Latest news

വരന്‍റെ കൂട്ടുകാര്‍ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചു; വധു വിവാഹത്തില്‍ നിന്നും പിന്‍മാറി

ഡാന്‍സ് ചെയ്യാന്‍ നിര്‍ബന്ധിച്ച് വരന്‍റെ കൂട്ടുകാര്‍ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്നും പിന്‍മാറി. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം നടന്നത്. വരന്‍ ബറേലി ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളയാളാണ്. വധു കനൌജ് ജില്ലയില്‍ നിന്നും. ഇരുവരും ബിരുദാനന്തര ബിരുദധാരികളാണ്. വിവാഹത്തോടനുബന്ധിച്ച് വലിയൊരു പാര്‍ട്ടി തന്നെ ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച, വധുവും കുടുംബവും വിവാഹ...

ജനവിധി സർക്കാറിന് എതിരാവും; യു.ഡി.എഫ് മേൽക്കൈ നേടുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മേൽക്കൈ നേടുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഉയർന്ന പോളിങ് ശതമാനം നേട്ടമാകുമെന്നും നെഗറ്റീവ് ആയ സർക്കാരിന് എതിരെ ആകും ജനവിധിയെന്നും പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ യുഡിഎഫ് . തദ്ദേശ ഫലം വരുന്നതോടെ ഇടതുമുന്നണി തകർന്നടിയും. കാര്യമായ പരിക്ക് എൽഡിഎഫിന് ഉണ്ടാകുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള കോൺഗ്രസ് രക്ഷിക്കുമെന്ന...

റഷ്യയുടെ കോവിഡ് വാക്‌സിന്‍ 91 ശതമാനം ഫലപ്രാപ്തി കാണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

മോസ്‌കോ: ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ റഷ്യയുടെ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് വി 91.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായി റിപ്പോര്‍ട്ട്. സ്പുട്‌നിക്-വി വാക്‌സിന്റെ ആദ്യ നല്‍കി 21 ദിവസത്തിനുശേഷം ലഭിച്ച വിവരങ്ങളുടെ അന്തിമ വിശകലം പ്രകാരം 91.4 ശതമാനം ഫലപ്രാപ്തി സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷണങ്ങളില്‍ പങ്കെടുത്ത 22,714 പേരുടെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ ഫലങ്ങള്‍. സ്പുട്‌നിക് വി വാക്‌സിന്റെ ഒന്നും രണ്ടും...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4580 രൂപയും ഒരു പവന് 36,640 രൂപയുമാണ് ഇന്നത്തെ വില.

ഇ-തപാല്‍ വോട്ട്: ആദ്യ ഘട്ടത്തില്‍ ഗള്‍ഫിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് അവസരം ഉണ്ടായേക്കില്ല

ന്യൂഡല്‍ഹി : ഇ-തപാല്‍ വോട്ടിന്റെ ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് അവസരം ഉണ്ടായേക്കില്ല. അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ്‌, ജപ്പാന്‍, ഓസ്‌ട്രേലിയ, ജര്‍മ്മനി, തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്കാകും ആദ്യ ഘട്ടത്തില്‍ ഇ-തപാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുക. ഫ്രാന്‍സ്, ദക്ഷിണ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്കും ആദ്യ ഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചേക്കും. തെരഞ്ഞെടുപ്പ്‌ കമ്മീഷനിലെയും വിദേശകാര്യാ...

ഇരുട്ടടിയായി വില വർദ്ധന; പാചകവാതക വില വീണ്ടും കൂട്ടി, സിലണ്ടറിന് 700 കടന്നു

കോവിഡ് കാലത്ത് പ്രതിസന്ധിലായ ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് പാചക വാതക വില ഉയരുന്നു. പാചക വാതക വില എണ്ണ കമ്പനികൾ വീണ്ടും കൂട്ടി. ​ഗാർഹിക ആവശ്യത്തിനുല്ള സി​ലിണ്ടറുകൾക്ക് 50 രൂപയുടെ വർധനയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ സിലിണ്ടറുകളുടെ പുതിയ വില 701 രൂപയായി ഉയർന്നു. വാണിജ്യ ആവശ്യങ്ങൾക്ക് വിൽക്കുന്ന സിലിണ്ടറുകൾക്കും വില കൂടി. സിലിണ്ടറുകളുടെ വില...

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നാളെ; പ്രതീക്ഷയോടെ മുന്നണികൾ, വോട്ടെണ്ണലിന് വിപുലമായ ക്രമീകരണം

കേരളത്തിൽ മൂന്ന് ഘട്ടങ്ങളായി പൂർത്തീകരിച്ച തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിക്ക് തുടങ്ങും. ‌കോവിഡ് ബാധിതര്‍ക്കുള്ള സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. തപാല്‍ വോട്ടുകള്‍ ബുധന്‍ രാവിലെ എട്ട് വരെ എത്തിക്കാന്‍ സമയമുണ്ട്. വോട്ടെണ്ണലിനായി വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാ ആസ്ഥാനങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍, ബ്ലോക്ക് തലത്തിലും മുനിസിപ്പാലിറ്റികളിലേയും...

കോവിഡ് റിസ്ക് കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക ഖത്തര്‍ പുതുക്കി; കൂടുതല്‍ രാജ്യങ്ങള്‍ പുറത്ത്

23 രാജ്യങ്ങള്‍ ഇടംപിടിച്ചിരുന്ന പട്ടികയില്‍ നിന്ന് ആറെണ്ണത്തെ ഒഴിവാക്കിയാണ് കോവിഡ് അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ ഗ്രീന്‍ ലിസ്റ്റ് ഖത്തര്‍ പുതുക്കിയത്. നേരത്തെ ലിസ്റ്റിലുണ്ടായിരുന്ന തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങള്‍ ഇത്തവണ പുറത്തായി. ഇത്രയും രാജ്യങ്ങളില്‍ കോവിഡ് അപകടസാധ്യത വീണ്ടും കൂടിയ പശ്ചാത്തലത്തിലാണ് നടപടി. ഗള്‍ഫ് മേഖലയില്‍ നിന്ന് ഒമാന്‍ മാത്രമാണ് പട്ടികയിലുള്ളത്. ഏഷ്യയില്‍ നിന്ന്...

ക്യാച്ചെടുക്കുന്നതിനിടെ തടസമായി ഓടിയെത്തിയ സഹതാരത്തെ തല്ലാനോങ്ങി മുഷ്ഫിഖുര്‍ റഹീം

ധാക്ക: ബംഗ്ലാദേശില്‍ നടക്കുന്ന ബംഗബന്ധു ടി20 ടൂര്‍ണമെന്‍റില്‍ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തടസമായി ഓടിയെത്തിയ സഹതാരത്തെ തല്ലാനോങ്ങി ബംഗ്ലാദേശ് താരം മുഷ്ഫീഖുര്‍ റഹീം. ടൂര്‍ണമെന‍റില്‍ ബെക്സിംകോ ധാക്ക ടീമിന്‍റെ നായകനാണ് മുഷ്ഫീഖുര്‍. ഫോര്‍ച്യൂണ്‍ ബരിഷാളിനെതിരായ ആവേശകരമായ പോരാട്ടത്തിനിടെയാണ് നാടകീയ സംഭവം അരങ്ങേറിയത്. ബരിഷാള്‍ ഇന്നിംഗ്സിലെ പതിനേഴാം ഓവറിലെ അവസാന പന്തില്‍ അഫിഫ് ഹുസൈന്‍ ഉയര്‍ത്തിയടിച്ച പന്ത് ക്യാച്ചെടുക്കാനായി...

കാസർകോട് 53.45 ശതമാനം പോളിങ്​

കാസർകോട്​(www.mediavisionnews.in): പോളിംഗ് ശതമാനം - 53.45 % പുരുഷന്മാര്‍ - 53.35 % സ്ത്രീകള്‍ -53.55 % ട്രാന്‍സ്‌ജെന്‍ഡര്‍ - 0 നഗരസഭകള്‍ കാഞ്ഞങ്ങാട്- 46.1 % കാസര്‍കോട്- 47.15 % നീലേശ്വരം- 54.72 % ബ്ലോക്ക് പഞ്ചായത്തുകള്‍ കാറഡുക്ക- 58.02 % മഞ്ചേശ്വരം- 49.06 % കാസര്‍കോട്- 48.06 % കാഞ്ഞങ്ങാട്- 53.74 % പരപ്പ- 61.07 % നീലേശ്വരം- 60.03 %
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img