ഐ.പി.എല്‍. പതിമൂന്നാം സീസണിലെ എമര്‍ജിംഗ് പ്ലെയര്‍ പുരസ്‌കാരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മലയാളി താരം ദേവദത്ത് പടിക്കലിനായിരുന്നു. അരങ്ങേറ്റ സീസണില്‍ തന്നെ നടത്തിയ മിന്നും പ്രകടനം ദേവ്ദത്തിനെ മലയാളികളുടെ അഭിമാനതാരമാക്കി. ഇപ്പോഴിതാ ഐ.പി.എല്ലില്‍ തന്നെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ച ബോളര്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദേവ്ദത്ത്.
അഫ്ഗാന്‍ ബോളര്‍ റാഷിദ് ഖാന്റെ ബോളുകള്‍ മുന്നിലാണ് ബാംഗ്ലൂരിന്റെ ചുണക്കുട്ടി...
ഉപ്പള (www.mediavisionnews.in): പ്രശസ്‌ത വസ്‌ത്രവ്യാപാര ശൃംഖലയായ ബ്യൂട്ടി സിൽക്സ് നവീകരിച്ച ഷോറൂമിൽ ഉപ്പള ദർവേശ് കോംപ്ലക്സ് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കുമ്പോൽ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
വനിതകള്‍ക്കു മാത്രമായുള്ള ഈ വിശാലമായ ബ്യൂട്ടി സിൽക്സിൽ വിവാഹ വസ്‌ത്രങ്ങള്‍ മുതൽ പാശ്ചാത്യ ഫാഷനുകള്‍ വരെ ലഭ്യം. അതിമനോഹരങ്ങളായ പട്ട് ,സാല്‍വാറുകള്‍, ഡിസൈനര്‍ സാരികള്‍, ഫാന്‍സി...
അതീവ പ്രാധാന്യമുള്ള ഇന്ത്യയുടെ പുതിയ സൈബര്‍ സുരക്ഷാ നിയമങ്ങള്‍ അടുത്ത മാസം പുറത്തിറക്കിയേക്കും. ഐഡന്റിറ്റി തെഫ്റ്റ്, ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ തുടങ്ങിയവയൊക്കെ പുഃനര്‍നിര്‍വ്വചിക്കപ്പെട്ടേക്കുമെന്നു കരുതുന്ന ഈ പുതിയ നിയമങ്ങള്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് കരുതുന്നത്. 2013ല്‍ നിലവിലിരുന്ന പതിപ്പിന്റെ പരിഷ്‌കരിച്ചതും മാറ്റവരുത്തിയതുമായ നിയമങ്ങളാണെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. 2013ലെ നിയമങ്ങള്‍ മാര്‍ഗരേഖകള്‍ പോലെയായിരുന്നുവെങ്കില്‍ പുതിയ മാറ്റങ്ങള്‍ക്ക്...
മുക്കം: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് യുഡിഎഫ് നേതാക്കള്‍ ആവര്‍ത്തിക്കുന്പോഴും താഴെ തട്ടില്‍ കാര്യങ്ങള്‍ മറിച്ചാണ്. പാട്ടും പ്രചാരണവുമെല്ലാം ഇരു കൂട്ടരും ഒരുമിച്ചാണ്. വെല്‍ഫെയര്‍-യുഡിഎഫ് സഖ്യത്തിനെതിരെ ജനകീയ മുന്നണി രൂപീകരിച്ചാണ് മുക്കത്ത് സിപിഎമ്മിന്‍റെ പോരാട്ടം. ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനകീയ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
33 വാര്‍ഡുകളുളള മുക്കം മുന്‍സിപ്പാലിറ്റിയില്‍ ചേന്ദമംഗലൂരിലെ നാല് വാര്‍ഡുകളിണ് യുഡിഎഫ്...
കാസർകോട്: (www.mediavisionnews.in) സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 38,160 രൂപ. ഗ്രാമിന് 4745 രൂപയും. ശനിയാഴ്ച 200 രൂപ കൂടിയിരുന്നു. ചൊവ്വാഴ്ച 1200 രൂപ കൂടി പവന് 37680 രൂപയായിരുന്നു. ഗ്രാമിന് 4710 രൂപയും. ഒരാഴ്ചക്ക് ശേഷമാണ് ചൊവ്വാഴ്ച വില കുറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ആയിരം രൂപയുടെ വര്‍ധവുണ്ടായിരുന്നു. തിങ്കളാഴ്ച 38880 രൂപയായിരുന്നു...
