മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് മൂന്ന് വയസിനും 12നും ഇടയിലുള്ള നാല് സഹോദരങ്ങളെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ജല്‍ഗാവിലുള്ള ബോര്‍ഖെഡ ഗ്രാമത്തിലാണ് സംഭവം നടന്നത്.
മാതാപിതാക്കളായ മെഹ്താബ്, റുമാലി ഭിലാല എന്നിവർ മധ്യപ്രദേശിൽ നിന്നുള്ളവരാണ്. ജാൽഗാവിൽ ഫാമുകളിൽ ജോലി ചെയ്യുന്നവരാണ് ഇവര്‍. മുസ്തഫ എന്നയാളുടെ ഫാമിലാണ് ഇരുവരും പണിയെടുക്കുന്നത്. വെള്ളിയാഴ്ച ഇരുവരും പതിവ് പോലെ...
മഞ്ചേശ്വരം (www.mediavisionnews.in) :ജില്ലയില്‍ വീണ്ടും കഞ്ചാവ് വേട്ട. മഞ്ചേശ്വരത്ത് രണ്ട് കിലോ കഞ്ചാവും 143 മില്ലി ഗ്രാം ഹാഷിഷുമായി യുവാവ് അറസ്റ്റില്‍. മൊറത്തണയിലെ അസ്‌ക്കറി(26)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ യുവാവ് കഞ്ചാവ് കൈമാറുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധനക്കെത്തിയതായിരുന്നു പൊലീസ്.റോഡരികിലെ ഒരു ഷെഡില്‍ നില്‍ക്കുകയായിരുന്ന അസ്‌ക്കര്‍ പൊലീസിനെ കണ്ടതോടെ ഓടുകയായിരുന്നു. അസ്‌ക്കറിനെ...
അബുദാബി (www.mediavisionnews.in) : ഐപിഎല്‍ പതിമൂന്നാം സീസണ്‍ പാതിവഴിയില്‍ നില്‍ക്കേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ നായകസ്ഥാനം ഒഴിഞ്ഞ് ദിനേശ് കാര്‍ത്തിക്. സീസണിലെ മോശം പ്രകടനത്തിന് രൂക്ഷ വിമര്‍ശനം നേരിടുന്നതിനിടെയാണ് കാര്‍ത്തിക് തീരുമാനമെടുത്തത്. ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത ഓയിന്‍ മോര്‍ഗനെ ക്യാപ്റ്റനാക്കണം എന്ന ആവശ്യം നേരത്തെ മുന്‍ താരങ്ങളുള്‍പ്പടെ ഉന്നയിച്ചിരുന്നു.
ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം എന്ന് ഡികെ...
ഐഫോണ്‍ 12 ഇന്ത്യയിലേക്ക് വരുമ്പോള്‍ അതിന്റെ ഉയര്‍ന്ന വിലയെക്കുറിച്ചാണ് ഇപ്പോള്‍ കൂടുതല്‍ പേരും സംസാരിക്കുന്നത്. ഐഫോണ്‍ 12 പ്രോയും ഐഫോണ്‍ 12 പ്രോ മാക്‌സും വിലയേറിയതാണ്. സ്‌പോര്‍ട്‌സ് കാറുകള്‍ പോലെ ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു. ഐഫോണ്‍ 12 പ്രോയുടെ വില 119,900 രൂപയില്‍ നിന്ന് ആരംഭിക്കുന്നു. മറ്റ് രണ്ട് ഫോണുകള്‍ വിലകുറഞ്ഞതാണെന്നല്ല. ഐഫോണ്‍ 12 മിനി...
പാക് സൈനികന്റെ ഖബറിടം പരിപാലിച്ച് മാതൃകയായി ഇന്ത്യൻ സൈന്യം.
ജമ്മു കശ്മീരിലെ നൗഗാം സെക്ടറിൽ സ്ഥിതി ചെയ്തിരുന്ന പാകിസ്താനി ഓഫിസർ മേജർ മുഹമ്മദ് ഷാബിർ ഖാന്റെ ഖബറിടത്തിലാണ് ഇന്ത്യയൻ സൈന്യം അറ്റുകുറ്റ പണികളെല്ലാം നടത്തിയത്.
ചിനാർ കോപ്‌സിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ചിത്രസഹിതം ഈ വാർത്ത വന്നിരിക്കുന്നത്. 1972 മെയ് 5നാണ് നൗഗം സെക്ടറിൽ വച്ച് പാക്...
ദില്ലി: (www.mediavisionnews.in) കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പോലും ഇന്ത്യയെക്കാള്‍ മികച്ച രീതിയില്‍ കോവിഡ് 19നെ കൈകാര്യം ചെയ്തുവെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയുടെ ആളോഹരി ജി.ഡി.പി ബംഗ്ലാദേശിനും താഴെപ്പോകുമെന്ന ഐ.എം.എഫിന്റെ വിലയിരുത്തൽ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമർശനം. ഇത് ബി.ജെ.പി സര്‍ക്കാരിന്റെ...
ന്യൂദല്‍ഹി: രാജ്യത്ത് കോര്‍പ്പറേറ്റ് സംഭാവനകളുടെ സിംഹഭാഗവും ലഭിച്ചത് ബി.ജെ.പിക്ക്. 2018-2019 വര്‍ഷത്തെ കണക്കിലാണ് കോര്‍പ്പറേറ്റുകള്‍ കൂടുതല്‍ സംഭാവന നല്‍കിയത് ബി.ജെ.പിക്കെന്ന റിപ്പോര്‍ട്ട് പുറത്തായത്.
ആകെ 876.10 കോടി രൂപയാണ് വിവിധ ദേശീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി ലഭിച്ചത്. ഇതില്‍ 698.082 കോടി രൂപ ലഭിച്ചത് ബി.ജെ.പിക്കാണ്. 1573 കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നായാണ് ബി.ജെ.പിക്ക് ഈ തുക ലഭിച്ചത്.
രണ്ടാം...
ദില്ലി: വേര്‍പിരിഞ്ഞ് കഴിയുക ആണെങ്കില്‍ കൂടിയും ഭാര്യയ്ക്ക് ഭര്‍ത്താവിന്‍റെ വീട്ടില്‍ കഴിയാമെന്ന് സുപ്രീം കോടതി. വിധി. ഇതിന് വിരുദ്ധമായി നേരത്തെ പ്രഖ്യാപിച്ച വിധിയെ ഓവര്‍റൂള്‍ ചെയ്താണ് നിര്‍ണായക വിധി. വേര്‍പിരിഞ്ഞ് കഴിയുന്ന മരുമകളെ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ക്ക് സാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയതായാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട്.
ദില്ലി ഹൈക്കോടതിയുടെ 2019ലെ വിധിക്കെതിരായി സുപ്രീം കോടതിയെ സമീപിച്ച...
കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം.
ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...