Latest news

ചാര്‍ളിയായി ആര്‍. മാധവൻ, ടെസയായി ശ്രദ്ധ; ‘മാര’യുടെ ട്രെയ്‌ലര്‍ പുറത്ത്

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാൻ, പാര്‍വതി തിരുവോത്ത് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ‘ചാര്‍ളി’യുടെ തമിഴ് പതിപ്പ് ‘മാര’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആര്‍. മാധവനും ശ്രദ്ധ ശ്രീനാഥുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സീമ, അഭിരാമി, ശിവദ, മാലാ പര്‍വതി, ഭാസ്‌കര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളായി എത്തുന്നത്. മലയാളത്തില്‍ വലിയ പ്രേക്ഷക സ്വീകാര്യത...

കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത്‌ വര്‍ധിച്ചു; ഈ വര്‍ഷം പിടിയിലായത്‌ 30 കിലോ സ്വര്‍ണ്ണം

കാസര്‍കോട്‌(www.mediavisionnews.in): കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത്‌ ക്രമാതീതമായി വര്‍ധിച്ചു. കസ്റ്റംസ്‌ പുറത്ത്‌ വിട്ട കണക്കുകളാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്‌.2018-2019 വര്‍ഷത്തില്‍ അഞ്ചു കള്ളക്കടത്തുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തിരുന്നത്‌. അഞ്ചു കേസുകളിലുമായി മൂന്ന്‌ കിലോ സ്വര്‍ണ്ണം കടത്തിയെന്നാണ്‌ കേസ്‌.എന്നാല്‍ 2019-20 വര്‍ഷത്തിലെത്തിയപ്പോള്‍ കള്ളക്കടത്തു കേസുകളുടെ എണ്ണം വര്‍ധിച്ചുവെന്ന്‌ മാത്രമല്ല സ്വര്‍ണ്ണത്തിനൊപ്പം മയക്കു മരുന്നു കടത്തും സജീവമായി തീര്‍ന്നതായി കണക്കുകള്‍...

മീനു മുനീറിനെതിരേ തെളിവുമായി യുവതി; മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: ആലുവയിലെ ഫ്‌ളാറ്റില്‍ വച്ച് താന്‍ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ചുകൊണ്ട് നടി മീനു മുനീര്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. ഫ്ലാറ്റിലെ കാര്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. പൊലീസ് നോക്കിനില്‍ക്കെയാണ് അതിക്രൂരമായി അക്രമിക്കപ്പെട്ടതെന്ന് മീനു മുനീര്‍ ആരോപിച്ചു. ഇപ്പോള്‍ നടി യുവതിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. താനാണ് മര്‍ദ്ദനത്തിന് ഇരയായതെന്നും തന്റെ...

ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ഇന്ത്യയിലും; ആറ് പേരിൽ രോ​ഗം സ്ഥിരീകരിച്ചു, അതീവ ജാഗ്രതയിൽ രാജ്യം

ദില്ലി (www.mediavisionnews.in): ജനിതകമാറ്റം വന്ന പുതിയ കൊവിഡ് വൈറസ് രാജ്യത്താദ്യമായി ആറ് പേരിൽ സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് തിരികെ ഇന്ത്യയിലെത്തിയ ആറ് പേരുടെ സാമ്പിളുകളിലാണ് പുതിയ സാർസ് കൊറോണവൈറസ് കൊവിഡ് 19 വകഭേദം കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ വിവരം സ്ഥിരീകരിച്ചത്. ബംഗളുരുവിലെ നിംഹാൻസിൽ ചികിത്സയിലുള്ള മൂന്ന് പേർക്കും, ഹൈദരാബാദ് സിസിഎംബിയിൽ ചികിത്സയിലുള്ള 2 പേർക്കും, പുനെ...

രാഷ്ട്രീയത്തിലേക്കില്ല; പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി രജനീകാന്ത്

ചെന്നൈ:(www.mediavisionnews.in) രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് നടൻ രജനീകാന്ത് പിന്മാറി. ആരോഗ്യ പ്രശ്‌നങ്ങൾ കാരണങ്ങളാൽ പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിന്മാറുകയാണെന്നാണ് വിശദീകരണം. കടുത്ത നിരാശയോടെ തീരുമാനം അറിയിക്കുന്നുവെന്നും രജനീകാന്ത് അറിയിച്ചു. പാർട്ടി പ്രഖ്യാപിക്കുന്ന തിയതി ഈ മാസം 31- ന് അറിയിക്കുമെന്നായിരുന്നു രജനികാന്ത് നേരത്തെ അറിയിച്ചിരുന്നത്. കോവിഡ് സാഹചര്യം ഒഴിവാക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നെ വിശ്വസിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങുന്നവരും...

തെരഞ്ഞെടുക്കപ്പെട്ട്‌ ദിവസങ്ങള്‍ക്കകം രാജിവെച്ച് സിപിഐഎമ്മിന്റെ വാര്‍ഡ് മെമ്പര്‍; രാജി പ്രഖ്യാപനം ഫേസ്ബുക്കില്‍

തിരുവനന്തപുരം: തെരഞ്ഞെടുക്കപ്പെട്ട്‌ ദിവസങ്ങള്‍ക്കകം രാജിവെച്ച് സിപിഐഎം വാര്‍ഡ് മെമ്പര്‍. തിരുവനന്തപുരം കാട്ടാക്കട പഞ്ചായത്ത് കിള്ളി വാര്‍ഡിലെ മെമ്പര്‍ എസ് ബിന്ദുവാണ് സ്ഥാനം രാജിവെച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജിക്കാര്യം ബിന്ദു അറിയിച്ചത്. കിള്ളിയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി പത്ത് വോട്ടിനായിരുന്നു ബിന്ദു തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് സൂചന. രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് കാട്ടാക്കട പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു....

