Latest news

ഇനിയും ബിജെപിയിലേക്ക് മുഖ്യമന്ത്രിമാരുടെ മക്കളെത്തും; പത്മജ വേണുഗോപാല്‍

കണ്ണൂര്‍: ബിജെപിയിലേക്ക് ഇനിയും ആള്‍ക്കാരെ കൊണ്ടുവരുമെന്ന് പത്മജ വേണുഗോപാല്‍. ഇനിയും ബിജെപിയിലേക്ക് മുഖ്യമന്ത്രിമാരുടെ മക്കള്‍ വരാനുണ്ടെന്നും പത്മജ പറഞ്ഞു. എന്നാല്‍ വരാനിരിക്കുന്നവര്‍ ആരൊക്കെയെന്നത് ഇപ്പോള്‍ പറയില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.കണ്ണൂരില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പത്മജ വേണുഗോപാല്‍. മുന്‍ മുഖ്യമന്ത്രിമാരായ എ കെ ആന്റണി, കെ കരുണാകരന്‍ എന്നിവരുടെ മക്കള്‍ കോണ്‍ഗ്രസ് വിട്ട്...

‘10000 രൂപ, മദ്യക്കുപ്പി, ബീഡി, പാൻമസാല, ചീട്ട്….’ ആന്ധ്രയിൽ വൈ.എസ്.ആർ പാർട്ടിയുടെ ‘സമ്മാനപ്പെട്ടി’ തുറന്നത് വൻ വിവാദത്തിലേക്ക്..VIDEO

ഹൈദരാബാദ്: നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ആ​ന്ധ്ര പ്രദേശിൽ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ ‘സമ്മാനപ്പെട്ടി​’യെച്ചൊല്ലി വിവാദം. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി, തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടർമാരെ പാട്ടിലാക്കാൻ നൽകിയതായി ആരോപിക്കപ്പെടുന്ന ‘ഇൻസെന്റീവ് ബോക്സ്’ ആണ് ഏറെ വാഗ്വാദങ്ങൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയത്. വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ ലോഗോ പതിച്ച ‘സമ്മാനപ്പെട്ടി’യിലെ ഇനങ്ങളാണ് വിവാദങ്ങൾക്കും...

ഐപിഎല്‍ വീണ്ടും കടലിനക്കരെയ്ക്ക്? താരങ്ങള്‍ക്ക് ടീമുകളുടെ നിര്‍ദേശം! രണ്ടാംഘട്ട മത്സരങ്ങള്‍ക്ക് വേദിയാവുക യുഎഇ

മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂര്‍ മത്സരത്തോടെയാണ് സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 22ന് വൈകിട്ട് 6.30ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യത്തെ 21 മത്സരങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം...

ഒരു വർഷത്തെ ബില്ല് മുൻകൂറായി അടച്ചാൽ ലഭിക്കുന്നത് വമ്പൻ ഇളവ്, പുതിയ നീക്കവുമായി വൈദ്യുതി വകുപ്പ്

തിരുവനന്തപുരം: ‘ഒരുവർഷത്തെ വൈദ്യുതി ബിൽ മുൻകൂർ അടയ്ക്കൂ, കൂടുതൽ ഇളവുകൾ നേടൂ’ -വൈകാതെ ഇത്തരമൊരു വാഗ്ദാനവുമായി വൈദ്യുതിബോർഡ് ഉപഭോക്താക്കളുടെ മുന്നിലെത്തും. സാമ്പത്തികപ്രതിസന്ധി നേരിടുന്ന വൈദ്യുതി ബോർഡിന് അടിയന്തരമായി കൂടുതൽ പണം വേണം. സർക്കാർസ്ഥാപനങ്ങളുടെ കുടിശ്ശിക അടുത്തകാലത്തൊന്നും കിട്ടില്ലെന്ന് ഉറപ്പായി. ഈ സാഹചര്യത്തിലാണ് കൂടുതൽ പലിശ വാഗ്ദാനംചെയ്ത് ഉപഭോക്താക്കളിൽനിന്ന് മുൻകൂർ പണം സമാഹരിക്കാൻ ബോർഡ് ശ്രമിക്കുന്നത്. ഇതിനുള്ള...

മഴയുടെ പൊടി പോലുമില്ല, ഇന്നും ചൂട് കൂടു; 9 ജില്ലകളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ചൂട് കൂടാൻ സാധ്യതയുള്ളതിനാലാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചത്. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലാണ് അലർട്ട്. അതിനിടെ ഇന്ന് രാത്രി 11.30 വരെ...

റോഡില്‍ പാറിക്കളിച്ച് 500ന്റെ നോട്ടുകള്‍, വാരിയെടുത്തത് നിരവധിപേര്‍; ഒടുവില്‍ ഉടമയെ കണ്ടത്തി പക്ഷേ…

ആലുവ: ദേശീയപാതയില്‍ കമ്പനിപ്പടിയില്‍ കഴിഞ്ഞ ദിവസം രാവിലെ പറന്നുകളിച്ച അഞ്ഞൂറു രൂപ നോട്ടുകളുടെ ഉടമയെ കണ്ടെത്തി. പക്ഷെ നഷ്ടപ്പെട്ട പണത്തിന്റെ നാലില്‍ ഒരു ഭാഗം മാത്രമാണ് കളമശേരി പത്തടിപ്പാലം വാടക്കാത്ത് പറമ്പില്‍ അഷറഫിന് (60) തിരികെ കിട്ടിയത്.ഇന്നലെ രാവിലെ സോഷ്യല്‍ മീഡിയിലൂടെയാണ് കമ്പനിപ്പടിയില്‍ അഞ്ഞൂറിന്റെ നോട്ടുകള്‍ പറന്നുകളിച്ച വിവരം അഷറഫ് അറിഞ്ഞത്. ഉടന്‍ കമ്പനിപ്പടിയിലെത്തി...

