മുംബൈ: കോടതി വിധി പ്രകാരം അയോധ്യയിൽ നിർമിക്കാനൊരുങ്ങുന്ന മസ്ജിദിന്‍റെ ആദ്യ ഇഷ്ടിക മക്കയിൽ നിന്നും മുംബൈയിലെത്തിച്ചു. മുംബൈയിൽ നിന്ന് കൊണ്ടുപോയ ഇഷ്ടിക മക്ക, മദീന എന്നിവിടങ്ങളിൽ കൊണ്ടുപോയ ശേഷമാണ് തിരികെയെത്തിച്ചിരിക്കുന്നത്. ഖുർആൻ വചനങ്ങളും മസ്ജിദിന്‍റെ പേരും കൊത്തിയ ഇഷ്ടിക അയോധ്യയിൽ മസ്ജിദ് നിർമിക്കുന്ന ധാന്നിപൂർ ഗ്രാമത്തിലേക്ക് റമദാന് ശേഷം കൊണ്ടുപോകും.
പള്ളിയുടെ നിർമാണ ചുമതലയുള്ള ഇൻഡോ...
കാസര്‍കോട്: യുവാവിനെ ഗള്‍ഫില്‍ നിന്നു വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയി മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസില്‍ കീഴടങ്ങി. പൈവളിഗെ സ്വദേശിയും ഉപ്പളയിലെ ഫ്‌ളാറ്റില്‍ താമസക്കാരനുമായ അബൂബക്കര്‍ സിദ്ദീഖ് എന്ന നൂര്‍ഷ (33)യാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇയാളെ ഇന്‍സ്പെക്ടര്‍ കെ രാജീവ് കുമാര്‍ അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ നൂര്‍ഷയെ രണ്ടാഴ്ചത്തേയ്ക്ക്...
ന്യൂഡൽഹി∙ തമിഴ്‌നാട്ടില്‍നിന്നുള്ള പ്രമുഖരായ മുൻ എഐഎഡിഎംകെ നേതാക്കൾ ബിജെപിയിൽ ചേർന്നു. പതിനഞ്ച് എംഎൽഎമാരും ഒരു എംപിയും അടക്കം 16 പേരാണ് ബിജെപിയിൽ ചേർന്നത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇവര്‍ക്ക് അംഗത്വം നല്‍കിയത്.
കെ.വടിവേൽ, പി.എസ്.കന്ദസ്വാമി, മുൻമന്ത്രിയായിരുന്ന ഗോമതി ശ്രീനിവാസൻ, ആർ.ചിന്നസ്വാമി, ആർ.ദുരൈസ്വാമി തുടങ്ങിയവർ ഇക്കൂട്ടത്തിൽ ഉള്ളതായാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ബിജെപി അധ്യക്ഷൻ അണ്ണാമലൈ നടത്തിയ...
പാഞ്ഞാള്‍ (തൃശ്ശൂർ): ബൈക്ക് നിയന്ത്രണംവിട്ട് കുഴിയില്‍ വീണ് യുവാവ് മരിച്ചു. വല്ലങ്ങിപ്പാറ പുത്തന്‍പീടികയില്‍ ജലീല്‍-റംല ദമ്പതികളുടെ മകന്‍ അബു താഹിറാ (21)ണ് മരിച്ചത്. സുഹൃത്ത് പരക്കാട് മണപ്പാട് പറമ്പില്‍ കുഞ്ഞുമുഹമ്മദ്-ജസീല ദമ്പതികളുടെ മകന്‍ അനസ് (17) പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയില്‍ ചെറങ്കോണം വളവിലാണ് അപകടം...
കോഴിക്കോട്: ഗോവ ഗവര്‍ണറുടെ വാഹന വ്യൂഹത്തിലേക്ക് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകൻ ജൂലിയസ് നികിതാസ് വാഹനം ഓടിച്ചു കയറ്റിയ സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു. സംഭവത്തിൽ വിശദമായി അന്വേഷണം വേണമെന്ന് ഗവർണറുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്..അതേസമയം, ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് ജൂലിയസ്ബോധപൂര്‍വം കാർ കയറ്റിയതല്ലെന്നാണ് സംസ്ഥാന പൊലിസിന്റെ നിഗമനം.
