Friday, September 12, 2025

Latest news

കെ.എം. ഷാജിയുടെ കണ്ണൂരിലെ വീട്ടിലും പരിശോധന

കണ്ണൂർ: മുസ്​ലിം ലീഗ്​ സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എയുടെ കണ്ണൂരിലെ വീട്ടിലും പരിശോധന. ചാലാട് മണലിലെ അലയിന്‍സ് ഗ്രീന്‍സ് വില്ലാസിലാണ്​ ഷാജിയുടെ വീട്​. ചിറക്കൽ ഗ്രാമപഞ്ചായത്ത്​ അസി. എക്​സിക്യൂട്ടിവ്​ എൻജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ്​ വീട്ടിലെത്തി പ്ലാനും നിർമാണവും പരിശോധിച്ചത്​. ഷാജിയുടെ വീടും സ്വത്തും സംബന്ധിച്ച വിവരങ്ങൾ ഒക്​ടോബർ 27ന്​ കോഴിക്കോ​ട്ടെ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ് (ഇ.ഡി)...

ജമ്മുകശ്മീര്‍ ചര്‍ച്ചയാക്കി മോദി, തിരിച്ചടിച്ച് രാഹുൽ; ബീഹാറിൽ പോരാട്ടം കടുക്കുന്നു

പറ്റ്ന: ജമ്മുകശ്മീര്‍ വിഭജനവും പുൽവാമയും ഉയര്‍ത്തി ബീഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികൾ തുടങ്ങി. കൊവിഡ് പ്രതിരോധവും സർക്കാരിൻറെ നേട്ടമായി മോദി ഉയർത്തിക്കാട്ടി. നിതീഷ് കുമാറിനൊപ്പമായിരുന്നു മോദിയുടെ ആദ്യ റാലി. ജനങ്ങളെ  കള്ളം പറഞ്ഞ് പ്രധാനമന്ത്രി പറ്റിക്കുകയാണെന്ന് തിരിച്ചടിച്ച് രാഹുൽ ഗാന്ധിയും രംഗത്തെത്തിയതോടെ ബീഹാറിൽ തെരഞ്ഞെടുപ്പ് രംഗം ചൂടു പിടിക്കുകയാണ്. ജമ്മുകശ്മീരിന്‍റെ 370-ാം അനുഛേദം റദ്ദാക്കിയത്...

മംഗളൂരു മാൾപെ ആഴക്കടലിൽ വലയിട്ടപ്പോൾ കുടുങ്ങിയത് രണ്ട് ഭീമൻ മത്സ്യങ്ങൾ; ചിത്രങ്ങൾ കാണാം

ബുധനാഴ്ച കർണാടക തീരത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് രണ്ട് ഭീമൻ മത്സ്യങ്ങൾ. നാഗസിദ്ധി ബോട്ടിൽ കയറി മത്സ്യബന്ധത്തിന് പോയ മത്സ്യത്തൊഴിലാളി സുഭാഷ് സൈലനാണ് ഭീമൻ മത്സ്യങ്ങളെ ലഭിച്ചത്.  <img src="https://static.asianetnews.com/images/01enaeg56r37bwqj653h189ezn/1-jpg.jpg" alt="<p>ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ സുഭാഷിന്റെ വലയിൽ വലിയ മാന്ത റേസ് മത്സ്യങ്ങൾ കുടുങ്ങുകയായിരുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ സുഭാഷിന്റെ വലയിൽ വലിയ മാന്ത റേസ് മത്സ്യങ്ങൾ കുടുങ്ങുകയായിരുന്നു. <img src="https://static.asianetnews.com/images/01enaehjwyjghtc683cb0p5j9n/2222-jpg.jpg"...

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; പുതിയ തീരുമാനവുമായി ഐ.സി.സി

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുന്‍ നിശ്ചയപ്രകാരം ജൂണില്‍ തീര്‍ക്കുന്നതിന്റെ ഭാഗമായി പോയിന്റുകള്‍ പങ്കുവെയ്ക്കാന്‍ ഐ.സി.സി. കോവിഡ് സാഹചര്യത്തില്‍ ഒട്ടുമിക്ക പരമ്പരകളും ഉപേക്ഷിച്ചിരുന്നു. കോവിഡ് മൂലം മാറ്റിവെച്ച പരമ്പരകളിലെ ടീമുകള്‍ തമ്മില്‍ പോയിന്റുകള്‍ തുല്യമായി വീതിക്കാനാണ് നീക്കം. നിലവില്‍ ഇന്ത്യയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ളത്. 9 ടെസ്റ്റുകളില്‍ നിന്ന് 360 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. രണ്ടാമതുള്ള...

