Saturday, September 13, 2025

Latest news

ബി.ജെ.പിയെ സംസ്ഥാനങ്ങളില്‍ ക്ഷീണിപ്പിക്കണം; മതേതര പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറെന്ന് യെച്ചൂരി

ന്യൂദല്‍ഹി: മതേതര പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബീഹാര്‍ മാതൃകയില്‍ കൂടുതല്‍ സഖ്യങ്ങള്‍ രൂപീകരിക്കും. ബി.ജെ.പിയെ സംസ്ഥാനങ്ങളില്‍ ക്ഷീണിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഫോഴ്‌സ്‌മെന്റിനേയും സി.ബി.ഐയേയും ബി.ജെ.പി ഉപയോഗിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. കമ്മ്യൂണിസ്റ്റ് ലയനം അജണ്ടയിലില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നത് കൊണ്ടാണ്...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയിൽ 280 പേർക്ക് കൂടി കോ വിഡ് 19 സ്ഥിരീകരിച്ചു. 6 ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 276 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക് അജാനൂർ -25 ബദിയഡുക്ക- 9 ബളാൽ - 10 ബേഡഡുക്ക- 10 ചെമ്മനാട്-22 ചെങ്കള-11 ചെറുവത്തൂർ-10 ഈസ്റ്റ്‌ എളേരി...

കാസർകോട് 280 പേര്‍ക്ക് കൂടി കോവിഡ്; 564 പേര്‍ക്ക് രോഗമുക്തി

കാസർകോട്: (www.mediavisionnews.in) ജില്ലയിൽ 280 പേർക്ക് കൂടി കോ വിഡ് 19 സ്ഥിരീകരിച്ചു. 6 ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 276 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4834 പേര്‍വീടുകളില്‍ 3807 പേരും സ്ഥാപനങ്ങളില്‍ 1027 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4834 പേരാണ്. പുതിയതായി 179 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍...

സംസ്ഥാനത്ത് 9016 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 280 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂര്‍ 464, കോട്ടയം 411, കാസര്‍ഗോഡ് 280, പത്തനംതിട്ട 203, ഇടുക്കി 140, വയനാട് 121 എന്നിങ്ങനേയാണ് ജില്ലകളില്‍...

ഹിന്ദുവായ ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് തനിഷ്‌കിന് പിന്തുണ; പിന്നാലെ സൈബര്‍ ആക്രമണം; പരാതി നല്‍കി യുവതി

ന്യൂദല്‍ഹി: തനിഷ്‌കിന്റെ മതേതര പരസ്യത്തിനെ പിന്തുണച്ച് ഹിന്ദുവായ ഭര്‍ത്താവിനോടൊപ്പമുള്ള വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച യുവതിക്കെതിരെ സൈബര്‍ ആക്രമണം. തുടര്‍ന്ന് സാറാ പര്‍വാള്‍ എന്ന യുവതി പുനെ പൊലീസില്‍ പരാതി നല്‍കി. തനിഷ്‌കിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് പിന്നാലെ തനിക്കെതിരെ ഭീഷണികളും അധിക്ഷേപങ്ങളും പ്രചരിപ്പിക്കുകയാണെന്ന് സാറ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു. സൈബര്‍ സെല്ലിലും ഇവര്‍...

22-ാം നിലയിൽ നിന്നും കൗമാരക്കാരന്റെ തലകുത്തിയുള്ള അഭ്യാസ വീഡിയോ; ഒടുവിൽ പോലീസ് ഇടപെടൽ

ചില കളികൾ കൈവിട്ടകളികൾ ആണെന്ന് കാണുന്നവർക്ക് തോന്നാറുണ്ട്. ആ തോന്നൽ ശരിയായാൽ ചിലപ്പോൾ പോലീസ് എത്തിയെന്നും വരാം. അത്തരത്തിൽ പോലീസിന്റെ കണ്ണിൽ ഉടക്കിയ വീഡിയോ ചെയ്ത കൗമാരക്കാരനെയും കൂട്ടാളികളെയും പോലീസ് അന്വേഷിക്കുകയാണ്. വടക്കൻ മുംബൈയിലെ കണ്ടിവാലിയിലെ കെട്ടിടത്തിന്റെ 22-ാം നിലയിൽ നിന്നും ജീവന് ഭീഷണിയാവുന്ന തരത്തിലെ വീഡിയോ ഷൂട്ട്‌ ചെയ്ത പ്രായപൂർത്തിയാവാത്ത ആൺകുട്ടിക്കായി പോലീസ് തിരച്ചിൽ...

