തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തില്‍ ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട് 132, ഇടുക്കി 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു. സ്വകാര്യ ലാബുകളിലെയും ആശുപത്രിയിലേയും പരിശോധനാ നിരക്കിലാണ് ആരോഗ്യ വകുപ്പ് കുറവ് വരുത്തിയത്.
ആര്‍ടി പിസിആര്‍ ടെസ്റ്റ് നിരക്ക് 2750 രൂപയില്‍ നിന്നും 2100 ആക്കി കുറച്ചു. ട്രൂനാറ്റ് പരിശോധനാ നിരക്ക് 3000 രൂപയില്‍ നിന്നും 2100 രൂപയാക്കിയും കുറച്ചു. ആന്റിജന്‍ ടെസ്റ്റ് നിരക്ക് 625 രൂപയായി തുടരും....
കോയമ്പത്തൂർ: ഫോണിൽ വിളിച്ച് ശല്യംചെയ്യുകയും അശ്ലീലം പറയുകയും ചെയ്തയാളെ അമ്മയും മകളും തല്ലിക്കൊന്നു. അരുൾനഗർ സ്വദേശി എൻ. പെരിയസ്വാമി(46)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെരിയനഗർ സ്വദേശികളായ ധനലക്ഷ്മി(32) അമ്മ മല്ലിക(50) എന്നിവരെ കാരമട പോലീസ് കസ്റ്റഡിയിലെടുത്തു.
ധനലക്ഷ്മിയെ നിരന്തരം ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞതിനാലാണ് ഇരുവരും പെരിയസ്വാമിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. തടിക്കഷണം കൊണ്ട്...
ഇന്‍ഡോര്‍ (www.mediavisionnews.in) : ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ടു മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 6 വിദ്യാര്‍ത്ഥികളടക്കം ഒന്‍പത് പേര്‍ അറസ്റ്റില്‍. ഖജര്‍ന പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു വാതുവയ്പ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെനിന്നും മൂന്നു പേര്‍ അറസ്റ്റിലായി.
പ്രതികള്‍ കട്‌നി സ്വദേശികളാണ്. ഇവരില്‍ നിന്ന് ലാപ്ടോപ്പ്, 12 മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ കണ്ടെടുത്തു. ചൂതാട്ട നിയമം, ഐടി നിയമം, ഐപിസി...
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും കോടികളുടെ മൊബൈൽ കവർച്ച. മൊബൈൽ ഫോണുകളുമായി പോയ ട്രക്ക് തട്ടിയെടുക്കുകയായിരുന്നു. കൃഷ്ണഗിരി ഹൈവേയിൽ വച്ചാണ് സിനിമാ സ്റ്റൈൽ കവർച്ച നടന്നത്. ഒരു ഡ്രൈവറെയും സഹായിയെയും ആക്രമിച്ചാണ് ട്രക്ക് കവർച്ചക്കാർ തട്ടിയെടുത്തത്. റെഡ‍്മി ഫോണുകളാണ് തട്ടിയെടുത്തത്.
എട്ട് കോടി രൂപയോളം മതിപ്പ് വരുന്ന ഫോണുകളാണ് തട്ടിയെടുത്തത്. ഒരു മാസത്തിനിടെ നടക്കുന്ന നാലാമത്തെ കൊള്ളയാണിത്. രണ്ടാഴ്ച...
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കേരളത്തില്‍ തുടര്‍ക്കഥയാകുന്നു. വായ്പ നല്കാമെന്ന് പറഞ്ഞാണ് പുതിയ ഓണ്‍ ലൈന്‍ തട്ടിപ്പ് നടക്കുന്നത്. നിരവധി പേര്‍ക്ക് പണം നഷ്ടമായതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ പേരിലാണ് ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ് നടക്കുന്നത്. പരാതികള്‍ വ്യാപകമായതോടെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി.
പ്രമുഖ കമ്പനികളുടെ പേരിലാണ് ഓണ്‍ലൈന്‍ തട്ടിപ്പിന്‍റെ പുതിയ പതിപ്പ്....
തിരുവനന്തപുരം (www.mediavisionnews.in) : സാമൂഹ്യ മാധ്യമങ്ങൾ വഴിയുളള അധിക്ഷേപങ്ങൾ നിയന്ത്രിക്കാൻ കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുത്താന്‍ തീരുമാനം. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇക്കര്യത്തില്‍ തീരുമാനമായത്. സാമൂഹ്യ മാധ്യമങ്ങൾ വഴിയുളള അധിക്ഷേപങ്ങൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് ആക്ടിൽ വകുപ്പില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.
സ്ത്രീകൾക്കെതിരായി മോശം പരാമാർശം നടത്തിയ വിവാദ യൂട്യൂബർ വിജയ് പി നായരെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ...
തിരുവനന്തപുരം: (www.mediavisionnews.in) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി. പത്രികാ സമർപ്പണത്തിന് സ്ഥാനാർത്ഥി ഉൾപ്പടെ 3 പേർ മാത്രമേ പാടുള്ളു. സ്ഥാനാർത്ഥികൾക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകി സ്വീകരിക്കാൻ പാടില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു.
പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദർശനത്തിന് സ്ഥാനാർത്ഥി ഉൾപ്പടെ 5 പേർ മാത്രമേ പങ്കെടുക്കാവൂ. റോഡ് ഷോ,...
കോഴിക്കോട്: തനിക്കെതിരായ വധശ്രമം ഗൂഢാലോചനയുടെ ഭാഗമാണെന്ന് അഴീക്കോട് എംഎൽഎ കെ എം ഷാജി. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും തന്റെ പരാതിയെ നിസ്സാരവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കെഎം ഷാജി ആരോപിക്കുന്നു. ഈ അന്വേഷണവുമായി സഹകരിക്കില്ലെന്ന് കെ എം ഷാജി പറഞ്ഞു. തീവ്രവാദം ബന്ധം വരെയുള്ള കേസിൽ അന്വേഷണം നടത്തുന്നത് സാധാരണ ഉദ്യോഗസ്ഥനാണെന്നാണ് ഷാജിയുടെ പരാതി.
തനിക്കെതിരായ വധശ്രമത്തിൽ അന്വേഷണം...
കുമ്പള : ദേശീയപാത ആരിക്കാടിയിൽ നിർമിക്കുന്ന ടോൾഗേറ്റിന്റെ പണി അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാൻ കർമസമിതി തീരുമാനം. കഴിഞ്ഞദിവസം കർമസമിതി ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും...