തിരുവനന്തപുരം: വേനൽ എത്തുന്നതിനു മുൻപേ കൊടുംചൂടിൽ വലഞ്ഞ് കേരളം. എൽനിനോ പ്രതിഭാസവും മഴ കുറവുമാണ് ഉയര്‍ന്ന താപനിലക്ക് കാരണമാകുന്നത്.ചൂടിന്‍റെ കാഠിന്യം ദിനംപ്രതി കൂടുന്നതോടെ വെയിലത്ത് ജോലി ചെയ്യുന്നവരും വലയുകയാണ്.
ചുട്ടുപൊള്ളുന്ന വെയിലത്ത് കുടയും ചൂടി ഇങ്ങനെ കച്ചവടം ചെയ്യാൻ പലരും നിർബന്ധിതരാവുകയാണ്.കാരണം ജീവിക്കാന്‍ മറ്റ് മാർഗ്ഗങ്ങളില്ല. ഇങ്ങനെ ലക്ഷക്കണക്കിനാളുകളാണ് ഒരു പുൽനാമ്പിന്റെ പോലും തണൽ കിട്ടാതെ...
കാസർകോട്: കാഞ്ഞങ്ങാട് ആവിക്കരയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് നഗരത്തിൽ വാച്ച് വർക്‌സ് കട നടത്തുന്ന സൂര്യപ്രകാശ് (55), ഭാര്യ ഗീത (48), സൂര്യപ്രകാശിൻ്റെ മാതാവ് ലീല (90) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. റെയിൽവേ സ്റ്റേഷന് പിറകുവശം ആവിക്കര മുത്തപ്പൻ...
ആരിക്കാടി: വടക്കെ മലബാറിലെ പ്രകൃതി രമണീയമായ കളി മൈദാനങ്ങളിൽ ഒന്നാണ് ആരിക്കാടി പുൽമാഡ് ഗ്രൗണ്ട്. പുഴകളും കായലുകളും പച്ചപ്പ് പരവധാനി വിരിച്ച പുൽമാടും കൊണ്ട് പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ വിനോദ സഞ്ചാര മേഖലയ്ക്ക് കൂടി മകുടം ചാർത്തുന്ന ഒരു മൈദാനം കൂടിയാണ് പുൽമാഡ്.
ഇവിടെ പതിറ്റാണ്ടുകളായി നാട്ടുകാർ കളിച്ചു കൊണ്ടിരിക്കുന്നത്. നിരവധി താരങ്ങൾ ഇവിടുന്ന് പന്തു...
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായതിനാല്‍ വിവാഹം അവിസ്മരണീയമാക്കാനാണ് ഏവരുടെയും ശ്രമം. ഇതിനായി എന്തും ചെയ്യാന്‍ പുതിയ തലമുറ തയ്യാറാണ്. എന്നാല്‍, വിവാഹാഘോഷങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുന്നതും കുറവല്ല. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വിവാഹ വീഡിയോ അത്തരത്തിലൊന്നായിരുന്നു.
വിവാഹ വേദിക്ക് താഴെ അതിഥികളോട് സംസാരിച്ച് നിന്ന വധുവിനെ വേദിയിലേക്ക് കയറാന്‍ സഹായിച്ചതായിരുന്നു വരന്‍. പക്ഷേ,...
തിരുവനന്തപുരം: സംസ്ഥാനത്ത് മാറിയ കാലാവസ്ഥയിൽ ചൂട് കൂടി വരുന്ന സാഹചര്യത്തിൽ സ്കൂളിൽ പഠിക്കുന്ന കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 'വാട്ടർ ബെൽ' സംവിധാനത്തിന് വീണ്ടും തുടക്കം കുറിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ക്ലാസ്സ് സമയത്ത് കുട്ടികൾ ആവശ്യമായത്ര വെള്ളം കൃത്യമായ രീതിയിൽ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ സർക്കാർ...
ഉത്തര്‍പ്രദേശില്‍ ഭാര്യയുടെ തല അറുത്തുമാറ്റിയ ശേഷം അതുമായി റോഡിലൂടെ നടന്ന യുവാവ് അറസ്റ്റില്‍. ലഖ്‌നൗ സ്വദേശിയായ അനിലാണ് പിടിയിലായത്. ഒരു കൈയില്‍ ഭാര്യയുടെ തലയും മറ്റേ കൈയില്‍ കത്തിയുമായി റോഡിലൂടെ നടക്കുന്ന അനിലിന്റെ വീഡിയോ നാട്ടുകാര്‍ ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
എട്ട് വര്‍ഷം മുന്‍പാണ് അനിലിന്റെ വിവാഹം...
ബംഗളൂരു: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് തിരിച്ചടി. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന എക്സാലോജിക്കിന്‍റെ ഹർജി കർണാടക ഹൈക്കോടതി തള്ളി. എക്സാലോജിക് - സിഎംആർഎൽ ഇടപാടുകളിൽ എസ്എഫ്ഐഒ അന്വേഷണം തുടരാം. കമ്പനിയുടെ പ്രമോട്ടര്‍മാരിൽ ഒരാളായ മുഖ്യമന്ത്രിയുടെ മകൾ വീണയാണ് കേസിൽ ആരോപണ വിധേയയായി നിൽക്കുന്ന പ്രധാനി.
കമ്പനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാര്‍ ഓഫ്...
വൈത്തിരി∙ സ്കൂൾ പ്രിൻസിപ്പൽ മാരക ലഹരിമരുന്നുമായി പിടിയിൽ. പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജയരാജിനെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. 0.26 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരിയിൽ നിന്നും വരികയായിരുന്ന പ്രതിയെ വൈത്തിരി പൊലീസ് സ്റ്റേഷൻ ജംക്ഷനിൽ വച്ച് വാഹനം...
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. സ്പീക്കറിനുള്ളിലും ശരീരത്തിലുമായി ഒളിപ്പിച്ച് കടത്തിയ ഒന്നേ കാൽ കോടി രൂപയിലേറെ വിലമതിക്കുന്ന സ്വർണം വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗമാണ് പിടിച്ചത്. ഷാർജയിൽ നിന്നും വന്ന പാലക്കാട് സ്വദേശി റഫീഖാണ് സ്വർണം കടത്തിയത്.
ഇയാളുടെ ബാഗേജ് സ്ക്രീൻ ചെയ്തപ്പോൾ, അതിനകത്തുണ്ടായിരുന്ന സ്പീക്കറിനകത്ത് മെറ്റൽ എന്ന് സംശയം തോന്നുന്ന എന്തോ...
വീടുകളിൽ പാഴ് വസ്തുക്കൾ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കുവാൻ മുന്നറിയിപ്പ് നൽകി കേരളാപൊലീസ്. പഴയ സാധനങ്ങൾ എടുക്കാൻ എന്ന വ്യാജേന വീടുകളിൽ കയറി മോഷണം നടത്തുന്ന സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സോഷ്യൽമീഡിയ പോസ്റ്റിൽ കേരള പൊലീസ് വ്യക്തമാക്കി .
രണ്ടോ മൂന്നോ സ്ത്രീകൾ കുപ്പിയോ ഇരുമ്പിന്റെ കഷണമോ ആയി വീട്ടിലേയ്ക്ക് എത്തുന്നു. ശേഷം ഈ...