍ തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അമ്പയറായ ക്ലെയര്‍ പോളോസാക്കിന് സംഭവിച്ചത് ഭീമാബദ്ധം. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിലെ 24-ാം ഓവറിലായിരുന്നു നാടകീയമായ സംഭവം അരങ്ങേറിയത്.
14 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ദക്ഷിണാഫ്രിക്കൻ ബാറ്ററായ സുനെ ലൂസിനെതിരെ ഓസ്ട്രേലിയ എല്‍ബഡബ്ല്യുവിനായി ഓസ്ട്രേലിയ അപ്പീല്‍ ചെയ്തു. ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത് സ്റ്റംപില്‍ കൊള്ളാതെ...
മുംബൈ: കോടതി വിധി പ്രകാരം അയോധ്യയിൽ നിർമിക്കാനൊരുങ്ങുന്ന മസ്ജിദിന്‍റെ ആദ്യ ഇഷ്ടിക മക്കയിൽ നിന്നും മുംബൈയിലെത്തിച്ചു. മുംബൈയിൽ നിന്ന് കൊണ്ടുപോയ ഇഷ്ടിക മക്ക, മദീന എന്നിവിടങ്ങളിൽ കൊണ്ടുപോയ ശേഷമാണ് തിരികെയെത്തിച്ചിരിക്കുന്നത്. ഖുർആൻ വചനങ്ങളും മസ്ജിദിന്‍റെ പേരും കൊത്തിയ ഇഷ്ടിക അയോധ്യയിൽ മസ്ജിദ് നിർമിക്കുന്ന ധാന്നിപൂർ ഗ്രാമത്തിലേക്ക് റമദാന് ശേഷം കൊണ്ടുപോകും.
പള്ളിയുടെ നിർമാണ ചുമതലയുള്ള ഇൻഡോ...
കാസര്‍കോട്: യുവാവിനെ ഗള്‍ഫില്‍ നിന്നു വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയി മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസില്‍ കീഴടങ്ങി. പൈവളിഗെ സ്വദേശിയും ഉപ്പളയിലെ ഫ്‌ളാറ്റില്‍ താമസക്കാരനുമായ അബൂബക്കര്‍ സിദ്ദീഖ് എന്ന നൂര്‍ഷ (33)യാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇയാളെ ഇന്‍സ്പെക്ടര്‍ കെ രാജീവ് കുമാര്‍ അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ നൂര്‍ഷയെ രണ്ടാഴ്ചത്തേയ്ക്ക്...
ന്യൂഡൽഹി∙ തമിഴ്‌നാട്ടില്‍നിന്നുള്ള പ്രമുഖരായ മുൻ എഐഎഡിഎംകെ നേതാക്കൾ ബിജെപിയിൽ ചേർന്നു. പതിനഞ്ച് എംഎൽഎമാരും ഒരു എംപിയും അടക്കം 16 പേരാണ് ബിജെപിയിൽ ചേർന്നത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇവര്‍ക്ക് അംഗത്വം നല്‍കിയത്.
കെ.വടിവേൽ, പി.എസ്.കന്ദസ്വാമി, മുൻമന്ത്രിയായിരുന്ന ഗോമതി ശ്രീനിവാസൻ, ആർ.ചിന്നസ്വാമി, ആർ.ദുരൈസ്വാമി തുടങ്ങിയവർ ഇക്കൂട്ടത്തിൽ ഉള്ളതായാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ബിജെപി അധ്യക്ഷൻ അണ്ണാമലൈ നടത്തിയ...
പാഞ്ഞാള്‍ (തൃശ്ശൂർ): ബൈക്ക് നിയന്ത്രണംവിട്ട് കുഴിയില്‍ വീണ് യുവാവ് മരിച്ചു. വല്ലങ്ങിപ്പാറ പുത്തന്‍പീടികയില്‍ ജലീല്‍-റംല ദമ്പതികളുടെ മകന്‍ അബു താഹിറാ (21)ണ് മരിച്ചത്. സുഹൃത്ത് പരക്കാട് മണപ്പാട് പറമ്പില്‍ കുഞ്ഞുമുഹമ്മദ്-ജസീല ദമ്പതികളുടെ മകന്‍ അനസ് (17) പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയില്‍ ചെറങ്കോണം വളവിലാണ് അപകടം...
കോഴിക്കോട്: ഗോവ ഗവര്‍ണറുടെ വാഹന വ്യൂഹത്തിലേക്ക് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകൻ ജൂലിയസ് നികിതാസ് വാഹനം ഓടിച്ചു കയറ്റിയ സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു. സംഭവത്തിൽ വിശദമായി അന്വേഷണം വേണമെന്ന് ഗവർണറുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്..അതേസമയം, ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് ജൂലിയസ്ബോധപൂര്‍വം കാർ കയറ്റിയതല്ലെന്നാണ് സംസ്ഥാന പൊലിസിന്റെ നിഗമനം.
ഞായറാഴ്ച രാത്രി 8 മണിയോടെ കോഴിക്കോട്പുതിയ...
ഡല്‍ഹി: കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന ഡല്‍ഹി സമരത്തിന് തുടക്കം. ജന്തര്‍മന്തറിലാണ് കേന്ദ്രസര്‍ക്കാരിന്റെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള അവഗണനയ്‌ക്കെതിരെയാണ് പ്രതിഷേധം. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, മറ്റ് ജനപ്രതിനിധികളെന്നിവരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ചലോ ഡല്‍ഹി എന്ന പേരിലാണ് പ്രതിഷേധം നടക്കുന്നത്. സമാനമായ വിഷയത്തില്‍ കേരളത്തിന്റെ ഡല്‍ഹി സമരം നാളെ നടക്കും. നല്‍കുന്ന നികുതി വിഹിതത്തിനനുസരിച്ച്...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....