കാസര്‍കോട് (www.mediavisionnews.in): ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടിക ജില്ലാ കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍ പുറത്തിറക്കി. പ്രസ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്.
17 ഡിവിഷനുകളില്‍ പത്തില്‍ സി.പി.എം മത്സരിക്കും. മൂന്നു ഡിവിഷനുകള്‍ ആണ് സി.പി.ഐയ്ക്ക് നല്‍കിയിട്ടുള്ളത്. ഒരു സീറ്റ് കേരള കോണ്‍ഗ്രസിനും ഒന്ന് എല്‍.ജെ.ഡിക്കും ഒരു...
കാസര്‍കോട് (www.mediavisionnews.in): ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് മത്സരിക്കുന്ന എട്ട് ഡിവിഷനുകളില്‍ ഏഴിടങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പെരിയ ഡിവിഷന്‍ ഒഴിച്ചുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ചെറുവത്തൂര്‍, ദേലമ്പാടി, കുമ്പള, മഞ്ചേശ്വരം, ചെങ്കള, സിവില്‍ സ്റ്റേഷന്‍, എടനീര്‍ ഡിവിഷനുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ഇതില്‍ കുമ്പള, മഞ്ചേശ്വരം, സിവില്‍സ്റ്റേഷന്‍, ചെങ്കള എന്നിവ നിലവില്‍ ലീഗ് പ്രതിനിധികള്‍ മത്സരിച്ച്...
റിയാദ് (www.mediavisionnews.in) :ജൂലൈ ഒന്ന് മുതല്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) 15 ശതമാനമാക്കിയതിന് പിന്നാലെ രാജ്യത്ത് പണപ്പെരുപ്പം കൂടിയതായി സൗദി സകാത്ത് ആന്‍ഡ് ടാക്‌സ് അതോറിറ്റി വ്യക്തമാക്കി. നികുതി വര്‍ധിപ്പിച്ചതോടെ ജീവിത ചെലവ് ഉയര്‍ന്നതാണ് ഇതിന് പ്രധാന കാരണമായത്. പണപ്പെരുപ്പം വര്‍ധിക്കുന്നത് ചെലവ് വര്‍ധിപ്പിക്കുമെന്നതിനാല്‍ സാമ്പത്തിക സ്ഥിതി അതോറിറ്റി നിരീക്ഷിക്കുന്നുണ്ട്.
അഞ്ച് ശതമാനത്തില്‍ നിന്നും 15 ശതമാനമായാണ്...
കാസര്‍കോട് (www.mediavisionnews.in) : തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 638 പേര്‍ ചൊവ്വാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് രണ്ട് പേരാണ് നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിച്ചത്. ബ്ലോക്ക് തലത്തില്‍ 41 പേരും നഗരസഭാ തലത്തില്‍ 111 പേരും പഞ്ചായത്ത്തലത്തില്‍ 484 പേരുമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞടുപ്പുമായി...
കോവിഡ് സാഹചര്യത്തില്‍ ഈ വര്‍ഷം മത്സരങ്ങള്‍ കുറവായിരുന്ന ടീം ഇന്ത്യ 2021- ല്‍ അതിന്റെ ക്ഷീണം തീര്‍ക്കും. അടുത്ത വര്‍ഷം തുടരെതുടരെ നിരവധി മത്സരങ്ങളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ടി20 ലോക കപ്പ്, ഏഷ്യാ കപ്പ്, ഐ.പി.എല്‍ അടക്കമുള്ള വമ്പന്‍ ടൂര്‍ണമെന്റുകളും അടുത്ത വര്‍ഷം കാത്തിരിക്കുന്നുണ്ട്.
അടുത്ത വര്‍ഷത്തെ ഇന്ത്യയുടെ ഷെഡ്യൂള്‍ പുറത്തു വന്നിട്ടുണ്ട്. ജനുവരിയില്‍ ഇംഗ്ലണ്ട്...
അന്താരാഷ്ട്ര തലത്തിൽ സ്വർണ വിലയിൽ കഴിഞ്ഞ രണ്ട് മാസത്തിലധികമായി ചാഞ്ചാട്ടം തുടരുകയാണ്. ഓഗസ്റ്റ് ഏഴിന് ഏക്കാലത്തെയും ഉയർന്ന വിലയായ 2,080 ഡോളറിലെത്തിയ സ്വർണം, മൂന്ന് ദിവസത്തിനകം 220 ഡോളർ വരെ ഇടിഞ്ഞ് വിപണിയെ അതിശയിപ്പിച്ചു.
ഇപ്പോഴും ഏറിയും കുറഞ്ഞും ഏതാണ്ട് സമാനമായ ചാഞ്ചാട്ടം വിപണിയിൽ തുടരുകയാണ്. അമേരിക്കൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾക്ക് പിന്നാലെ കഴിഞ്ഞാഴ്ച്ചകളിൽ 1,980...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂര്‍ 335, പത്തനംതിട്ട 202, ഇടുക്കി 116, വയനാട് 97, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...
സിഡ്‌നി: ലോകത്ത് കൊവിഡിന് ശേഷം അഞ്ചാംപനി പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയെന്ന് പഠനം. മെഡിക്കല്‍ ജേര്‍ണലായ ദി ലാന്റ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.
ഓസ്‌ട്രേലിയയിലെ മര്‍ഡോക്ക് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ കിം മള്‍ഹോളണ്ടിന്റെ നേതൃത്വത്തിലാണ് പഠനം സംഘടിപ്പിച്ചത്.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ അഞ്ചാംപനിയ്ക്ക് നല്‍കിയിരുന്ന വാക്‌സിന്‍ ഇത്തവണ കാര്യക്ഷമമായി നടന്നിട്ടില്ല. പലരും ആശുപത്രിയില്‍ പോകാന്‍ ഭയപ്പെട്ടിരുന്ന കാലമായിരുന്നു....