കണ്ണൂർ: സംസ്ഥാനത്ത് വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്ത് വർദ്ധിക്കുന്നു. കരിപ്പൂരിന് പിന്നാലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണ്ണം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.കാസർകോട് സ്വദേശികളാണ് സംഭവത്തിൽ കസ്റ്റഡിയിലായിരിക്കുന്നത്.
2 ലക്ഷം രൂപ വിലവരുന്ന 420 ഗ്രാം സ്വർണ്ണമാണ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തത്. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ക്യാപ്‌സൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച്...
മുംബൈ: കടുത്ത മത്സരം നടക്കുന്ന ടെലികോം രംഗത്ത് വരിക്കാരെ പിടിച്ചുനിര്‍ത്താന്‍ ഡബിള്‍ ഡാറ്റാ ഓഫറുമായി വോഡഫോണ്‍ ഐഡിയ. ഡബിള്‍ ഡേറ്റ ഓഫറിന് കീഴില്‍, ഉപയോക്താവിന് ലഭിക്കുന്ന പ്രതിദിന ഡേറ്റ ഇരട്ടിയാണ്. ഉദാഹരണത്തിന്, ഉപയോക്താവിന് 1.5 ജിബി പ്രതിദിനം ഡേറ്റ ലഭിക്കേണ്ട പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുമ്പോള്‍ ഡബിള്‍ ഡേറ്റ ഓഫറും ലഭിക്കും. അതായത് 1.5 ജിബി...
മുംബൈ: അടുത്ത സീസണിലെ ഐ പി എല്ലിന് മുന്നോടിയായി മെഗാ താരലേലം ഉണ്ടായേക്കില്ലെന്ന് സൂചന. ഐപിഎല്ലില്‍ ടീമുകളുടെ എണ്ണം പത്താക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി മെഗാ താരലേലം നടക്കുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വരുന്ന സീസണില്‍ പുതിയ ടീമുകള്‍ ഉണ്ടാവില്ലെന്ന് ഏറക്കുറെ ഉറപ്പായതോടെയാണ് മെഗാ താരലേലം ഒഴിവാക്കുന്നത്. പകരം ഫെബ്രുവരിയില്‍ മിനി താരലേലം നടക്കും....
മഞ്ചേശ്വരം(www.mediavisionnews.in): ആഹ്ലാദ പ്രകടനത്തിനിടെ പൊലീസ് ജീപ്പിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകര്‍ത്ത കേസില്‍ യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ചത്തൂര്‍ മാടയിലെ നിയാസ് (24) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച വൈകിട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അബ്ദുല്‍റഹ്‌മാന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കുഞ്ചത്തൂര്‍ മാടയില്‍ നടന്ന പ്രകടനം പൊലീസ് തടഞ്ഞതിനെ ചൊല്ലി ഉന്തും തള്ളുമുണ്ടായിരുന്നു.
ബെംഗളൂരു (www.mediavisionnews.in): ജനിതകമാറ്റം സംഭവിച്ച കോവിഡ് വ്യാപിക്കാനുള്ള സാധ്യത മുൻനിർത്തി കർണാടകയിലും രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. ബുധനാഴ്ച അർധരാത്രി മുതൽ ജനുവരി രണ്ട് വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയത്. രാത്രി പത്ത് മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ. എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ അഭ്യർഥിച്ചു. പുതിയ സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു....
മലപ്പുറം (www.mediavisionnews.in):നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള രാഷ്ട്രീയത്തിൽ സജീവമാകാന്‍ ഒരുങ്ങുകയാണെന്ന വാർത്തകൾ നിഷേധിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി രംഗത്ത്.
എംപി സ്ഥാനമൊഴിയുമെന്ന കാര്യത്തില്‍ ഇന്ന് ചര്‍ച്ചയില്ലെന്നും എംപി സ്ഥാനം രാജിവെയ്ക്കുമെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
രാജിവിഷയത്തിലെ ചര്‍ച്ച ഇന്നത്തെ പ്രവര്‍ത്തകസമിതിയുടെ അജണ്ടയില്‍ ഇല്ലായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് അവലോകനത്തിനായുള്ള ലീഗ് പ്രവര്‍ത്തകസമിതി യോഗത്തില്‍ പങ്കെടുത്ത് മലപ്പുറത്ത്...
ശ്രീനനഗര്‍ (www.mediavisionnews.in):ജമ്മു– കാശ്മീർ ജില്ലാ കൗൺസിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.പി.ഐ.എമ്മിന് മികച്ച നേട്ടം. ഗുപ്കാർ സഖ്യത്തിൽ മത്സരിച്ച സി.പി.ഐ.എം മത്സരിച്ച അഞ്ച് ഡിവിഷനുകളിലും വിജയിച്ചു.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയാണ് ഗുപ്കാർ സഖ്യത്തിന്റെ കൺവീനർ.ഫാറൂഖ് അബ്ദുള്ളയാണ് ചെയർമാൻ.
സിപിഐ എമ്മിന് പുറമെ നാഷണൽ കോൺഫറൻസ്, പി.ഡി.പി, ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ്, പീപ്പിൾസ്...
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് കേരളത്തിൽ. 60,670 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത് (60,593).
ചൊവ്വാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 19,556 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സർക്കാർ കണക്കിൽ ആകെ രോഗബാധിതരുടെ എണ്ണം 1,00,75,116 ആയി. 2,92,518 പേർ ചികിത്സയിലുണ്ട്. 96,36,487 പേർ രോഗമുക്തി നേടി. 301...
മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...