ഞായറാഴ്ച രാത്രി 8 മണിയോടെ കോഴിക്കോട്പുതിയ...
ഡല്‍ഹി: കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന ഡല്‍ഹി സമരത്തിന് തുടക്കം. ജന്തര്‍മന്തറിലാണ് കേന്ദ്രസര്‍ക്കാരിന്റെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള അവഗണനയ്‌ക്കെതിരെയാണ് പ്രതിഷേധം. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, മറ്റ് ജനപ്രതിനിധികളെന്നിവരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ചലോ ഡല്‍ഹി എന്ന പേരിലാണ് പ്രതിഷേധം നടക്കുന്നത്. സമാനമായ വിഷയത്തില്‍ കേരളത്തിന്റെ ഡല്‍ഹി സമരം നാളെ നടക്കും. നല്‍കുന്ന നികുതി വിഹിതത്തിനനുസരിച്ച്...
ന്യൂഡൽഹി: അബുദാബിയിലെ ഷെയ്ഖ് സായിദ് മസ്ജിദിൽ ചിരിച്ചുകൊണ്ട് സെൽഫിയെടുക്കുന്ന പ്രധാനമന്ത്രിക്ക് 700 വർഷം പഴക്കമുള്ള മെഹ്‌റൗളിയിലെ അഖോഞ്ചി മസ്ജിദിൻ്റെ നിലവിളി കേൾക്കാൻ കഴിയുന്നില്ലെന്ന് കോൺഗ്രസ് എം.പി.
നൂറ്റാണ്ടുകൾ പഴക്കമുള്ള അഖോഞ്ചി പള്ളി പൊളിച്ച ഡൽഹി ഡവലെപ്പ്മെന്റ് അതോറിറ്റിയുടെ നടപടി നിയമവിരുദ്ധമെന്ന് രാജ്യസഭയിൽ ഉന്നയിച്ച കോൺഗ്രസ് എം.പി ഇമ്രാൻ പ്രതാപഗർഹിയാണ് മോദി സർക്കാറിനും ഡൽഹി ഡവലപ്മെന്റ് അതോറിറ്റിക്കുമെതിരെ...
ദില്ലിയിൽ നടന്ന ഇന്ത്യ മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2024 അവസാനിച്ചു. ഈ എക്സ്പോയിൽ ഫ്ലെക്സ് ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. നിരവധി കാറുകളും ഇരുചക്രവാഹനക്കാരും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ മാരുതിയുടെ വാഗൺആർ, റോയൽ എൻഫീൽഡ് ക്ലാസിക് 350 എന്നിവയും ഉൾപ്പെടുന്നു. വരും ദിവസങ്ങളിൽ നിരവധി കാറുകൾ ഈ ഇന്ധനം പിന്തുണയ്ക്കുന്ന വാഹനങ്ങളെ അവതരിപ്പിക്കുമെന്ന്...
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ വിധി പ്രസ്ഥാപിച്ച ജഡ്ജിനെ വധിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് പിടിയിൽ. കോഴിക്കോട് ചങ്ങരോത്ത് സ്വദേശി മുഹമ്മദ് ഹാദിയാണ് (26) അറസ്റ്റിലായത്. പേരാമ്പ്രയിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണ് പ്രതിയെ പെരുവണ്ണാമുഴി പൊലീസ് പിടികൂടിയത്. സ്വമേധയാ എടുത്ത കേസിലാണ് നടപടി.
രൺജിത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും...
ന്യൂഡൽഹി: ബിഹാറിനുപിന്നാലെ കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്‌ഐആർ) ചൊവ്വാഴ്ച തുടക്കമാകും. ബൂത്തുതല ഓഫീസർമാർ(ബിഎൽഒ) വീടുകൾ കയറി എന്യൂമറേഷൻ...