തിരുവനന്തപുരം: മദ്രസ വിദ്യാര്‍ത്ഥികള്‍ കറുപ്പിന് പകരം വെളുത്ത മുഖമക്കന ധരിക്കണമെന്ന നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍. വെളിച്ചക്കുറവുള്ള സമയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കറുത്ത മക്കനയും പര്‍ദ്ദയും ധരിച്ച് റോഡിലൂടെ നടക്കുമ്പോള്‍ വാഹനമോടിക്കുന്നവര്‍ക്ക് ഇവരെ കാണാന്‍ കഴിയുന്നില്ലെന്നും ഇത് അപകടങ്ങളുണ്ടാക്കുന്നുവെന്നും കമ്മീഷന്‍ പറഞ്ഞു.
വാഹനമോടിക്കുന്നവര്‍ക്ക് വ്യക്തമായി കാണാന്‍ കഴിയുന്ന വെളുത്ത നിറത്തിലുള്ള മക്കന ധരിക്കണമെന്ന് പട്ടാമ്പി ജോയിന്റ് റീജിയണല്‍ ട്രാന്‍പോര്‍ട്ട്...
തൃശ്ശൂര്‍: വാണിയം പാറയില്‍ മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ അറസ്റ്റില്‍. ഇതര സംസ്ഥാന തൊഴിലാളിയായ ഡ്രൈവര്‍ നൂര്‍ അമീനെയാണ് അറസ്റ്റ് ചെയ്തത്.
ദേശീയ പാതാ നിര്‍മാണത്തിന്റെ ഭാഗമായി വഴിയരികില്‍ കുഴിയെടുക്കാന്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചിരുന്നു. കുഴിയെടുക്കുന്നതിനിടെ യന്ത്രം ദേഹത്ത് കയറി പാമ്പ് ചാവുകയായിരുന്നു.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യന്ത്രത്തിന്റെ ഡ്രൈവറെ...
ഐ.പി.എല്‍ 13ാം സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. തകര്‍ച്ചയില്‍ നിന്ന് വന്‍കുതിച്ച് വരവ് നടത്തിയ ടീം 13ാം സീസണില്‍ മൂന്നാം സ്ഥാനക്കാരായാണ് മടങ്ങിയത്. ഇത്തവണ ഹൈദരാബാദ് നിരയില്‍ കൂടുതല്‍ കൈയടി നേടിയ താരം ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസണായിരുന്നു. അടുത്ത സീസണ് മുന്നോടിയായി മെഗാ ലേലം നടത്താന്‍ ബി.സി.സി.ഐ പദ്ധതിയിടുമ്പോള്‍ വില്യംസണിനെ...
സിഡ്നി: ഓസ്ട്രേലിയന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് സമീപം ഗ്രൗണ്ടിലേക്ക് ചെറു യാത്രാ വിമാനം തകര്‍ന്നുവീണു. ഇന്ത്യന്‍ ടീം അംഗങ്ങള്‍ ക്വാറന്‍റീനില്‍ കഴിയുന്ന സിഡ്നി ഒളിംപിക് പാര്‍ക്കിന് 30 കിലോ മീറ്റര്‍ അകലെ പ്രാദേശിക സമയം വൈകിട്ട് നാലരയോടെയാണ് വിമാനാപകടം ഉണ്ടായത്. എഞ്ചിന്‍ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് ഫ്ലൈയിംഗ് സ്കൂളിന്‍റെ വിമാനം...
ഏപ്രിൽ 1 മുതൽ ഇന്ത്യയിലെ ബാങ്കിങ് മേഖലയിൽ വലിയ മാറ്റങ്ങൾ വരുന്നു. എ.ടി.എം ഇടപാടുകൾ, പിൻവലിക്കൽ പരിധി, സർവീസ് ചാർജുകൾ എന്നിവയിലാണ് ബാങ്കുകൾ പുതിയ പരിഷ്കാരങ്ങൾ...