Latest news

ഉത്തര്‍പ്രദേശില്‍ ബിജെപി പ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു

ലഖ്നൗ: ഉത്തർപ്രദേശിൽ മൂന്നംഘ സംഘം പട്ടാപ്പകൽ ബി ജെ പി പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി. അസംഘട്ടിലെ ഗോസായ്ഗഞ്ച് ബസാറിലാണ് സംഭവം. ബി ജെ പി പ്രവർത്തകനായ ദിലിപ് ഗിരി(42) എന്നയാളെയാണ് കൊലപ്പെടുത്തിയത്.  ബൈക്കിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തത്. ബുധനാഴ്ച ഉച്ചയോടെയാണ് ഗോസായ്ഗഞ്ച് ബസാറിലെ ഒരു കടയ്ക്ക് മുന്നില്‍ നില്‍ക്കുകയായിരുന്ന ദിലിപ് ഗിരിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കൊലപ്പെടുത്തിയത്....

കര്‍ണാടകയില്‍ ഗോവധ നിരോധന നിയമം പാസാക്കി

ബം​ഗളൂരു: കർണാടകത്തിൽ ഗോവധ നിരോധന നിയമ ബിൽ നിയമസഭയിൽ പാസായി. ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. ഇനി ഉപരിസഭയിലും ബിൽ പാസായി ഗവർണർ ഒപ്പുവച്ചു നിയമമാകുന്നതോടെ സംസ്ഥാനത്ത് പശു , കാള , പോത്ത് തുടങ്ങിയ കന്നുകാലികളെ എങ്ങനെ കൊല്ലുന്നതും നിയമവിരുദ്ധമാകും. കാലികളെ കശാപ്പു ചെയ്യുന്നവർക്ക് 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴയും...

ഹൊസങ്കടിയില്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ട രണ്ടു പേര്‍ പിടിയില്‍

മഞ്ചേശ്വരം: ഹൊസങ്കടിയില്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ട രണ്ടുപേരെ മഞ്ചേശ്വരം സി ഐ കെ പി ഷൈനിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. പറങ്കിപേട്ടെ സ്വദേശികളായ മുഹമ്മദ്‌ ഫാസ്‌ (20), മുഹമ്മദ്‌ അസീം(18) എന്നിവരാണ്‌ പിടിയിലായത്‌. ഇന്നലെ വൈകിട്ട്‌ 5 മണിക്ക്‌ ഹൊസങ്കടിയില്‍ വച്ച്‌ പൊലീസിനെ കണ്ട ഇവര്‍ ഒളിക്കാന്‍ ശ്രമിച്ചതാണ്‌ സംശയത്തിനിടയാക്കിയത്‌. ഇവരില്‍ നിന്ന്‌ 12000 രൂപ...

തൊണ്ടിമുതലായ ആമയെവിടെ? ആമവേട്ട കേസിൽ സംസ്ഥാനത്തിന്‍റെ ഹർജി തള്ളി സുപ്രീംകോടതി

ദില്ലി: തൊണ്ടിമുതലായ ആമയില്ലാതെ എങ്ങനെ വിചാരണ നടക്കുമെന്ന് സംസ്ഥാനത്തോട് സുപ്രീംകോടതി. ആമയെ വേട്ടയാടിയ കേസിൽ സംസ്ഥാന സർക്കാരിന്‍റെ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി പരാമർശം. ആമയെ വേട്ടയാടിയതിന് 2018ൽ  കോട്ടയം മണിമല സ്വദേശി ജോർജ് കുര്യനെ ഫോറസ്റ്റ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. ആമയെ അപ്പോൾ തന്നെ കാട്ടിൽ സ്വതന്ത്രയാക്കുകയും ചെയ്തു. ഏത് വിഭാഗത്തിൽപ്പെട്ട ആമയെയാണ് വേട്ടയാടിയത് എന്നതുൾപ്പടെ അവ്യക്തതയുള്ള സാഹചര്യത്തിൽ...

