അന്താരാഷ്ട്ര തലത്തിൽ സ്വർണ വിലയിൽ കഴിഞ്ഞ രണ്ട് മാസത്തിലധികമായി ചാഞ്ചാട്ടം തുടരുകയാണ്. ഓഗസ്റ്റ് ഏഴിന് ഏക്കാലത്തെയും ഉയർന്ന വിലയായ 2,080 ഡോളറിലെത്തിയ സ്വർണം, മൂന്ന് ദിവസത്തിനകം 220 ഡോളർ വരെ ഇടിഞ്ഞ് വിപണിയെ അതിശയിപ്പിച്ചു.
ഇപ്പോഴും ഏറിയും കുറഞ്ഞും ഏതാണ്ട് സമാനമായ ചാഞ്ചാട്ടം വിപണിയിൽ തുടരുകയാണ്. അമേരിക്കൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾക്ക് പിന്നാലെ കഴിഞ്ഞാഴ്ച്ചകളിൽ 1,980...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂര്‍ 335, പത്തനംതിട്ട 202, ഇടുക്കി 116, വയനാട് 97, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...
സിഡ്നി: ലോകത്ത് കൊവിഡിന് ശേഷം അഞ്ചാംപനി പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയെന്ന് പഠനം. മെഡിക്കല്‍ ജേര്‍ണലായ ദി ലാന്റ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.
ഓസ്ട്രേലിയയിലെ മര്‍ഡോക്ക് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ കിം മള്‍ഹോളണ്ടിന്റെ നേതൃത്വത്തിലാണ് പഠനം സംഘടിപ്പിച്ചത്.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ അഞ്ചാംപനിയ്ക്ക് നല്‍കിയിരുന്ന വാക്സിന് ഇത്തവണ കാര്യക്ഷമമായി നടന്നിട്ടില്ല. പലരും ആശുപത്രിയില്‍ പോകാന്‍ ഭയപ്പെട്ടിരുന്ന കാലമായിരുന്നു....
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റില്‍ വീണ്ടും ഫാന്‍ കത്തി. ഇക്കുറി ഹൗസ് കീപ്പിങ് വിഭാഗത്തിലെ ഫാന്‍ ആണ് കത്തിയത്. എന്നാല്‍ ഓഫിസ് സമയം ആയതിനാല്‍ ഫയലുകള്‍ക്ക് തീപിടിച്ചില്ല. ഫാനുകള്‍ ഇപ്രകാരം കത്തുന്നത് സാധാരണ സംഭവമാണ് എന്നാണ് പൊതുഭരണ വകുപ്പ് നല്കുന്ന വിശദീകരണം.
ഓഗസ്റ്റ് 25ന് സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തം വന്‍ വിവാദമായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നു ഫാനില്‍നിന്നാണു തീ...
കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പിൽ അറസ്റ്റിലായ മഞ്ചേശ്വരം എം എൽ എ എം സി കമറുദ്ദീനെ കാസർകോട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമേഹം ഉയർന്നതിനെ തുടർന്നാണ് എം എൽ എയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിന്നാണ് അദ്ദേഹത്തെ ആശുപത്രിയിയിലേക്ക് മാറ്റിയത്.
അതേസമയം കേസില്‍ ജാമ്യം തേടി എം സി ഖമറുദ്ദീന് ഹൈക്കോടതിയെ സമീപിക്കാന്‍...
ഇന്ത്യയിൽ ദിനംപ്രതിയുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു. പ്രതിദിന കണക്ക് നാലുമാസത്തിനിടെ ഇതാദ്യമായി മുപ്പതിനായിരത്തിനു താഴെ എത്തി.
29,164 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 88,74,291 ആയി.
449 പേർ കൂടി കോവിഡ് ബാധയെ തുടർന്ന് മരിച്ചതോടെ ആകെ മരണസംഖ്യ 1,30,519 ആയിട്ടുണ്ട്.
നിലവിൽ 4,53,401 പേരാണ് ചികിത്സയിൽ കഴിയുന്നത്....
ബീജിംഗ്: വെള്ളത്തിൽ വീണ വിദ്യാർത്ഥിനിയുടെ ജീവൻ രക്ഷിച്ച് ബ്രിട്ടീഷ് നയതന്ത്രജ്ഞൻ. ചോങ്കിംഗിലെ ബ്രിട്ടീഷ് കോൺസുൽ ജനറലായ സ്റ്റീഫൻ എലിസൺ ആണ് പെൺകുട്ടിയുടെ രക്ഷകനായത്.തെക്കുപടിഞ്ഞാറൻ ചൈനയിൽ കഴിഞ്ഞാഴ്ചയാണ് സംഭവമെന്ന് ബീജിംഗിലെ ബ്രിട്ടന്റെ എംബസിയും ചൈനയിലെ മാദ്ധ്യമങ്ങളും അറിയിച്ചു.
വിദ്യാർത്ഥിനി കാല് തെന്നി നദിയിലേക്ക് വീഴുകയായിരുന്നു. നിരവധി ആളുകൾ നദിക്കരയിലുണ്ടായിരുന്നു. പെൺകുട്ടി വീണതും എല്ലാവരും പരിഭ്രാന്തരായി, നിലവിളിച്ചു. വെള്ളത്തിൽ...
കോഴിക്കോട്: സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറില്ലെന്ന് കാരാട്ട് ഫൈസൽ. സ്വതന്ത്രനായി മത്സരിക്കുമെന്ന് കാരാട്ട് ഫൈസൽ പറഞ്ഞു. ഇടതുപക്ഷം എതിർ സ്ഥാനാർത്ഥിയെ നിർത്തുമെങ്കിലും റഹീം വിഭാഗം വോട്ട് ചോർത്തും. ഭാവി നടപടികൾ ആലോചിക്കാൻ ഫൈസൽ അനുകൂലികൾ യോഗം ചേരുന്നു.
സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ കാരാട്ട് ഫൈസലിനോട് തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ സിപിഎം ആവശ്യപ്പെട്ടിരുന്നു. സിപിഎം...
പ്രയാഗ്രാജ്: ദീപാവലി ദിനത്തില്‍ പടക്കത്തില്‍ നിന്ന് വസ്ത്രത്തിന് തീപിടിച്ച് ആറ് വയസുകാരിക്ക് ദാരുണാന്ത്യം. പ്രായഗ് രാജിലെ ബി.ജെ.പി എം.പിയായ ബഹുഗുണ ജോഷിയുടെ കൊച്ചുമകളാണ് മരണപ്പെട്ടത്.
ദീപാവലി ദിനത്തില്‍ രാത്രി വീടിന്റെ ടെറസില്‍ കൂട്ടുകാര്‍ക്കൊപ്പം പടക്കം പൊട്ടിക്കവേയായിരുന്നു അപകടം സംഭവിച്ചത്. പടക്കത്തില്‍ നിന്ന് വസ്ത്രത്തിലേക്ക് തീപടരുകയായിരുന്നു.
പടക്കത്തിന്റെ ശബ്ദം കൊണ്ട് കുട്ടികളുടെ ബഹളമോ കരച്ചിലോ വീട്ടുകാര്‍ കേട്ടില്ല. അല്പ...