എത്രകാലം ഈ ലോകത്ത് ജീവിക്കേണ്ടവളാണ് പെട്ടിയില്‍ ജീവനറ്റ് കിടക്കുന്നത്, അച്ഛന്റെയും അമ്മയുടെയും പുന്നാരമോള്‍, എന്തൊരു വിധിയാണ് ദൈവമേ; 7 വയസ്സുകാരിയുടെ മരണത്തില്‍ വേദനയോടെ അഷ്‌റഫ് താമരശ്ശേരി

ദുബായ്: മരണമുണ്ടാക്കുന്ന വേദനകളെ പറഞ്ഞു ഫലിപ്പിക്കാന്‍ അസാധ്യമാണെങ്കിലും ചില വേര്‍പാടുകള്‍ അവശേഷിക്കുന്നവരില്‍ എക്കാലത്തും മുനകളായി നിന്നുകൊള്ളും,ആ വേദന ജീവിതകാലം തുടരുമെന്ന് പറയുകയാണ് സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി. രണ്ടാംക്ലാസ്സുകാരി അഞ്ജനയുടെ മരണലാര്‍ത്ത വേദനയോടെ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. നാട്ടില്‍ പോയിട്ട് വന്നതിന് ശേഷം ആദ്യമായിട്ട് കേള്‍ക്കുന്ന മരണവാര്‍ത്ത ഒരു കൊച്ചുമോളുടെതാണ്. ദുബായ് ഇന്ത്യന്‍ സ്‌കൂളില്‍ രണ്ടാം ക്ലാസില്‍...

യുവാവിനെ അടിച്ചു കൊന്നു; കൊന്നത് തിരക്കു പിടിച്ച നടുറോഡില്‍, ഒന്നും കാണാത്ത മട്ടില്‍ ആളുകള്‍

ന്യൂഡല്‍ഹി: തുരുതുരാ പോയിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍. അതിനിടയില്‍ അനക്കമില്ലാതെ കിടക്കുന്ന യുവാവ്. ചത്തതിനൊക്കുമോ എന്ന മട്ടില്‍ കിടക്കുന്ന ആ മനുഷ്യനെ വീണ്ടും വീണ്ടും വടികൊണ്ട് ആഞ്ഞടിക്കുന്ന മറ്റൊരാള്‍. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരുന്ന ഒരു വീഡിയോയിലെ ദൃശ്യമാണിത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ളതാണ് രംഗം. ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ചാണ് യുവാവിനെ രണ്ടു പേര്‍ ചേര്‍ന്ന് അടിച്ചു...

ഇഡി അല്ല ‘ബിജെപി ഓഫീസ്’; ഇഡി ഓഫീസിന് മുന്നിൽ ശിവസേന ബാനർ, രാഷ്ട്രീയ ഏറ്റുമുട്ടലുകൾ മുഖാമുഖം വേണമെന്ന് സഞ്ജയ് റാവത്ത്

എംസി ബാങ്ക് തട്ടിപ്പ് കേസിൽ മുതിർന്ന ശിവസേന നേതാവായ സഞ്ജയ് റാവത്തിന്റെ ഭാര്യയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് കൊണ്ടുള്ള ഇഡി നടപടിക്ക് പിന്നാലെ ഇഡിക്കെതിരെ ശിവസേന. മുബൈയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഓഫീസിന് മുമ്പിൽ ‘ബിജെപി പ്രദേശ് കാര്യാലയം’ എന്ന ബാനർ ശിവസേന പ്രവർത്തകർ തൂക്കി. ഇഡിയുടെ ഓഫീസ് ബിജെപിയുടെ ബ്രാഞ്ച് ഓഫീസാണെന്ന് റാവത്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. അതുകൊണ്ട്...

2021 വാട്ട്സ്ആപ്പില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; വരുന്നത് ഇവയെല്ലാം.!

ന്യൂയോര്‍ക്ക്: 2021 ല്‍ വാട്ട്സ്ആപ്പ് ഒരുങ്ങുന്നത് വലിയ പരിഷ്കാരങ്ങള്‍ക്ക്. 2021 ലും ഇതിൽ കൂടുതൽ ഫീച്ചറുകൾ പരീക്ഷിക്കാൻ തന്നെയാണ് വാട്ട്സ്ആപ്പ് ആലോചിക്കുന്നത്. വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ഫീച്ചറുകള്‍ 2021 ല്‍ വാട്ട്സ്ആപ്പില്‍ എത്തും. മൾട്ടി-ഡിവൈസ് പിന്തുണയിൽ കോളിങ് ഫീച്ചർ കൂടി പരീക്ഷിക്കുന്നത് വിജയിച്ചാൽ  പ്രതീക്ഷിച്ചതിലും നേരത്തെ ഈ ഫീച്ചർ അവതരിപ്പിക്കാൻ കഴിയും. ഒരു അക്കൗണ്ട്...
- Advertisement -spot_img

Latest News

‘കൈ’കോർക്കും, പക്ഷേ ലയനമില്ല! നിലപാട് വ്യക്തമാക്കി കോൺഗ്രസും തൃണമൂലും

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...
- Advertisement -spot_img