വീണ്ടും ഗുണ്ടാ വിവാഹം; 9 വ‍ർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹത്തിന് 6 മണിക്കൂർ പരോൾ, കനത്ത പൊലീസ് കാവലിൽ താലികെട്ട്

ദില്ലി: ഗുണ്ടാ നേതാക്കാളായ സന്ദീപ് കാലാ ജാതേഡിയും അനുരാധ ചൗധരിയും വിവാഹിതരായതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് വീണ്ടുമൊരു ഗുണ്ടാ വിവാഹം. കൊലക്കേസിൽ ശിക്ഷ അനുഭവിക്കുന്ന തുണ്ട എന്നറിയപ്പെടുന്ന യോഗേഷ് ദഹിയയാണ് ദില്ലി വികാസ്പുരിയിലെ ക്ഷേത്രത്തിൽ വെച്ച് വിവാഹിതനായത്. ഇതിനായി ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം ആറ് മണി വരെ ദില്ലി ഹൈക്കോടതി പരോൾ അനുവദിച്ചിരുന്നു. ഗോഗി...

കാല്‍പ്പാദം തകര്‍ക്കുന്ന യോര്‍ക്കര്‍, 17കാരന്‍റെ ബൗളിംഗ് കണ്ട് അന്തം വിട്ട് ധോണി; പിന്നാലെ ചെന്നൈ ക്യാംപില്‍

ചെന്നൈ: ശ്രീലങ്കന്‍ സ്ലിങ് ബൗളറെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നെറ്റ് ബൗളറായി ടീം ക്യാംപിലേക്ക് ക്ഷണിച്ച് നായകന്‍ എം എസ് ധോണി. ശ്രീലങ്കന്‍ ബൗളിംഗ് ഇതിഹാസം ലസിത് മലിംഗയുടെ ബൗളിംഗ് ശൈലിയില്‍ സൈഡ് ആം ആക്ഷനില്‍ പന്തെറിയുന്ന കുഗദാസ് മാതുലനെയാണ് ധോണി ഈ മാസം ആദ്യം തുടങ്ങിയ ചെന്നൈയുടെ പ്രീ സീസണ്‍ ക്യാംപിലേക്ക് നെറ്റ്...

ഒറ്റ ചാ‍ർജ്ജിൽ കാസർകോട് നിന്നും തിരുവനന്തപുരം! അതും സകുടുംബം, ഇലക്ട്രിക്ക് എംപിവിയുമായി മാരുതി സുസുക്കി!

നിലവിലുള്ള ഉൽപ്പന്ന പോർട്ട്‌ഫോളിയോ അപ്‌ഡേറ്റ് ചെയ്യുമ്പോൾ പുതിയ മോഡലുകളുടെ ഒരു ശ്രേണി അവതരിപ്പിക്കാൻ പദ്ധതിയിട്ടുകൊണ്ട്, വരും വർഷങ്ങളിൽ മാരുതി സുസുക്കിക്ക് മികച്ച ഉൽപ്പന്ന തന്ത്രമുണ്ട്. പുതിയ തലമുറ സ്വിഫ്റ്റ്, ഡിസയർ എന്നിവയും ഈ വർഷത്തെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയും കൊണ്ടുവരുന്നതിനൊപ്പം, കമ്പനിയുടെ ഭാവി പദധതിയിൽ ഒന്നിലധികം എസ്‌യുവികളും എംപിവികളും ഇവികളും ഉൾപ്പെടുന്നു. വരാനിരിക്കുന്ന മാരുതി...

ഡ്രൈവിംഗ് പരിഷ്കരണ നടപടികള്‍ നിര്‍ത്തിവയ്ക്കാൻ മുഖ്യമന്ത്രി; നിര്‍ദേശം ലഭിച്ചില്ലെന്ന് ഗതാഗത വകുപ്പ്

തിരുവനന്തപുരം: ഡ്രൈവിംഗ് പരിഷ്കരണം നിര്‍ത്തിവയ്ക്കാൻ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി സിഐടിയു. മുഖ്യമന്ത്രിയും സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീമുമായുള്ള ചര്‍ച്ചയിലാണ് തീരുമാനമായിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ നിര്‍ദേശം തങ്ങള്‍ക്ക് ഔദ്യോഗികമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്. മെയ് 1 മുതലാണ് ഡ്രൈവിംഗ് പരിഷ്കരണം കൊണ്ടുവരാൻ ഉത്തരവിട്ടിരുന്നത്. ഇനി ട്രേഡ് യൂണിയനുകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമേ തുടര്‍...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img