എന്റെ കാര്യത്തിലില്ല, എന്നാല്‍ ആ താരം വാട്ടര്‍ബോയ് ആയപ്പോള്‍ വിഷമം തോന്നി; തുറന്നുപറഞ്ഞ് താഹിര്‍

ദുബായ്: ഈ സീസണില്‍ ഒരു ഐപിഎല്‍ മത്സരത്തില്‍ പോലും അവസരം ലഭിക്കാത്ത താരമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇമ്രാന്‍ താഹിര്‍. പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറ് പോയിന്റുമായി അവസാന സ്ഥാനത്താണ് ചെന്നൈ. ടീം ഏറെകുറെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ രീതിയിലാണ്. ഇനിയും പ്ലേഓഫില്‍ കടക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.  ഇനി നാല് മത്സരങ്ങള്‍ മാത്രമാണ് ചെന്നൈയ്ക്ക് ബാക്കിയുള്ളത്....

സഞ്ചാരനിയന്ത്രണത്തിനിടെ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തി; പ്രവാസിക്ക് തടവുശിക്ഷയും നാടുകടത്തലും

മസ്‌കറ്റ്: കൊവിഡ് പ്രതിരോധത്തിനായുള്ള സുപ്രീം കമ്മറ്റി തീരുമാനങ്ങള്‍ ലംഘിച്ച പ്രവാസി ഒമാനില്‍ അറസ്റ്റില്‍. ദോഫാര്‍ ഗവര്‍ണറേറ്റിലെ പ്രാഥമിക കോടതി ഇയാള്‍ക്ക് ഒരു മാസം തടവുശിക്ഷ വിധിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.  കൊവിഡ് പ്രതിരോധത്തിനായുള്ള സുപ്രീം കമ്മറ്റി തീരുമാനങ്ങള്‍ ലംഘിച്ചതിനാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. സഞ്ചാര നിയന്ത്രണം നിലവിലുണ്ടായിരുന്നപ്പോള്‍ ഭക്ഷ്യവസ്തുക്കള്‍ വീട്ടില്‍ വില്‍പ്പന നടത്തിയതിനാണ് ഇയാളെ പിടികൂടിയത്....

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഇന്ന് 189 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 180 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 7 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 327 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ്...

സംസ്ഥാനത്ത് 8511 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 189 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

യാ‍സർ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

മലപ്പുറം: യാസർ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മലപ്പുറം എസ്.പിയാണ് യാസറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മന്ത്രി കെ.ടി.ജലീലിനെ അപകീർത്തിപെടുത്തിയെന്ന കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്‌. മലപ്പുറം ചങ്ങരംകുളം പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് സർക്കുലർ ഇറങ്ങിയിരിക്കുന്നത്. പ്രവാസിയായ യാസറിനെ യുഎഇയിൽ നിന്നും ഡീപോർട്ട് ചെയ്യാൻ മന്ത്രി...

വികസനം: തലപ്പാടി – കാലിക്കടവ് ദേശീയപാതയോരത്ത് കോടാലി കാത്ത് 8400 മരങ്ങൾ

കാസർകോട്: (www.mediavisionnews.in) ‌‌‌‌‌ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയിൽ കോടാലി വീഴാൻ കാത്തിരിക്കുന്നത് 8400 മരങ്ങൾ.‌‌ തലപ്പാടി മുതൽ കാലിക്കടവ് വരെയുള്ള 96 കിലോമീറ്റർ പാതയുടെ ഇരു വശങ്ങളിലുമുള്ള മരങ്ങളാണ് മുറിച്ചു നീക്കുക. ‌മുറിക്കേണ്ട മരങ്ങളുടെ പട്ടികയും അടിസ്ഥാന വിലയും നിശ്ചയിച്ച് സാമൂഹിക വനവൽക്കരണ വിഭാഗം ദേശീയപാത പദ്ധതി ഡയറക്ടർക്കു നൽകി. ലേലം ചെയ്തു വിൽപന...
- Advertisement -spot_img

Latest News

ആരിക്കാടി ടോൾഗേറ്റ്: കർമസമിതി അനിശ്ചിതകാല സമരത്തിലേക്ക്

കുമ്പള : ദേശീയപാത ആരിക്കാടിയിൽ നിർമിക്കുന്ന ടോൾഗേറ്റിന്റെ പണി അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാൻ കർമസമിതി തീരുമാനം. കഴിഞ്ഞദിവസം കർമസമിതി ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും...
- Advertisement -spot_img