വോട്ടർ പട്ടികയിൽ പേരുണ്ട്; ഞങ്ങൾ വിദേശത്തുമാണ്; കള്ളവോട്ടിന് സാധ്യതയുണ്ടെന്ന് ഹൈക്കോടതിയിൽ പ്രവാസികൾ

തളിപ്പറമ്പ്: കണ്ണൂർ പട്ടുവം പഞ്ചായത്തിൽ തങ്ങളുടെ വോട്ട് ആരെങ്കിലും കള്ളവോട്ട് ചെയ്താലോ എന്ന ഭയത്തിൽ പ്രവാസികൾ ഹൈക്കോടതിയെ സമീപിച്ചു. കള്ളവോട്ടുകൾ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വോട്ടർപട്ടികയിൽ പേരുള്ള പ്രവാസികളാണ് ഹൈക്കോടതിയെ സമീപിച്ചത്. വോട്ടുചെയ്യാൻ നാട്ടിലെത്താൻ കഴിയാത്ത 116 പേരാണ് കോടതിയെ സമീപിച്ചത്. അഡ്വ. എം മുഹമ്മദ് ഷാഫി മുഖേനയാണ് പ്രവാസി സംഘം ഹർജി നൽകിയത്. കേസ്...

വിവാഹ സല്‍ക്കാരത്തിനായി പോയ കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

ജയ്പൂര്‍: മധ്യപ്രദേശിലെ ഛത്തർപൂരിൽ വിവാഹ സല്‍ക്കാരത്തിനായി പോകവേ കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയിലാണ് മധ്യപ്രദേശിലെ മഹാരാജ്പൂർ  ഗ്രാമത്തില്‍ വച്ച് ദാരുണമായ അപകടം സംഭവിച്ചത്. ഉത്തര്‍ പ്രദേശില്‍ നിന്നുമുള്ള ഒന്‍പതംഗ സംഘം സഞ്ചരിച്ചിരുന്ന എസ് യു വി കാറാണ് അപകടത്തില്‍പ്പെട്ടത്. അർദ്ധരാത്രിയോടെ ദിവാൻജി കെ പൂർവ ഗ്രാമത്തില്‍ വെച്ച് ആള്‍മറയില്ലാത്ത കിണറ്റിലേക്ക്...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in)ജില്ലയില്‍ 52 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 51 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 29 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7201 പേര്‍ വീടുകളില്‍ 6852 പേരും സ്ഥാപനങ്ങളില്‍ 349 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7201...

സംസ്ഥാനത്ത് 4875 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 52 പേര്‍ക്ക്‌

തിരുവനന്തപുരം :(www.mediavisionnews.in)സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂര്‍ 511, കോട്ടയം 497, പാലക്കാട് 343, പത്തനംതിട്ട 254, കണ്ണൂര്‍ 251, വയനാട് 241, കൊല്ലം 212, ആലപ്പുഴ 194, തിരുവനന്തപുരം 181, ഇടുക്കി 57, കാസര്‍ഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

മണിലാലിന്റെ കൊലപാതകം വ്യക്തി വൈരാഗ്യം മൂലം ; മുഖ്യമന്ത്രിയെ തള്ളി പൊലീസ് ; എഫ്‌ഐആറും റിമാന്‍ഡ് റിപ്പോര്‍ട്ടും പുറത്ത്

കൊല്ലം : കൊല്ലം മണ്‍റോതുരുത്തില്‍ മണിലാലിന്റേത് വ്യക്തി വൈരാഗ്യം മൂലമുള്ള കൊലപാതകമെന്ന് പൊലീസിന്റെ എഫ്‌ഐആറും റിമാന്‍ഡ് റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. രാഷ്ട്രീയ കൊലപാതകമെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളുന്നതാണ് പൊലീസ് എഫ്‌ഐആര്‍. റിസോര്‍ട്ടിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുവരുന്നതിനെച്ചൊല്ലി മണിലാലും പ്രതി അശോകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മണിലാലിനും അശോകനും റിസോര്‍ട്ടുണ്ട്. വിനോദസഞ്ചാരികളെ കൂട്ടിക്കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് മുമ്പും തര്‍ക്കം നടന്നിരുന്നു. പരസ്പര...

കണ്ണൂരില്‍ ഭര്‍തൃമതിയായ ബിജെപി സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടി

കണ്ണൂര്‍: കണ്ണൂരില്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടി. മാലൂര്‍ പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഭര്‍തൃമതിയാണ് കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം പോയത്. പ്രചാരണ തിരക്കുകള്‍ക്കിടയിലാണ് ഭര്‍ത്താവും കുട്ടിയുമുളള സ്ഥാനാര്‍ത്ഥി പേരാവൂര്‍ സ്‌റ്റേഷന്‍ പരിധിയിലുളള സ്വന്തം വീട്ടിലേക്ക് വന്നത്. ചില രേഖകള്‍ എടുക്കാനായി വീട്ടില്‍ പോകുന്നുവെന്നാണ് ഭര്‍ത്താവിനോടും പ്രവര്‍ത്തകരോടും സ്ഥാനാര്‍ഥി പറഞ്ഞത്. എന്നാല്‍...
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img