കവര്‍ച്ചയ്ക്ക് ശേഷം അപകടം; നാട്ടുകാരുടെ കയ്യിൽ പെട്ടു: പിന്നീട് അടിയോടടി..! (വിഡിയോ)

ചണ്ഡീഗഡ് ∙ പഞ്ചാബിലെ ലുധിയാനയിൽ ധനകാര്യ സ്ഥാപനത്തിന്‍റെ ശാഖ കൊള്ളയടിക്കാൻ ശ്രമിച്ച കവര്‍ച്ചക്കാരെ നാട്ടുകാര്‍ നാടകീയമായി പിടികൂടി. അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് പിടിയിലായത്. സായുധരായ അക്രമികള്‍ ഇരു ചക്രവാഹനത്തിലാണ് എത്തിയത്. കവര്‍ച്ചയ്ക്കു ശേഷം രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വിധി എതിരായിരുന്നു. അതിവേഗത്തില്‍ ബൈക്കില്‍ പുറത്തേക്കു വരുന്ന വഴിയില്‍ നാട്ടുകാരുടെ മുന്നില്‍പെട്ടു. പിന്നീട് ആള്‍കൂട്ടമായി, ബഹളമായി അടിയോടടി. പൊലീസ് പിന്നീട്...

പിറന്ന് വീണ് 2 മണിക്കൂറിനുള്ളിൻ 3 വെടിയുണ്ടകൾ കുഞ്ഞു ശരീരത്തിൽ തറച്ച ആമിന വിധിയെ തോൽപിച്ച് പിച്ചവെച്ച് ജീവിതത്തിലേക്ക്

വെടിയൊച്ചകൾ ഒരിക്കലും അപരിചിതമല്ലാത്ത തെരുവുകളാണ് അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ തെരുവുകൾ. ഇവിടെ വെടിയൊച്ചകൾ സാധാരണ ജീവിതത്തിന്റെ ഭാഗമാണ്. ഭീകരവാദികളുടെ ആക്രമണത്തിന് മുന്നിൽ കാഴ്ചക്കാർ മാത്രമാകുകയാണ് പലപ്പോഴും ഇവിടുത്തുകാർ. എന്നാൽ, കാബൂളിലെ ഡാഷ്-ഇ-ബാർച്ചി ആശുപത്രിയിൽ സംഭവിച്ച ഒരു ആക്രമണം ആരുടേയും നെഞ്ച് പിടിയുന്നതായിരുന്നു. മെയ് 12നാണ് കാബൂളിലെ ഡാഷ്-ഇ-ബാർച്ചി ആശുപത്രിയിലേക്ക് ആയുധധാരികൾ പാഞ്ഞടുത്തത്. ആശുപത്രിയിലെ പ്രസവ വാർഡിലേക്ക്...

ഈ നമ്പറുകളില്‍ നിന്നുള്ള വാട്‌സ് ആപ്പ് ചാറ്റുകളെ സൂക്ഷിക്കുക; ഹണിട്രാപ്പ് തട്ടിപ്പിന്റെ മുന്നറിയിപ്പുമായി കേരളാ പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹണിട്രാപ് സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കേരളാ പൊലീസ്. ചാറ്റിലൂടെയും കോളിലൂടെയും കെണിയൊരുക്കി പണം തട്ടുന്നവരെ കുറിച്ചാണ് പൊലീസിന്റെ മുന്നറിയിപ്പ്. നിരവധി പേര്‍ക്ക് വഞ്ചനയില്‍ വന്‍ തുകകള്‍ നഷ്ടമായി. മാനക്കേട് ഭയന്ന് പലരും പരാതിപ്പെടാറുമില്ലെന്ന് പൊലീസ് അറിയിച്ചു. തട്ടിപ്പു സംഘങ്ങള്‍ സൗഹൃദം സ്ഥാപിക്കുകയും ചാറ്റിങ്ങിലൂടെ സ്വകാര്യവിവരങ്ങളും ചിത്രങ്ങളും കൈക്കലാക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ്...

സംഘ്പരിവാര്‍ മര്‍ദ്ദിച്ച്‌കൊന്ന കാസിമിന്റെ ഭാര്യയും കുട്ടികളും ഇനി ബൈതുറഹ്മയില്‍ അന്തിയുറങ്ങും

ഉത്തര്‍പ്രദശില്‍ ആള്‍ക്കൂട്ട ഹത്യയില്‍ കൊല്ലപ്പെട്ട കാസിമിന്റെ ഭാര്യയും കുട്ടികളും ഇനി ബൈതുറഹ്മയില്‍ അന്തിയുറങ്ങും. മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ പ്രയത്‌നമാണ് ഈ പദ്ധതിക്ക് പിന്നില്‍. 2018 ലാണ് കന്നുകാലി കച്ചവടക്കാരനായിരുന്ന കാസിമിനെ സംഘ് പരിവാര്‍ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്നത്. പിന്നീട് മൃതശരീരം തെരുവിലൂടെ പോലീസ് അകമ്പടിയില്‍ വലിച്ചിഴച്ചു. ആ ചിത്രം ദേശീയ ശ്രദ്ധ...
- Advertisement -spot_img

Latest News

അത്ഭുതപ്പെടുത്തി ജപ്പാൻ; 100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം ! റെക്കോർഡ് നേട്ടം

ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....
- Advertisement -spot_img